സാന്ദ്രയിൽ ലയിച്ചവർ [Ajitha] 158

ഞാൻ : പപ്പ, ഞാൻ വീട്ടിലേക്കു പോകുവാ

പപ്പ : അതെന്താ

ഞാൻ : എനിക്കു പണ്ടുതൊട്ടെ ഇവിടെ വരുന്നത് ഇഷ്ടമല്ല. പപ്പക്ക് അറിയില്ലേ.

പപ്പ : അറിയാം മോളെ, എന്നാലും നിന്നെ ഇവിടെല്ലാരും തിരക്കില്ലേ

ഞാൻ : എനിക്കു തിരിച്ചു പോകേണ്ട കാര്യമുണ്ടായിരുന്നു എന്ന് പറഞ്ഞാൽ മതി.

പപ്പ : നിന്റെയൊരു വാശി. എന്നാൽ പൊ..

ഞാൻ : നല്ല കുട്ടി.

പപ്പ : ഞങ്ങൾ നാളെയെങ്ങേത്തും

ഞാൻ : ഓക്കേ. Key ആരുടെ കൈയ്യിൽ ആണ്.

പപ്പ : അമ്മടെ കയ്യിൽ ആണ്. സൂക്ഷിച്ചൊക്കെ പൊ.

ഞാൻ അമ്മയോടും പപ്പയോടും യാത്ര പറഞ്ഞു. വീട്ടിലേക്കുള്ള ബസ് കയറി. പിന്നെ ഓട്ടോയും കയറി 2 മണിക്കൂർ കൊണ്ട് വീടെത്തി. ഞാൻ നല്ലതുപോലൊന്നു കുളിച്ചു. എന്നിട്ടൊന്നുറങ്ങി

6 മണിക്ക് ഞാൻ എന്നിറ്റിട്ടു. ഞാൻ വീടിന്റെ ബാൽക്കണിയിൽ വന്നു ശുദ്ധവായു ഒന്ന് ശ്വസിച്ചു. അപ്പോൾ സമീർ അതുവഴി പോകുന്നത് കണ്ടു.

ഞാൻ : സമീറെ, നീ ഫ്രീ ആണോ

സമീർ : ആ. നിങ്ങളെപ്പം വന്നു

ഞാൻ : ഉച്ചക്ക്. ഞാൻ മാത്രമേ ഒള്ളേട. നീ കടയിൽ വരെ ഒന്ന് പോയിട്ട് വരാമോ

സമീർ : പോകാം ചേച്ചി,

ഞാൻ : 2 കവർ പാല് വാങ്ങാനാ..

സമീർ : പോകാം,

ഞാൻ : ഞാൻ പോയി പൈസ എടുത്തോണ്ട് വരാം

ഞാൻ എന്റെ കൈയ്യിൽ ഉണ്ടായിരുന്ന 100 രൂപ അവനു കൊടുത്തു. അവൻ അതും വാങ്ങി പോയിട്ട് തിരികെ വന്നു.

സമീർ : ഇതാ ചേച്ചി പാൽ. ബാലൻസും ഉണ്ട്‌.

ഞാൻ : ബാലൻസ് നിന്റെ കയ്യിൽ വച്ചു.

അവൻ സന്തോഷത്തോടെ അവിടെ നിന്നും പോയി. ഞാൻ കിച്ചണിൽ കയറി 2 ഗ്ലാസ്‌ ചായ ഇട്ടിട്ടു അവനെ വിളിച്ചു. ഒരുഗ്ലാസ് ചായ അവനും കൊടുത്തു. ചായ കുടിച്ചിട്ട്

സമീർ : സൂപ്പർ ചായ ആയിരുന്നു

ഞാൻ : thanks,

സമീർ : ചേച്ചി വരുന്നോ കാട്ടിലേക്കു, അവിടെ കുറച്ചുകൂടി പണികൾ ഞാൻ ചെയ്തു.

The Author

5 Comments

Add a Comment
  1. അജിത ഞാൻ പറഞ്ഞ കഥ എന്തായി?.. ഒന്ന് ശ്രമിക്കടോ.. പിന്നെ ഇത് അടുത്ത ഭാഗം ഉണ്ടാകുമോ..

    1. ഞാൻനോക്കിട്ട് പറ്റുന്നില്ല ഏട്ടാ ?

    2. ചേട്ടന്റ mail id തരാമോ, ഞാൻ ഒരു കഥ അയച്ചു തരം, അതിനെ ഒന്ന് modify ചെയ്തു ചേട്ടൻ പബ്ലിഷ് ചെയ്യാമോ

Leave a Reply

Your email address will not be published. Required fields are marked *