സാംസൻ 5 [Cyril] 964

സാംസൻ 5

Samson Part 5 | Author : Cyril

[ Previous Part ] [ www.kkstories.com ]


“എനിക്ക് പരിചയം ഇല്ലാത്ത അവളുടെ താങ്ക്സ് ഒന്നും എനിക്ക് വേണ്ട. ആതിര ചേച്ചിയോട് ഞാൻ എല്ലാം സംസാരിച്ച് കഴിഞ്ഞു. ജോലി കിട്ടിയ ചേച്ചി തന്നെ എനിക്ക് താങ്ക്സ് പറഞ്ഞും കഴിഞ്ഞും. ഇനി വേറെ വല്ലവരും എനിക്ക് നന്ദി പറയേണ്ട കാര്യമില്ല.”

 

“അഹങ്കാരി…!!” വിനില അല്‍പ്പം കടുപ്പിച്ച് പറഞ്ഞിട്ട് കോൾ കട്ടാക്കി.

 

ചിരിച്ചു കൊണ്ട്‌ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് ഞാൻ വീട്ടിലേക്ക് വിട്ടു.

 

വീട്ടിലെ പോർച്ചിൽ കൊണ്ട്‌ കാറിനെ നിര്‍ത്തുമ്പോള്‍ സുമി എന്റെ ബൈക്കില്‍ ഇരുന്ന് ഹാന്‍ഡിൽ അങ്ങോട്ടും ഇങ്ങോട്ടും തിരിച്ച് കളിക്കുന്നത് കണ്ടു. ജാഗ്രതയോടെ സുമിയേ വീക്ഷിച്ചു കൊണ്ട്‌ സാന്ദ്രയും തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്നു.

 

“സാമങ്കിൾ..!!” ഞാൻ കാറിൽ നിന്നിറങ്ങിയതും സുമി ആഹ്ലാദകരമായി വിരണ്ടു താഴെ ഇറങ്ങാന്‍ വെപ്രാളം കാണിച്ചതും സാന്ദ്ര അവളെ തൂക്കി താഴെ നിർത്തി. സുമി ചിരിച്ചു കൂവി കൊണ്ട്‌ ഓടി അടുത്തേക്ക് വന്നതും ഞാനും ചിരിച്ചു കൊണ്ട്‌ അവളെ പൊക്കിയെടുത്ത് വട്ടം കറക്കിയ ശേഷം എന്റെ മാറോട് അണച്ചു പിടിച്ചു.

 

എന്നിട്ട് ഒരു കവിളിൽ ഞാൻ ഉമ്മ കൊടുത്തതും, അവൾ എന്റെ രണ്ട് കവിളിലും വായിലും മൂക്കിലും എല്ലാം ഉമ്മ തന്നു.

 

“എടി എന്റെ വായിൽ നക്കാൻ നി പട്ടി കുഞ്ഞാണോ..?” ചിരിച്ചു കൊണ്ട്‌ ഞാൻ ചോദിച്ചതും അവള്‍ ഊർന്ന് താഴെ ഇറങ്ങാന്‍ ശ്രമിച്ചു. അവളെ ഞാൻ താഴെ നിര്‍ത്തിയ ശേഷം എന്റെ മുഖത്ത് പറ്റിയ അവളുടെ ചാളുവ എല്ലാം തുടച്ചു കളഞ്ഞു.

 

ശേഷം സാന്ദ്രയെ നോക്കിയതും അവള്‍ എന്നെ തന്നെ മതിമറന്നു നോക്കി, മന്ദസ്‌മിതം തൂകി നില്‍ക്കുന്നതാണ് കണ്ടത്.

 

ഞാനും പുഞ്ചിരി തൂകി. ശേഷം വാങ്ങിയ സാധനങ്ങള്‍ എല്ലാം കാറിൽ നിന്ന് പുറത്തെടുത്തതും, എന്റെ കൈയിൽ നിന്നും കുറെ കവറുകളെ സാന്ദ്ര വാങ്ങിച്ചു. എന്നാൽ ഫ്രൂട്ട്സും ചോക്ലേറ്റും അടങ്ങിയ കവറിനെ എല്ലാം സുമി എന്റെ കൈയിൽ നിന്നും വാങ്ങി സന്തോഷത്തോടെ കെട്ടിപിടിച്ചു കൊണ്ട്‌ നടന്ന് വീട്ടിലേക്ക് പോയി. ബാക്കിയുണ്ടായിരുന്ന ഒരു കവറിലെ സാധനങ്ങളെ ഞാനും എടുത്തു.

90 Comments

Add a Comment
  1. Ennatheyum pole ee partum kidilanayirunnu bro…oru suggestion paranjotte ezhuthil enthinaanu thaankal carine startakki phonine cheviyil vechu chayaye kudichu coverine kayyil koduthu urangunnathine kandu ennokke ezhuthunnathu…car startakki phone cheviyil vechu chaya kudichu etc etc…aa reethiyil ezhuthiyaal pore

    1. വളർന്ന ചുറ്റുവട്ടം അനുസരിച്ച് ചില slang കൂടെ കൂടും, അതൊക്കെ automatically എഴുത്തിലും reflect ആവും. But ഇതുപോലത്തെ കാര്യങ്ങൾ എല്ലാം ചൂണ്ടിക്കാണിച്ചാൽ മാത്രമേ mindil click ആവുകയുള്ളു. Thanks for pointing out bro. ഇനി അതൊക്കെ ശ്രദ്ധിക്കാം.
      പിന്നേ കഥ വായിച്ചതിനും നന്ദി

  2. ഒരായിരം അഭിനന്ദനങ്ങൾ പ്രിയ എഴുത്തുകാരന്.. താങ്കളുടെ കഥയും എഴുത്തും ഒരു രക്ഷയും ഇല്ലാത്ത ഒരു പുതിയ അനുഭവമാണ് അതിനെ എങ്ങനെയാണ് അനുമോദിക്കേണ്ടത് മനസ്സിലാകുന്നില്ല അത്രയ്ക്ക് ഗംഭീരമാണ് താങ്കളുടെ ഈ കഥ തുടർഭാഗത്തിനായി ആകാംക്ഷപൂർവ്വം കാത്തിരിക്കുന്നു ??????????

    1. താങ്കള്‍ കഥ വായിച്ചു ഇവിടെ നല്ല വാക്കുകൾ കുറിച്ചത് തന്നെ സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്. ഇത്രയും support ചെയ്യുന്നതിൽ എന്റെ സന്തോഷവും നന്ദിയും അറിയിച്ചു കൊള്ളുന്നു. ഒത്തിരി നന്ദിയും സ്നേഹവും bro

  3. പ്രവാസി അച്ചായൻ

    Cyril , ചെറുപ്പം മുതൽ വായനാശീലം ഉള്ള ആളാണ് ഞാൻ . അന്നത്തെ കാലത്ത് ലൈബ്രറികൾ കയറിയിറങ്ങുമായിരുന്നു , ഇന്നത്തെ കാലത്ത് ഇൻ്റർനെറ്റിൽ കയറിയിറങ്ങുന്നു . എൻ്റെ കാഴ്ച്ചപ്പാടിൽ ഒരു എഴുത്തുകാരൻ , അദ്ദേഹത്തിൻ്റെ ജീവിതാനുഭവങ്ങൾ , ജീവിക്കുന്ന സമൂഹത്തിൽ നിന്നും ലഭിക്കുന്ന ആശയങ്ങൾ , പിന്നെ സ്വന്തം ഭാവനകൾ എന്നിവയിൽ നിന്നാണ് ഒരു കഥ/നോവൽ പിറക്കുന്നത് . എൻ്റെ കാഴ്ച്ചപ്പാട് ശരിയാണോ എന്നറിയില്ല , പക്ഷേ താങ്കൾക്കറിയാം….
    ഈ കഥയിൽ സാംസൻ എന്ന ചെറുപ്പക്കാരനിലൂടെ അയാളുടെ ഭാര്യ ജൂലി ഉൾപ്പെടെ ഉള്ള സ്ത്രീകളുടെ വിവിധ മുഖങ്ങൾ , സ്വഭാവങ്ങൾ തുറന്നു കാട്ടുന്നു . സാന്ദ്ര അയാൾക്ക് പിടി കൊടുക്കാത്ത ഒരു കാരക്റ്റർ .
    സ്വന്തം ചേച്ചിയെ വഞ്ചിക്കുക ആണെന്നുള്ള കുറ്റബോധം ആയിരിക്കാം അതിനു കാരണം .
    മുറപ്പെണ്ണും പഴയ കാമുകിയുമായ വിനില ,അവനോടുള്ള ആവേശം സാഹചര്യം ഒത്തുവന്നപ്പോൾ പ്രാവർത്തികമാക്കി . പിന്നെ സുമക്ക് അവനോട് താല്പര്യം ഉണ്ടെങ്കിലും ഭർത്താവിനെ വഞ്ചിക്കാൻ പേടി , പക്ഷേ കാർത്തികയുമായി അവൻ ബന്ധപ്പെട്ടു എന്നറിഞ്ഞ് അസൂയപ്പെടുന്നു . ഇപ്പോഴിതാ ദേവിയും അവളുടെ അമ്മായമ്മ ദേവാംഗനയും .
    അത് എന്തായിത്തീരുമെന്ന് കാത്തിരുന്നു കാണാം. കഥ താങ്കളുടെ ഭാവനയിൽ കൂടി മുന്നേറട്ടേ . അഭിനന്ദനങ്ങൾ ???❤️❤️❤️

    1. അച്ചായോ,
      ഭാര്യയുടെ അനിയത്തിയുമായി ബന്ധം പുലർത്തുന്ന ആളെ എനിക്ക് നേരിട്ടറിയാം.. പക്ഷേ അവരുടെ ജീവിതം അല്ല ഇവിടെ ഞാൻ കുറിച്ചത്. ഞങ്ങളുടെ വീടിന്റെ പരിസരത്ത് ഭർത്താവ് ഇല്ലാത്ത രാത്രി കൂട്ടുകാരന്റെ ഭാര്യയുമായി അവിഹിത ബന്ധം പുലര്‍ത്തിയ ഒരു കൂട്ടുകാരനെ അയല്‍വാസികള്‍ പൊക്കി… അങ്ങനെ സമൂഹത്തില്‍ നടക്കുന്ന ഒരുപാട്‌ രഹസ്യങ്ങള്‍ ഉണ്ട്. ചിലതൊക്കെ എന്റെ സങ്കല്‍പ്പങ്ങളും.

      എന്തായാലും ഇങ്ങനെ ഒരു റിവ്യു തന്നതിന് ഒത്തിരി നന്ദി. വായിച്ചതിലും സന്തോഷം. നന്ദി സ്നേഹം ❤️❤️

  4. പുള്ളിക്കാരൻ

    സൂപ്പർ ബ്രോ ????

    1. വളരെ നന്ദി bro

  5. ഡിയർ സിറിൽ, എഴുപത്തഞ്ചു പേജ് മുഴുവനും എന്റർടൈൻമെന്റ് മാത്രം!!!. ഇത്രയും വായനാ സുഖം തന്നതിന് നന്ദി. താങ്കൾ ഒരു നല്ല gifted ആര്ടിസ്റ് ആണ്. പ്ലീസ് കീപ് it അപ്പ്‌. അമ്മായിഅമ്മയെയും ദേവാങ്കനെയും സുഖിപ്പിക്കണം. വായനക്കാരെ പിടിച്ചിരുത്താൻ ഉള്ള ആസ്സാധ്യ കഴിവ് താങ്കൾക്ക് ഉണ്ട്. അടുത്ത പാർട്ടിനായി അക്ഷമയോടെ കാത്തിരിക്കുന്നു
    സസ്നേഹം

    1. ഈ part മുഴുവനും entertaining ആയിരുന്നു എന്നറിയാൻ കഴിഞ്ഞതില്‍ സന്തോഷം. വായനക്കും നല്ല വാക്കുകള്‍ക്കും ഒക്കെ ഒത്തിരി നന്ദി bro

  6. Thanks bro. വായിച്ചതിന് നന്ദി

  7. നന്ദുസ്

    സൂപ്പർബ്.. Adipoly?സിറിൽ സഹോ.. ഭയങ്കര അടിയോഴുക്കു ആയിരുന്നു.. അതുകാരണം പിടിച്ചു നിൽക്കാൻ പറ്റിയില്ല.. ??? അസാധ്യ ഫീൽ ആയിരുന്നു ഭായ്…..

    1. Thanks bro. അടിയൊഴുക്ക് മാറ്റാനുള്ള മാര്‍ഗം കൈയിൽ തന്നെ ഉണ്ടായിരുന്നു, അല്ലേ

  8. Broo sambhavam kalakki Njan kadhayil laichu poi time pokunnathu polum arinjilla adipoli aayottundu

    1. നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി bro. Thanks for reading

  9. Nice story .. flowing smoothly like a stream of water

    1. Thanks for reading bro

  10. സിറിൽ നിങ്ങൾ ഒരു അത്ഭുതം ആണ്.. ദേവിയുടെ അമ്മയെ വരച്ചു കാട്ടിയത് മനോഹരമായി.. അവിടെ വച്ചുള്ള സംസാരവും യഥാതഥമായി… 75 പേജിൽ ഒരു ഒന്നര കളി മാത്രം… അത്രയും കണ്ട്രോൾ ചെയ്തു എഴുതാൻ എങ്ങനെ സാധിക്കുന്നു..
    ഇതെല്ലാം കാണുമ്പോൾ അസൂയ തോന്നുന്നു…
    All the best… ?

    1. കഥയിൽ വരുന്ന സാഹചര്യങ്ങള്‍ അനുസരിച്ച് ആ കളികള്‍ക്ക് അതായിരുന്നു ഭംഗി… അത് മനസ്സിലാക്കിയതിന് നദി bro. പിന്നെ ദേവിയുടെ അമ്മായിയും ആ രംഗങ്ങളും ഇഷ്ടമായതിലും സന്തോഷം.

      മനസ്സിലാക്കിയുള്ള വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി bro

  11. പ്രിയപ്പെട്ട സിറിൽ….

    ഈ മനോഹര കഥയുടെ ആദ്യത്തെ രണ്ട് അധ്യായങ്ങൾ വായിച്ചു….

    അപ്പോൾ തന്നെ കമന്റ് ചെയ്യണമെന്ന് കരുതിയെങ്കിലും കബനി നാഥന്റെ കഥ പ്രലോഭിപ്പിച്ചുകൊണ്ട് മുമ്പിൽ നിന്നും നിന്നിരുന്നതിനാൽ അതിനുശേഷം കമന്റ് ചെയ്യാമെന്ന് കരുതി….

    ഭാര്യ ജൂലിയോട് പ്രണയവും വൈകാരികമായ അടുപ്പും കാണിക്കുന്നതിനോടൊപ്പം മുറപ്പെണ്ണ് ആയ വിനിലയോട് തോന്നുന്ന ഇഷ്ടമൊക്കെ എത്ര മനോഹരമായാണ് താങ്കൾ വരച്ചു കാണിച്ചത്!
    അവളെ തൊടുന്ന രംഗം ഒക്കെ വളരെ മിഴിവോടുകൂടി താങ്കൾ അവതരിപ്പിച്ചു….

    ശരിക്കും അസൂയ തോന്നിപ്പിക്കുന്ന എഴുത്താണ് നിങ്ങളുടെ…. അതും ദീർഘമായ പേജുകൾ…

    രണ്ടാമത്തെ അധ്യായം സാന്ദ്ര കീഴടക്കി…
    ഫാമും അവളും ഒത്തുള്ള ഒരു സംഗമം അതിൽ പ്രതീക്ഷിച്ചെങ്കിലും അതിനുള്ള സാധ്യത മാത്രമാണ് നിലനിർത്തിയത്…

    ഇനി അടുത്ത അധ്യായങ്ങൾ കൂടി പെട്ടെന്ന് വായിക്കണം
    വായിച്ചുതുടങ്ങിയാൽ നിർത്താത്ത രീതിയിലുള്ള മനോഹരമായ എഴുത്തു കഴിവിനെ പ്രണയിച്ചുകൊണ്ട്, എഴുത്ത് ഇങ്ങനെയൊക്കെയാണ് എന്ന് എന്നെ പഠിപ്പിക്കുന്നതിനെ ബഹുമാനിച്ചുകൊണ്ട്
    അടുത്ത അധ്യായങ്ങളിലേക്ക് കടക്കട്ടെ….

    ഒരുപാട് നന്ദിയും സ്നേഹവും
    വായനക്കാരെ ഇതുപോലെ എന്റർടൈൻ ചെയ്യിക്കുന്നത് കൊണ്ട്….

    ഒരുപാട് ഇഷ്ടത്തോടെ
    സ്നേഹത്തോടെ
    ആദരപൂർവ്വം
    സ്മിത

    1. “സാമും ” എന്ന ടൈപ്പ് ചെയ്തത് “ഫാമും ” എന്നായിപ്പോയി…

      റിയലി സോറി ??

    2. പ്രിയപ്പെട്ട സ്മിത,
      എല്ലാ കഥകളും ഉള്‍പ്പെടെ മുന്നൂറോളം ഭാഗങ്ങൾ എഴുതി വായനക്കാരെ സന്തോഷിപ്പിക്കുകയും, വായനക്കാരുടെ മനസ്സിൽ ഇടം പിടിക്കുകയും ചെയ്ത നല്ലോരു എഴുത്തുകാരിയിൽ നിന്നും ലഭിച്ച ഈ വാക്കുകൾ ഒക്കെയും ഞാൻ ഹൃദയത്തിലേക്ക് ചേര്‍ക്കുന്നു. ഇത്രയുമേറേ എഴുതുക എന്നത് നിസ്സാരമല്ല… ബഹുമാനം and അസൂയ തോന്നിപ്പോകുന്നു.

      സമയം കണ്ടെത്തി രണ്ട് Part വായിച്ച് നിങ്ങളുടെ അഭിപ്രായം പറഞ്ഞതില്‍ ഒരുപാട്‌ സന്തോഷിക്കുന്നു…thanks for the support. പിന്നെ എഴുത്തിനെ കുറച്ചൊക്കെ പറഞ്ഞതില്‍ എന്റെ മനസ് തുള്ളിച്ചാടി ആഘോഷിക്കാൻ എങ്ങോട്ടോ പോയി. എന്തൊക്കെയായാലും നല്ലോരു എഴുത്തുകാരിയായ നിങ്ങള്‍ക്ക് എന്നില്‍ നിന്നും ഒന്നുംതന്നെ പഠിക്കാനില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങള്‍ക്ക് നിങ്ങളുടേതായ style and qualities ഉണ്ട്.

      എന്തായാലും എന്റെ കഥ വായിച്ചതിന് ഒരുപാട്‌ നന്ദിയുണ്ട്. ഇനിയും കഥയെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറയാനും എന്റെ തെറ്റുകളെ ചൂണ്ടി കാണിക്കാനും താങ്കള്‍ ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു.

      സ്നേഹത്തോടെ Cyril

  12. Adipoli….kadhayil angu layichu poyi… continue bro…awesome

    1. Thank you bro. നല്ല വാക്കുകള്‍ക്ക് നന്ദി

  13. പൊന്നു ?

    വൗ…… അസാധ്യ എഴുത്ത്…..
    വായിച്ചപ്പോൾ പേജുകൾ തീർന്നത് അറിഞ്ഞില്ല.

    ????

    1. വളരെ സന്തോഷം സഹോ. ഓരോ പാര്‍ട്ടിലും Pages ഒത്തിരി കൂടി പോകുന്നു എന്ന ആശങ്ക ഉണ്ടായിരുന്നത് മാറി. വായനക്കും നദി

  14. കഥയുടെ ഒഴുക്ക് അസാധ്യം ?. ഒരു ലൗ സ്റ്റോറി ആയിരുന്നേൽ ജുലിയെ തട്ടി കളഞ്ഞ് സാന്ദ്രയെ കൊണ്ട് കെട്ടിച്ച് ക്ലൈമാക്സ് ആക്കിയേനെ ?

    1. വായനക്ക് നന്ദി bro. ദുഷ്ട ചിന്തകള്‍ക്കും നന്ദി ??

  15. എജ്ജാതി broo ??? waiting for next part ❤️

    1. വായിച്ചതില്‍ സന്തോഷം bro. Thank you so much

  16. അസാധ്യ എഴുത്ത് തന്നെ സുഹൃത്തേ
    അതു page ഒട്ടും കുറക്കാത്ത സമയത്ത്
    My Best Writer for the year at kkstories

  17. അസാധ്യ എഴുത്ത് തന്നെ സുഹൃത്തേ
    അതു page ഒട്ടും കുറക്കാത്ത സമയത്ത്
    My Best Writer for the year @ kkstories

    1. വായനക്കും നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി bro.

  18. കൊള്ളാം ഈ part ഉം തകർത്തു… ഇത്രമാത്രം അനുഭൂതി തരുന്നതും പേജ്കൾ കൂടുതൽ തരുന്ന fav കഥയാണ്. വിനില, യാമിറ, സാന്ദ്ര,ഐഷ, ഷാഹിദ, സുമ, കാർത്തിക, ദേവി ടീച്ചർ ??

    1. കഥ ഇഷ്ട്ടപ്പെട്ടു എന്നതിൽ വളരെ സന്തോഷം bro. വായനക്കും ഒത്തിരി നന്ദി

  19. ജിബ്രീൽ

    Poli

  20. Polichu bro.. vere level story..

    1. പൊളിച്ചാശാനേ ????. ദേവിയുടെ അമ്മയോട് ചതിച്ചിട്ടില്ല വഞ്ചിച്ചിട്ടില്ല കൊന്നിട്ടില്ല എന്ന ഭാഗം വന്നപ്പോൾ അറിയാതെ ഉറക്കെ ചിരിച്ചുപോയി ??

      1. Thanks bro. ആ ഭാഗം ചിരിപ്പിച്ചു എന്നതിൽ സന്തോഷം

  21. ഞാൻ ആകെ കാത്തിരിക്കുന്ന കഥ ഇതു മാത്രമാണ് അത്ര അടിപൊളിയാണ് ????

    1. നല്ല വാക്കുകള്‍ക്ക് നന്ദി bro. വായിച്ചതില്‍ വളരെ സന്തോഷം.

  22. നിങൾ ഒരു സംഭവം ആണ് അല്ല ഒരു പ്രസ്ഥാനം ആണ് . ഒറ്റ ഇരുപ്പിൽ വായിച്ചു കഴിഞ്ഞപ്പോൾ എന്താ പറയാ അടിപൊളി , മറ്റുള്ളവരെ പോലെ അല്ല നിങൾ വായിക്കൻ ആയി കംബിയും കൂടുതൽ പേജുകളും നിങൾ എഴുതുന്നുണ്ട് thanks

    1. വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി bro.

  23. അമ്മായിയമ്മയെയും ദേവാഗംന ആന്റി യേയും കളിക്കണം. മകളുടെ കുറവുകൾ അമ്മയ്ക്ക് അറിയാമല്ലോ. അമ്മയ്ക്ക് മരുമകൻ നഷ്ടപ്പെടുമെന്നുള്ള പേടിയിലോ മറ്റോ സെഡ്യൂസ് ചെയ്യാൻ തുടങ്ങട്ടെ. അതുപോലെ ആന്റിയേയും . സദാചാര നാറികളുടെ അഭിപ്രായം മുഖവിലയ്ക്കെടുക്കേണ്ട . ഇതു കമ്പിക്കഥ ആണ്. എല്ലാത്തരം ആളുകളും ഉണ്ട്.

    1. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒത്തിരി നന്ദി bro

      1. Thankyou bro. Pls cocider my request. Human needs sex. Pleasure of sex is incomparable. Samsun can have sex with non blood relatives and other than minors. Also avoid kids. Juli don’t have right to explode to samsun. She cudnt’t give sex pleasure to Sam for some years . So Samsun have right to do so. Even though he loves her best possible way. She should give him space to enjoy sex with other ladies. Pls brain wash her

  24. ഫാന്റസി എന്ന കാറ്റഗറി വച്ചുകൊണ്ട് എന്തുവടെ നി ഇവിടെ കാണിക്കുന്നത്
    ചില സാഹചര്യങ്ങൾ വരുമ്പോൾ ഓർത്തുപോകും എന്ത് തേങ്ങായാണ് ഇതെന്ന് oximoron പോലെയാണ് സാംസൻ
    നമ്മൾ വാണം അടിച്ചുകഴിഞ്ഞാൽ കുറ്റബോധം വരിലെ അതുപോലെ ആണ് അളിയന്റെ കാര്യം
    കാര്യം കഴിഞ്ഞാൽ കുറ്റബോധം എന്നാൽ നിർത്താൻ പറ്റ്വോ അതില്ല

    ഇനി വീട്ടിൽ അമ്മായിയമ്മ മാത്രേ ബാക്കി ഉള്ളു വളയാൻ

    കഥ മുൻപോട്ട് പോകട്ടെ സങ്കല്പികം എങ്കിലും ആശിച്ചു പോകുന്നു അത് ഇങ്ങനൊരു കഴിവുകൾ

    Love iT?

    1. Fantasy എന്ന കാറ്റഗറി വച്ച് എന്തൊക്കെ എഴുതാൻ കഴിയുമെന്ന് തനിക്ക് മനസ്സിലാക്കാൻ കഴിയില്ലെങ്കിൽ ഞാൻ കുറ്റക്കാരന്‍ അല്ല. ആദ്യമെ ഈ കഥ എങ്ങനെയുള്ള കഥയാണെന്ന് ഞാൻ പറഞ്ഞു കഴിഞ്ഞതാണ്.
      പിന്നേ വാണമടിച്ചാൽ കുറ്റബോധം എന്തിന് തോന്നണം എന്നും എനിക്ക് മനസ്സിലാവുന്നില്ല. പിന്നെ കാര്യം കഴിഞ്ഞ് അവന് കുറ്റബോധം തോന്നിയ ഭാഗം എവിടെയാണ്?
      എന്തായാലും വായിച്ചതിനും കമന്റ് ചെയ്തതിനും നന്ദി bro.

  25. ഉള്ളിലെ എല്ലാ കള്ളങ്ങൾക്ക് മേലെയും ഒരു നിഷ്ക്കളങ്കന്റെ നിവൃത്തികേടുകളും എന്തും കൊതിക്കുമ്പോഴും സ്വന്തത്തിനോട് അതിരറ്റ സ്നേഹവും അടവുകളിൽ പടുക്കാതെ ഇഷ്ടത്തിന്റെ കരുതൽ കൊണ്ട് സൃഷ്ടിച്ചെടുക്കുന്ന ബന്ധങ്ങളും…സാംസൺ ആർക്കുമിഷ്ടപ്പെടാതിരിക്കാനാകാത്ത ഒരിക്കലും എന്നേക്കുമായി വെറുത്തു പോകാനാകാത്ത പുരുഷനാണ്…നമ്മിൽ മിക്കവരെയും പോലെ. സ്നേഹത്തോടെ….

    1. കഥയിലെ character നെ അതിന്റേതായ രീതിക്ക് മനസ്സിലാക്കി വിലയിരുത്താന്‍ നിങ്ങള്‍ക്ക് കഴിഞ്ഞതില്‍ സന്തോഷം തോന്നുന്നു. കഥ വായിച്ച് ഇങ്ങനെ ഒരു കമന്റ് തന്നതിന് നന്ദി bro.

  26. പണ്ട് സൈറ്റിൽ വന്ന് കഥകളെ ഒന്നോടിച്ചു നോക്കിയ ശേഷം.. കുറച്ചു ‘തുണ്ട്’കഥകൾ പെട്ടന്ന് വായിച്ചു കാര്യം സാധിച്ചിട്ടു, ചില കഥകൾ സമാധാനത്തിൽ നീണ്ടു നിവർന്നു കിടന്നു ആസ്വദിച്ച് വായിക്കാൻ മാറ്റിവെക്കാറുണ്ടായിരുന്നു…..

    ഫസ്റ്റ് പേജ് വായിക്കുമ്പോൾ തന്നെ അങ്ങനെയുള്ള എഴുത്തുകൾ വശീകരിച്ചു കളയും …. മാത്രമല്ല മിക്കതും വലിയ കഥകളായിരിക്കും…പിന്നീട് കഥാവരൾച്ചയോ വായനമുരടിപ്പോ കൊണ്ട് ആ പതിവൊക്കെ പോയി… ‘നെയ്യലുവ’ പോലുള്ള കഥകളുടെ സമയത്ത് അത്രയ്ക്ക് വരൾച്ച ആയതു കൊണ്ട് മാറ്റിവെക്കാണ്ട് വായിച്ചു തീർന്നു…

    പക്ഷെ വീണ്ടും ആ പതിവിലേക്ക് വന്ന കഥകളിൽ ഒന്നാണ് ഈ സാംസൻ.. പക്ഷെ ഓടിച്ചു വായിക്കാനുള്ള ടൈമേ കിട്ടിയുള്ളു…

    പക്ഷെ യാമിറ ചേച്ചിയുടെ ഭാഗങ്ങൾ ‘നടന്നു’തന്നെ വായിച്ചു തീർത്തു …. …പ്രത്യേകിച്ച് മുൻപത്തെ പാർട്ടുകൾ…… അവര് കാണുന്നതും ചാറ്റിങ്ങും വിഡിയോ കോളും വീട്ടിലേക്ക് വിളിച്ച് കളി തുടങ്ങുന്നതും …. എന്തിന് ഈ പാർട്ടിലെ ക്വിക്ക് എൻജോയ്മെന്റു പോലും…..,

    ഉഹ്!!!!…. എന്താ ഒരു ഡീറ്റെയിലിങ്ങ് … സ്റ്റെപ്പ് സ്റ്റെപ്പായി കമ്പിയാക്കി… എന്റമ്മോ….??

    മുഴുവനായി വായിക്കാത്തതിൽ നഷ്ടബോധം ഉണ്ട്.. ആ പിന്നെപ്പെഴെങ്കിലും വായിക്കും… പക്ഷെ അന്ന് കമന്റിട്ട് കാണാൻ സാധ്യത ഇല്ലാത്തത് കൊണ്ട് …….?

    1. യാമിറ ചേച്ചിയുടെ ഭാഗങ്ങൾ ഇഷ്ട്ടപ്പെട്ടു എന്നതിൽ സന്തോഷം. കാര്യങ്ങൾ തുറന്നു പറഞ്ഞതിലും സന്തോഷമേയുള്ളു

  27. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  28. പ്രവാസി അച്ചായൻ

    Cyril , ഞാൻ ഈ സൈറ്റിൽ കയറുമ്പോൾ തിരയുന്നത് എൻ്റെ പ്രിയപ്പെട്ട ചില എഴുത്തുകാരുടെ കഥകളാണ് . താങ്കളും എനിക്ക് പ്രിയപ്പെട്ട എഴുത്തുകാരൻ ആയിരിക്കുന്നു . അതുപോലെ ഒരു എനിക്ക് പ്രിയപ്പെട്ട എഴുത്തുകാരി/എഴുത്തുകാരൻ ,സ്മിതക്കുട്ടി , ആദ്യ കമൻ്റ് ഇട്ടിരിക്കുന്നു .ഈ കഥയുടെ തുടർഭാഗം വന്നോ എന്നറിയാൻ ഇന്നലെയും ഞാൻ സൈറ്റിൽ നോക്കിയിരുന്നു . ഇന്ന് കണ്ടതിൽ സന്തോഷം . വായിച്ചിട്ട് അഭിപ്രായങ്ങൾ പറയാം . സ്നേഹത്തോടെ അച്ചായൻ ❤️❤️❤️

    1. Thank you അച്ചായാ. സമയം കിട്ടും പോലെ വായിച്ചോളൂ

  29. 9th ലൈക്
    ഫസ്റ്റ് കമന്റ്…

    ഇനി വായന കഴിഞ്ഞ് ❤❤❤

    1. പ്രവാസി അച്ചായൻ

      സ്മിതക്കുട്ടി , പഴയ ഊർജം ഒന്നും ഇല്ലല്ലോ . പുതിയ കഥയുടെ പാർട്ടുകൾ 8 – 9 പേജുകളിൽ ഒതുക്കുന്നു . എന്തുപറ്റി ? പഴയ ഊർജം കൈവരിച്ചത് പൂർവാധികം ശക്തിയോടെ വാ മോളെ . സ്നേഹത്തോടെ അച്ചായൻ ❤️❤️❤️

    2. Thank you സ്മിത

Leave a Reply

Your email address will not be published. Required fields are marked *