അതിനു ഒരു ❤️ ഇട്ടു കൊടുത്തു മഹേഷ്…
മഹേഷ് : എന്നിട്ട് നാളെ എന്താ പരിപാടി
കിച്ചു : എന്ത് ഓണം ഒക്കെ അല്ലെ എന്തേലും പണി ഇണ്ടാവും
മഹേഷ് : ഫ്രീ ആവുമ്പോ വിളിക്കു
കിച്ചു : ok ഡാ..
കിച്ചു പതിയെ മയക്കത്തിൽ വീണു
പിന്നെ ഉറക്കം ഉണർന്നു നോക്കിയപ്പോ 5:34 ഫോണിൽ ഒരു മെസ്സേജ് വന്നേക്കുന്നു..
ഓപ്പൺ ആക്കിയല്ലോ മഹേഷിന്റെ ആണ് ബട്ട് മെസ്സേജ് dlt ആക്കിട്ടുണ്ട്
കിച്ചു തിരിച്ചു ആ dlt ആക്കിയ മെസ്സേജിന്??? ഇങ്ങനെ reply ഇട്ടു…
കുറച്ചു കഴിഞ്ഞു
മഹേഷ്
: അത് എന്തോ ടൈപ് ആകിയപ്പോ മാറി പോയതാ
കിച്ചു : അതെന്താ എന്ന ചോയിച്ചേ
മഹേഷ് : അത് മാറി അയച്ചത്
കിച്ചു : ഓ എനിക്ക് തന്നെ മാറി വന്നു അല്ലെ…
മഹേഷ് : നീ എന്റെ സ്റ്റാറ്റസ് നോക്കിയേ
കിച്ചു മഹേഷിന്റെ സ്റ്റാറ്റസ് നോക്കി അതിൽ അവനും കിച്ചുവ് വേറെ ഫ്രണ്ടും നിൽക്കുന്ന ഒരു സെൽഫി
കിച്ചു : കൊള്ളാം…
അപ്പൊ മഹേഷ് എന്തെക്കെയോ ടൈപ് ചെയ്യുന്നു dlt ആക്കുന്നു ഓഡിയോ റെക്കോർഡ് ആക്കുന്നു dlt ആക്കുന്നു ഒന്നും ഇങ്ങോട്ട് എത്തുന്നില്ല…
കിച്ചു : ഡാ കോപ്പേ എന്തുവാ അയക്കുണ്ടേൽ അയക്കു എന്ന് ടൈപ് ആക്കി വിട്ടു..
മഹേഷ് : എടാ ഞാൻ ഇതു ചോദിച്ചാൽ നീ തെറ്റ് ധരിക്കുമോ
കിച്ചു : നീ ചോയിക്ക്
മഹേഷ് : അല്ലെങ്കിൽ വേണ്ട
കിച്ചു : കോപ്പേ ചോയിക്കെട
മഹേഷ് : അത് വേറെ ഒന്നും അല്ല നിനക്ക് അവിടെ ഷാൾ ചുരുട്ടി വെക്കുന്നതിനു പകരം മറ്റേതു വാങ്ങിച്ചുടെ
കിച്ചു : എന്ത്
ഒന്ന് അറിയാത്ത പോലെ ചോയിച്ചു
മഹേഷ് : ഡാ ബ്രസ്റ്റ് പോലത്തെ ഒരു സാധനം കിട്ടില്ലേ അത്

നല്ല കഥ…നല്ല ഫീൽ കിട്ടി…ഇങ്ങനെയൊക്കെ ജീവിതത്തിലും നടന്നിരുന്നെങ്കിൽ നന്നായിരുന്നു…
താങ്ക്സ് ❤️