” ഇല്ലെടാ … നാളെ യൂണിവേഴ്സിറ്റിയിൽ പോണം”
” എന്തിന് ”
” സർട്ടിഫിക്കറ്റിന് അപേക്ഷ കൊടുക്കണം ”
” സർട്ടിഫിക്കറ്റ് കിട്ടിയില്ലേ ഇതുവരെ ”
” ഇല്ലെടാ എനിക്ക് മാർക്ക് ലിസ്റ്റ് കിട്ടിയതേ ഉള്ളു… മാർക്ക് ലിസ്റ്റ് കിട്ടിയിട്ടല്ലേ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ പറ്റു ”
” അവൻ പാടി തുടങ്ങി ”
” ഡാ വരുണെ ഇപ്രാവിശ്യം എങ്കിലും വരണേ ”
” ഇവനെ അങ്ങനെ വിട്ടാൽ പറ്റില്ല ”
” ഡാ നീ ബുള്ളറ്റിൽ ആണോ യൂണിവേഴ്സിറ്റിയിൽ പോകുന്നത് ”
” അതെ ”
” എങ്കിൽ നീ രാവിലെ വിട്ടോ അവിടെ അധികം സമയം വേണ്ടല്ലോ. അത് കഴിഞ്ഞു നീ നേരെ പൊന്മുടിയിലോട്ട് വന്നോ ”
” പൊന്മുടി!!!!!”
” ഡാ പലരുവി ക്യാൻസൽ…. തെന്മല .. റോസ്മാല.. പിന്നെ പൊന്മുടി ”
” എന്തോന്നെടെ ആ വരുണിന് വേണ്ടി നമ്മൾ ഇത്രേം ചുറ്റാണോ ”
” ചുറ്റ് ഒന്നും ഇല്ല …. റോസ് മാല പോയിട്ട് നമ്മൾ നിലമേൽ വന്ന് കടക്കൽ വഴി പൊന്മുടി പോകാൻ പറ്റും ”
“ഇല്ലെടാ വേറെ വഴി ഉണ്ട് മെയിൻ റോഡിൽ തിരിച്ചു വരണ്ട …എനിക്ക് കറക്റ്റ് അറിയില്ല എന്നാലും മാപ് നോക്കി പോകാം ”
” ഡാ വരുൺ ….നീ മോണ്ടി പറഞ്ഞത് അല്ലെങ്കിൽ എനിക്ക് ഒരു ഹെല്പ് ചെയ്യണം. എനിക്ക് സെക്കന്റ് സേം സപ്ലി ഉണ്ട് അതിന്റ ഫീസ് അടക്കണം ആയിരുന്നു. നാളെ പോകുന്ന വഴിക്ക് കൊല്ലം ഫ്രണ്ട്സിൽ കേറി അടക്കാം എന്ന വിചാരിച്ചത് ….. നീ യൂണിവേഴ്സിറ്റിയിൽ പോകുന്നെങ്കിൽ എന്റെ ഫ്രീസ് കൂടെ അടക്കു ”
” നീ പോടാ അവൻ ഒഴിഞ്ഞു മാറാൻ ഓരോ കാരണം തിരക്കി കൊണ്ടിരിക്കുക ആണ്…. യൂണിവേഴ്സിറ്റി ക്യാഷ് കൗണ്ടർ നല്ല റഷ് ആയിരിക്കും”
” ഡാ പാളയം സഫല്യം കോംപ്ലക്സിന്റെ മുകളിൽ ഒരു ഫ്രണ്ട്സ് ഉണ്ട് അവിടെ കേറി അടച്ചാൽ മതി ”
” ഒക്കെ അപ്പോൾ എല്ലാം സെറ്റ് “
കുറച്ച് സ്പീഡ് കൂടി പോയി എന്നാലും നല്ല ഒരു സ്റ്റോറി ആണ് waiting 2 next part
Kidu
കഥ കൊള്ളാം, പക്ഷെ എന്തൊക്കെയോ ഒരു കുറവ് ഉള്ളത് പോലെ,വരുണും ശ്രുതിയും തമ്മിലുള്ള പ്രേമം കുറച്ച് സ്പീഡും കൂടുതലായി
ഒത്തിരി സ്പീഡ് കൂടിപ്പോയി…
?❤️??
തുടക്കം കൊള്ളാം bro?? അടുത്ത part ഇനി എന്നാ. Waiting ആണ്
അണ്ണാ നിങ്ങളുടെ വീട് എവിടാ ?
യഥാർത്ഥ വരുണും ശ്രുതിയും( പേരുകൾ മാറ്റം ഉണ്ട് )പോയ വഴികൾ ആണ് അത്.
എൻ്റെ സ്ഥലവും ഈ കഥയിൽ പറയുന്നവയ്ക്ക് അടുത്തായിട്ട് വരും ?
@പടയാളി ?