സാംസൻ 5 [Cyril] 986

 

അമ്മായി ഞങ്ങളെ ദേവിയുടെ വീട്ടില്‍ പോയിട്ട് വരാൻ പറഞ്ഞത് കൊണ്ട്‌ എന്റെ നീരസം ഞാൻ ഉള്ളില്‍ തന്നെ ഒതുക്കി.

 

ബ്രേക്ക്ഫാസ്റ്റ് കഴിച്ച ശേഷം വിനിലയും സുമിയും റെഡിയായി വന്നു. ഞാൻ ചെന്ന് ബൈക്കിനെ സ്റ്റാര്‍ട്ട് ചെയ്തിട്ട് സുമിയെ തൂക്കി മുന്നില്‍ ഇരുത്തിയതും വിനിലയും എന്നെ പിടിച്ചു കൊണ്ട്‌ കേറിയിരുന്നു.

 

ഞാൻ പോകുന്നത് ഇഷ്ടപ്പെടാത്ത പോലെ സാന്ദ്ര മുഖം വീർപ്പിച്ച് കൊണ്ട്‌ നില്‍ക്കുന്നത്‌ എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. അവളെ കളിയാക്കണം എന്നുണ്ടായിരുന്നു.. പക്ഷേ അമ്മായിയും ജൂലിയും അവളുടെ കൂടെ നിന്നത് കൊണ്ട്‌ ഞാൻ മിണ്ടിയില്ല.

 

രാവിലെ മുതൽ ജൂലി എന്നോട് ഒറ്റ വാക്ക് പോലും സംസാരിച്ചില്ല. എന്റെ മുഖത്ത് പോലും നോക്കിയില്ല. ഞാനും അവളോട് മിണ്ടിയില്ല.

 

ഞാൻ ബൈക്കിനെ പതിയെ മുന്നോട്ടെടുത്തു. ഗേറ്റ് കടന്നതും മിററിലൂടെ വിനിലയെ നോക്കി.

 

“എടി എനിക്ക് ദേവിയുടെ വീട് അറിയില്ല. ഏതു വഴിക്കാണ് പോകേണ്ടത്…?”

 

അതോടെ വിനില നയിച്ച വഴിയിലൂടെ ഞാൻ ഓടിച്ചു. അവസാനം ഒരു വലിയ രണ്ടു നില വീടിന്റെ ഗേറ്റിന് മുന്നില്‍ എത്തിയതും ഞങ്ങൾക്ക് വേണ്ടി കാത്തു നിന്ന പോലെ ദേവി ഗേറ്റിനെ തുറന്നു തന്നു. അവളുടെ മുഖത്ത് നോക്കാതെ ഞാൻ മുറ്റത്ത്‌ കൊണ്ട്‌ നിർത്തി. ഉടനെ വിനില ഇറങ്ങി മുന്നോട്ട് വന്നു.

 

“ഞാൻ പോകുവ. പിന്നെ ഇവിടന്ന് ഇറങ്ങാന്‍ ആകുമ്പോ എന്നെ വിളിച്ചാല്‍ മതി, ഞാൻ വരാം.” അതും പറഞ്ഞ്‌ സുമിയെ ഞാൻ താഴേ ഇറക്കി വിട്ടു.

 

“അങ്ങനെ നി പോകണ്ട. എന്റെ കൂടെ നിന്നാൽ മതി.” എന്നും പറഞ്ഞ്‌ വിനില ചാവിയെ തിരിച്ച് ബൈക്കിനെ ഓഫാക്കി. എന്നിട്ട് താക്കോലിനെ ഊരി എടുത്തിട്ട് ഞങ്ങളുടെ അടുത്തേക്ക് വന്ന ദേവിയുടെ നേര്‍ക്ക് അവൾ തിരിഞ്ഞു.

 

ദേവി സുമിയുടെ തലയില്‍ ഒന്ന് തടവിയ ശേഷം വിനിലയെ നോക്കി ചിരിച്ചു. എന്നിട്ട് എന്റെ മുഖത്തും നോക്കി അവൾ പുഞ്ചിരിച്ചു.

 

ആ ഒരു ചിരിയില്‍ ഞാൻ വീഴുകയും ചെയ്തു.

90 Comments

Add a Comment
  1. Next episode waiting udan varumo plz reply…

    1. Submit ചെയ്തിട്ടുണ്ട് bro, ഉടനെ വരും

  2. റസീന അഷ്കർ

    Auntye kurich ezhuthyath ellam nannayi. Nalla ezhuth aanu. Nalla feel ayirunnu vayikkan

    1. വായിച്ചതിന് ഒത്തിരി നന്ദി. നല്ല വാക്കുകള്‍ക്കും നന്ദി സഹോ

  3. Bro next episode enna….

  4. Cyril fans ? great writer ??

    1. നല്ല വാക്കുകള്‍ക്ക് നന്ദി bro

    2. Poli kidu super Cyril bro next episode waiting pettanu tharane Devi and Samson scenes kurachu kuduthal cherkane

    3. Devi and Samson scenes kuduthal venam ??

  5. ജോസഫ് അലക്സ്‌

    ഒരുപാട് വലിച്ചു നീട്ടല്ലേ ബ്രോ

    1. Sorry bro. വെറും കളികൾ മാത്രം വരിവരിയായി എഴുതി തീർക്കാൻ എന്നെ കൊണ്ട്‌ കഴിയില്ല.

  6. അന്തസ്സ്

    Kollaam bro

    1. നന്ദി bro

  7. Dear Cyril,

    തിരക്കുമൂലം ഇന്നാണ് വായിക്കാൻ പറ്റിയത്…. ഇനി എത്ര തിരക്കാണെങ്കിലും അടുത്ത ഭാഗം വന്ന ഉടനെ വായിക്കുന്നതായിരിക്കും….. തന്റെ എഴുത്തു അത്രമേൽ മനോഹരമാണ്… വായനക്കാരനെ പിടിച്ചിരുത്തുന്നു…… ഇനിയും തുടരുക….

    അടുത്ത ഭാഗം എത്രയും വേഗം തരും എന്ന് പ്രതീക്ഷിക്കുന്നു……

    സ്നേഹത്തോടെ,

    രുദ്രൻ

    മൃത്യുഞ്ജയ മഹാരുദ്ര വിനായക്

    1. വായിച്ചതിനും ഇവിടെ വാക്കുകൾ കുറിച്ചതതിനും ഒത്തിരി നന്ദി bro. Thanks for the support

  8. സൂര്യപുത്രൻ

    Nice nannayirinnu

    1. Thanks bro

  9. Powly❤️❤️❤️

    1. നന്ദി bro

  10. ഒരുപാട് ഇഷ്ടം വായെക്കാൻ താല്പര്യം ഉള്ള നല്ല ഒരു സ്റ്റോറി
    അടുത്ത പാർട്ട്‌ ന് വെയ്റ്റിങ്

    1. Thanks bro. വായിച്ചതില്‍ സന്തോഷം

  11. വരണം ആയിരം

  12. പണ്ട് വായിച്ച ഒരു കഥ മനസ്സിൽ ഇപ്പോഴും തങ്ങി നിക്കുന്നു വീണ്ടും വായിക്കാൻ നോക്കിയിട്ട് അതിന്റെ പേരു മറന്നു പോയി ഏതാണ് ആ കഥ എന്ന് ഒന്ന് പറഞ്ഞു തരുമോ
    കഥയുടെ summery : അമ്മാവന്റെ വീട്ടിൽ താമസിക്കുന്ന ഒരു യുവാവ് മുറപെണ്ണിനെ കല്യാണം കഴിക്കാൻ ആഗ്രഹിച്ച ജീവിക്കുന്നു പക്ഷെ അവൾക്ക് ബാംഗ്ലൂർ ഉള്ള ഒരാളും ആയി പ്രണയം അങ്ങനെ മുറപെണ്ണിന്റെ കല്യാണം കഴിഞ്ഞു യുവാവ് മുംബൈ ക്കു നാട് വിടുന്നു ഒരു നോർത്ത് ഇന്ത്യൻ പെണ്ണിനെ കെട്ടി ഒരു അധോലോക നായകൻ ആകുന്നു പിന്നീട് അമ്മാവന്റെ രണ്ടാമത്തെ മോളുടെ കല്യാണത്തിന് തിരിച്ചു വരുന്നു ഇതാണ് പ്ലോട്ട്
    Please help me

    1. Sorry bro എനിക്കറിയില്ല.

  13. അങ്ങനെ ഈ part വായിച്ച് തീർത്തു. ഗംഭീരം ?. Juliyumayi ഉള്ള 1സ്റ്റ് കളി, സുമ & വിനിലാ ആയിയുള്ള കമ്പി വർത്തമാനം, sandraye sugipichath, ദേവിയെ tune ചെയ്യുന്നത്, yamira ചേച്ചിയെ കളിച്ചത്. Last shazana ummante Kali കണ്ടത്. എല്ലാം സൂപ്പർ ?

    1. എല്ലാ മര്‍മ്മസ്ഥാനങ്ങളും highlight ചെയ്തതിന് നദി bro. Thanks for reading

Leave a Reply

Your email address will not be published. Required fields are marked *