സാംസൻ 7 [Cyril] 1153

“അയ്യോ… ആ…!!” വിളിച്ച് കൂവിയ ശേഷം ഞാൻ പിന്നെയും ചിരിച്ചു.

“സോറിടി മോളെ… അന്ന് അങ്ങനെ അറിയാതെ സംഭവിച്ചു പോയി. തെറ്റ് എന്‍റേത് തന്നെയാ…. പക്ഷേ നി ചീത്ത കുട്ടി ഒന്നുമല്ല.” അവളുടെ കവിളൽ ഉമ്മ കൊടുത്തു കൊണ്ട്‌ ഞാൻ പറഞ്ഞു.

ഉടനെ അവളും പുഞ്ചിരിയോടെ എന്റെ കവിളിലും ഉമ്മ തന്നു.

“ശെരി ചേട്ടൻ ഷഡ്ഡി ഇടു…” കള്ളച്ചിരിയോടെ പറഞ്ഞിട്ട് അവളെ തറയില്‍ നിന്നും എന്റെ ഷഡ്ഡിയെ എടുത്തു തന്നു.

ഞാൻ അതും കൊണ്ട്‌ പുറത്തേക്ക്‌ പോകാൻ തുടങ്ങി.

“ഇവിടെ വച്ച് ഇട്ടോളു.” കാര്‍ത്തിക നാണത്തോടെ പറഞ്ഞു.

ഉടനെ ചിരിച്ചുകൊണ്ട് അവള്‍ക്ക് മുന്നില്‍ വച്ചു തന്നെ ഞാൻ ഇട്ടു. അപ്പോൾ അവള്‍ക്ക് എന്റെ സാധനത്തെ ശെരിക്കും കാണാനും കഴിഞ്ഞു. അവള്‍ നാണത്തോടെ എല്ലാം നോക്കി നിന്നു.

അത് കഴിഞ്ഞ് കാര്‍ത്തിക പിന്നെയും എന്നെ കെട്ടിപിടിച്ചു. എന്നിട്ട് എന്റെ ചുണ്ടില്‍ അവൾ മുത്തം തന്നിട്ട് പ്രതീക്ഷയോടെ എന്റെ കണ്ണില്‍ നോക്കി. ഒരു പുഞ്ചിരിയോടെ അവളെ ചേര്‍ത്തു പിടിച്ചുകൊണ്ട് അവള്‍ക്ക് ചുണ്ടില്‍ ഞാൻ ഉമ്മ കൊടുത്തിട്ട് വിട്ടു.

എനിക്കെന്തോ വിഷമം പോലെ തോന്നി. കാരണം എന്താണെന്നും മനസ്സിലായില്ല. ചിലപ്പോ ഞാൻ കാരണം അവള്‍ തെറ്റുകാരിയായി എന്ന ചിന്തയാവാം.

ഒന്നും മിണ്ടാതെ ഞാൻ അവളുടെ റൂം തുറന്ന് പുറത്തിറങ്ങി നടന്നു. സോഫയിൽ കിടന്നു കൊണ്ട്‌ എന്റെ രണ്ട് കൂട്ടുകാരെയും ഞാൻ മാറിമാറി നോക്കി.

‘ദ്രോഹം അല്ലേ അവരോട് നി ചെയ്തത്…??’ എന്റെ മനഃസാക്ഷി ചോദിച്ചു.

‘ദ്രോഹം ആയിരിക്കാം ഞാൻ ചെയ്തത്… പക്ഷേ എനിക്ക് ഇഷ്ടമുള്ളവർക്ക് ഇങ്ങോട്ടും ഇഷ്ട്ടം ആണെങ്കിൽ ആ ദ്രോഹം ഇനിയും ഞാൻ ആവര്‍ത്തിക്കും.’ എന്റെ മനഃസാക്ഷിയോട് ഞാൻ പറഞ്ഞു.

എന്നിട്ട് സമാധാനമായി ഞാൻ ഉറങ്ങി.

(തുടരും)

173 Comments

Add a Comment
  1. Continue cheyyille bro

  2. നല്ലൊരു ഞായറാഴ്ച ആയിട്ട് ഈ സ്റ്റോറിയുടെ പുതിയ പാർട്ട് വായിക്കാം എന്ന് കരുതിയപ്പോൾ, അതൊട്ട് പോസ്റ്റ്‌ ചെയ്യുന്നുമില്ല കുട്ടേട്ടൻ കശ്മലൻ ?

    1. അപ്‌ലോഡ് ചെയ്യൂ mr k kuttan ?

  3. ഇന്നലെ ഉച്ചക്ക് രണ്ട് മണിക്ക് അയച്ചതാണ്… ഇത്ര നേരമായിട്ടും കു….. ഒന്ന് പബ്ലിഷ് ചെയ്യാൻ പറ്റിയിട്ടില്ല താൻ ഏത് കോപ്പിലെ അഡ്മിനാടാ കു…ഏട്ടാ

  4. മിലിന്ദ്

    പുതിയ പാർട്ട് പ്ലീസ് അപ്‌ലോഡ്

    1. ഹരി ഗോവിന്ദ്

      പുതിയ പാർട്ട്… പ്ലീസ്.,.

  5. രേഷ്മ ജയരാജ്‌

    സിറിൽ പുതിയ പാർട്ട് തന്നാൽ 24 മണിക്കൂർ കഴിഞ്ഞാലേ സൈറ്റിൽ പോസ്റ്റ്‌ ചെയ്യൂ എന്ന് വല്ല നേർച്ചയും ഉണ്ടോ കുട്ടേട്ടാ

    1. ഹരി ഗോവിന്ദ്

      പുതിയ പാർട്ട് ഇടൂ വേഗം

  6. കഥ… ഇടെടോ…കുട്ടേട്ടാ.. ഇയാൾ എന്ത് കോപ്പ് ആണ് കാണിക്കുന്നത്

  7. ഈ കഥ ഇന്നലെ അയച്ചു എന്നാണല്ലോ സിറിൽ പറഞ്ഞത്. ഇനി ഇതിപ്പോ സൈറ്റ്ൽ ഇടണേൽ വല്ല കൈക്കൂലിയും കൊടുക്കണോ

  8. കാർത്തു

    ശുഭരാത്രി കുട്ടേട്ടാ ?

  9. ഇന്നലെ ഉച്ചക്ക് 2മണിക്ക് കഥ അയച്ചു കൊടുത്തതാണ് സിറിൽ.. ഇത് വരെ പബ്ലിഷ് ചെയ്തിട്ടില്ല.. ആ ദുഷ്ടൻ

  10. Waiting for a long time

    1. Kutteatente kayil laptop illa udan idam ennu paranju

  11. കുട്ടേട്ടാ…. ഒന്ന്… കനിയൂ.. പ്ലീസ്‌

  12. Next part submit ചെയ്തിട്ടുണ്ട്.

    1. താങ്ക്സ്… അണ്ണാ… റൊമ്പ റൊമ്പ താങ്ക്സ്

    2. മിലിന്ദ്

      ഇത് വരെ അപ്‌ലോഡ് ആയിട്ടില്ലല്ലോ ?

    3. Nigalu pulia alapinne Aegon kandu padikku ?❤️❤️

  13. അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്

  14. Dear Cyril Bro,

    ഇന്ന് കഥ പ്രതീക്ഷിക്കാമല്ലോ???ഇന്ന് ലീവ് എടുത്തു നാളെ അല്ലെങ്കിലും ലീവ് ആണ്… അത്കൊണ്ട് തന്നെ സ്വസ്ഥം ആയി വായിക്കാൻ 2 ദിവസം ഉണ്ട്…ബ്രോ ഇവിടെ ഒരു റിപ്ലേ തന്നിരുന്നെങ്കിൽ നന്നായേനെ…തിരക്ക് ആണെങ്കിൽ റിപ്ലേ കിട്ടിയില്ലെങ്കിലും കുഴപ്പം ഇല്ല കഥ കിട്ടിയാൽ മതി???

    സ്നേഹപൂർവ്വം
    ഹോംസ്

  15. Cyril bro next episode

  16. കബനീനാഥ്‌

    പ്രിയപ്പെട്ട എഴുത്തുകാരാ…
    വിട…❤❤❤

    1. @കബനി

      കുറേ കാലം ആയി സ്മോൾ ഒക്കെ അടിച്ചിട്ട്… ഇന്ന് ഒരു കുപ്പി എടുത്തു… നാളെ ലീവ് ആണ്… അപ്പോ ഇന്ന് നന്നായി തന്നെ പെരുപ്പിക്കും…കുറേ നാൾ ആയി ഇല്ലാതിരുന്ന ശീലം വീണ്ടും തുടങ്ങുകയാണ്…എന്ന് കരുതി ഇനി ഡെയ്‌ലി അടിക്കുക ഒന്നും ഇല്ല…ഇന്ന് അടിച്ച് പാമ്പായി നാളത്തെ ഹാങ്ങോവറും കഴിഞ്ഞ് എഴുനേൽക്കുമ്പോൾ താങ്കളുടെ തീരുമാനം മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു…പിന്നെ താങ്കൾ ഏതൊക്കെ കഥയുടെ വാളിൽ കമൻ്റ് ഇട്ടാലും അവിടെ എൻ്റെ ഒരു കമൻ്റ് ഉണ്ടാവും…സ്നേഹം കൊണ്ട് താങ്കളുടെ തീരുമാനം മാറ്റുവാൻ പറ്റുമോ എന്ന് ശ്രമിച്ചു നോക്കുന്നു…

      സ്നേഹപൂർവ്വം
      ഹോംസ്

    2. കബനീ എന്താണ് സംഭവം

    3. ഇങ്ങനെ ഒരു തീരുമാനം എന്തിനാണ് bro?

  17. Dear friends,
    ആദ്യം തന്നെ ഈ കഥ വായിക്കുന്നവരോട് ക്ഷമ ചോദിച്ചു കൊള്ളുന്നു. ജോലി തിരക്ക് കാരണം കഥ എഴുതാനുള്ള സമയവും മൂഡും ഇല്ലായിരുന്നു. ഈ കഴിഞ്ഞ Monday ആണ് അല്‍പ്പം ഫ്രീയായത്, എഴുതി തുടങ്ങുകയും ചെയ്തു. പറഞ്ഞ സമയത്തിനുള്ളില്‍ എഴുതി തീർക്കാൻ പരമാവധി ശ്രമിച്ചതാണ്, പക്ഷേ ഉദ്ദേശിച്ച അത്രയും ഇതുവരെ എഴുതി തീർക്കാൻ കഴിഞ്ഞിട്ടില്ല. ഇനിയും 3 days എങ്കിലും വേണ്ടിവരും submit ചെയ്യാൻ. അതുവരെ ക്ഷമിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

    സ്നേഹത്തോടെ Cyril ❤️?

    1. Dear Cyiril,

      I am waiting…Again count on starts from today…3 days to go..

    2. No problem for the delay.

    3. ഹരി ഗോവിന്ദ്

      ഇത് വരെ പുതിയ പാർട്ട്‌ അപ്‌ലോഡ് ചെയ്തിട്ടില്ല. എത്ര പേജ് ഉണ്ട് പുതിയ പാർട്ടിൽ?

  18. Bro ennano nale aano waiting aanu ?

    1. പുള്ളിക്കാരൻ

      എഴുതി തീർന്നില്ലേ
      കാത്തിരുന്നു മടുത്തു ബ്രോ

  19. Next part ezhuthi thudangiyo?

  20. Dear Cyril Bro,

    Count On Starts Now…4 Days to Go
    ❤️❤️❤️❤️❤️❤️❤️
    Anxiously Waiting

    സ്നേഹപൂർവ്വം
    ഹോംസ്

  21. സിറിൽ…. അണ്ണോ…. Wait for… You

Leave a Reply

Your email address will not be published. Required fields are marked *