പിറ്റേന്ന് ഞാൻ ചെറിയൊരു ഷോപ്പിംഗ് കഴിഞ്ഞിട്ട് വീട്ടിലേക്കു വരുമ്പോൾ സമീറിനെ കണ്ടു, ഞാൻ ഒരു ഹായ് പറഞ്ഞു, അവനും ഹായ് പറഞ്ഞു. ഞാൻ വീട്ടിലേക്കു ചെന്നു. പിന്നീട് കുറച്ചു ദിവസത്തേക്ക് ബിസിയായി പോയി, ഒരു ഫ്രണ്ടിന്റെ കല്യാണം, മാമന്റെ കൊച്ചിന്റെ മാമോദീസ അങ്ങനെ 3,4 ദിവസം പോയി. എല്ലാം കഴിഞ്ഞു വീട്ടിൽ വന്നു. അപ്പോഴാണ് പപ്പയും അവനും മാത്രമേ അവിടെ ജോലിചെയ്യുന്നൊള്ളു. പപ്പ ജോലിയൊക്കെ ഒന്ന് ഒതുക്കിട്ട് പോയപ്പോൾ ഞാൻ സമീറിന്റെ അടുത്തേക്ക് ചെന്നു
ഞാൻ : ഡാ, നിന്റെ കുട്ടുകാർ എവിടെ
സമീർ : ചേച്ചി, ഞങ്ങളുടെ നാട്ടിലെ ഒരു വിശേഷത്തിന് അവര് പോയി
ഞാൻ : എന്ധെ നീ പോകാഞ്ഞത്
സമീർ : എന്റെ വീടിന്റെ അവസ്ഥ വളരെ മോശമാണ്, ഞാൻ ഇപ്പോൾ അങ്ങോട്ട് ചെന്നാൽ വീട്ടിലെ കാര്യങ്ങൾ എല്ലാം നാശമാകും. അതുകൊണ്ടാണ് ഞാൻ പോകാഞ്ഞത്.
ഞാൻ : നിന്റെ വീട്ടിൽ ആരൊക്കെയുണ്ട്
സമീർ : ഉമ്മയും പെങ്ങളും പെങ്ങളുടെ കല്യാണവും. ഞങ്ങൾക്കൊരു വീടും വേണം, അതുകൊണ്ടാണ് ഞാൻ ഇവിടെ കിടന്നു ജോലി ചെയ്യുന്നത്.
എനിക്കു അല്പം വിഷമം തോന്നി. അടിച്ചു പൊളിച്ചു കളിച്ചു നടക്കേണ്ട പ്രായം. ജോലിചെയ്തു കഷ്ടപ്പെടുന്നു ?.
ഞാൻ : എല്ലാം റെഡി ആകുമേട.
സമീർ വീണ്ടും ജോലിയിൽ ലയിച്ചു.
ഞാൻ : അല്ല നീ എപ്പോഴാ ഇനി, ആ കാട്ടിലേക്കു പോകുന്നത്.
സമീർ : അത്, എനിക്കൊന്നു മനസ്സ് കണ്ട്രോൾ ചെയ്യാൻ വേണ്ടി ഉണ്ടാക്കിയത് ചേച്ചി.. ഞാൻ മൂഡൗട് ആകുമ്പോൾ അവിടേക്കു പോകും. കുറച്ചു സമയം സ്പെൻഡ് ചെയ്യും.
ഞാൻ : നല്ല കാര്യം.
അങ്ങനെ അന്ന് എനിക്കു അവനോടു ഭയങ്കര മതിപ്പു തോന്നി.
അങ്ങനെ ഇരിക്കെ എന്റെ പപ്പയുടെ അമ്മക്ക് തീരെ വയ്യ എന്ന് കൊച്ചച്ചൻ വിളിച്ചു പറഞ്ഞു. ഞാനും അമ്മയും പപ്പയും കൂടി അങ്ങോട്ടേക്ക് പോയി. 1 ദിവസം എങ്ങനെയോ അവിടെ നിന്നു. ഞങ്ങൾ പിറ്റേന്ന് പോകാം എന്ന് ഞാൻ അമ്മയോട് പറഞ്ഞു. അമ്മ ഓക്കേ പറഞ്ഞു. നിർഭാഗ്യ വശാൽ പിറ്റേന്ന് വെളുപ്പിനെ 4 മണിക്ക് അവർ മരണപ്പെട്ടു. പിന്നയും ഒരു ദിവസം ഞാൻ എങ്ങനെയോ അവിടെ നിന്നു. എനിക്കവിടെ നിൽക്കാൻ ഒരു താല്പര്യവും ഇല്ല. ലാസ്റ്റ് ഞാൻ പപ്പയോടു നേരിട്ട് കാര്യങ്ങൾ പറഞ്ഞു.
അജിത ഞാൻ പറഞ്ഞ കഥ എന്തായി?.. ഒന്ന് ശ്രമിക്കടോ.. പിന്നെ ഇത് അടുത്ത ഭാഗം ഉണ്ടാകുമോ..
ഞാൻനോക്കിട്ട് പറ്റുന്നില്ല ഏട്ടാ ?
ചേട്ടന്റ mail id തരാമോ, ഞാൻ ഒരു കഥ അയച്ചു തരം, അതിനെ ഒന്ന് modify ചെയ്തു ചേട്ടൻ പബ്ലിഷ് ചെയ്യാമോ
Pwoli kadha
?