കുറെ കഴിഞ്ഞ് കാര്‍ത്തിക മുഖത്ത് നിന്നും കൈ മാറ്റി ഞങ്ങൾ ഓരോരുത്തരെയും നാണത്തോടെ നോക്കി ചിരിച്ച ശേഷം ഗോപനിട്ടൊരു നുള്ളും കൊടുത്തു.
ശേഷം ഞങ്ങൾ പിന്നെയും സല്‍ക്കാരം തുടങ്ങി. ഗോപന്‍ ഇടക്കൊക്കെ കാര്‍ത്തികയ്ക്ക് ഉമ്മ കൊടുക്കലും മുലയ്ക്ക് പിടിയും തുടർന്നതോടെ ഞങ്ങൾ കളിയാക്കി ചിരിക്കാന്‍ തുടങ്ങി.
“ഇനി ഇവിടെ ഇരുന്നാല്‍ ശെരിയാവില്ല..!” അവസാനം സഹികെട്ട് കാര്‍ത്തിക അവിടെ നിന്നും എഴുനേറ്റ് എന്റെയും സുമയുടേയും ഇടയിലേക്ക് വന്നുരുന്നു.
എന്നിട്ട് എനിക്കും ഒരു നുള്ള് തന്നിട്ട് അവള്‍ പറഞ്ഞു, “സാമേട്ടൻ കാരണമാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്.”
ഇത് കേട്ടതും ഞങ്ങൾ എല്ലാവരും ചിരിച്ചു.
“എന്റെ സുമ കുട്ടി… ഒന്നിവിടെ വന്നേ, ഒരു കാര്യം പറയട്ടെ..!” നെല്‍സന്‍ വിളിച്ചതും സുമ എഴുനേറ്റ് ഗോപന്റേയും നെല്‍സന്റേയും ഇടയില്‍ പോയിരുന്നു.
അപ്പോൾ കാര്‍ത്തിക എന്റെയും ഗോപന്റേയും ഇടയിലായി. ഉടനെ ഗോപന്‍ കാര്‍ത്തികയെ നോക്കി പല്ലിളിച്ചു കാണിച്ചതും കാര്‍ത്തിക എന്റെ അടുത്തേക്ക് നീങ്ങി വന്ന് എന്നോട് ചേര്‍ന്നിരുന്നു.
“ദേ ചേട്ടാ.. ഇനിയും വൃത്തികേട് കാണിച്ചാല്‍ ഞാൻ എഴുനേറ്റ് പോകും, പറഞ്ഞേക്കാം.” കാര്‍ത്തിക ഗോപനോട് കാര്യമായി പറഞ്ഞു.
അന്നേരം നെല്‍സന്‍ ഇടത് കൈ കൊണ്ട് സുമയുടെ പുറം കഴുത്തിൽ പിടിച്ചു, എന്നിട്ട് വലത് കൈയിൽ ഉണ്ടായിരുന്ന ഗ്ളാസിനെ സുമയുടെ ചുണ്ടിലേക്ക് മുട്ടിച്ച് പെട്ടന്ന് മദ്യത്തെ അവളുടെ വായിൽ കമഴ്ത്തുകയും ചെയ്തു.
എല്ലാം പെട്ടന്ന് സംഭവിച്ചത് കൊണ്ട് സുമയുടെ വായിൽ നിറഞ്ഞ മദ്യത്തെ സുമ വിഴുങ്ങി പോയി. അല്‍പ്പം പുറത്തേക്ക് തുപ്പുകയും ചെയ്തു.
എന്നിട്ട് പെട്ടന്ന് തലയും പിടിച്ചു കൊണ്ട് അവള്‍ കുറെ നേരം കുനിഞ്ഞിരുന്നു. എനിക്കത് ഇഷ്ട്ടപ്പെട്ടില്ല.. പക്ഷേ ഒന്നും പറയാതെ ഞാൻ വെറുതെ ചിരിയും വരുത്തി ഇരുന്നു.
പക്ഷേ കാര്‍ത്തിക പൊട്ടിച്ചിരിച്ചു. അവള്‍ ചിരിച്ചു കൊണ്ട് തല ഒന്ന് മലർത്തി, ആ തക്കം നോക്കി ഗോപന്‍ അവന്റെ ഗ്ലാസിലിരുന്ന മദ്യത്തെ കാര്‍ത്തികയുടെ വായിൽ കമഴ്ത്തി.
പെട്ടന്ന് വെപ്രാളം പിടിച്ച് കാര്‍ത്തിക തുപ്പാൻ നോക്കിയെങ്കിലും മുക്കാലും അവൾ വിഴുങ്ങി കഴിഞ്ഞിരുന്നു. ബാക്കി തുപ്പുന്നതിന് മുന്നേ ഗോപന്‍ അവളുടെ വായ പൊത്തി പിടിച്ചു. ഉടനെ കാര്‍ത്തിക അതിനെയും വിഴുങ്ങി. എന്നിട്ട് ദേഷ്യത്തില്‍ ഗോപന്റെ കൈയിലും തുടയിലും എല്ലാം അവള്‍ കുറെ തല്ലി.
Dear Cyril,
മനോഹരമായ എഴുത്താണ്… കഥയിൽ പിടിച്ചിരുത്താനുള്ള ഒരു മാജിക് കാണുന്നുണ്ട്….. എന്നിരുന്നാലും ചില സ്ഥലങ്ങളിൽ ഒരു വ്യക്തത കുറവ് കാണുന്നു….. ഉടൻ പുതിയ പാർട്ട് പ്രതീക്ഷിക്കുന്നു……
സ്നേഹത്തോടെ
രുദ്രൻ
മൃത്യുഞ്ജയ മഹാരുദ്ര വിനായക്
Thank you bro. പിന്നെ വ്യക്തത ഇല്ലാത്ത സ്ഥലങ്ങളെ ഒന്ന് point ചെയ്തിരുന്നെങ്കിൽ next time എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിഞ്ഞേനെ
Next part ne vandi waiting
വേറെ ലെവൽ കഥ. Outstanding. Waiting for next part.
Thanks bro. അടുത്ത part വേഗം എഴുതി തീർക്കാൻ ശ്രമിക്കുന്നുണ്ട്
Thanks bro
ജൂലി വേറെ ആരുമായും കളിക്കണ്ട . ജൂലി കിടപ്പറയിൽ പടക്കുതിര ആകട്ടെ
ഞാൻ ഫസ്റ്റ് പാർട്ട് മാത്രം വായിച്ചു പിന്നെ നിർത്തി എന്തൊ പിന്നെ വായിക്കാൻ ഒരു ഏയ്മ് കിട്ടീല പിന്നേ കൊറേ ഇഷ്യൂ ഒക്കെ ആയി താൻ തിരിച്ചു വന്നു എന്നാലും ഞാൻ വായിക്കില്ലാ.. പിന്നെ എനി എപ്പോളെലും ലൗ സ്റ്റോറി ആയി വെരുമ്പോ നോക്കാവേ
??
സാംസനു വേറെ റിലേഷൻ ആകാമെങ്കിൽ ജൂലിക്കും ആയിക്കൂടെ?
വായനക്കാരെ ദയവായി ഒരു male ഷാവോണിസ്റ്റ് ആവരുത്
പിന്നെ പുതിയ കഥപാത്രങ്ങൾ വന്നാലല്ലേ ഒരു ത്രില്ല് ഉള്ളൂ
എഴുത്തുകാരനെ അയാളുടെ വഴിക്ക് എഴുതാൻ സമ്മതിക്കു, അപേക്ഷ ആണ്
നിനക്ക് വായിക്കാതിരുന്നാൽ പോരെ
എന്നോടാണോ ചോദ്യം ?
രസമായിരുന്നു വായിക്കാൻ ?
എഴുത്ത് കഥയുടെ ഫീൽ ശരിക്ക് തരുന്നുണ്ട്.
സീനുകൾ വേഗത്തിൽ പറഞ്ഞുപോകുന്ന പോലെ തോന്നിയാൽ. പറ്റിയാൽ വേഗത കിടക്കണേ.
കളികൾ ഒക്കെ അഡാർ ഐറ്റംസാണ്
കുറച്ചൂടെ വിവരിച്ചു കളി എഴുതണേ
പിന്നെ നെൽസൺ ജൂലിയെ കൂട്ടാൻ പോകുന്നതും അവർ തിരിച്ചു വന്നപ്പോ അവരുടെ ദേഹത്ത് മണ്ണു പറ്റിയതിൽ നിന്നും ബ്രോ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായി. അത് വേണ്ടായിരുന്നു ബ്രോ
ജൂലിക്ക് മറ്റൊരു ബന്ധം ഇല്ലാത്തത് ആയിരുന്നു നല്ലത്. ശരിക്കും നായകന്റെ ഫ്രണ്ട്സ് ഈ കഥയിൽ വേണ്ടായിരുന്നു. അല്ലാതെ തന്നെ ഈ കഥക്ക് പറ്റിയ കഥാപാത്രങ്ങൾ കുറെയുണ്ട്. വിനിലക്ക് തുടക്കത്തിൽ നല്ല റോൾ കൊടുത്തു ഇപ്പൊ കഥയിൽ വല്ലപ്പോഴുമാണ് കാണുന്നത്
വിനില, ജൂലി, സാന്ദ്ര, യാമിറ, അവരുടെ മകൾ
ജൂലിയുടെ അമ്മ, പിന്നെ സാംസണും
ഇവർ മാത്രം മതിയായിരുന്നു കഥയിൽ
ഇവരെ വെച്ച് തന്നെ കഥ മുന്നോട്ട് കൊണ്ടുപോകാമായിരുന്നു
വായനക്ക് നന്ദി bro. പിന്നെ കഥയുടെ സാഹചര്യം അനുസരിച്ചാണ് കളി ചിലപ്പോ പെട്ടന്ന് തീരുന്നതും നീണ്ടു പോകുന്നതും. ഈ പാര്‍ട്ടിൽ രാത്രി മറ്റുള്ളവരുടെ അടുത്ത് വെച്ചായിരുന്നു കളി എന്നതുകൊണ്ട് ഒരുപാട് നേരം വിശദമായി അവന് പറ്റില്ലായിരുന്നു.
പിന്നേ ജൂലിക്ക് മറ്റൊരു ബന്ധം ഉണ്ടെന്ന് ഈ പാര്‍ട്ടിൽ എവിടെയും സൂചിപ്പിച്ചിട്ടില്ല bro, ഒരു accident സംഭവിച്ച കാര്യം മാത്രമേ പറഞ്ഞിട്ടുള്ളൂ.
പിന്നേ പറഞ്ഞ അഭിപ്രായങ്ങള്‍ക്ക് ഒത്തിരി നന്ദി bro. ഒത്തിരി സന്തോഷം
ഇഷ്ടപ്പെട്ടു. നല്ലൊരു പാർട്ട് ആയിരുന്നു
ബ്രോ ജൂലിക്ക് വേറെ റിലേഷൻ ഒന്നും കൊണ്ടുവരല്ലേ. കമന്റ് സെക്ഷനിൽ അതുപോലെ ഒരു ഊഹം രണ്ടുപേർ പറഞ്ഞത് കണ്ടു പറഞ്ഞതാണ്. ഇപ്പൊ ഉള്ളപോലെ മതി. അതാണ് രസം
വായനക്ക് നന്ദി bro. കഥയുടെ പോക്ക് എങ്ങനെയാണെന്ന് നമുക്ക് കണ്ടു തന്നെ മനസ്സിലാക്കാം