പക്ഷേ അവന്മാർ സമ്മതിച്ചില്ല.
“എന്തായാലും ഇത്രയും ആയി. ഈ പാര്‍ട്ടിയില്‍ ബെസ്റ്റ് ഫ്രണ്ട് ആയ നിങ്ങൾ മൂന്നുപേരും ഒരുമിച്ച് കൂടാതെ പിരിയുന്നത് ഒട്ടും ശെരിയല്ല.” കാര്‍ത്തിക എന്നോട് പറഞ്ഞു.
അതും കൂട്ടി കേട്ടപ്പോ ജൂലി പറഞ്ഞു, “കാര്‍ത്തിക പറഞ്ഞത് ശെരിയാണ്. സാമേട്ടൻ അവരുടെ കൂടെ കൂടിക്കൊ. ഇവിടെ നിങ്ങൾ മൂന്നും അടിച്ചു പൊളിച്ച് ഞായറാഴ്ച വന്നാല്‍ മതി.”
ശേഷം ഞങ്ങളോട് യാത്രയും പറഞ്ഞ് അവരൊക്കെ പോയി. അവസാനം വരെ സാന്ദ്ര എന്നെ മൈന്റ് ചെയ്യാത്തത് എന്നെ ശെരിക്കും വിഷമിപ്പിച്ചു.
“ശെരി ചേട്ടൻ വരൂ… ഞാൻ ലുങ്കി എടുത്തു തരാം.” കാര്‍ത്തിക പറഞ്ഞിട്ട് അവരുടെ ബെഡ്റൂമിലേക്ക് നടന്നു. ഞാനും പിന്നാലെ പോയി.
അങ്ങനെ ലുങ്കിയും ഒരു ടീ ഷര്‍ട്ടും കാര്‍ത്തിക എനിക്ക് തന്നിട്ട് മിണ്ടാതെ പുറത്തു പോയി. അതിൽ ഞാൻ മാറിയിട്ട് നേരെ ഹാളില്‍ വന്നപ്പോ മദ്യക്കുപ്പിയും വെള്ളവും ഗ്ളാസും പിന്നേ കഴിക്കാനുള്ള ഐറ്റംസ് എല്ലാം ഹാളില്‍ തയ്യാറാക്കി വച്ചിരുന്നു.
“എനിക്ക് തല വേദനിക്കുന്നു. ഞാൻ കിടക്കാന്‍ പോകുവാ.” സുമ പറഞ്ഞു.
“എനിക്ക് നല്ല ക്ഷീണം, ഞാനും ഉറങ്ങാൻ പോകുന്നു.” കാര്‍ത്തികയും പറഞ്ഞു.
“ശെരി, നിങ്ങൾ പോയി കിടന്നോ.” നെല്‍സനും ഗോപനും ഒറ്റ സ്വരത്തില്‍ പറഞ്ഞു.
അപ്പോൾ അവർ രണ്ടുപേരും രണ്ട് റൂമിലായി കേറി പോയി. അതിനുശേഷം നെല്സന് മൂന്ന് ഗ്ളാസിലായി മദ്യം പകര്‍ന്നു. പക്ഷേ ബോധം ഇല്ലാത്തത് കൊണ്ട് അവന്റെ കൈ നല്ലത് പോലെ വിറച്ചു… മദ്യം പകുതിയും താഴെയാണ് അവന് ഒഴിച്ചത്.
“ഒരു ബോധവും ഇല്ല, എന്നിട്ടും നിർത്താൻ വയ്യാ, അല്ലേ…?” ഒരു ചിരിയോടെ ഞാൻ ചോദിച്ചു.
“ഇവിടെ താ, ഞാൻ ഒഴിക്കാം..” ഗോപന് അവന്റെ കൈയിൽ നിന്നും കുപ്പി വാങ്ങിച്ചു പിടിച്ചു. പക്ഷേ അവനും പുറത്താണ് ഒഴിച്ചത്.
അവസാനം ഞാനാണ് കുപ്പി വാങ്ങി മൂന്ന് ഗ്ളാസിലായി പകര്‍ന്നത്. ശേഷം ഞങ്ങൾ ചിയേഴ്സ് പറഞ്ഞു.
വേണ്ടാ വെറുപ്പോടെ ഞാൻ അതിനെ കൈയിൽ വെറുതെ വെച്ചിരുന്നു…. കുടിച്ചില്ല. പക്ഷേ അവർ രണ്ടു പേരും ഒറ്റ എടുപ്പിൽ കുടിച്ചു തീര്‍ത്തിട്ട് ഗ്ളാസ് താഴെ വച്ചു.
Continue cheyyille bro
നല്ലൊരു ഞായറാഴ്ച ആയിട്ട് ഈ സ്റ്റോറിയുടെ പുതിയ പാർട്ട് വായിക്കാം എന്ന് കരുതിയപ്പോൾ, അതൊട്ട് പോസ്റ്റ് ചെയ്യുന്നുമില്ല കുട്ടേട്ടൻ കശ്മലൻ ?
അപ്ലോഡ് ചെയ്യൂ mr k kuttan ?
ഇന്നലെ ഉച്ചക്ക് രണ്ട് മണിക്ക് അയച്ചതാണ്… ഇത്ര നേരമായിട്ടും കു….. ഒന്ന് പബ്ലിഷ് ചെയ്യാൻ പറ്റിയിട്ടില്ല താൻ ഏത് കോപ്പിലെ അഡ്മിനാടാ കു…ഏട്ടാ
പുതിയ പാർട്ട് പ്ലീസ് അപ്ലോഡ്
പുതിയ പാർട്ട്… പ്ലീസ്.,.
സിറിൽ പുതിയ പാർട്ട് തന്നാൽ 24 മണിക്കൂർ കഴിഞ്ഞാലേ സൈറ്റിൽ പോസ്റ്റ് ചെയ്യൂ എന്ന് വല്ല നേർച്ചയും ഉണ്ടോ കുട്ടേട്ടാ
പുതിയ പാർട്ട് ഇടൂ വേഗം
കഥ… ഇടെടോ…കുട്ടേട്ടാ.. ഇയാൾ എന്ത് കോപ്പ് ആണ് കാണിക്കുന്നത്
ഈ കഥ ഇന്നലെ അയച്ചു എന്നാണല്ലോ സിറിൽ പറഞ്ഞത്. ഇനി ഇതിപ്പോ സൈറ്റ്ൽ ഇടണേൽ വല്ല കൈക്കൂലിയും കൊടുക്കണോ
ശുഭരാത്രി കുട്ടേട്ടാ ?
ഇന്നലെ ഉച്ചക്ക് 2മണിക്ക് കഥ അയച്ചു കൊടുത്തതാണ് സിറിൽ.. ഇത് വരെ പബ്ലിഷ് ചെയ്തിട്ടില്ല.. ആ ദുഷ്ടൻ
Waiting for a long time
Kutteatente kayil laptop illa udan idam ennu paranju
കുട്ടേട്ടാ…. ഒന്ന്… കനിയൂ.. പ്ലീസ്
Next part submit ചെയ്തിട്ടുണ്ട്.
താങ്ക്സ്… അണ്ണാ… റൊമ്പ റൊമ്പ താങ്ക്സ്
ഇത് വരെ അപ്ലോഡ് ആയിട്ടില്ലല്ലോ ?
Nigalu pulia alapinne Aegon kandu padikku ?❤️❤️
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്
Dear Cyril Bro,
ഇന്ന് കഥ പ്രതീക്ഷിക്കാമല്ലോ???ഇന്ന് ലീവ് എടുത്തു നാളെ അല്ലെങ്കിലും ലീവ് ആണ്… അത്കൊണ്ട് തന്നെ സ്വസ്ഥം ആയി വായിക്കാൻ 2 ദിവസം ഉണ്ട്…ബ്രോ ഇവിടെ ഒരു റിപ്ലേ തന്നിരുന്നെങ്കിൽ നന്നായേനെ…തിരക്ക് ആണെങ്കിൽ റിപ്ലേ കിട്ടിയില്ലെങ്കിലും കുഴപ്പം ഇല്ല കഥ കിട്ടിയാൽ മതി???
സ്നേഹപൂർവ്വം
ഹോംസ്
Cyril bro next episode
പ്രിയപ്പെട്ട എഴുത്തുകാരാ…
വിട…❤❤❤
@കബനി
കുറേ കാലം ആയി സ്മോൾ ഒക്കെ അടിച്ചിട്ട്… ഇന്ന് ഒരു കുപ്പി എടുത്തു… നാളെ ലീവ് ആണ്… അപ്പോ ഇന്ന് നന്നായി തന്നെ പെരുപ്പിക്കും…കുറേ നാൾ ആയി ഇല്ലാതിരുന്ന ശീലം വീണ്ടും തുടങ്ങുകയാണ്…എന്ന് കരുതി ഇനി ഡെയ്ലി അടിക്കുക ഒന്നും ഇല്ല…ഇന്ന് അടിച്ച് പാമ്പായി നാളത്തെ ഹാങ്ങോവറും കഴിഞ്ഞ് എഴുനേൽക്കുമ്പോൾ താങ്കളുടെ തീരുമാനം മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു…പിന്നെ താങ്കൾ ഏതൊക്കെ കഥയുടെ വാളിൽ കമൻ്റ് ഇട്ടാലും അവിടെ എൻ്റെ ഒരു കമൻ്റ് ഉണ്ടാവും…സ്നേഹം കൊണ്ട് താങ്കളുടെ തീരുമാനം മാറ്റുവാൻ പറ്റുമോ എന്ന് ശ്രമിച്ചു നോക്കുന്നു…
സ്നേഹപൂർവ്വം
ഹോംസ്
കബനീ എന്താണ് സംഭവം
ഇങ്ങനെ ഒരു തീരുമാനം എന്തിനാണ് bro?
Dear friends,
ആദ്യം തന്നെ ഈ കഥ വായിക്കുന്നവരോട് ക്ഷമ ചോദിച്ചു കൊള്ളുന്നു. ജോലി തിരക്ക് കാരണം കഥ എഴുതാനുള്ള സമയവും മൂഡും ഇല്ലായിരുന്നു. ഈ കഴിഞ്ഞ Monday ആണ് അല്‍പ്പം ഫ്രീയായത്, എഴുതി തുടങ്ങുകയും ചെയ്തു. പറഞ്ഞ സമയത്തിനുള്ളില്‍ എഴുതി തീർക്കാൻ പരമാവധി ശ്രമിച്ചതാണ്, പക്ഷേ ഉദ്ദേശിച്ച അത്രയും ഇതുവരെ എഴുതി തീർക്കാൻ കഴിഞ്ഞിട്ടില്ല. ഇനിയും 3 days എങ്കിലും വേണ്ടിവരും submit ചെയ്യാൻ. അതുവരെ ക്ഷമിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
സ്നേഹത്തോടെ Cyril ❤️?
Dear Cyiril,
I am waiting…Again count on starts from today…3 days to go..
No problem for the delay.
ഇത് വരെ പുതിയ പാർട്ട് അപ്ലോഡ് ചെയ്തിട്ടില്ല. എത്ര പേജ് ഉണ്ട് പുതിയ പാർട്ടിൽ?
Bro ennano nale aano waiting aanu ?
എഴുതി തീർന്നില്ലേ
കാത്തിരുന്നു മടുത്തു ബ്രോ
Next part ezhuthi thudangiyo?
Dear Cyril Bro,
Count On Starts Now…4 Days to Go
❤️❤️❤️❤️❤️❤️❤️
Anxiously Waiting
സ്നേഹപൂർവ്വം
ഹോംസ്
സിറിൽ…. അണ്ണോ…. Wait for… You