സാംസൻ 4 [Cyril] 992

 

“അത് ഞാനും അറിഞ്ഞു. ജൂലി എന്നോട് പറഞ്ഞു.”

 

ഞാൻ പറഞ്ഞതും സനല്‍ ചിരിച്ചു.

 

“ഓക്കെ, പിന്നേ കാണാം.” അവനോട് പറഞ്ഞിട്ട് പോകുന്ന നേരം, അകലെ നിന്ന് ഷസാന എനിക്ക് കൈ കാണിക്കുന്നത് കണ്ടു.

 

ഞാനും അവള്‍ക്ക് കൈ പൊക്കി കാണിച്ച ശേഷം മാളിലേക്ക് വിട്ടു.

 

മാളിൽ ചെന്ന പാടെ വിനിലയുടെ കോൾ വന്ന് ഞാൻ എടുത്തു.

 

“എടാ, ഞായറാഴ്ച എന്നെ കൊണ്ട്‌ വിട്ട ശേഷം ഒരിക്കലെങ്കിലും ഒരു കോൾ അല്ലെങ്കിൽ മെസേജ് ചെയ്തോ..?” വിനില അല്‍പ്പം ദേഷ്യത്തില്‍ ചോദിച്ചതും ഞാൻ ചിരിച്ചു.

 

“നീയും ചെയ്തില്ലല്ലോ..!?” ഞാൻ തിരിച്ച് പറഞ്ഞതും വിനിലയുടെ ചിരി ഫോണിലൂടെ കേട്ടു.

 

“ശെരി അത് പോട്ടെ. പതിനൊന്ന് മണിക്ക് നി ഇങ്ങോട്ട് വാ, നമുക്ക് സുമിയുടെ സ്കൂളിൽ പോണം.”

 

“എന്തു പറ്റി…?”

 

“പേരൻസ് മീറ്റിംഗ് ഉണ്ട്. പതിനൊനരയ്ക്കാണ് മീറ്റിംഗ് തുടങ്ങുന്നത്.”

 

“ശെരി നിന്റെ ഭർത്താവിന്റെ സ്ഥാനം എനിക്കാണല്ലോ, ഞാൻ വരാം.” ഞാൻ താമശ പറഞ്ഞതും അവള്‍ ചിരിച്ചു.

 

രണ്ട് മൂന്ന്‌ മിനിറ്റ്‌ കൂടി സംസാരിച്ച ശേഷം അവള്‍ കട്ടാക്കി.

 

ഞാൻ പതിനൊന്ന് മണി വരെ നിന്നില്ല. അപ്പോ തന്നെ ഞാൻ വിനിലയുടെ വീട്ടിലേക്ക് വിട്ടു.

 

ആകാശം അല്‍പ്പം കറുത്താണിരുന്നത്. അങ്ങിങ്ങായി മഴമേഘങ്ങളും കണ്ടു. എപ്പോ വേണമെങ്കിലും മഴ പെയ്യുന്ന ലക്ഷണവും കണ്ടു.

 

ഞാൻ അല്‍പ്പം സ്പീഡിൽ ഓടിച്ചു. വിനിലയുടെ വീടിന്‌ മുന്നിലെത്തിയതും ഞാൻ ഇറങ്ങി ഗേറ്റ് തുറന്ന് അകത്ത് കേറി ഗേറ്റ് പൂട്ടിയ ശേഷം ബൈക്ക് എടുത്ത് മുറ്റത്ത്‌ കൊണ്ട്‌ നിർത്തി. വീടിന്റെ വാതിൽ വെറുതെ അടച്ചിട്ടിരുന്നു.

 

എന്റെ ബൈക്കിന്‍റെ ശബ്ദം അവള്‍ക്ക് കേട്ടിട്ടുണ്ടാവുമെന്ന് അറിയാം, അതുകൊണ്ട്‌ അവളെ സർപ്രൈസ് ചെയ്യാനൊന്നും കഴിയില്ല.

 

വിനില കിച്ചനിൽ ജോലി ചെയ്യുകയായിരുന്നു. എന്റെ ശബ്ദം കേട്ട് അവള്‍ തിരിഞ്ഞു നോക്കി ചിരിച്ച ശേഷം പിന്നെയും ജോലി തുടർന്നു.

 

“എന്റെ ഈ കള്ളന്‍ ഇപ്പൊ തന്നെ വരുമെന്ന് എനിക്കറിയാമിയിരുന്നു.” പിന്നില്‍ നിന്നും അവളുടെ മുലകളോട് ചേര്‍ത്ത് ഞാൻ കെട്ടിപിടിച്ചതും ഒരു കൈ കൊണ്ട്‌ എന്റെ കൈയിൽ തഴുകി കൊണ്ട്‌ ജൂലി പറഞ്ഞു.

84 Comments

Add a Comment
  1. Dear Cyril,

    മനോഹരമായ എഴുത്താണ്… കഥയിൽ പിടിച്ചിരുത്താനുള്ള ഒരു മാജിക് കാണുന്നുണ്ട്….. എന്നിരുന്നാലും ചില സ്ഥലങ്ങളിൽ ഒരു വ്യക്തത കുറവ് കാണുന്നു….. ഉടൻ പുതിയ പാർട്ട്‌ പ്രതീക്ഷിക്കുന്നു……

    സ്നേഹത്തോടെ

    രുദ്രൻ

    മൃത്യുഞ്ജയ മഹാരുദ്ര വിനായക്

    1. Thank you bro. പിന്നെ വ്യക്തത ഇല്ലാത്ത സ്ഥലങ്ങളെ ഒന്ന് point ചെയ്തിരുന്നെങ്കിൽ next time എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിഞ്ഞേനെ

  2. Next part ne vandi waiting

    1. വേറെ ലെവൽ കഥ. Outstanding. Waiting for next part.

      1. Thanks bro. അടുത്ത part വേഗം എഴുതി തീർക്കാൻ ശ്രമിക്കുന്നുണ്ട്

    2. Thanks bro

    3. ജൂലി വേറെ ആരുമായും കളിക്കണ്ട . ജൂലി കിടപ്പറയിൽ പടക്കുതിര ആകട്ടെ

  3. ഞാൻ ഫസ്റ്റ് പാർട്ട് മാത്രം വായിച്ചു പിന്നെ നിർത്തി എന്തൊ പിന്നെ വായിക്കാൻ ഒരു ഏയ്മ് കിട്ടീല പിന്നേ കൊറേ ഇഷ്യൂ ഒക്കെ ആയി താൻ തിരിച്ചു വന്നു എന്നാലും ഞാൻ വായിക്കില്ലാ.. പിന്നെ എനി എപ്പോളെലും ലൗ സ്റ്റോറി ആയി വെരുമ്പോ നോക്കാവേ

  4. സാംസനു വേറെ റിലേഷൻ ആകാമെങ്കിൽ ജൂലിക്കും ആയിക്കൂടെ?

    വായനക്കാരെ ദയവായി ഒരു male ഷാവോണിസ്റ്റ് ആവരുത്

    പിന്നെ പുതിയ കഥപാത്രങ്ങൾ വന്നാലല്ലേ ഒരു ത്രില്ല് ഉള്ളൂ

    എഴുത്തുകാരനെ അയാളുടെ വഴിക്ക് എഴുതാൻ സമ്മതിക്കു, അപേക്ഷ ആണ്

    1. നിനക്ക് വായിക്കാതിരുന്നാൽ പോരെ

      1. എന്നോടാണോ ചോദ്യം ?

  5. വായനക്കാരൻ

    രസമായിരുന്നു വായിക്കാൻ ?
    എഴുത്ത് കഥയുടെ ഫീൽ ശരിക്ക് തരുന്നുണ്ട്.
    സീനുകൾ വേഗത്തിൽ പറഞ്ഞുപോകുന്ന പോലെ തോന്നിയാൽ. പറ്റിയാൽ വേഗത കിടക്കണേ.
    കളികൾ ഒക്കെ അഡാർ ഐറ്റംസാണ്
    കുറച്ചൂടെ വിവരിച്ചു കളി എഴുതണേ
    പിന്നെ നെൽസൺ ജൂലിയെ കൂട്ടാൻ പോകുന്നതും അവർ തിരിച്ചു വന്നപ്പോ അവരുടെ ദേഹത്ത് മണ്ണു പറ്റിയതിൽ നിന്നും ബ്രോ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായി. അത് വേണ്ടായിരുന്നു ബ്രോ
    ജൂലിക്ക് മറ്റൊരു ബന്ധം ഇല്ലാത്തത് ആയിരുന്നു നല്ലത്. ശരിക്കും നായകന്റെ ഫ്രണ്ട്സ് ഈ കഥയിൽ വേണ്ടായിരുന്നു. അല്ലാതെ തന്നെ ഈ കഥക്ക് പറ്റിയ കഥാപാത്രങ്ങൾ കുറെയുണ്ട്. വിനിലക്ക് തുടക്കത്തിൽ നല്ല റോൾ കൊടുത്തു ഇപ്പൊ കഥയിൽ വല്ലപ്പോഴുമാണ് കാണുന്നത്
    വിനില, ജൂലി, സാന്ദ്ര, യാമിറ, അവരുടെ മകൾ
    ജൂലിയുടെ അമ്മ, പിന്നെ സാംസണും
    ഇവർ മാത്രം മതിയായിരുന്നു കഥയിൽ
    ഇവരെ വെച്ച് തന്നെ കഥ മുന്നോട്ട് കൊണ്ടുപോകാമായിരുന്നു

    1. വായനക്ക് നന്ദി bro. പിന്നെ കഥയുടെ സാഹചര്യം അനുസരിച്ചാണ് കളി ചിലപ്പോ പെട്ടന്ന് തീരുന്നതും നീണ്ടു പോകുന്നതും. ഈ പാര്‍ട്ടിൽ രാത്രി മറ്റുള്ളവരുടെ അടുത്ത് വെച്ചായിരുന്നു കളി എന്നതുകൊണ്ട് ഒരുപാട്‌ നേരം വിശദമായി അവന് പറ്റില്ലായിരുന്നു.
      പിന്നേ ജൂലിക്ക് മറ്റൊരു ബന്ധം ഉണ്ടെന്ന് ഈ പാര്‍ട്ടിൽ എവിടെയും സൂചിപ്പിച്ചിട്ടില്ല bro, ഒരു accident സംഭവിച്ച കാര്യം മാത്രമേ പറഞ്ഞിട്ടുള്ളൂ.
      പിന്നേ പറഞ്ഞ അഭിപ്രായങ്ങള്‍ക്ക് ഒത്തിരി നന്ദി bro. ഒത്തിരി സന്തോഷം

  6. ഇഷ്ടപ്പെട്ടു. നല്ലൊരു പാർട്ട്‌ ആയിരുന്നു
    ബ്രോ ജൂലിക്ക് വേറെ റിലേഷൻ ഒന്നും കൊണ്ടുവരല്ലേ. കമന്റ്‌ സെക്ഷനിൽ അതുപോലെ ഒരു ഊഹം രണ്ടുപേർ പറഞ്ഞത് കണ്ടു പറഞ്ഞതാണ്. ഇപ്പൊ ഉള്ളപോലെ മതി. അതാണ് രസം

    1. വായനക്ക് നന്ദി bro. കഥയുടെ പോക്ക് എങ്ങനെയാണെന്ന് നമുക്ക് കണ്ടു തന്നെ മനസ്സിലാക്കാം

Leave a Reply

Your email address will not be published. Required fields are marked *