അവസാനം എല്ലാ ജോലിയും കഴിഞ്ഞ് ഞങ്ങൾ അവളുടെ റൂമിലേക്ക് ചെന്നു.
“ഞാൻ വേഗം കുളിച്ചിട്ട് വരാം.” അതും പറഞ്ഞു അവള് മാറാനുള്ള ഡ്രെസ്സും പിന്നേ പാഡും തോര്‍ത്തും എടുത്തുകൊണ്ട് പോയി.
“എടി കുളിച്ച ശേഷം ഇവിടുന്ന് ഡ്രസ് മാറിയാല്‍ പോരെ..?” എന്റെ നിരാശ പ്രകടിപ്പിച്ചതും അവള് ചിരിച്ചു.
“അത് വേണ്ട. നിന്നെ എനിക്ക് വിശ്വാസമില്ല.” അത്രയും പറഞ്ഞ് ചിരിച്ചിട്ട് അവള് പോയി.
അര മണിക്കൂറില്‍ അവള് പുറത്തേക്ക് വന്നു… നീല ടോപ്പും കറുത്ത പല്ലാസോയും ഇട്ടു കൊണ്ടാണ് വന്നത്.
അതിനുശേഷം അവളുടെ ഒരുക്കമെല്ലാം കഴിഞ്ഞ് ഞങ്ങൾ വീടും പൂട്ടിയിറങ്ങി.
ചെറിയ തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. ആകാശം കൂടുതലായി ഇരുണ്ടിരുന്നു.
“മഴക്കോള് കാണുന്നുണ്ട്…!” മഴമേഘങ്ങളെ നോക്കി വിനില പറഞ്ഞു.
“നിന്റെ കാര്‍ എടുത്താലോ..?” ഞാൻ ചോദിച്ചു.
“വേണ്ടട, ബൈക്കില്‍ നിന്റെ കൂടെ ഇരിക്കുന്നത് പോലെ കാറിൽ പറ്റില്ല. നി വേഗം എടുക്ക്.” അവള് വേഗം ബൈക്കില്‍ കേറി എന്നെ കെട്ടിപിടിച്ചു കൊണ്ടിരുന്നു.
ഞാനും ശ്രദ്ധിച്ച് അല്‍പ്പം സ്പീഡിൽ ഓടിച്ചു. ഒന്നുരണ്ടു തുള്ളി എന്റെ കൈയിൽ വീണെങ്കിലും മഴ പെയ്തില്ല.
ഏകദേശം സ്കൂൾ അടുത്തതും വലിയ ശബ്ദത്തില്‍ ഇടി വെട്ടി. പ്രതീക്ഷിക്കാത്തത് കൊണ്ട് ഞാനും വിനിലയും ഒന്ന് ഞെട്ടി.
എന്റെ ചിന്ത പെട്ടന്ന് സാന്ദ്രയിലേക്ക് തിരിഞ്ഞു. ഇടി എന്ന പേര് പറഞ്ഞാൽ പോലും അവൾക്ക് പേടിയാണ്. വീട്ടില്‍ ആണെങ്കിൽ ഇടി വെട്ട് തുടങ്ങിയതും അവള് പേടിച്ച് ആരെയെങ്കിലും കെട്ടിപിടിച്ചു കൊണ്ട് കിടക്കും. വീട്ടില്‍ ഞാൻ ഉണ്ടെങ്കിൽ അവള് എന്റെ അടുത്തേക്കാവും ഓടി വരുന്നത്.
പെട്ടന്ന് ഒരു തുള്ളി കൂടി എന്റെ മുഖത്ത് വീണപ്പോ എന്റെ ചിന്ത മുറിഞ്ഞ് ഞാൻ റോഡില്‍ ശ്രദ്ധിച്ചു.
നാലഞ്ച് വട്ടം കൂടി ഇടി വെട്ടി എന്നല്ലാതെ ഭാഗ്യത്തിന് മഴ പെയ്തില്ല.
അല്‍പ്പം ദൂരെ സുമി പഠിക്കുന്ന സ്കൂൾ കണ്ടതോടെ ഞാൻ ബൈക്കിന്റെ സ്പീഡ് കൂട്ടി.
Dear Cyril,
മനോഹരമായ എഴുത്താണ്… കഥയിൽ പിടിച്ചിരുത്താനുള്ള ഒരു മാജിക് കാണുന്നുണ്ട്….. എന്നിരുന്നാലും ചില സ്ഥലങ്ങളിൽ ഒരു വ്യക്തത കുറവ് കാണുന്നു….. ഉടൻ പുതിയ പാർട്ട് പ്രതീക്ഷിക്കുന്നു……
സ്നേഹത്തോടെ
രുദ്രൻ
മൃത്യുഞ്ജയ മഹാരുദ്ര വിനായക്
Thank you bro. പിന്നെ വ്യക്തത ഇല്ലാത്ത സ്ഥലങ്ങളെ ഒന്ന് point ചെയ്തിരുന്നെങ്കിൽ next time എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിഞ്ഞേനെ
Next part ne vandi waiting
വേറെ ലെവൽ കഥ. Outstanding. Waiting for next part.
Thanks bro. അടുത്ത part വേഗം എഴുതി തീർക്കാൻ ശ്രമിക്കുന്നുണ്ട്
Thanks bro
ജൂലി വേറെ ആരുമായും കളിക്കണ്ട . ജൂലി കിടപ്പറയിൽ പടക്കുതിര ആകട്ടെ
ഞാൻ ഫസ്റ്റ് പാർട്ട് മാത്രം വായിച്ചു പിന്നെ നിർത്തി എന്തൊ പിന്നെ വായിക്കാൻ ഒരു ഏയ്മ് കിട്ടീല പിന്നേ കൊറേ ഇഷ്യൂ ഒക്കെ ആയി താൻ തിരിച്ചു വന്നു എന്നാലും ഞാൻ വായിക്കില്ലാ.. പിന്നെ എനി എപ്പോളെലും ലൗ സ്റ്റോറി ആയി വെരുമ്പോ നോക്കാവേ
??
സാംസനു വേറെ റിലേഷൻ ആകാമെങ്കിൽ ജൂലിക്കും ആയിക്കൂടെ?
വായനക്കാരെ ദയവായി ഒരു male ഷാവോണിസ്റ്റ് ആവരുത്
പിന്നെ പുതിയ കഥപാത്രങ്ങൾ വന്നാലല്ലേ ഒരു ത്രില്ല് ഉള്ളൂ
എഴുത്തുകാരനെ അയാളുടെ വഴിക്ക് എഴുതാൻ സമ്മതിക്കു, അപേക്ഷ ആണ്
നിനക്ക് വായിക്കാതിരുന്നാൽ പോരെ
എന്നോടാണോ ചോദ്യം ?
രസമായിരുന്നു വായിക്കാൻ ?
എഴുത്ത് കഥയുടെ ഫീൽ ശരിക്ക് തരുന്നുണ്ട്.
സീനുകൾ വേഗത്തിൽ പറഞ്ഞുപോകുന്ന പോലെ തോന്നിയാൽ. പറ്റിയാൽ വേഗത കിടക്കണേ.
കളികൾ ഒക്കെ അഡാർ ഐറ്റംസാണ്
കുറച്ചൂടെ വിവരിച്ചു കളി എഴുതണേ
പിന്നെ നെൽസൺ ജൂലിയെ കൂട്ടാൻ പോകുന്നതും അവർ തിരിച്ചു വന്നപ്പോ അവരുടെ ദേഹത്ത് മണ്ണു പറ്റിയതിൽ നിന്നും ബ്രോ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായി. അത് വേണ്ടായിരുന്നു ബ്രോ
ജൂലിക്ക് മറ്റൊരു ബന്ധം ഇല്ലാത്തത് ആയിരുന്നു നല്ലത്. ശരിക്കും നായകന്റെ ഫ്രണ്ട്സ് ഈ കഥയിൽ വേണ്ടായിരുന്നു. അല്ലാതെ തന്നെ ഈ കഥക്ക് പറ്റിയ കഥാപാത്രങ്ങൾ കുറെയുണ്ട്. വിനിലക്ക് തുടക്കത്തിൽ നല്ല റോൾ കൊടുത്തു ഇപ്പൊ കഥയിൽ വല്ലപ്പോഴുമാണ് കാണുന്നത്
വിനില, ജൂലി, സാന്ദ്ര, യാമിറ, അവരുടെ മകൾ
ജൂലിയുടെ അമ്മ, പിന്നെ സാംസണും
ഇവർ മാത്രം മതിയായിരുന്നു കഥയിൽ
ഇവരെ വെച്ച് തന്നെ കഥ മുന്നോട്ട് കൊണ്ടുപോകാമായിരുന്നു
വായനക്ക് നന്ദി bro. പിന്നെ കഥയുടെ സാഹചര്യം അനുസരിച്ചാണ് കളി ചിലപ്പോ പെട്ടന്ന് തീരുന്നതും നീണ്ടു പോകുന്നതും. ഈ പാര്‍ട്ടിൽ രാത്രി മറ്റുള്ളവരുടെ അടുത്ത് വെച്ചായിരുന്നു കളി എന്നതുകൊണ്ട് ഒരുപാട് നേരം വിശദമായി അവന് പറ്റില്ലായിരുന്നു.
പിന്നേ ജൂലിക്ക് മറ്റൊരു ബന്ധം ഉണ്ടെന്ന് ഈ പാര്‍ട്ടിൽ എവിടെയും സൂചിപ്പിച്ചിട്ടില്ല bro, ഒരു accident സംഭവിച്ച കാര്യം മാത്രമേ പറഞ്ഞിട്ടുള്ളൂ.
പിന്നേ പറഞ്ഞ അഭിപ്രായങ്ങള്‍ക്ക് ഒത്തിരി നന്ദി bro. ഒത്തിരി സന്തോഷം
ഇഷ്ടപ്പെട്ടു. നല്ലൊരു പാർട്ട് ആയിരുന്നു
ബ്രോ ജൂലിക്ക് വേറെ റിലേഷൻ ഒന്നും കൊണ്ടുവരല്ലേ. കമന്റ് സെക്ഷനിൽ അതുപോലെ ഒരു ഊഹം രണ്ടുപേർ പറഞ്ഞത് കണ്ടു പറഞ്ഞതാണ്. ഇപ്പൊ ഉള്ളപോലെ മതി. അതാണ് രസം
വായനക്ക് നന്ദി bro. കഥയുടെ പോക്ക് എങ്ങനെയാണെന്ന് നമുക്ക് കണ്ടു തന്നെ മനസ്സിലാക്കാം