“അപ്പോ പിന്നെ നി എന്ത് ചെയ്യുമായിരുന്നു…?”
“ഞാൻ എന്ത് ചെയ്യാൻ… ഞാൻ ഒന്നും ചെയ്യാറില്ല.”
“അത് നുണ…, ഒന്നും ചെയ്യില്ലേ….?”
“പോ ചേട്ടാ… അതൊന്നും ഞാൻ പറയില്ല… ചേട്ടന് ചോദിക്കരുത്…!!” നാണത്തോടെ അവള് പറഞ്ഞിട്ട് ചിരിച്ചു.
“ഹും… നിന്റെ ഭർത്താവിന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കില്‍…!!” അത്രയും പറഞ്ഞ് ഞാൻ നിർത്തി.
“എന്റെ ഭർത്താവിന്റെ സ്ഥാനത്ത് ചേട്ടൻ ആയിരുന്നെങ്കില്‍….?” ദേവി നാണത്തോടെ ചോദിച്ചു.
“അറിയണോ…?” ആവേശത്തോടെ ഞാൻ ചോദിച്ചു.
“അറിയണം…!” ഒരു നെടുവീര്‍പ്പോടെ അവള് മറുപടി തന്നു.
“ഒരു പ്രാവശ്യം മാത്രം കിട്ടുന്നു എന്ന വിഷമം മാറി കിട്ടിയേനെ…”
ഞാൻ പറഞ്ഞത് കേട്ട് അവള് നാണിച്ച് ചിരിച്ചു.
“എനിക്കറിയാം…!!” പെട്ടന്ന് ദേവി എന്തോ തീരുമാനിച്ച പോലെ പറഞ്ഞു.
“നിനക്ക് എന്തറിയാം…?” സംശയത്തോടെ ഞാൻ ചോദിച്ചു.
“ചേട്ടനും വിനില ചേച്ചിയും തമ്മിലുള്ള ബന്ധം..!”
“എന്തു ബന്ധം…?” ഞെട്ടലോടെ ഞാൻ ചോദിച്ചു.
“ചേട്ടനും ചേച്ചിയും സെക്സ് ചെയ്തിട്ടുള്ള കാര്യങ്ങൾ…! ചേച്ചിക്ക് എത്ര പ്രാവശ്യം കിട്ടും എന്നൊക്കെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് എനിക്കറിയാം എന്ന് പറഞ്ഞത്.” അവൾ അത് നാണത്തോടെയാണ് പറഞ്ഞത്.
അതുകേട്ട് എന്റെ മനസ്സും ശരീരവും സ്തംഭിച്ചു.
കുറെ കഴിഞ്ഞാണ് എന്റെ ശബ്ദം പോലും പ്രവർത്തിക്കാൻ തുടങ്ങിയത്.
അപ്പോ ഞാൻ ചോദിച്ചു, “വിനില നിന്നോട് അതൊക്കെ പറഞ്ഞോ…?”
“അതേ ചേച്ചി തന്നെയാ പറഞ്ഞത്. പക്ഷേ ചേട്ടൻ ചേച്ചിയോട് ഒന്നും ചോദിക്കല്ലേ, പ്ലീസ്.”
ഈ വിനിലക്ക് എന്തുപറ്റി…? ദേവിയോട് എന്തിനാണ് അവൾ ഇതൊക്കെ പറഞ്ഞത്…? എത്ര ചിന്തിച്ചിട്ടും എനിക്ക് മനസ്സിലായില്ല.
“പണ്ട് തൊട്ടെ എല്ലാ കാര്യങ്ങളും ഞങ്ങൾ ഷെയർ ചെയ്യുമായിരുന്നു. ഞങ്ങൾക്കിടയിൽ ഒരു രഹസ്യവും ഇല്ല. എന്റെ കാര്യങ്ങളും ചേച്ചിക്ക് നല്ലോണം അറിയാം. അതുപോലെ ചേച്ചിയുടെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും ചേച്ചിയും ഉടനടി എന്നോട് പറയാറുണ്ട്.”
“അപ്പോ നമ്മൾ സംസാരിക്കുന്ന കാര്യങ്ങളും നി വിനിലയോട് പറയാറുണ്ട്, അല്ലേ…?” ഞാൻ ചോദിച്ചു.
“ഇല്ല… ഞാനും ചേട്ടനും സംസാരിക്കുന്ന കാര്യങ്ങൾ ഒന്നും ഞാൻ പറഞ്ഞിട്ടില്ല… പറയുകയും ഇല്ല.”
“അതെന്താ….?” ആശ്വാസത്തോടെ ഞാൻ ചോദിച്ചു.
“ഞാൻ ചേട്ടനോട് പറയാത്ത ചില രഹസ്യങ്ങള്‍ എനിക്കുണ്ട്. അതൊക്കെ ഞാൻ ചേട്ടനോട് പറയാം. പക്ഷേ ആദ്യം ഞാൻ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ചേട്ടൻ സത്യസന്ധമായ മറുപടി തന്നാല്‍ മാത്രമേ ഞാൻ ആ രഹസ്യങ്ങള്‍ പറയൂ.”
കുട്ടേട്ടൻ
Please സാംസൺ പാർട്ട് 7 post ചെയ്യുന്നേ
ഒരുപാട് വായനക്കാർ ഇതു വായിച്ചു pslv 5 റോക്കറ്റ് പറത്താൻ കണ്ണിലും കു** ലും എണ്ണ ഒഴിച് കാത്തിരിക്കുന്നതായി നമ്മുടെ ജ്ഞാന ദൃഷ്ടിയിൽ തെളിയുന്നു
എന്ന് സ്വന്തം ശകടസനന്ദ സ്വാമി തിരുവടികൾ
Bro next part eppo varum
Submit ചെയ്തിട്ടുണ്ട്. ഇനി admin ന്റെ കൈയിൽ
Adipoli apol ennu rathri kushal
സിറിൽ ബ്രോ,
ആകാംഷ കാരണം ചോദിക്കുവാ
അടുത്ത പാർട്ട് എന്ന് വരും?
Submit ചെയ്തിട്ടുണ്ട്
❤️?
Broi next episode pettanu thayoooo waiting vayaaaaaa.deviyum samasonum chating munottu pokkate maximum teasing venam kto .aval photo ok sent cheyttu avsnum thirichu.sent cheyttu..enthayulum iam waiting… Cyril fan great fan …….
Super aayittund bro… Nalla ishttapettu… Nalla kaziv ulla ezuthukaran aanu ningal… Katha thudaratte.. Ella bavukangalum nerunnu..
Thank you bro
തകർത്തു. ഒറ്റ കിടപ്പിൽ മുഴുവനും തീർത്തു
(1.20 hr).
അടിപൊളി ???. റോക്കറ്റിനുള്ളത് കിട്ടിയില്ല എന്നത് ഒരു വിഷമായി. പക്ഷെ മുഴുവനായും ആസ്വദിച്ചു വായിച്ചു. You വേറെ level ???
വായനക്ക് നന്ദി bro. ആസ്വാദിക്കാൻ കഴിഞ്ഞതിലും സന്തോഷം. എന്തായാലും അടുത്ത പാര്‍ട്ടിൽ വകുപ്പുണ്ടോ എന്ന് നോക്കാം
Koppp manashyne mood akit nirthi kalanjalo
Sarila vaykiyalolum pages ithupole akit taraneda aliya
അടുത്ത പാര്‍ട്ടിൽ പരിഹാരം ഉണ്ടാവുമെന്ന് തോന്നുന്നു
Aishu nte koode oru kali undakumo
എനിക്കും അറിയില്ല bro, കഥയുടെ പോക്ക് പോലെ ഇരിക്കും
Gunda aaya oruthan oru penninde snehich kettum. Avale avande muthaliyum bakki ullavarum koode kalikkum. Avasanam avan avalude kootukariye ketti avanmare ellam kollum. Eetha ee story. Penn koch eetho orphanage il aayirunn.
സോറി, അറിയില്ല സഹോ
Ariyilla arinjal parayane ?
ഹായ് സിറിൽ…
മൂന്നും നാലും അധ്യായങ്ങൾ വായിച്ചു കഴിഞ്ഞ് ത്രില്ലിലാണ് ഇത് എഴുതുന്നത്. സൂരജ് ബജാത്തിയായുടെ സിനിമകളാണ് ഓർമ്മവരുന്നത്. പുള്ളിയുടെ ഫിലിം താര സമ്പന്നമായിരിക്കും. താരങ്ങളുടെ എണ്ണം എത്രമേൽ കൂടിയാലും കഥയുടെ ഭംഗിക്ക് ഒരിക്കലും കുറവ് വരില്ല. ദൃശ്യങ്ങളുടെ ചേതോഹാരിതയ്ക്കും.
മൂന്നാമത്തെ അധ്യായം അല്പം സംഘർഷഭരിതം ആയിരുന്നു. എങ്കിലും അതൊക്കെ വളരെ വിദഗ്ധമായി, കൃതഹ്സ്ഥനായ ഒരു എഴുത്തുകാരൻ ആണെന്ന് തെളിയിച്ചുകൊണ്ട് താങ്കൾ അതൊക്കെ ഭംഗിയാക്കി. ബിനിലയും യാമിറയും ഇത്തയുമൊക്കെ വളരെയേറെ മിഴിവോടുകൂടി ഈ രണ്ട് അധ്യായങ്ങളിലും കാണുവാൻ സാധിച്ചു.
ജൂലിയും സാംസനും തന്നെയാണ് എനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങൾ. ഭൂരിപക്ഷം പേരും സാന്ദ്രയോടൊപ്പം ആയിരിക്കും എന്നെനിക്കറിയാം…
ഓരോ കഥാപാത്രങ്ങളും സൃഷ്ടിക്കുമ്പോഴും
അവർക്കൊക്കെ ഒരു വ്യക്തിത്വവും വ്യതിരിക്തതയും കൊണ്ടുവരാൻ താങ്കൾ ശ്രമിക്കാറുണ്ട്. എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ് ഞാൻ നോക്കിയിട്ട് ഈ കഥയിൽ അത്. ഞാനൊരു കഥയെഴുതുമ്പോൾ അങ്ങനെ ഒരു മാജിക്ക് എത്ര ശ്രമിച്ചാലും എനിക്ക് സൃഷ്ടിക്കാൻ കഴിയില്ല….
ഉടനെ തന്നെ ബാക്കിയുള്ള ഭാഗങ്ങളും വായിച്ച് എന്റെ ആകാംക്ഷ അടക്കാൻ സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്….
ഇതുപോലെ മനോഹരമായ ഒരു കഥ തന്നതിന് ഒരുപാട് നന്ദി…
സ്നേഹപൂർവ്വം സ്മിത
ബിനില എന്ന് തെറ്റായി ടൈപ്പ് ചെയ്തു. വിനില എന്ന് വായിക്കണേ…
വിനല എന്ന് വായിച്ചു
Kidukkschi story bro
ഹയ് സ്മിത,
ഇങ്ങനെയുള്ള വാക്കുകൾ കേൾക്കുമ്പോൾ തിരിച്ച് എന്താണ് പറയേണ്ടതെന്ന് അറിയാതെ മൈന്റ് ബ്ലാങ്ക് ആയി പോകുന്നു. കഥ എഴുതുമ്പോള്‍ കിട്ടുന്ന ഫ്ലോ നിങ്ങള്‍ക്ക് റിപ്ലൈ ചെയ്യുമ്പോൾ കിട്ടുന്നില്ല. കോടി നന്ദി മാത്രമേ പറയാന്‍ കഴിയുന്നുള്ളൂ.
നിങ്ങൾ കഥ എഴുതുമ്പോള്‍ ആ മാജിക് സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നൊന്നും ഞാൻ വിശ്വസിക്കില്ല… ഒരുപാട് വായനക്കാർ നിങ്ങളെ മനസ്സിലേറ്റിയിരുക്കുന്നത് തന്നെയല്ലേ തെളിവ്.
പിന്നേ നിങ്ങളുടെ തിരക്കിനിടയിലും ഈ കഥയുടെ വലിയ നാലു പാര്‍ട്ടുകൾ വായിക്കാൻ സമയം കണ്ടെത്തിയതിന് ഒരായിരം നന്ദി പറഞ്ഞു കൊള്ളുന്നു… വലിയ വാക്കുകൾ പറഞ്ഞ് എന്റെ mind blank ആക്കിയതിന് സ്നേഹവും നന്ദിയും തരുന്നു.
കഥ നിർത്തരുത് ബ്രോ താങ്കളുടെ സാംസൻ കഥയ്ക്കായി വെയിറ്റിങ്ങിലാണ് കളികളുടെ എണ്ണം കൂട്ടുക അതിൽ തന്നെ സ്വന്തം അമ്മായി അമ്മയേയും, ദേവി ടീച്ചറുടെ അമ്മായി അമ്മയേയും ഉൾപ്പെടുത്താൻ ശ്രമിക്കുമല്ലോ
കഥ ഞാൻ പൂര്‍ത്തിയാക്കും. അനാവശ്യ വലിച്ചുനീട്ടലായി ഭൂരിപക്ഷം വായനക്കാര്‍ക്ക് തോന്നുന്നുണ്ടെങ്കിൽ കഥയുടെ ഗതി മാറ്റാൻ വേണ്ടിയാണ് വായനക്കാരോട് ഞാൻ അങ്ങനെ പറഞ്ഞത്. പക്ഷേ അതിന്റെ ആവശ്യം ഇല്ലെന്ന് ഇപ്പൊ മനസ്സിലായി. കഥ അതിന്റെ സ്വാഭാവിക ഗതിയിൽ തന്നെ നീങ്ങും.
പിന്നേ വായനക്കും അഭിപ്രായം പറഞ്ഞതിനും ഒത്തിരി നന്ദി bro