അവസാനം എന്റെ കുണ്ണയിൽ അമർത്തി ഒരു ഉമ്മ തന്നിട്ട് എന്റെ ഷഡ്ഡി എടുത്ത് തിരികെ ഇട്ടു തരാൻ തുടങ്ങിയതും ഞാൻ പെട്ടന്ന് അവളുടെ കൈയിൽ കേറി പിടിച്ചു.
സുമ ആദ്യം ഞെട്ടി. എന്നിട്ട് നാണത്തോടെ എന്റെ ഷഡ്ഡിയും കൈയിൽ പിടിച്ചു കൊണ്ട് എന്നെ നോക്കി ചിരിച്ചു.
“എന്നെ വിടു ചേട്ടാ, എനിക്ക് പോണം.”
“ഞാൻ വിടാം, പക്ഷേ നി പോകരുത്… എനിക്ക് ചില കാര്യങ്ങൾ നിന്നോട് ചോദിക്കണം.” അതും പറഞ്ഞ് അവളുടെ കൈ ഞാൻ വിട്ടു.
അവൾ ഓടിപ്പോകും എന്നാണ് കരുതിയത്, പക്ഷേ അവള് ആദ്യം നെല്സന് കിടക്കുന്ന ഭാഗത്തേക്ക് നോക്കി.. എന്നിട്ട് എന്റെ കുത്തനെ നില്ക്കുന്ന കുണ്ണയിൽ ഒന്ന് നോക്കിയ ശേഷം അവളുടെ നാണം കലര്‍ന്ന മിഴികള്‍ എന്റെ മുഖത്ത് പതിഞ്ഞു.
“എന്താണ് ചോദിക്കാൻ ഉള്ളത്…?”
“എന്റെ അടുത്ത് കിടക്ക്, ഞാൻ പറയാം.”എന്നും പറഞ്ഞ് ഞാൻ ചെരിഞ്ഞു കിടന്ന് അവള്‍ക്കും കിടക്കാന്‍ സ്ഥലം കൊടുത്തു.
അപ്പോൾ അവൾ ഒന്ന് മടിച്ചു. പക്ഷേ കൈയിൽ ഉണ്ടായിരുന്ന എന്റെ ഷഡ്ഡിയെ അവള് താഴെ ഇട്ടിട്ട് എന്റെ അടുത്തായി എന്നെ നോക്കി ചെരിഞ്ഞു കിടന്നു.
വീതി കുറഞ്ഞ സോഫ ആയത് കൊണ്ട് അവള്‍ക്ക് നന്നായി കിടക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് അവള് അല്‍പ്പം കൂടി എന്നോട് ചേര്‍ന്നു വന്നു. അപ്പോൾ എന്റെ സാധനം അവളുടെ തുടയിൽ കുത്തി നിന്നു. അവള് ശ്വാസം ഒന്ന് വലിച്ചു വിട്ടിട്ട് അല്‍പ്പം കൂടി എന്റെ അടുത്തേക്ക് നീങ്ങി.
പക്ഷേ അപ്പോഴും അവള്‍ക്ക് ശെരിക്കും കിടക്കാന്‍ കഴിയാത്തത് കൊണ്ട് അവള് വഴുതി താഴേക്ക് വീഴാന്‍ തുടങ്ങിയതും അവളുടെ ചന്തിക്ക് അല്‍പ്പം മുകളിലായി എന്റെ കൈ അമർത്തി അവളെ എന്നിലേക്ക് അടുപ്പിച്ചു പിടിച്ചു. സുമയും അറിയാതെ എന്നെ ചേര്‍ത്തു പിടിച്ചു. അപ്പോൾ എന്റെ സാധനം വളഞ്ഞ് അവളുടെ തുടയിൽ നന്നായി അമർന്നു.
ഞങ്ങളുടെ മുഖം തൊട്ടും തൊടാതെയു മിരുന്നു. ഞങ്ങളുടെ ശ്വാസം പരസ്പരം മുഖത്ത് കൊള്ളുന്നുണ്ടായിരുന്നു.
“ചേട്ടന് എന്താ ചോദിക്കാൻ ഉള്ളത്…?” പതിഞ്ഞ സ്വരത്തില്‍ അവള് ചോദിച്ചു.
Continue cheyyille bro
നല്ലൊരു ഞായറാഴ്ച ആയിട്ട് ഈ സ്റ്റോറിയുടെ പുതിയ പാർട്ട് വായിക്കാം എന്ന് കരുതിയപ്പോൾ, അതൊട്ട് പോസ്റ്റ് ചെയ്യുന്നുമില്ല കുട്ടേട്ടൻ കശ്മലൻ ?
അപ്ലോഡ് ചെയ്യൂ mr k kuttan ?
ഇന്നലെ ഉച്ചക്ക് രണ്ട് മണിക്ക് അയച്ചതാണ്… ഇത്ര നേരമായിട്ടും കു….. ഒന്ന് പബ്ലിഷ് ചെയ്യാൻ പറ്റിയിട്ടില്ല താൻ ഏത് കോപ്പിലെ അഡ്മിനാടാ കു…ഏട്ടാ
പുതിയ പാർട്ട് പ്ലീസ് അപ്ലോഡ്
പുതിയ പാർട്ട്… പ്ലീസ്.,.
സിറിൽ പുതിയ പാർട്ട് തന്നാൽ 24 മണിക്കൂർ കഴിഞ്ഞാലേ സൈറ്റിൽ പോസ്റ്റ് ചെയ്യൂ എന്ന് വല്ല നേർച്ചയും ഉണ്ടോ കുട്ടേട്ടാ
പുതിയ പാർട്ട് ഇടൂ വേഗം
കഥ… ഇടെടോ…കുട്ടേട്ടാ.. ഇയാൾ എന്ത് കോപ്പ് ആണ് കാണിക്കുന്നത്
ഈ കഥ ഇന്നലെ അയച്ചു എന്നാണല്ലോ സിറിൽ പറഞ്ഞത്. ഇനി ഇതിപ്പോ സൈറ്റ്ൽ ഇടണേൽ വല്ല കൈക്കൂലിയും കൊടുക്കണോ
ശുഭരാത്രി കുട്ടേട്ടാ ?
ഇന്നലെ ഉച്ചക്ക് 2മണിക്ക് കഥ അയച്ചു കൊടുത്തതാണ് സിറിൽ.. ഇത് വരെ പബ്ലിഷ് ചെയ്തിട്ടില്ല.. ആ ദുഷ്ടൻ
Waiting for a long time
Kutteatente kayil laptop illa udan idam ennu paranju
കുട്ടേട്ടാ…. ഒന്ന്… കനിയൂ.. പ്ലീസ്
Next part submit ചെയ്തിട്ടുണ്ട്.
താങ്ക്സ്… അണ്ണാ… റൊമ്പ റൊമ്പ താങ്ക്സ്
ഇത് വരെ അപ്ലോഡ് ആയിട്ടില്ലല്ലോ ?
Nigalu pulia alapinne Aegon kandu padikku ?❤️❤️
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്
Dear Cyril Bro,
ഇന്ന് കഥ പ്രതീക്ഷിക്കാമല്ലോ???ഇന്ന് ലീവ് എടുത്തു നാളെ അല്ലെങ്കിലും ലീവ് ആണ്… അത്കൊണ്ട് തന്നെ സ്വസ്ഥം ആയി വായിക്കാൻ 2 ദിവസം ഉണ്ട്…ബ്രോ ഇവിടെ ഒരു റിപ്ലേ തന്നിരുന്നെങ്കിൽ നന്നായേനെ…തിരക്ക് ആണെങ്കിൽ റിപ്ലേ കിട്ടിയില്ലെങ്കിലും കുഴപ്പം ഇല്ല കഥ കിട്ടിയാൽ മതി???
സ്നേഹപൂർവ്വം
ഹോംസ്
Cyril bro next episode
പ്രിയപ്പെട്ട എഴുത്തുകാരാ…
വിട…❤❤❤
@കബനി
കുറേ കാലം ആയി സ്മോൾ ഒക്കെ അടിച്ചിട്ട്… ഇന്ന് ഒരു കുപ്പി എടുത്തു… നാളെ ലീവ് ആണ്… അപ്പോ ഇന്ന് നന്നായി തന്നെ പെരുപ്പിക്കും…കുറേ നാൾ ആയി ഇല്ലാതിരുന്ന ശീലം വീണ്ടും തുടങ്ങുകയാണ്…എന്ന് കരുതി ഇനി ഡെയ്ലി അടിക്കുക ഒന്നും ഇല്ല…ഇന്ന് അടിച്ച് പാമ്പായി നാളത്തെ ഹാങ്ങോവറും കഴിഞ്ഞ് എഴുനേൽക്കുമ്പോൾ താങ്കളുടെ തീരുമാനം മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു…പിന്നെ താങ്കൾ ഏതൊക്കെ കഥയുടെ വാളിൽ കമൻ്റ് ഇട്ടാലും അവിടെ എൻ്റെ ഒരു കമൻ്റ് ഉണ്ടാവും…സ്നേഹം കൊണ്ട് താങ്കളുടെ തീരുമാനം മാറ്റുവാൻ പറ്റുമോ എന്ന് ശ്രമിച്ചു നോക്കുന്നു…
സ്നേഹപൂർവ്വം
ഹോംസ്
കബനീ എന്താണ് സംഭവം
ഇങ്ങനെ ഒരു തീരുമാനം എന്തിനാണ് bro?
Dear friends,
ആദ്യം തന്നെ ഈ കഥ വായിക്കുന്നവരോട് ക്ഷമ ചോദിച്ചു കൊള്ളുന്നു. ജോലി തിരക്ക് കാരണം കഥ എഴുതാനുള്ള സമയവും മൂഡും ഇല്ലായിരുന്നു. ഈ കഴിഞ്ഞ Monday ആണ് അല്‍പ്പം ഫ്രീയായത്, എഴുതി തുടങ്ങുകയും ചെയ്തു. പറഞ്ഞ സമയത്തിനുള്ളില്‍ എഴുതി തീർക്കാൻ പരമാവധി ശ്രമിച്ചതാണ്, പക്ഷേ ഉദ്ദേശിച്ച അത്രയും ഇതുവരെ എഴുതി തീർക്കാൻ കഴിഞ്ഞിട്ടില്ല. ഇനിയും 3 days എങ്കിലും വേണ്ടിവരും submit ചെയ്യാൻ. അതുവരെ ക്ഷമിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
സ്നേഹത്തോടെ Cyril ❤️?
Dear Cyiril,
I am waiting…Again count on starts from today…3 days to go..
No problem for the delay.
ഇത് വരെ പുതിയ പാർട്ട് അപ്ലോഡ് ചെയ്തിട്ടില്ല. എത്ര പേജ് ഉണ്ട് പുതിയ പാർട്ടിൽ?
Bro ennano nale aano waiting aanu ?
എഴുതി തീർന്നില്ലേ
കാത്തിരുന്നു മടുത്തു ബ്രോ
Next part ezhuthi thudangiyo?
Dear Cyril Bro,
Count On Starts Now…4 Days to Go
❤️❤️❤️❤️❤️❤️❤️
Anxiously Waiting
സ്നേഹപൂർവ്വം
ഹോംസ്
സിറിൽ…. അണ്ണോ…. Wait for… You