സാന്ദ്രയിൽ ലയിച്ചവർ [Ajitha] 145

ഞാൻ : പപ്പാ, അവിടെ ആരാ വെറൈറ്റിടിയായിട്ടു അറേഞ്ച് ചെയ്തു വച്ചിരിക്കുന്നത്.

പപ്പ : ആ, അതോ, ആ സമീറിന്റെ പണിയ.

ഞാൻ : ആരാ അത്

പപ്പ : ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ, ആ കറുത്ത ചെക്കൻ

ഞാൻ : ആ, എല്ലാരും കളിയാക്കുന്ന

പപ്പ : അതുതന്നെ

എനിക്കു അതുകേട്ടപ്പോൾ തന്നെ എനിക്കു വല്ലാത്തൊരു ആരാധന തോന്നി. ഒരു കലാകാരന്റെ കഴിവ്.

ഞാൻ : പപ്പ, അവൻ എവിടെ

പപ്പ: എന്തിനാ

ഞാൻ : അങ്ങനെയൊക്കെ ചെയ്ത കലാകാരന് ഒന്നഭിന്ദിക്കാനാ

പപ്പ : ഒരു കലാകാരൻ ?. ദേ ആ ഷീറ്റടുക്കുന്ന മെഷീൻ റൂമിൽ ഉണ്ട്‌

ഞാൻ അവനെ കാണാൻ വേണ്ടി അവിടേക്കു നടന്നു. ഞാൻ അവിടെ എത്തിയപ്പോൾ അവിടെ അവരുടെ കൂട്ടത്തിൽ ഉള്ള കിളവനും അവനും ഉണ്ട്‌. കിളവൻ എന്നെ കണ്ടപ്പോൾ തന്നെയൊന്ന് അമ്പരന്നു നോക്കി, എന്നിട്ട് എന്നെ അടിമുടിയൊന്നു നോക്കി. ഞാൻ അയാളെ തിരിച്ചു നോക്കിയപ്പോൾ അയാൾ നോട്ടം മാറ്റി. എന്റെ ഡ്രസ്സ്‌ ഒരു ഷോർട്സും t ഷർട്ടും അണ്, അതുകൊണ്ടിട്ടാണെന്ന് എനിക്കു മനസ്സിലായി.

ഞാൻ : നീയാണോ സമീർ

ചെക്കനൊന്നു പരുങ്ങി.

സമീർ : ഞാനാ ചേച്ചി.

ഞാനൊന്നും ഞെട്ടി

ഞാൻ : നിനക്ക് മലയാളം അറിയാമോ.

സമീർ : അറിയാം, ഞാൻ കേരളത്തിൽ 8 വയസുള്ളപ്പോൾ വന്നതാണ്. അതുകൊണ്ട് ഇപ്പോൾ നന്നായിട്ടറിയാം

എനിക്കും അത് തോന്നി, വലിയ കുഴപ്പമില്ലാതെ മലയാളം പറയുന്നുണ്ട് അവൻ.

ഞാൻ : നീയാണോ ആ കാട്ടിൽ ചെടികൾ അറേഞ്ച് ചെയ്തു വച്ചിരിക്കുന്നത്

സമീർ : അതെ, എന്തെങ്കിലും കുഴപ്പമുണ്ടോ

ഞാൻ : നന്നായിട്ടുണ്ട്.

സമീർ : thanks ചേച്ചി

ഞാൻ : നീയിതെപ്പോളാ ഇതൊക്കെ ചെയ്യുന്നത്.

സമീർ : അത് രാത്രിയിൽ ആണ്.

ഞാൻ : രാത്രിലോ. നീ അപ്പോൾ ഉറങ്ങാറില്ല അല്ലേ ?

സമീർ : 12 മണിയാകും ചേച്ചി.

അപ്പോൾ ഷീറ്റുകൾ അടിച്ചു കഴിഞ്ഞു കിളവൻ അവനെ പോകാൻ വിളിച്ചു. അവൻ പോയി. കിളവൻ എന്ധോക്കെയോ കുശുകുശുക്കുന്നുണ്ട്. അവർ പോയ്‌ കഴിഞ്ഞു ഞാനും എന്റെ വീട്ടിൽ കയറി.

The Author

5 Comments

Add a Comment
  1. അജിത ഞാൻ പറഞ്ഞ കഥ എന്തായി?.. ഒന്ന് ശ്രമിക്കടോ.. പിന്നെ ഇത് അടുത്ത ഭാഗം ഉണ്ടാകുമോ..

    1. ഞാൻനോക്കിട്ട് പറ്റുന്നില്ല ഏട്ടാ ?

    2. ചേട്ടന്റ mail id തരാമോ, ഞാൻ ഒരു കഥ അയച്ചു തരം, അതിനെ ഒന്ന് modify ചെയ്തു ചേട്ടൻ പബ്ലിഷ് ചെയ്യാമോ

Leave a Reply

Your email address will not be published. Required fields are marked *