Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സങ്കിർണം [Danmee] 253

Kambi Views 251638

” നീ വാ ഞാൻ  ബസ് സ്റ്റോപ്പിൽ ഉണ്ട്‌ ”

ഞാൻ  വണ്ടി  സ്റ്റാർട്ട്‌ ആക്കിയപ്പോൾ  പുറകിൽ നിന്ന് ഒരു വിളി കെട്ടു. അമ്മയായിരുന്നു അത്‌.

” മോനെ  നീ സൂക്ഷിച്ചു പോണോ….. നിന്നോട്  ഞാൻ  പറഞ്ഞത് അല്ലെ  ബസിലോ ട്രെയിനിലോ പോകാൻ ”

” അമ്മ  ഇങ്ങനെ  പേടിക്കാതെ …..ഞാൻ കൊച്ചുകുട്ടി ഒന്നും അല്ലല്ലോ…. അമ്മ  അകത്തേക്ക്  കേറൂ  ഞാൻ  സൂക്ഷിച്ചേ  പോകു ”

അമ്മയോട്  യാത്ര  പറഞ്ഞു ഞാൻ കല്ലമ്പലത്ത് എത്തുമ്പോൾ  രോഹിത് അവിടെ വായിനോക്കി  നിൽപ്പുണ്ട്. എന്നെ  കണ്ടതും  അവൻ  നാടന്ന് റോഡിലേക്ക്  കയറി നിന്നു. ഞാൻ  വണ്ടി സ്‌ലോ ചെയ്തപ്പോൾ  തന്നെ അവൻ വണ്ടിയിൽ  ചാടി  കേറി.

” മ്മ്  പൊക്കോ ”

” ഒന്ന്  പതുക്കെ  കേറട ”

” നീ പെട്ടെന്ന്  വിടാടാ .. നീ എന്താ ലേറ്റ് ആയത് ”

” അമ്മയെ  ഓഫീസിൽ വിടണം ആയിരുന്നടാ ”

” നീ ഇപ്പോഴും  അമ്മയും  അയാണോ  കറക്കം  .  ”

ഞങ്ങൾ  ഓരോന്ന് സംസാരിച്ചുകൊണ്ട് പോകുമ്പോൾ  രോഹിതിന്റെ ഫോൺ റിങ് ചെയ്തു. അവൻ ഫോൺ പോക്കറ്റിൽ നിന്നും  എടുക്കാൻ വേണ്ടി  വണ്ടിക്ക് പുറകിൽ ഇരുന്നു  സർക്കസ് കാണിക്കാൻ  തുടങ്ങി.  ഞാൻ  വണ്ടി സൈഡ്  ആക്കി.

” പറയടാ  ”

” ഹാ  അവൻ  വന്ന്  ഞങ്ങൾ  ഇപ്പോൾ  മാമം  കഴിഞ്ഞു ”

“ഹേയ്  ഇല്ല  ഇല്ല  ഞങ്ങൾ  എത്തും ”

” ഹാ  പിന്നെ  ആ  കിരണിനെ  അടുത്ത  ലോഡ്ജിൽ  ഒന്നും  കളഞ്ഞിട്ട്  വരല്ലേ  ….അവന്റെ അടുത്ത  തള്ള് കേൾക്കേണ്ടി വരും ”

രോഹിത്ത്  ഫോണിൽ  സംസാരിച്ചുകൊണ്ടിരിക്കുയാണ്.ഇടക്ക്  അവൻ എനിക്ക് നേരെ  ഫോൺ ഫോൺ  നീട്ടി. ഞാൻ  ഫോൺ വാങ്ങി.

” ഡാ  വരുൺ   ഞങ്ങൾ   ഇവിടെ  എത്തി  ഫോട്ടോഷൂട്ടിൽ ആണ്‌.     കുറച്ചു കഴിഞ്ഞു ഇവിടെ നിന്ന് തിരിക്കും … ഇടക്ക്  എവിടേലും  കഴിക്കാൻ  കേറും  പിന്നെ  നേരെ  പൊന്മുടി …. നിങ്ങൾ  എല്ലാം  ഒന്ന് സ്പീഡ്അപ്പ്‌ ആക്കി  അങ്ങോട്ട്  വാ  കേട്ട “

The Author

9 Comments

Add a Comment
  1. ചാത്തൻ

    കുറച്ച് സ്പീഡ് കൂടി പോയി എന്നാലും നല്ല ഒരു സ്റ്റോറി ആണ് waiting 2 next part

  2. ×‿×രാവണൻ✭

    Kidu

  3. കഥ കൊള്ളാം, പക്ഷെ എന്തൊക്കെയോ ഒരു കുറവ് ഉള്ളത് പോലെ,വരുണും ശ്രുതിയും തമ്മിലുള്ള പ്രേമം കുറച്ച് സ്പീഡും കൂടുതലായി

  4. ഒത്തിരി സ്പീഡ് കൂടിപ്പോയി…

  5. 😍❤️😍😍

  6. അരവിന്ദ്

    തുടക്കം കൊള്ളാം bro👌🏻 അടുത്ത part ഇനി എന്നാ. Waiting ആണ്

  7. പടയാളി 🔥

    അണ്ണാ നിങ്ങളുടെ വീട് എവിടാ 🧐

    1. യഥാർത്ഥ വരുണും ശ്രുതിയും( പേരുകൾ മാറ്റം ഉണ്ട്‌ )പോയ വഴികൾ ആണ്‌ അത്.

    2. എൻ്റെ സ്ഥലവും ഈ കഥയിൽ പറയുന്നവയ്ക്ക് അടുത്തായിട്ട് വരും 🌚

      @പടയാളി 🔥

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: