സാംസൻ 6 [Cyril] 1184

സാംസൻ 6

Samson Part 6 | Author : Cyril

[ Previous Part ] [ www.kkstories.com ]


 

പ്രിയ വായനക്കാരെ,

ഈ കഥ വായിക്കുന്ന എല്ലാവർക്കും നന്ദി. Like തന്നവർക്കും നല്ല അഭിപ്രായം പറഞ്ഞവർക്കും ഉപദേശം തന്നവർക്കും തെറ്റുകൾ ചൂണ്ടിക്കാട്ടി തന്നവർക്കും എന്റെ നന്ദി.

പിന്നേ കഥ ഞാൻ എഴുതുന്നത് എന്റെയും നിങ്ങളുടെയും സന്തോഷത്തിന്‌ വേണ്ടിയാണ്. ഞാൻ നല്ല എഴുത്തുകാരൻ എന്നൊന്നും അവകാശപ്പെടില്ല — എന്റെ ചെറിയ ബുദ്ധിക്കും ചിന്തകള്‍ക്കും കഴിവിനും അനുസരിച്ചു ഞാൻ എഴുതുന്നു… അതുകൊണ്ട്‌ പൊട്ടത്തരവും കുറ്റങ്ങളും ഒരുപാട്‌ ഉണ്ടാവും എന്നറിയാം. ഈ കഥ അനാവശ്യമായി നീണ്ടു പോകുന്നു എന്ന് തോന്നുന്നുണ്ടെങ്കിൽ തുറന്നു പറയണം.. കഴിയുമെങ്കില്‍ അടുത്ത പാര്‍ട്ടിൽ തന്നെ അവസാനിപ്പിക്കാൻ ഞാൻ ശ്രമിക്കാം. വായനക്കാരോട് വീണ്ടും എന്റെ നന്ദിയും സ്നേഹവും അറിയിച്ചു കൊള്ളുന്നു ❤️?

സ്നേഹത്തോടെ Cyril


 

ഏകദേശം ദേവിയുടെ മുപ്പത് ഫോട്ടോസ് ഉണ്ടായിരുന്നു. പല തരത്തിലും നിറത്തിലും ഉള്ള സാരീസ് ഉടുത്തു കൊണ്ടുള്ള ഫോട്ടോസ് ഉണ്ടായിരുന്നു, ചിലത് ചുരിദാർ ഇട്ടു കൊണ്ടും, മറ്റ് ചിലത് നൈറ്റി, പിന്നെ നൈറ്റ് ഡ്രസ് ഇട്ടു കൊണ്ടുള്ള ഫോട്ടോസ് പോലും ഉണ്ടായിരുന്നു.

അവസാനം ദേവിയുടെ ഒരു ടെക്സ്റ്റ് മെസേജ് കൂടി വന്നു, “ഇതൊക്കെ ചേട്ടൻ നോക്കിയേ… ശെരിക്കും എന്റെ ഫേസ് ഫോട്ടോയ്ക്ക് ചേരില്ലേ…? പിന്നെ നോക്കി കഴിഞ്ഞിട്ട് അതൊക്കെ ഡിലീറ്റ് ചെയ്യണേ.. പ്ലീസ്.”

അവൾ പറഞ്ഞില്ലെങ്കില്‍ പോലും ഞാൻ ആ ഫോട്ടോസ് എല്ലാം ഡിലീറ്റ് ചെയ്യുമായിരുന്നു. കാരണം, സാന്ദ്രയും ജൂലിയും പിന്നേ വിനില പോലും എന്തെങ്കിലും കാര്യത്തിന് എന്റെ മൊബൈലിനെ എടുക്കാറുണ്ട്. ഇതൊക്കെ അവരുടെ കണ്ണില്‍ പെടുന്നത് ശെരിയല്ലല്ലോ.

ഞാൻ ദേവിയുടെ ഓരോ ഫോട്ടോയും സൂം ചെയ്ത് ഒരു നിരീക്ഷണം തന്നെ നടത്തി. അവസാനം നാല്‌ മണി ആയപ്പോ എല്ലാം ഡിലീറ്റ് ചെയ്ത ശേഷം മാളിൽ നിന്നിറങ്ങി.

155 Comments

Add a Comment
  1. പൊന്നു ?

    എന്താ പറയാ….. വൗ….. സൂപ്പർ…..
    73 പേജ് ഉണ്ടായിട്ടും വായിച്ചു തീർന്നത് അറിഞ്ഞില്ല….. 7 പേജ് പോലെ തോന്നിക്കൊള്ളൂ……
    അടുത്ത ഭാഗങ്ങൾ 100+പേജ് എങ്കിലും ഉണ്ടാവട്ടെ…… കാത്തിരിക്കുന്നു. ❤️

    ????

    1. ഇങ്ങനത്തെ വാക്കുകൾ കേൾക്കുമ്പോൾ എങ്ങനെ പ്രതികരിക്കണം എന്നറിയില്ല. കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി നന്ദിയും സ്നേഹവും

  2. കമ്പൂസ്

    യാഹ് മോനെ… ഒന്നും പറയാനില്ലേ… ഒറ്റ വാക്ക് ” Splendid ” . ഒരു രക്ഷേമില്ല അളിയാ…

    1. ആ ഒറ്റ വാക്കില്‍ മനസ്സ് നിറഞ്ഞു bro. നന്ദിയും സ്നേഹവും

  3. സാംസ എനിക്ക് നിങ്ങളിൽ പരകായ പ്രവേശം നടത്താൻ തോന്നുന്നു. സിറിളേ കരളേ പിന്നെയും പിന്നെയും നിങ്ങളെ പ്രശംസിക്കുന്നു.

    1. എത്ര വലിയ വാക്കുകൾ.. സാംസനെ ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം bro.

  4. പ്രവാസി അച്ചായൻ

    Cyril , വളരെ നീണ്ട കഥകൾ വായിക്കാനാണ് എനിക്ക് താല്പര്യം . വായനക്കായി കുറെ സമയം ചിലവിടുന്ന ആളാണ് ഞാൻ . അതുകൊണ്ടായിരിക്കാം . കമ്പിക്കഥ മാത്രമല്ല കേട്ടോ , മറ്റു പുസ്തകങ്ങളും വായിക്കാറുണ്ട് . ഈ കഥ ഇങ്ങനെ നീണ്ടു നീണ്ടു പോകട്ടെ . താങ്കളുടെ ബുദ്ധിക്കും കഴിവിനും ഭാവനകൾക്കും അനുസരിച്ച് കഥ മുന്നോട്ട് പോകട്ടെ ….
    അങ്ങനെ ദേവിയും സാംസൻ്റെ മുന്നിൽ വീണു . ഇതിപ്പോൾ ദേവിയാണോ സുമ ആണോ ആദ്യം എന്നറിയില്ല. കാത്തിരിക്കുന്നു .
    ഈ പാർട്ടും നല്ല രീതിയിൽ അവതരിപ്പിച്ചു . അഭിനന്ദനങ്ങൾ .????❤️❤️

    1. സത്യത്തിൽ ഓരോ പാര്‍ട്ടിലും ഇത്രമാത്രം pages വരുന്നത് കാണുമ്പോ എനിക്കുതന്നെ സംശയം തോന്നിപ്പോകും, വായനക്കാര്‍ക്ക് ഇത്രയധികം Pages ഉള്ള part വായിക്കാൻ തോന്നുമോ എന്ന്. പലവട്ടം ചിന്തിച്ചതാണ് അല്‍പ്പം താളുകള്‍ കുറച്ച് എഴുതാൻ, പക്ഷേ നടക്കുന്നില്ല… ഒരു partഇന് എത്രമാത്രം വേണം എന്ന് എന്റെ മനസ്സിന്‌ തൃപ്തിയാകും വരെയാണ് ഞാൻ എഴുതാറുളാളത്, അതുകഴിഞ്ഞാണ് എത്ര pages എന്നും എത്ര വാക്കുകൾ ഉണ്ടെന്നും നോക്കുന്നത്. എന്തായാലും അച്ചായനെ പോലുള്ള വായനക്കാര്‍ക്ക് വലിയ Part പ്രശ്‌നമല്ലെന്ന് കേട്ടപ്പോൾ സമാധാനമായി.

      പിന്നേ കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒത്തിരി നന്ദി ഒത്തിരി സ്നേഹം

  5. Ohh man എത്ര വെട്ടം വായിച്ചാലും മടുപ്പില്ല

  6. ആദ്യമായി വേഗത്തിൽ പുതിയ ഭാഗം ഞങ്ങൾ വായനക്കാർക്ക് തന്നതിൽ വളരെ നന്ദി…കഥ ഒറ്റരിപ്പിൽ ആസ്വദിച്ചു വായിച്ചു നല്ലോണം തരിപ്പ് ആയ കറക്റ്റ് സ്ഥലത്തു വെച്ച് നിർത്തിയതിൽ ലേശം വിഷമം ഇല്ലാതെ ഇല്ല, എന്നിരുന്നാലും അടുത്ത ഭാഗം ഉടനെ വരുമെന്ന് പ്രത്യാശിക്കുന്നു…താങ്കൾ എഴുതിയ ആമുഖം ഞാൻ വായിച്ചിരുന്നു, ഒന്ന് രണ്ട് കാര്യങ്ങൾ പറയാമെന്ന് വിചാരിച്ചു, താങ്കൾ വളരെ നല്ല ഭാവന സൃഷ്ടിയുള്ള ഒരു എഴുത്തുകാരനാണ്,വായനക്കാരനെ തന്റെ ഭാവന സൃഷ്ടിയിൽ അലിയിപ്പിച്ചു നിർത്താൻ ഉള്ള കഴിവ് താങ്കൾക്കുണ്ട്… ഈ കഥ നല്ല ജീവനുള്ള ഒരു കഥയാണ്, അത് തുടരുമെന്നാണ് എന്റെ ഒരു ആഗ്രഹം. പിന്നെ ഒരു request ഉള്ളത് നിങ്ങളുടെ ഭാവനയിൽ വിരിയുന്ന കഥ അതെ പോലെ അങ്ങ് എഴുതുക, മറ്റുള്ളവരുടെ ഇഷ്ടത്തിനുവേണ്ടി അത് എഡിറ്റ് ചെയ്യാനും, മാറ്റാനും ഒന്നും നിക്കരുത്… ഇഷ്ടപെടാത്ത ആൾക്കാരുടെ comments simply neglect ചെയ്യുക… അവർക്കു ഇഷ്ടപെടുന്ന രീതിയിൽ എഴുതിയാൽ മതി, അങ്ങനെ വേണ്ട ഇങ്ങനെ വേണ്ട എന്നൊക്കെ പറയുന്നത് ഒരു ഇടുങ്ങിയ ചിന്താഗതി ഉള്ള ആൾകാർ ആണ്,അവർക്കു അ വില കൊടുത്താൽ മതി,, അതെ സമയം നല്ല suggestions എടുക്കുക, അത് കഥക്ക് മുതൽക്കൂട്ടു ആണെങ്കിൽ നല്ലത്.. This is a free country and you are free to write as long as you wish…all support with love bro

    1. പൊന്നു ?

      100% correct….. ?

      ????

    2. @മനോജ്
      അവിടെ നിർത്താൻ ഉദ്ദേശിച്ചതല്ല, പക്ഷേ already പേജ് കൂടിപ്പോയി, ഇനിയും എഴുതിയ ഈ part post ചെയ്യാൻ ഒത്തിരി ലേറ്റ് ആവുകയും ചെയ്യും.

      താങ്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാം മനസ്സിൽ എടുത്തിരിക്കുന്നു bro. കഥ എന്തായാലും അതിന്റെ ഒഴുക്കിനനുസരിച്ചു തന്നെ പോകുമെന്ന് ഉറപ്പ് തരുന്നു.

      പിന്നേ താങ്കളുടെ നല്ല ഉപദേശത്തിന് ഒത്തിരി നന്ദി സഹോ.. വായിച്ചതിനും സമയം കണ്ടെത്തി ഇവിടെ കുറിപ്പ് എഴുതിയതിനും നന്ദിയും സ്നേഹവും മാത്രം

  7. Awesome part.. pettanu poratte ??

  8. Deep story
    വളരെ നന്നായി തന്നെ അവതരിപ്പിച്ചു
    പേജ് ഒട്ടും കുറവായിരുന്നില്ല
    ഒരുപാട് ഒരുപാടു സന്തോഷം ❤️

    1. നല്ല വാക്കുകള്‍ക്ക് നന്ദി bro. വായിച്ചതിനും നന്ദി

  9. തീര്ച്ചയായും കാമം ഒരു ലഹരി തന്നെ

    1. ടാഗിലും കണ്ണോടിയെത്തിയതിൽ സന്തോഷം bro

  10. ഡിയർ സാം. 73 പേജും ഒരു കുറവും ഇല്ലാതെ എഴുതി വളരെ നല്ല വായനാ സുഖം തന്നതിന് നന്ദി. എല്ലാ പെണ്ണുങ്ങളെയും സുഖിപ്പിച്ച ശേഷം ഈ സ്റ്റോറി നിർത്തന കാര്യം ആലോചിച്ചാൽ മതി എന്ന് സ്നേഹ പൂർവ്വം എഴുടുകയാണ്. താങ്കൾ ഒരു അനുഗ്രഹീത കലാകാരനാണ്. ഈ സൈറ്റിലാണെങ്കിൽ വല്ലപ്പോഴുമേ ഇതു പോലത്തെ കഥകൾ വരാറുള്ളൂ. തുടർന്നും എഴുതുക. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു.
    സസ്നേഹം

    1. സത്യമാണ് ബ്രോ ഇപോൾ ഇതുപോലെ നല്ല കഥകൾ കുറവാണ് ഇ സൈറ്റിൽ

    2. ശെരിക്കും എന്താണ് പറയേണ്ടേ എന്നറിയില്ല bro. ഈ ഒരു കുറിപ്പിന് ഒത്തിരി നന്ദി. വായിച്ചതിനും ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിലും ഒത്തിരി സന്തോഷം

  11. വായനക്ക് നന്ദി bro

  12. Adipoli part arunnu bro. Waiting for next

    1. Thanks bro. വായിച്ചതില്‍ സന്തോഷം

  13. വായിക്കുന്നതിനു മുൻപേ കമൻ്റ് ഇടുന്നു കാരണം ബ്രോ എഴുതിയല്ലോ നിർത്തണമോ എന്ന് എൻറ്റെ ഭായി പ്ലീസ് നിർത്തരുത് ഇ കാലയളവിൽ നിങ്ങളെപോലുള്ളവർ ആണ് ഈ സൈറ്റിൻ്റെ തൂണുകൾ അത് കൊണ്ടാണ് പ്ലീസ്

    1. കഥ തീരും വരെ നിർത്തില്ല. Thanks for the support bro

  14. Bro ഈ കഥ നിർത്താതെ ഇങ്ങനെ തുടർന്ന് പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു… ❤❤
    വല്ലാത്തൊരു ശൈലി ??
    Katta waiting for next പാർട്ട്‌ ❤

    1. Thanks bro. നല്ല വാക്കുകള്‍ക്ക് നന്ദി

  15. മോനെ. വല്ലാത്ത ഒരു സ്ഥലത്ത് ആണല്ലോ കഥ നിർത്തിയത് ?

    1. ഇപ്പോഴേ പേജ് കൂടിപ്പോയി bro. അതുകൊണ്ടാണ് അവിടെ നിര്‍ത്തിയത്

  16. Please continue ❤️❤️❤️

    1. നന്ദി bro

  17. അമ്മായിടെ കാര്യം, ദേവാംഗനയും മറക്കല്ലേ. അവരു പാവങ്ങളാ. അവർക്കും ഇല്ലേ ആഗ്രഹങ്ങൾ. നെൽസൺ അമ്മായിയെ കളിക്കണ്ട. സാം കളിച്ചാൽ മതി

    1. Sorry bro, ഒന്നും പറയാൻ കഴിയില്ല. വിഷമം വിചാരിക്കരുത്.

  18. മൈര്. ആദ്യ കമന്റ് എന്റെ വകയായിരിക്കണം എന്നു വിചാരിച്ചു എത്ര ദിവസമായി നോക്കിയിരിക്കുകയായിരുന്നു എന്നറിയാമോ. 15-ാം ഭാഗത്തിെനു എന്റെ വക ആദ്യ കമന്റ് ഇപ്പഴേ തരുകയാ . സൂപ്പർ കമ്പിക്കഥ . ഇതാവൺടാ കമ്പി.

    1. സൂപ്പർ bro അടിപൊളി വാക്കുകൾ ഇല്ല പറയാൻ അടുത്ത പാർട്ടിനായി കട്ട waiting

      1. വായിച്ചതില്‍ ഒത്തിരി സന്തോഷം bro.

    2. കാത്തിരിപ്പിന് നന്ദിയും സ്നേഹവും. കഥ ഇഷ്ടമായതിലും സന്തോഷം. പക്ഷേ 15 part ഒന്നും കഥ പോവില്ല bro

  19. പൊളി സാനം മോനേ സിറിൽ അങ്ങട് പോരട്ടെ

    1. Thanks bro. വായനക്ക് ഒത്തിരി നന്ദി

  20. ente cyrile…….
    onnum parayanilla

    1. നന്ദി bro

  21. ഈ കഥ ഒരിക്കലും അവസാനിക്കതിരിക്കട്ടെ .

    1. നല്ല വാക്കുകള്‍ക്ക് നന്ദി bro.

  22. Pili mone .. Vegam adutha part poratte tto

  23. സിറിൽ
    ഇത് പോലെ ഒരു കഥ ഞാൻ വായിച്ചിട്ട് കുറെ നാളായി. നല്ല എഴുത്ത്, ഭാഷ, mood. Please ഇത് നിരുത്തരുത്
    ഇതുപോലെ തന്നെ തുടരൂ ..

    1. വളരെ സന്തോഷം.. പ്രോത്സാഹനത്തിന് നന്ദി bro.

    1. Sorry name is wrongly typed. Want deep chatting, relation and everything with Devi.

      1. Try ചെയ്യാം

  24. ഇതുപോലെ ഇനിയും ഒരുപാട് പാർട്ടുകൾ ഞങ്ങൾക്ക് വേണ്ടി നിന്റെ തൂലികയിൽ നിന്നും അടർന്നു വീഴട്ടെ…

    1. Thank you so much

  25. Pettanu avasanipikande muthe….nigalu valiya ezhuthukaran thanne annu

  26. Pettanu vannu santhoshayi rajaveee…..

    1. ഇരട്ടി സന്തോഷം

  27. First comment ente vaka

    1. ഈ കഥ നിങ്ങൾ വായിക്കില്ല എന്നറിയാം. എന്നാലും കമന്റ് ചെയ്ത മനസ്സിന്‌ നന്ദി.

Leave a Reply

Your email address will not be published. Required fields are marked *