സാംസൻ 6 [Cyril] 1209

“വീട്ടില്‍ ഗസ്റ്റ് ഉണ്ടോ ചേച്ചി…?” ഞാൻ തിരക്കി.

“ഉണ്ടല്ലൊ…. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയും ഫാമിലിയും സൗത് ആഫ്രിക്കയിൽ നിന്നും വന്നിട്ടുണ്ട്. സാധാരണയായി അവർ നാട്ടില്‍ വരുമ്പോ രണ്ടാഴ്ച എന്റെ വീട്ടില്‍ തങ്ങും. ചെറിയൊരു ട്രിപ്പ് ഒക്കെ പ്ലാൻ ചെയ്തിട്ടുണ്ട്.”

“എന്ന ശെരി ചേച്ചി… അവരുമായി എൻജോയ് ചെയ്യൂ. ഞാൻ ഇടയ്ക്ക് വിളിക്കാം.”

“ശെരിടാ.. പിന്നെ കാണാം.” ചേച്ചി വച്ചു.

എന്തൊരു കഷ്ടമാണിത്..!! എല്ലാവർക്കും ഒന്നിച്ച് തന്നെ നാട്ടിലേക്ക് വരാൻ തോന്നിയോ…!? ഞാൻ താടിക്ക് കൈയും കൊടുത്തിരുന്നു പോയി.

എന്തൊക്കെയോ നഷ്ടപ്പെട്ടത് പോലെ നിരാശനായി ഞാൻ കസേരയില്‍ ചാരി കിടന്നു. ഒച്ചിഴയും പോലെയാണ് സമയം നീങ്ങിയത്.

അങ്ങനെ ഉച്ച ആയതും ദേവി എനിക്ക് കോൾ ചെയ്തത് കണ്ട് സന്തോഷത്തോടെ ചാടി എഴുന്നേറ്റു. വലിയ ആശ്വാസത്തോടെ ആദ്യ റിംഗിൽ തന്നെ ഞാൻ എടുത്തു.

“ബോര്‍ അടിച്ചിരിക്കുവാരുന്നു. ദേവി വിളിച്ചത് നന്നായി.”

“ആന്നോ…!” ദേവിയുടെ സ്വരത്തില്‍ ആഹ്ലാദം ഉണ്ടായിരുന്നു. “എന്നാപ്പിന്നെ ചേട്ടന് ഇങ്ങോട്ട് വിളിക്കാൻ പാടില്ലായിരുന്നോ…?”

“അതുശരി….. എന്നിട്ട് വേണം, ‘ക്ലാസ് എടുക്കാന്‍ സമ്മതിക്കാതെ സുന്ദരി ടീച്ചറെ ശല്യം ചെയ്യുന്ന പൂവാലൻ’ എന്ന തലക്കെട്ടോടെ വാര്‍ത്ത വരാൻ…!!”

ഞാൻ പറഞ്ഞത് കേട്ട് ദേവി അടക്കി ചിരിച്ചു.

“ചേട്ടൻ ആരെയെങ്കിലും ശല്യം ചെയ്തിട്ടുണ്ടോ…?” ചിരി നിർത്തി ദേവി ചോദിച്ചു.

“ഞാൻ ശല്യം ആണെന്ന് ഇതുവരെ ആരും എന്നോട് പറഞ്ഞിട്ടില്ല. നിനക്ക് എന്നെ ശല്യമായി തോന്നുന്നുണ്ടെങ്കില്‍ പറഞ്ഞാൽ മതി… ഞാൻ ഒഴിഞ്ഞു മാറിയേക്കാം..”

“അയ്യോ.. ചേട്ടനെ എനിക്ക് ഭയങ്കര ഇഷ്ട്ടമ…. ചേട്ടൻ ശല്യം ഒന്നുമില്ല.” ദേവി അല്‍പ്പം വെപ്രാളം പിടിച്ചാണ് പറഞ്ഞത്.

അതുകേട്ട് എനിക്ക് ആവേശം തോന്നി. എന്നെ ഇഷ്ട്ടമാണ് എന്ന് ഏതു അര്‍ത്ഥത്തില്‍ ആയിരിക്കും അവള്‍ പറഞ്ഞത്.

“അയ്യോ.. ചേട്ടാ..!! ചേട്ടന്‍ എന്നെ തെറ്റിദ്ധരിക്കരുത്, ട്ടോ… ഇഷ്ട്ടം എന്ന് പറഞ്ഞത്, ഒരു…. ഒരു ഫ്ര..ണ്ട് ആയിട്ടാണ്.” ജൂലി പിന്നെയും വെപ്രാളപ്പെട്ടു.

പക്ഷേ ഫ്രണ്ട് എന്ന വാക്കിനെ അനിഷ്ടത്തോടേയാണ് അവൾ ഊന്നി പറഞ്ഞത്. അറിഞ്ഞ് കൊണ്ടാണോ അറിയാതെ ആണോ അവൾ അങ്ങനെ പറഞ്ഞതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല.

155 Comments

Add a Comment
  1. കുട്ടേട്ടൻ
    Please സാംസൺ പാർട്ട്‌ 7 post ചെയ്യുന്നേ
    ഒരുപാട് വായനക്കാർ ഇതു വായിച്ചു pslv 5 റോക്കറ്റ് പറത്താൻ കണ്ണിലും കു** ലും എണ്ണ ഒഴിച് കാത്തിരിക്കുന്നതായി നമ്മുടെ ജ്ഞാന ദൃഷ്ടിയിൽ തെളിയുന്നു

    എന്ന് സ്വന്തം ശകടസനന്ദ സ്വാമി തിരുവടികൾ

  2. Bro next part eppo varum

    1. Submit ചെയ്തിട്ടുണ്ട്. ഇനി admin ന്റെ കൈയിൽ

      1. Adipoli apol ennu rathri kushal

  3. സിറിൽ ബ്രോ,
    ആകാംഷ കാരണം ചോദിക്കുവാ
    അടുത്ത പാർട്ട്‌ എന്ന് വരും?

    1. Submit ചെയ്തിട്ടുണ്ട്

  4. Broi next episode pettanu thayoooo waiting vayaaaaaa.deviyum samasonum chating munottu pokkate maximum teasing venam kto .aval photo ok sent cheyttu avsnum thirichu.sent cheyttu..enthayulum iam waiting… Cyril fan great fan …….

  5. Super aayittund bro… Nalla ishttapettu… Nalla kaziv ulla ezuthukaran aanu ningal… Katha thudaratte.. Ella bavukangalum nerunnu..

    1. Thank you bro

  6. തകർത്തു. ഒറ്റ കിടപ്പിൽ മുഴുവനും തീർത്തു
    (1.20 hr).
    അടിപൊളി ???. റോക്കറ്റിനുള്ളത് കിട്ടിയില്ല എന്നത് ഒരു വിഷമായി. പക്ഷെ മുഴുവനായും ആസ്വദിച്ചു വായിച്ചു. You വേറെ level ???

    1. വായനക്ക് നന്ദി bro. ആസ്വാദിക്കാൻ കഴിഞ്ഞതിലും സന്തോഷം. എന്തായാലും അടുത്ത പാര്‍ട്ടിൽ വകുപ്പുണ്ടോ എന്ന് നോക്കാം

  7. Koppp manashyne mood akit nirthi kalanjalo
    Sarila vaykiyalolum pages ithupole akit taraneda aliya

    1. അടുത്ത പാര്‍ട്ടിൽ പരിഹാരം ഉണ്ടാവുമെന്ന് തോന്നുന്നു

  8. Aishu nte koode oru kali undakumo

    1. എനിക്കും അറിയില്ല bro, കഥയുടെ പോക്ക് പോലെ ഇരിക്കും

  9. Gunda aaya oruthan oru penninde snehich kettum. Avale avande muthaliyum bakki ullavarum koode kalikkum. Avasanam avan avalude kootukariye ketti avanmare ellam kollum. Eetha ee story. Penn koch eetho orphanage il aayirunn.

    1. സോറി, അറിയില്ല സഹോ

    2. Ariyilla arinjal parayane ?

  10. ഹായ് സിറിൽ…
    മൂന്നും നാലും അധ്യായങ്ങൾ വായിച്ചു കഴിഞ്ഞ് ത്രില്ലിലാണ് ഇത് എഴുതുന്നത്. സൂരജ് ബജാത്തിയായുടെ സിനിമകളാണ് ഓർമ്മവരുന്നത്. പുള്ളിയുടെ ഫിലിം താര സമ്പന്നമായിരിക്കും. താരങ്ങളുടെ എണ്ണം എത്രമേൽ കൂടിയാലും കഥയുടെ ഭംഗിക്ക് ഒരിക്കലും കുറവ് വരില്ല. ദൃശ്യങ്ങളുടെ ചേതോഹാരിതയ്ക്കും.

    മൂന്നാമത്തെ അധ്യായം അല്പം സംഘർഷഭരിതം ആയിരുന്നു. എങ്കിലും അതൊക്കെ വളരെ വിദഗ്ധമായി, കൃതഹ്സ്ഥനായ ഒരു എഴുത്തുകാരൻ ആണെന്ന് തെളിയിച്ചുകൊണ്ട് താങ്കൾ അതൊക്കെ ഭംഗിയാക്കി. ബിനിലയും യാമിറയും ഇത്തയുമൊക്കെ വളരെയേറെ മിഴിവോടുകൂടി ഈ രണ്ട് അധ്യായങ്ങളിലും കാണുവാൻ സാധിച്ചു.

    ജൂലിയും സാംസനും തന്നെയാണ് എനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങൾ. ഭൂരിപക്ഷം പേരും സാന്ദ്രയോടൊപ്പം ആയിരിക്കും എന്നെനിക്കറിയാം…

    ഓരോ കഥാപാത്രങ്ങളും സൃഷ്ടിക്കുമ്പോഴും
    അവർക്കൊക്കെ ഒരു വ്യക്തിത്വവും വ്യതിരിക്തതയും കൊണ്ടുവരാൻ താങ്കൾ ശ്രമിക്കാറുണ്ട്. എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ് ഞാൻ നോക്കിയിട്ട് ഈ കഥയിൽ അത്. ഞാനൊരു കഥയെഴുതുമ്പോൾ അങ്ങനെ ഒരു മാജിക്ക് എത്ര ശ്രമിച്ചാലും എനിക്ക് സൃഷ്ടിക്കാൻ കഴിയില്ല….

    ഉടനെ തന്നെ ബാക്കിയുള്ള ഭാഗങ്ങളും വായിച്ച് എന്റെ ആകാംക്ഷ അടക്കാൻ സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്….

    ഇതുപോലെ മനോഹരമായ ഒരു കഥ തന്നതിന് ഒരുപാട് നന്ദി…

    സ്നേഹപൂർവ്വം സ്മിത

    1. ബിനില എന്ന് തെറ്റായി ടൈപ്പ് ചെയ്തു. വിനില എന്ന് വായിക്കണേ…

      1. വിനല എന്ന് വായിച്ചു

      2. Kidukkschi story bro

    2. ഹയ് സ്മിത,
      ഇങ്ങനെയുള്ള വാക്കുകൾ കേൾക്കുമ്പോൾ തിരിച്ച് എന്താണ്‌ പറയേണ്ടതെന്ന് അറിയാതെ മൈന്റ് ബ്ലാങ്ക് ആയി പോകുന്നു. കഥ എഴുതുമ്പോള്‍ കിട്ടുന്ന ഫ്ലോ നിങ്ങള്‍ക്ക് റിപ്ലൈ ചെയ്യുമ്പോൾ കിട്ടുന്നില്ല. കോടി നന്ദി മാത്രമേ പറയാന്‍ കഴിയുന്നുള്ളൂ.

      നിങ്ങൾ കഥ എഴുതുമ്പോള്‍ ആ മാജിക് സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നൊന്നും ഞാൻ വിശ്വസിക്കില്ല… ഒരുപാട്‌ വായനക്കാർ നിങ്ങളെ മനസ്സിലേറ്റിയിരുക്കുന്നത് തന്നെയല്ലേ തെളിവ്.

      പിന്നേ നിങ്ങളുടെ തിരക്കിനിടയിലും ഈ കഥയുടെ വലിയ നാലു പാര്‍ട്ടുകൾ വായിക്കാൻ സമയം കണ്ടെത്തിയതിന് ഒരായിരം നന്ദി പറഞ്ഞു കൊള്ളുന്നു… വലിയ വാക്കുകൾ പറഞ്ഞ്‌ എന്റെ mind blank ആക്കിയതിന് സ്നേഹവും നന്ദിയും തരുന്നു.

  11. ഷാജി പാപ്പൻ

    കഥ നിർത്തരുത് ബ്രോ താങ്കളുടെ സാംസൻ കഥയ്ക്കായി വെയിറ്റിങ്ങിലാണ് കളികളുടെ എണ്ണം കൂട്ടുക അതിൽ തന്നെ സ്വന്തം അമ്മായി അമ്മയേയും, ദേവി ടീച്ചറുടെ അമ്മായി അമ്മയേയും ഉൾപ്പെടുത്താൻ ശ്രമിക്കുമല്ലോ

    1. കഥ ഞാൻ പൂര്‍ത്തിയാക്കും. അനാവശ്യ വലിച്ചുനീട്ടലായി ഭൂരിപക്ഷം വായനക്കാര്‍ക്ക് തോന്നുന്നുണ്ടെങ്കിൽ കഥയുടെ ഗതി മാറ്റാൻ വേണ്ടിയാണ് വായനക്കാരോട് ഞാൻ അങ്ങനെ പറഞ്ഞത്. പക്ഷേ അതിന്റെ ആവശ്യം ഇല്ലെന്ന് ഇപ്പൊ മനസ്സിലായി. കഥ അതിന്റെ സ്വാഭാവിക ഗതിയിൽ തന്നെ നീങ്ങും.
      പിന്നേ വായനക്കും അഭിപ്രായം പറഞ്ഞതിനും ഒത്തിരി നന്ദി bro

Leave a Reply

Your email address will not be published. Required fields are marked *