സരയു എന്റെ പ്രണയിനി [Neeraj] 364

“ദേ അതാണ് നിന്റെ മുറി. ബാഗും സാധനങ്ങളും അവിടെ വച്ചോളൂ. പിന്നെ കുറെ നടന്നും നിന്നും ഒക്കെ വിയർത്തതല്ലേ ഒന്നു ഫ്രഷ് ആയിക്കോ. റൂമിൽ ബാത്രൂം ഉണ്ട്. പിന്നെ പഴയ സ്വഭാവത്തിന് വല്ല സീൻ പിടിക്കാൻ ആണേൽ പടിഞ്ഞാറു ഭാഗത്ത് കുളിക്കടവ് ഉണ്ട്. പക്ഷെ ഉദ്ദേശിക്കുന്ന സീൻ ഒന്നും ഉണ്ടാകില്ല കേട്ടോ.” സരയുവിന്റെ ശബ്ദം എന്നെ ഏതോ ലോകത്തു നിന്നും ഉണർത്തി. ഒരു പുച്ഛവും എന്നാൽ കുസൃതിയും നിറഞ്ഞ ചിരി ആയിരുന്നു അവളുടെ മുഖത്ത്. പക്ഷെ ഇവിടെ തമാശ ആയി ചിരിച്ചു കളഞ്ഞാൽ എന്റെ പൗരുഷത്തിന് ഒരു വിലയും ഇല്ലാത്ത പോലാകും. പക്ഷെ പ്രതികരിക്കുന്നത് ആത്മഹത്യക്ക് തുല്യമാണ്.

“ശരി ചേച്ചി….” ഒരു വിഷാദഛായ കലർന്ന പുഞ്ചിരി സമ്മാനിച്ച് ഞാൻ റൂമിലേക്ക് നടന്നു. അതേറ്റു. വല്ലാത്ത അമ്പരപ്പും എന്നാൽ കുറ്റബോധവും പെട്ടെന്ന് തന്നെ ആ മുഖത്ത് എനിക്ക് കാണാൻ കഴിഞ്ഞു. റൂമിൽ കയറുമ്പോഴും അവൾ എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു. “അന്താടാ നോക്കുന്നെ” എന്ന ഭാവത്തിൽ ഞാൻ അകത്തേക്ക് കയറി വാതിൽ അടച്ചു.

തുടരണോ…..?

The Author

33 Comments

Add a Comment
  1. ബാക്കി പാർട്ട്‌

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ. നാളെ പബ്ലിഷ് ആകുമായിരിക്കും.

  2. മായാവി ✔️

    വായിക്കാൻ കുറച്ചു വൈകി പോയി
    കൊള്ളാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    പേജ് കൂട്ടി എഴുതുന്ന കാര്യം ഒന്നു പരിഗണിക്കണം

  3. അടുത്ത പാർട്ട്‌ എന്നാ

    1. വെള്ളിയാഴ്ച ഉറപ്പായും ഇടാം❤️❤️

      1. Inn ഉണ്ടാവുമോ??

  4. ❤️❤️❤️❤️?❤️❤️❤️?❤️❤️❤️?❤️❤️???❤️❤️❤️❤️?????❤️❤️❤️❤️❤️❤️????????❤️❤️❤️❤️❤️❤️❤️❤️???

  5. ??? ??? ????? ???? ???

    ബ്രോ ആദ്യ പാർട്ട് പൊളി ആയിട്ടുണ്ട് പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക അടുത്ത പാർട്ട് ഉടൻ പ്രതീക്ഷിക്കുന്നു ???

    1. Thanks bro. Njan sramikkam

  6. ഹരികൃഷ്ണൻ

    Good start…
    പേജ് കൂട്ടി എഴുതാൻ ശ്രമിക്കൂ.. ചെറിയ പാളിച്ചകളൊന്നും കാര്യമാക്കേണ്ട.
    ❤❤

  7. Yes we need to more …

  8. Bro
    ഇനിയും എഴുതണം. ചില പാളിച്ചകൾ ഉണ്ട് അത് സാരമില്ല. അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം

    1. താങ്ക്സ് ബ്രോ

  9. പ്രിയ നീരജ്,
    തീം നല്ലത് തന്നെ. ചെറിയൊരു പ്രശ്നം ഉണ്ടായത് മകൾക്ക് കാർ ഓടിക്കാൻ അറിയില്ല എന്ന് ആദ്യം പറയുകയും, നാട്ടിൻപുറത്തെ ജംഗ്ഷനിലേക്ക് അവർ കാറോടിച്ചു പോയതും ആണ്. അങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുക. ബാക്കി ഓക്കേ ആണ്. ആശംസകൾ.

    1. Sorry. My mistake

  10. kollallo sangathi ♥️

  11. തുടരണം

  12. Oru variety theme kanunnund….athu pole varatte…..page kurachoode koothii ezuthu bro….

    1. ഞാൻ ശ്രമിക്കാം ബ്രോ.

  13. വാത്സ്യായനൻ

    ആദ്യ പാർട്ട് വത്യസ്തത കൊണ്ട് ശ്രദ്ധേയമായി. പേജുകൾ കൂട്ടി എഴുതുക. വൈകിക്കരുത്.

  14. Please continue

  15. Pls continue don’t late.

  16. താങ്ക്സ് ബ്രോ. ഞാൻ ശ്രമിക്കാം

  17. നീരജ് എന്ന പേരിൽ ഒരു എഴുത്തുകാരൻ ആദ്യമേ ഉള്ള കാര്യം എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ കഥയല്ല ഇത് എന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ. ആയതിനാൽ എന്റെ കഥയിലെ പിഴവുകൾ കുറവുകൾ ഒന്നും അദ്ദേഹത്തെ ബാധിക്കരുത്. നന്ദി.

Leave a Reply

Your email address will not be published. Required fields are marked *