സാംസൻ 8 [Cyril] 1413

സാംസൻ 8

Samson Part 8 | Author : Cyril

[ Previous Part ] [ www.kkstories.com ]


 

‘ദ്രോഹം അല്ലേ നിന്റെ കൂട്ടുകാരോട് നി ചെയ്തത്…??’ എന്റെ മനഃസാക്ഷി ചോദിച്ചു.

‘ദ്രോഹം ആയിരിക്കാം… പക്ഷേ എനിക്ക് ഇഷ്ടമുള്ളവർക്ക് തിരിച്ചും ഇഷ്ട്ടമാണെങ്കിൽ ആ ദ്രോഹം ഇനിയും ഞാൻ ആവര്‍ത്തിക്കും.’ എന്റെ മനഃസാക്ഷിയോട് ഞാൻ പറഞ്ഞു.

എന്നിട്ട് സമാധാനമായി ഞാൻ ഉറങ്ങി.

“സാമേട്ട…!” രാവിലെ കാര്‍ത്തിക എന്റെ പുതപ്പ് വലിച്ചു മാറ്റിക്കൊണ്ട് എന്നെ കുലുക്കി വിളിക്കുന്നത് കേട്ടാണ് ഞാൻ ഉണര്‍ന്നത്.

“നല്ല ക്ഷീണം, അല്‍പ്പനേരം കൂടി ഞാൻ കിടക്കട്ടെ..” പിന്നെയും ഞാൻ തലവരെ വലിച്ചു മൂടിക്കൊണ്ട് അങ്ങോട്ട് ചെരിഞ്ഞ് കിടന്നു.

ഉടനെ കാര്‍ത്തിക സോഫയിൽ എന്റെ അടുത്തിരുന്നിട്ട് കുനിഞ്ഞ് എന്റെ പുതപ്പിനെ പിന്നെയും വലിച്ചു താഴ്ത്തി.

ശേഷം എന്റെ ചെവിയിൽ അവള്‍ ചുണ്ട് അടുപ്പിച്ച് പറഞ്ഞു, “ദേഹത്ത് ചെകുത്താന്‍ കേറിയത് പോലെ ആ പെണ്ണിനെ അമ്മാതിരി കളിച്ചാല്‍ പിന്നേ ക്ഷീണം അല്ലാണ്ട് ഊര്‍ജ്ജം കിട്ടുമോ…?”

അവളുടെ കളിയാക്കൽ കേട്ട് ഞാൻ മലര്‍ന്നുകിടന്ന് അവളെ നോക്കി.

അവള്‍ എന്റെ ഇടത് വാരിയെല്ലിന്റെ ഭാഗത്തായി ചെരിഞ്ഞ് ചേര്‍ന്നിരുന്ന് എന്റെ തലയ്ക്ക് ഇരുവശത്തായി കൈയും കുത്തി കുനിഞ്ഞാണിരുന്നത്. ഞാൻ മലര്‍ന്നുകിടന്നിട്ടും അവള്‍ ആ പൊസിഷനിൽ നിന്നും മാറിയില്ല.

ഞങ്ങളുടെ മുഖം തമ്മില്‍ വെറും പത്ത് സെന്റിമീറ്റർ ഗ്യാപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു. അവളുടെ മുലകള്‍ എന്റെ നെഞ്ചില്‍ ലഘുവായി തൊട്ടു നിന്നു.

അവളെ വലിച്ച് എന്റെ മാറിൽ അമർത്തി പിടിക്കാനുള്ള പ്രേരണയെ എങ്ങനെയോ തകർത്തു കൊണ്ട്‌ ഹാളില്‍ നിലത്ത് മൂടി പുതച്ച് ഇപ്പോഴും ചെറുതായി മാത്രം കൂർക്കം വലിച്ചുറങ്ങുന്ന എന്റെ കൂട്ടുകാരെ ഞാൻ വീക്ഷിച്ചു. അവരുടെ ഉറക്കം അത്ര ഡീപ് അല്ലാത്തതായാണ് തോന്നിയത്. ഉച്ചക്ക് മുമ്പ്‌ അവർ ഉണരും എന്ന് ഞാൻ സംശയിച്ചു.

പിന്നെയും തല തിരിച്ച് കാര്‍ത്തികയുടെ കണ്ണില്‍ എന്റെ ദൃഷ്ടി ഞാൻ പതിച്ചു കൊണ്ട്‌ പറഞ്ഞു, “പക്ഷേ കളിക്കുമ്പോൾ എനിക്ക് ഒരിക്കലും വറ്റാത്ത ഊര്‍ജ്ജം കിട്ടിക്കൊണ്ടിരിക്കും….. അന്നേരം ക്ഷീണം എന്തെന്നും ഞാൻ അറിയാറില്ല…!”

182 Comments

Add a Comment
  1. Muzum bro, സ്നേഹം മാത്രം

  2. അവസാന മുപ്പത് പേജ് ദേവി നിറഞ്ഞാടി❤️‍??

    ഇതെന്തോന്ന് കാട്ടി വെച്ചിരിക്കുന്നെ ഒരു രക്ഷയുമില്ല പൊളിച്ചു ???

    അപ്പോൾ സാന്ദ്ര സാം ൽ നിന്ന് ഒളിച്ചോടുകയാണല്ലേ…. ?

    1. കുഞ്ഞുണ്ണി

      എന്താ ഇപ്പൊ ഉണ്ടായേ വേറെ ഒരു ലോകത്ത് എത്തിയത് പോലെ അടിപൊളി

      1. വായിച്ചതിനും നല്ല വാക്കുകള്‍ക്കും ഒരുപാട്‌ നന്ദി bro… ഒത്തിരി സ്നേഹം

    2. വായനക്കും, ഇവിടെ വാക്കുകൾ കുറിച്ചതിനും ഒരുപാട്‌ നന്ദി bro. എനിക്കും സാന്ദ്ര ഒളിച്ചോടുകയാണെന്ന തോന്നുന്നത്.

    3. Cruiser luck, ചിലർ പോകുന്നത് മറ്റുചിലർക്ക് ജീവിതത്തിലേക്കു കടന്നു വരാൻ ആണ്. ജൂലി സമ്മതിച്ചാലേ സാന്ദ്ര യെ വിവാഹം കഴിക്കാൻ പറ്റു, പക്ഷെ ദേവി അങ്ങനല്ല, അത് പ്രണയം ആണ്

  3. പ്രവാസി അച്ചായൻ

    Cyril , വളരെ നീണ്ട ഈ ഭാഗവും വായിച്ചു . വളരെ നന്നായിരുന്നു . കാർത്തികയും സുമയും സാമിൻ്റെ wild sex ആസ്വദിക്കുന്നു . എന്നാൽ കുറ്റബോധം അവരെ പിടികൂടുന്നതിനാൽ അതിൽ നിന്നും പിൻതിരിയാൻ ആഗ്രഹിക്കുന്നു .എന്നാൽ സാം അവൻ്റെ മനസാക്ഷിയെ ശാസിച്ചു നിർത്തുന്നു . തികച്ചും യാഥാർത്ഥമായ കാര്യങ്ങൾ താങ്കളുടെ ഭാവനയിൽ കൂടി വരച്ചു കാട്ടി . എന്നാൽ സാന്ദ്ര ഒരു ഒളിച്ചോട്ടം നടത്താൻ പദ്ധതി ഇടുന്നു . യഥാർത്ഥത്തിൽ അവൾക്ക് സാമിനോട് പ്രേമവും അടങ്ങാത്ത ആവേശവും ഉണ്ട്, പക്ഷേ അവളുടെ ചേച്ചിയെ വഞ്ചിക്കാൻ വയ്യ , അതിനല്ലേ ഈ ഒരു ഒളിച്ചോട്ടം? സ്വന്തം കുടുംബത്തിൽ നിന്നും ഒറ്റപ്പെട്ട സാം , ജൂലിയുടെ കുടുംബം അവൻ്റേതായി കരുതി എങ്കിലും കാര്യങ്ങൾ അവനിൽ നിന്നും മറച്ചു വച്ച അനുഭവം , യഥാർത്ഥ ജീവിതത്തിൽ സംഭവിക്കുന്നത്….
    ഒടുവിൽ ദേവിയും വീണു . ദേവാംഗനയുടെ ഉറക്കത്തിൻ്റെ കാര്യം പറഞ്ഞപ്പോഴേ എനിക്ക് കത്തി ,അവർക്ക് ഒരു അനുകൂല സാഹചര്യം ഉണ്ടെന്ന് .
    Cyril , ഒരു നല്ല നോവൽ ഞങ്ങൾക്ക് സമ്മാനിച്ചതിന് താങ്കളെ അഭിനന്ദിക്കാൻ വാക്കുകളില്ല . തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ….
    Merry X’mas ❤️❤️????

    1. അച്ചായന്റെ ശ്രദ്ധാപൂര്‍വമായ വായനക്കും ശരിയായ നിരീക്ഷണത്തിനും പ്രധാന points ഒക്കെ review തന്ന്‌ ഭംഗിയാക്കുന്നതിനും ഒരുപാട്‌ നന്ദിയുണ്ട് അച്ചായോ. എപ്പോഴും തരുന്ന support and നല്ല വാക്കുകള്‍ക്കും ഒരുപാട്‌ നന്ദിയും സ്നേഹവും. കഥ ഇഷ്ട്ടമായതിൽ ഒരുപാട്‌ സന്തോഷമുണ്ട്.

      നിങ്ങള്‍ക്കും കുടുംബത്തിനും എന്റെ Xmas and New year ആശംസകള്‍ നേരുന്നു❤️❤️❤️

  4. പൊന്നു ?

    കൂടുതൽ പറയാനില്ല…..
    കിടുക്കി…. തിമിർത്തു…..❤️

    ????

    1. Thanks പോന്നു. വായിച്ചതില്‍ നന്ദിയും ഒരുപാട്‌ സ്നേഹവും

  5. സത്യം പറഞ്ഞാൽ വരുന്നതിന്റെ താമസം ഒട്ടും അറിയിക്കാതെ ആകുന്നത് പേജിന്റെ എണ്ണവും അതിലെ കണ്ടെന്റും ആണ്

    സന്തര അത് ഒരു കടങ്കഥ ആണ്

    കഥയുടെ പോക്ക് കണ്ടിട്ട് അവസാനം അടുത്ത പോലെ ഒരു തോന്നൽ

    പറയാൻ പറ്റില്ല വെള്ളച്ചാട്ടത്തിലേക്കുള്ള ഒഴുക്ക് കൂടിയത് ആണെങ്കിലോ ആ യാത്ര മനോഹരം ആണെങ്കിലോ സാഹസികം എല്ലാർക്കും ഇഷ്ടമാണ്

    അവിഹിതം അത് ഞാൻ ഒഴിവാക്കാനാണ് നോക്കുക .കാരണം അതിൽ ചില കാര്യങ്ങൾ എന്നിക്ക് ഇഷ്ടമല്ല എന്നാൽ ചില കഥകൾ ഉണ്ട് അവയെ എന്നിക്ക് ഇഷ്ടമാണ് അതിനെ അവിഹിതം എന്ന് വിളിച്ച് ആരെങ്കിലും കാലങ്കപ്പെടുത്തുന്നത് പോലും എന്നിക്ക് ഇഷ്ടമല്ല

    ഇവിടെ വരുന്ന സാഹചര്യങ്ങൾ സംഗ്രഹിക്കാൻ ആ ടാഗ് വേണ്ട അവിഹിതം എന്ന് പറഞ്ഞാൽ ശരിയായിരുക്കും
    പക്ഷെ ഇവിടെ കഥയിൽ അങ്ങനെ ഒരു ഘടകം ഉണ്ടെന്ന് തോന്നുന്നത്
    ഒന്നെങ്കിൽ അവൻ കുറ്റബോധം വരണം
    അല്ലേൽ അവർ പറയണം

    സത്യം പറഞ്ഞാൽ കുറ്റബോധം വരുന്ന ഭാഗം വായിക്കുമ്പോൾ മനസിൽ വരുന്നത്
    പഠിപ്പിക്കുന്ന ടീച്ചറെ ഓർത്ത് വാണം വിടുക അതിന് ശേഷം അത് തന്റെ ഗുരു ആണല്ലോ എന്ന് ഓർത്ത് മാനസാന്തരം
    എന്നാൽ നിർത്തുവോ ഇല്ല പിന്നേം ക്ലാസ്സിൽ ഇരിക്കുമ്പോൾ എന്തേലും കാണും മൂടാകും പിന്നേം ഇതുതന്നെ

    എന്തായാലും കഥ നിർത്തിയ ഭാഗം വച്ച് നോക്കുമ്പോൾ പൂർത്തിയായില്ല എന്ന് തോന്നി പോകുന്നു അതായത് കഥ തരണം എന്നത് കൊണ്ട് മാത്രം തന്നു പക്ഷെ നിർത്താൻ ഉദ്ദേശിച്ച സ്ഥലവും സന്ദർഭവും ഇതല്ല എന്ന ഒരു തോന്നൽ
    തോന്നൽ മാത്രം ആകാം

    Love iT?

    1. എനിക്കും സാന്ദ്ര കടങ്കഥയാണ് Riderx bro. പിന്നെ നിങ്ങൾ ഊഹിച്ചത് ശെരിയ, കഥ അതിന്റെ അവസാനത്തിലേക്ക് കടക്കുകയാണ്. ചിലപ്പോ അടുത്ത പാര്‍ട്ടിൽ or അതിന്റെ അടുത്ത പാര്‍ട്ടിൽ അവസാനിക്കും.

      കഥ മുഴുവനും അവിഹിതബന്ധം ആണെങ്കിലും അങ്ങനെ ഒരു ടാഗ് കൊടുക്കാന്‍ എന്തുകൊണ്ടോ തോന്നിയില്ല… എന്തോ ഒരു പൊരുത്തക്കേട് പോലെ. എന്തായാലും ഇഷ്ടമില്ലാത്ത കാറ്റഗറി ആയിട്ടും കൂടി ഈ കഥ വായിച്ചതിന് ഒരുപാട്‌ നന്ദി അറിയിക്കുന്നു bro.

      പിന്നെ കഥ നിര്‍ത്തിയ ഭാഗം — ആദ്യം തന്നെ കഥ ഒത്തിരി താമസിച്ചു എന്ന ചിന്ത, പിന്നെ word document il 146 pages + 20,000 words ആയതോടെ ലോഡ് കൂടിയത് പോലെ app and mobile ഭയങ്കര സ്ലോ ആയി.. ശേഷം എന്റെ typing speed ന്റെ പകുതി വേഗത്തിൽ പോലും print ആവുന്നില്ലായിരുന്നു. So അത്രയും കൊണ്ട്‌ നിർത്തിയ ശേഷം കാര്യമായ proof read പോലും ചെയ്തു സമയം കളയാതെ submit ചെയ്തു.

      എന്തായാലും thanks for reading bro. Nice guess work and ഇതുപോലെ നല്ലോരു കുറിപ്പിനും നന്ദി.

  6. ❤️❤️❤️❤️❤️❤️❤️❤️???

    1. ❤️❤️❤️❤️

  7. സൂര്യ പുത്രൻ

    Orupadu ishttayi bro Sandraye ozhivakkaruthu eanikk eattavum ishttam ulla carecter anu avar orumippikkane avale poyal bor akum

    1. അഭിപ്രായത്തിന് ഒരുപാട്‌ നന്ദി സൂര്യ പുത്രന്‍ bro. കഥ ഇഷ്ടമായതിൽ ഒരുപാട്‌ സന്തോഷവും സ്നേഹവും

  8. Epic ❤️❤️??

    1. വായനക്ക് നന്ദി bro.. ഒത്തിരി സ്നേഹം

    2. മനുഷ്യൻ സ്വയം കെട്ടിപ്പടുത്ത കപട ചട്ടക്കൂടിൽ നിന്ന് പുറത്തിറങ്ങി സങ്കൽപങ്ങളിലുടെ ഉള്ള ഒരു പ്രയാണം.
      ഓരോരുത്തരുടെ ഉള്ളിലും ഒരു അസംതൃപ്തമായ ദാമ്പത്യം ഉണ്ടായിരിക്കും.
      അതാണ് ദേവി ചോദിച്ചത് നിങ്ങളെന്റെ ഭർത്താവായിരുന്നെങ്കിൽ എന്ന്.
      കാലമോ പ്രകൃതിയോ വിശ്വാസ സംഹിതകളോ യോജിച്ച വരെ കൂട്ടിയിണക്കുന്നില്ല.
      All the best നല്ലൊരു വായാനാനുഭൂതി തന്നതിന്ന്

      1. എനിക്ക് ഇഷ്ടപ്പെട്ട കമന്റുകളില്‍ ഒന്നാണ്‌ ഇത്. കാരണം, ദേവിയുടെ ആ ചോദ്യത്തിന്റെ പൊരുള്‍ മനസ്സിലാക്കിയാണ് നിങ്ങൾ കുറിപ്പ് ഇട്ടിരിക്കുന്നത്…. ശെരിക്കും പറഞ്ഞാൽ ദേവിയുടെ ചോദ്യമല്ല അത്, ദേവി കൊതിക്കുന്ന സ്നേഹവും കാമനകളും ജീവിത ശൈലിയും ആത്മ തൃപ്തിയും സാമിന് നൽകാൻ കഴിയുമെന്ന് പറയാതെ പറയുകയാണ്.

        എന്തായാലും വായനക്കും നല്ലോരു കുറിപ്പിനും നന്ദി bro. സ്നേഹം മാത്രം.

  9. ജിത്തുസ് ???

    ജ്വാലയായ് തുടങ്ങി ദേവിയിൽ ഒഴുകി ❤️❤️❤️❤️❤️❤️❤️❤️

    1. വായനക്ക് ഒരുപാട്‌ നന്ദി ജിത്തുസ് bro

  10. സാന്ദ്ര അവളും അറിയണം സാമിൻറ്റെ റഫ് സെക്സ്

    1. അഭിപ്രായത്തിന് ഒരുപാട്‌ നന്ദി Mouli bro

  11. ദേവി ?????????

    1. ❤️❤️

  12. അടിപൊളി

    1. ഒത്തിരി നന്ദി

  13. കരിക്കാമുറി ഷണ്മുഖൻ

    സൂപ്പർ

    1. Thanks bro

  14. അതി മനോഹരം കിടിലൻ അവതരണം

    1. ഒരുപാട്‌ നന്ദി Lalji bro.. ഒത്തിരി സ്നേഹം

  15. എത്തി മനോഹരം കിടിലൻ അവതരണം

  16. കാത്തിരിക്കുകയായിരുന്നു 104 പേജുകൾ thanks
    ഇനി കഥ വായിക്കട്ടെ

    1. കാത്തിരുന്നതിന് നന്ദി ❤️❤️

  17. Innu aegon um ciril nteyum story vannu full on vibe baki kadha vazhichite response tharam ennu CHATHAN

    1. ❤️❤️❤️

  18. 104 പേജ് cyril താങ്കൾ ഒരു മാന്ദ്രികനാണ്
    കാത്തിരുന്നു കിട്ടിയ oru അമൂല്യ നിധി.
    കഥയിലെ ദേവി ഒരുപാട് ഇഷ്ടം ആയി
    സാമിന്റെ തിരിച്ചറിവുകൾ നല്ലതിനാവട്ടെ
    കാത്തിരിക്കുന്നു ❤️❤️❤️❤️❤️

    1. ഇത് ഒരിക്കലും തീരാതിരുന്നെങ്കിൽ….. എത്ര ദിവസമായി കാത്തിരിക്കുന്നു…. ഞാനാദ്യമായിട്ടാണ് ഇതിൽ ഒരു കമന്റിടുന്നത്… ഏറെ മനോഹരമായ ഒരു കഥ

      1. കേശു bro, കഥ വായിച്ച് നല്ല വാക്കുകൾ പറഞ്ഞതിന് നദി. നിങ്ങൾ ഓരോരുത്തരുടെ വാക്കുകളും ഉപദേശങ്ങളും ആണ്‌ ഞങ്ങൾ എഴുത്തുകാരുടെ പ്രോത്സാഹനം. ഒത്തിരി നന്ദിയും സ്നേഹവും ഉണ്ട്

    2. ഡിയർ മാക്രി, കഥ ഇഷ്ട്ടമായതിൽ അതിയായ സന്തോഷമുണ്ട് bro. വായിച്ചതില്‍ നന്ദിയും ഒത്തിരി സ്നേഹവും bro

  19. കാത്തിരുന്നു കിട്ടിയ അമൂല്യ നിധിയാണ് ഇന്ന്.. അത്യുഗ്രൻ അതി മനോഹരം. Thank u cyril.
    ദേവി യെ ശരിക്കും കൊതിപ്പിച്ചു പ്രണയിനി ആക്കി.. അപാര feel ????
    104 page വളരെ സന്തോഷിപ്പിച്ചു. ഇനിയും ഗംഭീര ഭാഗങ്ങൾ വരട്ടേ. സാംസന്റെ തീരുമാനങ്ങൾ നന്നാകട്ടെ, സുമ, കാർത്തിക ഒക്കെ ആർക്കും വിഷമം വരാത്ത രീതിയിൽ ഓർമ്മകൾ ആയി, സാന്ദ്ര അവളുടെ ഇഷ്ടം എന്താണോ അങ്ങനെ പോകട്ടെ, ചിലപ്പോൾ കഥയുടെ മുൻപോട്ടു പോക്കിന് അനിവാര്യം ആണ്,
    വളരെ പ്രിയങ്കരം ആണ് താങ്കളുടെ എഴുത്തു. തിരക്കുകൾക്കിടയിൽ എഴുതാൻ സമയം കണ്ടെത്തി നല്ലൊരു part സമ്മാനിച്ചതിനു നന്ദി.. അടുത്ത ഭാഗവും ആയി വൈകാതെ വരില്ലേ…
    Happy Xmas Cyril

    1. ഡിയർ cooldude,
      കഥ വരുന്നതും കാത്തിരുന്നു ഇത്രയും support ചെയ്യുന്ന നിങ്ങളുടെ നല്ല മനസ്സിന്‌ ആയിരമായിരം നന്ദി അറിയിക്കുന്നു. ഇതില്‍ കൂടുതൽ എന്താണ് പറയേണ്ടതെന്ന് അറിയില്ല bro. വായനക്കും നല്ല വാക്കുകള്‍ക്കും support ലൂടെ പ്രോത്സാഹനം തരുന്നതിനും ഒരുപടി നന്ദി.. ഒത്തിരി സ്നേഹം.

      1. Cyril bro ,

        Kure days ayi kadhayk vendi wait cheyyunnu inn veruthe time kittiyappolane pinneed vanna comments vayichath next part kadha theerkkunnu enn ippo ane arinjath.
        Oru perfect climax vendi kathirikkunnu. Enik kadha avasanathod adukkunnath ishttam allatha karyam ane because njan kadhakale athrak ishttapedunna oru al ane kadhakal ishttapedan karanam thangale pole ulla gem writers. Anyway kadha avumbol avasanichalle pattu enthine jeevitham vare avasnikkunnundallo
        Appo pinne oru kadhayude karyam parayathe nilkkunnath ayirikkum nallath.

        Works joli thirakkum karanam ayirikkum kadha neelunnath enn thonnunnu but take your own time and cook the perfect part?❤

        Love and support from a humble reader and ALL THE BEST ???

    2. “Merry Christmas” to you and your family too.

  20. Cyril bro ???

    Sammathichu,kure days ayi kathirikkukayayirunnu edak edak kayir nokkum 2 day munne ane 15 or 16 ne kadha varum nne kandath ath kandathil pinne edak edak kayri nokkum vanno vanno enne. Enthayalum wait cheythathine worth ayittundu.

    Samine chila samayam thonnun ivan nannavilla enn, pinne ulla sandra ammayi juli okke ayittulla scenes okke sherikkum feel avunnund ,deviyude karyam pinne parayandallo ♡. enthayalum kadha athinte vazhik povatte . Pinne one important matter, readers okke abhiprayangal parayum enne pole but ath orikkalum kadhayude ozhukkilek thalli kayattathirikkane . Oru kadha avumbol abhiprayam undavum but aa kadha engane povanam enn writer ayirikkanam theerumanikkendath. So waiting for the next parts.

    Onne parayan ullu “worth varma worth” ??

    All the best to one of the rare piece ❤

    Sneham only??

    1. Vampire bro,
      ഈ കഥയ്ക്ക് വേണ്ടി കാത്തിരുന്നു വായിക്കുന്ന നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. താങ്കളെ പോലുള്ളവരുടെ support വളരെ വലുതാണ് bro. ഇതൊക്കെ കഥ തുടരാനുള്ള പ്രോത്സാഹനവും പ്രലോഭനവുമാണ്. ഒത്തിരി നന്ദിയും സ്നേഹവും ഉണ്ട് bro. നല്ല വാക്കുകള്‍ക്കും നന്ദി പറയുന്നു.

      പിന്നേ താങ്കളുടെ വിലയേറിയ ഉപദേശവും ഞാൻ സ്വീകരിക്കുന്നു bro. ഒത്തിരി നന്ദി.. ഒരുപാട്‌ സ്നേഹം. Thanks for the support

  21. സാന്ദ്രയെ ഒഴിവാക്കുമോ അതോ അവളെയും അമ്മായിയെയും കളിക്കുമോ ജൂലിക്ക് കുട്ടി ഉണ്ടാകുമോ അതോ സാന്ദ്രയെ കെട്ടുമോ

    1. താങ്കളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങള്‍ എല്ലാം വരുന്ന ഭാഗങ്ങളില്‍ നിന്നും ലഭിക്കും അജേഷ് bro. ഈ കഥ വായിച്ചതിന് ഒരുപാട്‌ നന്ദി

  22. Cyril bro അതി ഗംഭീരം.. ഇവിടെ തെക്കൻ കേരളത്തിൽ മഴയും തണുപ്പും നല്ല മൂടികെട്ടിയ അന്തരീക്ഷവും ആണ്, എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ ഒരു atmosphere, പോരാത്തതിന് അവധി ദിവസവും..നനഞ്ഞ ഈറൻ പെണ്ണും നനഞ്ഞ മണ്ണും ഒരു weakness ആണ്, ഈ സമയത്തു തങ്ങളുടെ കഥ കൂടി വായിച്ചാൽ ഉള്ള ഇരട്ടി ലഹരി ഞാൻ പറയാതെ തന്നെ ഊഹിക്കാമല്ലോ… ഈ ഭാഗത്തു ദേവിക്ക് ആണ് താരം,നല്ല കാമസക്തി ഉള്ള സുന്ദരി ആയ പെണ്ണിനെ കള്ള വെടി വെയ്ക്കാൻ പോകുന്ന ഫീൽ ?.. Sam ഉം ദേവിയും ആയി ഉള്ള രതി താങ്കൾ മനോഹരമായി ചിത്രീകരിച്ചു.. ശരിക്കും അവസാനം ദേവിക്ക് തൃപ്തി വന്ന പോലെ വായനക്കാരിൽ നല്ലൊരു പങ്കിനും ആത്മസംതൃപ്തി കിട്ടിക്കാണണം.. കാമാസക്തി ഉള്ള സ്ത്രീയുടെ രതി സമയത്തെ ചെയ്തികൾ എല്ലാം മനോഹരമായി വിചാരിച്ചത്തിനു തങ്ങളെ എത്ര പ്രശംസിച്ചാലും മതി ആവില്ല…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… ❤️❤️

    1. മനോജ് bro,
      എത്ര നല്ല കുറിപ്പാണ് താങ്കള്‍ ഇവിടെ പതിച്ചത്.. ഒരു കഥയ്ക്ക് തുടക്കം കുറിക്കാന്‍ കഴിയുന്ന കവിത പോലെ.. ഇത് വായിച്ചു മനസ്സിൽ തോന്നിയ പൊട്ടത്തരം എഴുതാൻ തോന്നുന്നു;

      ¶¶¶ തെക്കന്‍ കേരളത്തില്‍ പെയ്ത മഴയില്‍;

      നനഞ്ഞ മണ്ണിൻ മണവും ലഹരി,

      സ്നേഹത്തിൽ തളിര്‍ത്ത കാമവും ലഹരി,

      തണുത്തുറഞ്ഞ യാമത്തിൽ – ഇണ ചേരുന്നതും ലഹരി,

      തുടർന്നു വരുന്ന പുലരിയില്‍ – പക്ഷികളുടെ സംഗീതവും ലഹരി,

      പുലർ സൂര്യ കിരണങ്ങളേറ്റ് പുണർന്നു നില്‍ക്കുന്നത് ലഹരിയില്‍ ലഹരി. ¶¶¶

      വായനക്കും നല്ല വാക്കുകള്‍ക്കും ഒരുപാട്‌ നന്ദി മനോജ് bro.

    1. Thank you ഡോമി

    1. ഒരുപാട്‌ നന്ദി മിഥുന്‍.

  23. ❤️❤️സോൾമേറ്റ് ❤️❤️

    ??????

    1. ❤️❤️

  24. Cyril great writer great story ????????????

    1. നല്ല വാക്കുകള്‍ക്ക് ഒരുപാട്‌ നന്ദി അനന്ദു. വായിച്ചതില്‍ ഒത്തിരി സന്തോഷം… ഒരുപാട്‌ സ്നേഹവും

  25. Oru sambhavam tanne ee story. Never ending sexual pleasure narrated in wonderful words

    1. വായിച്ചതിനു നന്ദി കിരണ്‍. ഇഷ്ടമായതിൽ ഒരുപാട്‌ സന്തോഷമുണ്ട്.. ഒത്തിരി സ്നേഹവും

  26. സിറിൽ മച്ചാ, ഇതും കിടുക്കി, ഒന്നും പറയാനില്ല.. ??പക്ഷെ എന്നാലും ഇടക്ക് ഒള്ള “കുന്നു” എന്നത് ലാസ്റ്റ് വരുമ്പോൾ ഒരു കല്ലുകടി പോലെയാണ് ഫീൽ ചെയ്യുന്നേ.. ലൈക്‌ “ലഭിച്ചിരിക്കുന്നു, ആശിച്ചു പോകുന്നു” ഇത് കുറച്ചൂടെ റിയൽ ആയിട്ട് ലഭിച്ചു അല്ലെങ്കിൽ ആശിച്ചു പോവാ എന്ന് ചേർത്താൽ വായിക്കാൻ കുറച്ചൂടെ സ്മൂത്ത്‌ ആവും ന്ന് തോന്നി… ബ്രോ യുടെ തിരക്ക് മനസ്സിലാവും.. എന്നാലും എന്റെ ഒരു പേർസണൽ അഭിപ്രായം മാത്രം… കഥ എന്തായാലും പൊളിച്ചു.. ദേവി ???… ഞാൻ വെയിറ്റ് ചെയ്തിരുന്ന ഒന്നായിരുന്നു ഇത്…ബാക്കി സ്റ്റോറി നന്നായി എഴുതാൻ സാധിക്കട്ടെ ???

    1. വായിച്ചതില്‍ സന്തോഷം KSI bro.
      “ലഭിച്ചിരിക്കുന്നു” എന്ന പ്രയോഗം ദേവിയുമായി ബന്ധപ്പെട്ട് വരുന്ന ആ സാഹചര്യത്തിൽ ഞാൻ ഉപയോഗിച്ചതിനെയാണ് താങ്കള്‍ പ്രധാനമായി ഊന്നിപ്പറഞ്ഞതെന്ന് വിശ്വസിക്കുന്നു — എന്തായാലും താങ്കളുടെ personal അഭിപ്രായം ആണെങ്കിൽ പോലും താങ്കളുടെ അഭിപ്രായത്തെ ഞാൻ മാനിക്കുന്നു. എന്നെക്കൊണ്ട് കഴിയുന്ന വിധത്തിൽ എന്റെ പദപ്രയോഗങ്ങളെ മെച്ചപ്പെടുത്താൻ ഞാൻ ശ്രമിക്കാം bro. മെച്ചപ്പെടുത്തേണ്ട Points എടുത്തുപറഞ്ഞ് അഭിപ്രായം അറിയിച്ചതിന് ഒരുപാട് നന്ദിയും സ്നേഹവും. പിന്നെ വായിച്ചു നല്ല വാക്കുകൾ പറഞ്ഞതിനും ഒത്തിരി നന്ദി.

      സ്നേഹപൂര്‍വം
      Cyril

  27. ജിത്തുസ് ???

    കിടിലോസ്‌കി ബാക്കി വായിച്ചു വന്നിട്ട് ❤️❤️❤️

    1. Yes this story is a drug .. beautiful story Cyril bro

      1. നല്ല വാക്കിന് ഒരുപാട്‌ നന്ദി വിബിൻ bro. ഒത്തിരി സ്നേഹവും

    2. ജിത്തുസ്, സ്നേഹം മാത്രം

  28. Huge ambo backi vayichattu

    1. Bro super. Kure divasamayi kathirikkukayayirunnu. Nthayalum nannayi istamayi

      1. കാത്തിരുന്നു വായിക്കുന്ന നിങ്ങളോട് സ്നേഹം മാത്രം, കൂട്ടുസ്. വായിച്ചതിനും ഒരുപാട്‌ നന്ദി

    2. സാം പറഞ്ഞത് പോലെ ഒരു ലഹരിയാണ് ” ഈ കഥ “

      1. ഒത്തിരി സ്നേഹം Faber Cast

    3. വായിച്ചിട്ട് വരു ടോം

Leave a Reply to Riderx Cancel reply

Your email address will not be published. Required fields are marked *