സാംസൻ 5 [Cyril] 986

 

അന്നേരമാണ് എന്റെ കമ്പിയായി നിന്നിരുന്ന സാധനത്തിൽ ഫാനിന്റെ കാറ്റ്‌ നേരിട്ട് അടിക്കുന്ന കാര്യം അറിഞ്ഞ് ഞെട്ടിയത്. നോക്കിയപ്പോ എന്റെ ലുങ്കി അഴിഞ്ഞു മാറിയാണ് കിടന്നത്. എന്റെ സാധനം കൊടി മരം പോലെ ഒരു മറയും ഇല്ലാതെ കുത്തനെ നില്‍ക്കുകയായിരുന്നു.

 

പട്ടിക്കുഞ്ഞിനെ പോലെ മോങ്ങിക്കൊണ്ട് ഞാൻ എന്റെ മാറി കിടന്ന ലുങ്കിയേ എടുത്ത് എന്റെ നാണം മറച്ചു.

 

സാന്ദ്ര പൊട്ടിച്ചിരിച്ചു. ഗ്ളാസിൽ നിന്നും ചായ പോലും തുളുമ്പി ചിന്തി.

 

“എടി കൊരങ്ങി… പാവം മനുഷ്യന്റെ വസ്ത്രം മാറി കിടന്നാൽ അതിനെ നേരേയിട്ട് തരണം… അല്ലാതെ കളിയാക്കി ചിരിക്കുകയല്ല വേണ്ടത്.” ഞാൻ മുഖം വീർപ്പിച്ചു.

 

പക്ഷേ അവൾ പിന്നെയും പൊട്ടിച്ചിരിച്ചതും ഞാനും ചിരിച്ചു പോയി.

 

“കാറ്റ് കൊള്ളാനായി ചേട്ടൻ അറിഞ്ഞു കൊണ്ട്‌ അങ്ങനെ കിടന്നുവെന്നല്ലേ ഞാൻ കരുതിയത്.” സാന്ദ്ര കളിയാക്കി പിന്നെയും ചിരിച്ചു.

 

“ഈയിടെയായി പെണ്ണിന് ഒരു നാണവുമില്ല…! തുണി ഇല്ലാതെ നിന്നാല്‍ ഇങ്ങനെ കൂസലില്ലാതെ ആരെങ്കിലും നോക്കുമോ..?” ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു.

 

“എനിക്ക് നാണമൊക്കെ ഉണ്ട്. പക്ഷെ സാമേട്ടൻ ഇതുപോലെ ഇനിയും കിടന്നാൽ ഞാൻ ഇനിയും നോക്കും.”

 

അതും പറഞ്ഞ് നാണത്തോടെ അവള്‍ ചായ ഗ്ലാസ്സിനെ നീട്ടി. ഞാനും വാങ്ങി കൊണ്ട്‌ അവളുടെ ശരീരത്തെ കണ്ണുകൾ കൊണ്ട്‌ ഉഴിഞ്ഞു.

 

“പള്ളിയില്‍ പോകുവാന്നോ…?” ചോദിച്ചിട്ട് ഞാൻ ചായ കുടിക്കാന്‍ തുടങ്ങി.

 

“എന്റെ സാമേട്ട… ഞങ്ങൾ എല്ലാവരും ആദ്യത്തെ പൂജയ്ക്ക് പോയിട്ട് തിരികെ വന്ന ശേഷമാണ് ചായയുമായി ഇങ്ങോട്ട് വന്നത്..! സമയം എത്രയെന്നാ വിചാരം..?”

 

ഉടനെ അടുത്തു കിടന്ന മൊബൈൽ എടുത്തു ഞാൻ നോക്കി.

 

“ഏഴേ മുക്കാല്‍ ആയതല്ലേയുള്ളു.. അല്‍പ്പം കൂടി എന്നെ ഉറങ്ങാൻ അനുവദിച്ചൂടായിരുന്നോ…?”

 

“വിനില ചേച്ചിയാണ് ചേട്ടനെ ഉണര്‍ത്താൻ പറഞ്ഞത്. ചേച്ചിക്ക് ഒരു കൂട്ടുകാരിയുടെ വീട്ടില്‍ പോണം പോലും.”

 

“ഏത് കൂട്ടുകാരി…?” മുഖം ചുളിച്ചു കൊണ്ട്‌ ഞാൻ ചോദിച്ചു.

 

“ആ, അതൊന്നും ചേച്ചി പറഞ്ഞില്ല.” അത്രയും പറഞ്ഞിട്ട് എന്റെ കൈയിൽ നിന്നും കാലി ഗ്ളാസിനെ അവള്‍ വാങ്ങി.

90 Comments

Add a Comment
  1. Next episode waiting udan varumo plz reply…

    1. Submit ചെയ്തിട്ടുണ്ട് bro, ഉടനെ വരും

  2. റസീന അഷ്കർ

    Auntye kurich ezhuthyath ellam nannayi. Nalla ezhuth aanu. Nalla feel ayirunnu vayikkan

    1. വായിച്ചതിന് ഒത്തിരി നന്ദി. നല്ല വാക്കുകള്‍ക്കും നന്ദി സഹോ

  3. Bro next episode enna….

  4. Cyril fans ? great writer ??

    1. നല്ല വാക്കുകള്‍ക്ക് നന്ദി bro

    2. Poli kidu super Cyril bro next episode waiting pettanu tharane Devi and Samson scenes kurachu kuduthal cherkane

    3. Devi and Samson scenes kuduthal venam ??

  5. ജോസഫ് അലക്സ്‌

    ഒരുപാട് വലിച്ചു നീട്ടല്ലേ ബ്രോ

    1. Sorry bro. വെറും കളികൾ മാത്രം വരിവരിയായി എഴുതി തീർക്കാൻ എന്നെ കൊണ്ട്‌ കഴിയില്ല.

  6. അന്തസ്സ്

    Kollaam bro

    1. നന്ദി bro

  7. Dear Cyril,

    തിരക്കുമൂലം ഇന്നാണ് വായിക്കാൻ പറ്റിയത്…. ഇനി എത്ര തിരക്കാണെങ്കിലും അടുത്ത ഭാഗം വന്ന ഉടനെ വായിക്കുന്നതായിരിക്കും….. തന്റെ എഴുത്തു അത്രമേൽ മനോഹരമാണ്… വായനക്കാരനെ പിടിച്ചിരുത്തുന്നു…… ഇനിയും തുടരുക….

    അടുത്ത ഭാഗം എത്രയും വേഗം തരും എന്ന് പ്രതീക്ഷിക്കുന്നു……

    സ്നേഹത്തോടെ,

    രുദ്രൻ

    മൃത്യുഞ്ജയ മഹാരുദ്ര വിനായക്

    1. വായിച്ചതിനും ഇവിടെ വാക്കുകൾ കുറിച്ചതതിനും ഒത്തിരി നന്ദി bro. Thanks for the support

  8. സൂര്യപുത്രൻ

    Nice nannayirinnu

    1. Thanks bro

  9. Powly❤️❤️❤️

    1. നന്ദി bro

  10. ഒരുപാട് ഇഷ്ടം വായെക്കാൻ താല്പര്യം ഉള്ള നല്ല ഒരു സ്റ്റോറി
    അടുത്ത പാർട്ട്‌ ന് വെയ്റ്റിങ്

    1. Thanks bro. വായിച്ചതില്‍ സന്തോഷം

  11. വരണം ആയിരം

  12. പണ്ട് വായിച്ച ഒരു കഥ മനസ്സിൽ ഇപ്പോഴും തങ്ങി നിക്കുന്നു വീണ്ടും വായിക്കാൻ നോക്കിയിട്ട് അതിന്റെ പേരു മറന്നു പോയി ഏതാണ് ആ കഥ എന്ന് ഒന്ന് പറഞ്ഞു തരുമോ
    കഥയുടെ summery : അമ്മാവന്റെ വീട്ടിൽ താമസിക്കുന്ന ഒരു യുവാവ് മുറപെണ്ണിനെ കല്യാണം കഴിക്കാൻ ആഗ്രഹിച്ച ജീവിക്കുന്നു പക്ഷെ അവൾക്ക് ബാംഗ്ലൂർ ഉള്ള ഒരാളും ആയി പ്രണയം അങ്ങനെ മുറപെണ്ണിന്റെ കല്യാണം കഴിഞ്ഞു യുവാവ് മുംബൈ ക്കു നാട് വിടുന്നു ഒരു നോർത്ത് ഇന്ത്യൻ പെണ്ണിനെ കെട്ടി ഒരു അധോലോക നായകൻ ആകുന്നു പിന്നീട് അമ്മാവന്റെ രണ്ടാമത്തെ മോളുടെ കല്യാണത്തിന് തിരിച്ചു വരുന്നു ഇതാണ് പ്ലോട്ട്
    Please help me

    1. Sorry bro എനിക്കറിയില്ല.

  13. അങ്ങനെ ഈ part വായിച്ച് തീർത്തു. ഗംഭീരം ?. Juliyumayi ഉള്ള 1സ്റ്റ് കളി, സുമ & വിനിലാ ആയിയുള്ള കമ്പി വർത്തമാനം, sandraye sugipichath, ദേവിയെ tune ചെയ്യുന്നത്, yamira ചേച്ചിയെ കളിച്ചത്. Last shazana ummante Kali കണ്ടത്. എല്ലാം സൂപ്പർ ?

    1. എല്ലാ മര്‍മ്മസ്ഥാനങ്ങളും highlight ചെയ്തതിന് നദി bro. Thanks for reading

Leave a Reply

Your email address will not be published. Required fields are marked *