അപ്പൊ അമ്മ ഉമ്മറത്ത് തുണി അലക്കി വിരിച്ചു ഇടുണ്ടായിരുന്നു
അമ്മ : ആ വന്നോ സുന്ദരി…
കിച്ചു : എന്റെ അമ്മേ മടുത്തു ഈ സാരി ഒക്കെ നിങ്ങൾ എങ്ങനെയാ ഉടുക്കുന്നെ… ഒരു തല നേരെ ഇടുംബ്ബോ മറ്റേ തല മാറി പോവും
അമ്മ : ഇപ്പൊ മനസ്സിലാവുണ്ടോ.. കഷ്ട്ട പാട്
കിച്ചു : എന്നാലും ഒരു സുഖം ഒക്കെ ഇണ്ട് കേട്ടോ
അമ്മ : ആണോ എന്നാലേ പോയി മാറ്റിക്കെ
കിച്ചു അകത്തു പോയി സാരി മാറ്റി ഒരു നൈറ്റി എടുത്തു ഇട്ടു… അടുക്കളയിൽ പോയി കൊറച്ചു വെള്ളം കുടിച്ചു മുടി ഒന്ന് അഴിച്ചു അപ്പൊ മുല്ല പൂ മേശയിൽ വെച്ച്.. എന്നിട്ട് അത് രണ്ടു കൈയിൽ എടുത്തു മൂക്കിനോട് അടുപ്പിച്ചു മണത്തു… മ്മ്മ്മ്മ്മ്….
എന്നിട്ട് അപ്പൊ മഹേഷിനെ ഓർമ വന്നു….
പിന്നെ അലമാരയുടെ മുന്നിൽ പോയി നെറ്റിയിൽ വെച്ച പോട്ടെടുത്തു അലമാരയിൽ കണ്ണാടിയിൽ ഒട്ടിച്ചു… എന്നിട്ട് നൈറ്റി ഒന്ന് കേറ്റി കുത്തി ഉമ്മറത്തേക്ക് പോയി..
കിച്ചു : അമ്മേ ഞാൻ സഹായിക്കാനോ..
അമ്മ : വേണ്ട മടുത്തു കാണില്ലേ പോയി കൊറച്ചു നേരം റസ്റ്റ് എടുക്കു ചേച്ചി 😁
കിച്ചു : പോ കള്ളി
അതും പറഞ്ഞു അകത്തേക്ക് പോയി കട്ടിലിൽ ക്കിടന്നു ഫോൺ എടുത്തു അതിൽ എടുത്ത ഫോട്ടോസ് ഒക്കെ നോക്കി.. അപ്പൊ ഒരു മെസ്സേജ് വന്നു നോക്കിയപ്പോ
മഹേഷ്…
:ഡാ
കിച്ചു : എന്താടാ
നീ വീട്ടിൽ എത്തിയോ
മഹേഷ് : ആട
കിച്ചു : എന്താ പരിപാടി…
മഹേഷ് വീട്ടിൽ ഹാളിലെ സോഫയിൽ ഇരുന്നു tv കാണുകയായിരുന്നു.. ഒരു പിക് ഇട്ടു കൊടുത്തു
മഹേഷ് : നീ എന്താ പരിപാടി
കിച്ചു അപ്പൊ കിടന്നു കൊണ്ട് കാലിന്റെ ഒരു പിക് ഇട്ടു ആ നെയിൽ പോളിഷ് ചെയിത നഖവും.. വെള്ളി പദ്ധസരവും…

നല്ല കഥ…നല്ല ഫീൽ കിട്ടി…ഇങ്ങനെയൊക്കെ ജീവിതത്തിലും നടന്നിരുന്നെങ്കിൽ നന്നായിരുന്നു…
താങ്ക്സ് ❤️