അവര്‍ക്ക് അറുപത് വയസ്സ് തോന്നിച്ചെങ്കിലും അത്രയും വയസൊന്നും ഉണ്ടാവില്ലെന്ന തോന്നല്‍ എനിക്കുണ്ടായി. നല്ല ഐശ്വര്യമുള്ള മുഖമാണ്. പക്ഷേ അവരുടെ മുഖത്ത് സന്തോഷമോ ചിരിയോ ഇല്ലാത്തത് കൊണ്ടും, എന്നെ അവര്‍ക്ക് ഇഷ്ടപ്പെടാത്തത് കൊണ്ടും, അവരോട് ചെറിയൊരു അകല്‍ച്ചയും അസ്വസ്ഥതയുമാണ് എന്റെ മനസ്സിൽ ഉടലെടുത്തത്.
എന്നെ അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്ന കാര്യത്തെ എന്നെ ബോധിപ്പിക്കണം എന്നപോലെ അവർ ഇടക്കിടക്ക് എന്നെ നോക്കി മനപ്പൂര്‍വ്വം മുഖം ചുളിക്കുകയും സംശയ ദൃഷ്ടിയോടെ നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
എന്നെ അവർ അപമാനിക്കും പോലെയാണ് തോന്നിയത്. വിനിലയുടെ കൈയിൽ നിന്നും താക്കോലിനെ തട്ടിപ്പറിച്ച് ഇവിടെ നിന്നും പോയാലോ എന്ന ചിന്ത ഉണ്ടായതും ഞാൻ വിനിലയെ നോക്കി.
പക്ഷേ എന്റെ മനസ്സിനെ വായിച്ചത് പോലെ അവൾ തലയാട്ടി എന്നെ പിന്തിരിപ്പിച്ചു.
“വരൂ ചേച്ചി.. വരൂ ചേട്ടാ, നമുക്ക് അകത്തിരിക്കാം.” എന്റെ അസ്വസ്ഥത മനസ്സിലാക്കിയതും ദേവി അല്‍പ്പം തിടുക്കത്തിൽ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.
“വാ സാം.” വിനിലയും എന്റെ നിസംഗത മനസ്സിലാക്കി എന്റെ കൈ പിടിച്ചു വലിച്ചതും ഞാനും അല്‍പ്പം ബലം പിടിച്ചു കൊണ്ട് അവള്‍ക്കൊപ്പം നടന്ന് ആ വലിയ വീട്ടില്‍ കേറി.
ആ കൂറ്റന്‍ ഹാളില്‍ നാല് പേര്‍ക്ക് വീതം ഇരിക്കാനുള്ള രണ്ട് വലിയ സോഫാസെറ്റും, ആറ് കുഷൻ ചെയറുകളും, അഞ്ച് മുളയുടെ കസേരകളും, ചിട്ടയോടെ അറേഞ്ച് ചെയ്തിട്ടിരുന്നു. അതിന്റെയൊക്കെ നടുവിലായി രണ്ട് വലിയ ടീപോയും ഒന്നിച്ച് ചേര്‍ത്തിട്ടിരുന്നു.
വിനിലയും ദേവിയും ആ സ്ത്രീയും കൂടി ഒരു സോഫയിൽ ആണിരുന്നത്.
പക്ഷേ അവരില്‍ നിന്നൊക്കെ മാറി കിടന്ന മുള കസേരകളുടെ അടുത്തേക്കാണ് ഞാൻ പോയത്. എന്നിട്ട് ഒരെണ്ണത്തിൽ കേറി ഞാൻ ഇരുന്നു. സുമി എന്റെ അടുത്തേക്ക് വന്നു, ഉടനെ അവളെ ഞാൻ എടുത്ത് എന്റെ മടിയിലിരുത്തി.
“അമ്മാ, ഇത് സാം ചേട്ടൻ, വിനില ചേച്ചിയുടെ കസിന്.” ദേവി ആ സ്ത്രീയോട് പറഞ്ഞിട്ട് എന്നെ നോക്കി. “സാം ചേട്ടാ, ഇവര്‍ എന്റെ ഭർത്താവിന്റെ അമ്മയാണ്.”
Next episode waiting udan varumo plz reply…
Submit ചെയ്തിട്ടുണ്ട് bro, ഉടനെ വരും
Auntye kurich ezhuthyath ellam nannayi. Nalla ezhuth aanu. Nalla feel ayirunnu vayikkan
വായിച്ചതിന് ഒത്തിരി നന്ദി. നല്ല വാക്കുകള്‍ക്കും നന്ദി സഹോ
Bro next episode enna….
Cyril fans ? great writer ??
നല്ല വാക്കുകള്‍ക്ക് നന്ദി bro
Poli kidu super Cyril bro next episode waiting pettanu tharane Devi and Samson scenes kurachu kuduthal cherkane
Devi and Samson scenes kuduthal venam ??
ഒരുപാട് വലിച്ചു നീട്ടല്ലേ ബ്രോ
Sorry bro. വെറും കളികൾ മാത്രം വരിവരിയായി എഴുതി തീർക്കാൻ എന്നെ കൊണ്ട് കഴിയില്ല.
Kollaam bro
നന്ദി bro
Dear Cyril,
തിരക്കുമൂലം ഇന്നാണ് വായിക്കാൻ പറ്റിയത്…. ഇനി എത്ര തിരക്കാണെങ്കിലും അടുത്ത ഭാഗം വന്ന ഉടനെ വായിക്കുന്നതായിരിക്കും….. തന്റെ എഴുത്തു അത്രമേൽ മനോഹരമാണ്… വായനക്കാരനെ പിടിച്ചിരുത്തുന്നു…… ഇനിയും തുടരുക….
അടുത്ത ഭാഗം എത്രയും വേഗം തരും എന്ന് പ്രതീക്ഷിക്കുന്നു……
സ്നേഹത്തോടെ,
രുദ്രൻ
മൃത്യുഞ്ജയ മഹാരുദ്ര വിനായക്
വായിച്ചതിനും ഇവിടെ വാക്കുകൾ കുറിച്ചതതിനും ഒത്തിരി നന്ദി bro. Thanks for the support
Nice nannayirinnu
Thanks bro
Powly❤️❤️❤️
നന്ദി bro
ഒരുപാട് ഇഷ്ടം വായെക്കാൻ താല്പര്യം ഉള്ള നല്ല ഒരു സ്റ്റോറി
അടുത്ത പാർട്ട് ന് വെയ്റ്റിങ്
Thanks bro. വായിച്ചതില്‍ സന്തോഷം
വരണം ആയിരം
പണ്ട് വായിച്ച ഒരു കഥ മനസ്സിൽ ഇപ്പോഴും തങ്ങി നിക്കുന്നു വീണ്ടും വായിക്കാൻ നോക്കിയിട്ട് അതിന്റെ പേരു മറന്നു പോയി ഏതാണ് ആ കഥ എന്ന് ഒന്ന് പറഞ്ഞു തരുമോ
കഥയുടെ summery : അമ്മാവന്റെ വീട്ടിൽ താമസിക്കുന്ന ഒരു യുവാവ് മുറപെണ്ണിനെ കല്യാണം കഴിക്കാൻ ആഗ്രഹിച്ച ജീവിക്കുന്നു പക്ഷെ അവൾക്ക് ബാംഗ്ലൂർ ഉള്ള ഒരാളും ആയി പ്രണയം അങ്ങനെ മുറപെണ്ണിന്റെ കല്യാണം കഴിഞ്ഞു യുവാവ് മുംബൈ ക്കു നാട് വിടുന്നു ഒരു നോർത്ത് ഇന്ത്യൻ പെണ്ണിനെ കെട്ടി ഒരു അധോലോക നായകൻ ആകുന്നു പിന്നീട് അമ്മാവന്റെ രണ്ടാമത്തെ മോളുടെ കല്യാണത്തിന് തിരിച്ചു വരുന്നു ഇതാണ് പ്ലോട്ട്
Please help me
Sorry bro എനിക്കറിയില്ല.
Varanam ayiram
അങ്ങനെ ഈ part വായിച്ച് തീർത്തു. ഗംഭീരം ?. Juliyumayi ഉള്ള 1സ്റ്റ് കളി, സുമ & വിനിലാ ആയിയുള്ള കമ്പി വർത്തമാനം, sandraye sugipichath, ദേവിയെ tune ചെയ്യുന്നത്, yamira ചേച്ചിയെ കളിച്ചത്. Last shazana ummante Kali കണ്ടത്. എല്ലാം സൂപ്പർ ?
എല്ലാ മര്‍മ്മസ്ഥാനങ്ങളും highlight ചെയ്തതിന് നദി bro. Thanks for reading