“മാം” ഞാൻ പ്രതീക്ഷയോടെ വിളിച്ചു “എന്താ” ഒരു വല്ലാത്ത എന്താ ആയിരുന്നു. വിളിക്കണ്ടായിരുന്നു എന്നു തോന്നിപ്പോയി. “ദയവു ചെയ്ത് ഞാൻ പറയുന്നത് വിശ്വസിക്കണം. അന്ന് മാമിനെ ഫോണിൽ വിളിച്ചത് ഞാനല്ല. എന്റെ ഫോണിൽ നിന്ന് അജിത് ലാൽ ആണ്. അവൻ എനിക്ക് വേണ്ടി ചെയ്ത് തന്ന ഉപകാരങ്ങൾ കാരണം ഞാൻ അത് ഏറ്റെടുത്തു എന്ന ഒരു കുറ്റം മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ.” ഒരു വിധം ഞാൻ പറഞ്ഞൊപ്പിച്ചു.
“എല്ല വഷളന്മാർക്കും പറയാൻ ഓരോ ന്യായങ്ങൾ കാണും. നീരജ് ഇവിടെ നിക്കണ്ട. എനിക്ക് തന്നെ വിശ്വാസം ഇല്ല.” എന്റെ പ്രതീക്ഷകൾ തകർത്ത മറുപടി. എന്തു ചെയ്യും എന്ന് ഒരു പിടീം കിട്ടുന്നില്ല. എന്നാലും ധൈര്യം വീണ്ടെടുത്ത് ഞാൻ പറഞ്ഞു.
“ശരി മാം. ഞാൻ പോകുന്നു. ഒരു ഉപകാരം ചെയ്യണം. ദയവ് ചെയ്ത എന്റെ അളിയൻ എന്നെ മടക്കി അയക്കാൻ കാരണം അറിയരുത്. ചെയ്യാത്ത തെറ്റിന് ഇനിയും പഴി കേൾക്കാൻ വയ്യാഞ്ഞിട്ട.” എന്റെ തൊണ്ട വല്ലാതെ ഇടറി. കണ്ണുകൾ നനഞ്ഞു. ആത്മാർഥമായി ആയിരുന്നു ഞാൻ അത് പറഞ്ഞത്. തിരികെ പോകാൻ നേരം സരയു മാം പറഞ്ഞു “വരു ഞാൻ സ്റ്റോപ്പിൽ ഡ്രോപ്പ് ചെയ്യാം.”
പറഞ്ഞു വിടുന്നതും പോരാതെ അവരുടെ മൂഞ്ചിയ സിമ്പതി. പക്ഷെ പുറത്തു വന്നത് മറ്റൊരു വാചകം ആയിരുന്നു. “വേണ്ട മാം ഞാൻ പൊയ്കോളം”
“മര്യാദക്ക് കയറാൻ നോക്ക്. വന്ന വഴി തിരികെ പോകാൻ ബുദ്ധിമുട്ടാണ്” അതൊരു ആജ്ഞ ആയിരുന്നു.
പിന്നെ ഞാൻ കൂടുതൽ ഒന്നും പറയാൻ നിന്നില്ല. കാറിൽ കയറി ഇരുന്നു. വണ്ടി മുന്നോട്ട് നീങ്ങി. മാം ഒന്നും മിണ്ടുന്നില്ല എന്നു കണ്ടപ്പോൾ ഞാൻ തന്നെ ആ മൗനം ഭഞ്ജിച്ചു. “മാം ഒന്നും പറയില്ലെന്ന് ഞാൻ വിശ്വസിച്ചോട്ടെ”
നോ മറുപടി
ഒരു രണ്ടു മിനുട്ടിന്നുശേഷം മാം പറഞ്ഞു. ” നീ തൽകാലം പോകണ്ട.”
“ങേ” ഒരു ഞെട്ടൽ എന്നതിലുപരി ആശ്വാസം ആയിരുന്നു എനിക്ക്.
” ഞാൻ പോകണ്ടേ” ഒന്നുറപ്പിക്കാൻ വേണ്ടി ഞാൻ പിന്നേം ചോദിച്ചു.
“ചെയ്ത പാപങ്ങൾക്ക് ശിക്ഷ അനുഭവിക്കാതെ അങ്ങനെ പോയാലോ!!” മാം ഗൗരവം വിട്ടില്ല.
ബാക്കി പാർട്ട്
സബ്മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ. നാളെ പബ്ലിഷ് ആകുമായിരിക്കും.
Vannillallo
വായിക്കാൻ കുറച്ചു വൈകി പോയി
കൊള്ളാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
പേജ് കൂട്ടി എഴുതുന്ന കാര്യം ഒന്നു പരിഗണിക്കണം
അടുത്ത പാർട്ട് എന്നാ
വെള്ളിയാഴ്ച ഉറപ്പായും ഇടാം❤️❤️
Inn ഉണ്ടാവുമോ??
❤️❤️❤️❤️?❤️❤️❤️?❤️❤️❤️?❤️❤️???❤️❤️❤️❤️?????❤️❤️❤️❤️❤️❤️????????❤️❤️❤️❤️❤️❤️❤️❤️???
Thankyou brk
ബ്രോ ആദ്യ പാർട്ട് പൊളി ആയിട്ടുണ്ട് പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക അടുത്ത പാർട്ട് ഉടൻ പ്രതീക്ഷിക്കുന്നു ???
Thanks bro. Njan sramikkam
❤️❤️
Thanks bro
Good start…
പേജ് കൂട്ടി എഴുതാൻ ശ്രമിക്കൂ.. ചെറിയ പാളിച്ചകളൊന്നും കാര്യമാക്കേണ്ട.
❤❤
Thanks bro
Yes we need to more …
Sure sis
Bro
ഇനിയും എഴുതണം. ചില പാളിച്ചകൾ ഉണ്ട് അത് സാരമില്ല. അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം
താങ്ക്സ് ബ്രോ
പ്രിയ നീരജ്,
തീം നല്ലത് തന്നെ. ചെറിയൊരു പ്രശ്നം ഉണ്ടായത് മകൾക്ക് കാർ ഓടിക്കാൻ അറിയില്ല എന്ന് ആദ്യം പറയുകയും, നാട്ടിൻപുറത്തെ ജംഗ്ഷനിലേക്ക് അവർ കാറോടിച്ചു പോയതും ആണ്. അങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുക. ബാക്കി ഓക്കേ ആണ്. ആശംസകൾ.
Sorry. My mistake
kollallo sangathi ♥️
തുടരണം
Oru variety theme kanunnund….athu pole varatte…..page kurachoode koothii ezuthu bro….
ഞാൻ ശ്രമിക്കാം ബ്രോ.
ആദ്യ പാർട്ട് വത്യസ്തത കൊണ്ട് ശ്രദ്ധേയമായി. പേജുകൾ കൂട്ടി എഴുതുക. വൈകിക്കരുത്.
Please continue
Pls continue don’t late.
???
Bro continue
Bro continue
താങ്ക്സ് ബ്രോ. ഞാൻ ശ്രമിക്കാം
നീരജ് എന്ന പേരിൽ ഒരു എഴുത്തുകാരൻ ആദ്യമേ ഉള്ള കാര്യം എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ കഥയല്ല ഇത് എന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ. ആയതിനാൽ എന്റെ കഥയിലെ പിഴവുകൾ കുറവുകൾ ഒന്നും അദ്ദേഹത്തെ ബാധിക്കരുത്. നന്ദി.