സൗഭാഗ്യം 1 [മധു] 310

“വേദനയൊണ്ടോ…….” അവൻ ചോദിച്ചു.
“കൊഴപ്പമില്ല ഇത് നമ്മടെ പ്രേമത്തിൻ്റെ മധുരമൊള്ള വേദനയാ ഞാനതങ്ങ് സഹിക്കും പക്ഷേ വീട്ടില് വരാതിരിക്കാനോ മറ്റൊരു പെണ്ണിനെ നോക്കാനോ വീട്ടില് ഞാനൊരു കുപ്പി പെട്രോള് വച്ചിട്ടൊണ്ട് അതില് ഞാനും നിങ്ങളും തീരും…….” അവൾ അവനോട് ദേഷ്യത്തിൽ പറഞ്ഞു. അവനാകെ ചെകുത്താനും കടലിനും നടുവിലകപ്പെട്ടപോലെയായി.അവൾ കാറിൽ നിന്നും ഇറങ്ങി കോളേജിലേക്ക് പോകുന്നത് നോക്കിയിരുന്ന അവൻ വണ്ടി വീട്ടിലേക്ക് തിരിച്ചുവിട്ടു. അവൻ വന്നപ്പോഴേക്കും ചന്ദ്രശേഖരൻ റെഡിയായിരുന്നു.
“സാറേ….എനിക്കൊരു ആയിരംരൂപ വേണം…..” അവൻ പറഞ്ഞു.
“കടേച്ചെന്നിട്ട് മതിയോടാ……” അയാൾ ചോദിച്ചു.
“അല്ല പോവുമ്പം രാജേട്ടൻ്റെ കടേല് കൊടുക്കാനാ
സന്ധ്യേച്ചിക്ക് പനിയാ ഹോസ്പിറ്റലിൽ പോവാനാ….” അവൻ പറഞ്ഞു.അയാൾ അകത്തുപോയി പണമെടുത്തുകൊണ്ടുവന്നു.
“നിൻ്റെ വീടിനടുത്തൂടെ പോ കാശ് കൊടുത്തിട്ട് കടേലോട്ട് പോവാം……..” അയാൾ പറഞ്ഞു.
അവൻ വണ്ടിയെടുത്ത് വീട്ടിലേക്കുള്ള റോഡിലേക്ക് വണ്ടി തിരിച്ചു. അവൻ വീടിന് മുന്നിലെത്തി ഹോണടിച്ചു.സന്ധ്യ പുറത്തേക്ക് വന്നു.
“സന്ധ്യേ നീയിപ്പം ജോലിക്ക് പോണില്ലേ…….” അയാൾ ചോദിച്ചു.
“കുറച്ചുനാളായി ജോലിയില്ല സാറേ അതല്ലേ ഇവനെ ജോലിക്ക് വിടുന്നെ ഇല്ലെങ്കി ഇവൻ്റെ പഠിത്തം ഞാൻ മൊടക്കുമോ…….” അവൾ പറഞ്ഞു.
“ടാ നീ വേണോങ്കി എന്നെ കടേലാക്കീട്ട് ഇവളെ ഹോസ്പിറ്റലിൽ കൊണ്ടുപോ…..” അയാൾ പറഞ്ഞു.
“വേണ്ട സാറേ ഞാനൊരു ഓട്ടോയിൽ പൊക്കോളാം…….” അവൾ പറഞ്ഞു.
“വേണ്ടങ്കി വേണ്ട പനിമാറീട്ട് വീട്ടിലൊരു പശൂനെ നോക്കാനാള് വേണം നീ വരുന്നെങ്കി വാ……” അയാൾ പറഞ്ഞു.
“ഞാൻ വരാം സാറേ………” അവൾ പറഞ്ഞു.
“എന്നാ വണ്ടിയെടുക്കെടാ…….” അയാൾ പറഞ്ഞു.
അവൻ മുറ്റത്തേക്ക് കയറ്റി വണ്ടി തിരിച്ച്.
“ഈ നാട്ടില് കൊറേ പരനാറികളൊണ്ട് അല്ലേടാ…..” അയാൾ അരുണിനോട് ചോദിച്ചു.

The Author

15 Comments

Add a Comment
  1. വഴിപോക്കൻ

    ഒന്നും പറയാനില്ല… അടിപൊളി… ♥️

  2. Super story.2nd part pls

  3. Adipoli story. Nannayitund❤️?

  4. ??? ??? ????? ???? ???

    അടിപൊളി

  5. പൊളി മാൻ… ചാന്ദിനി ഇളം പൂർ അരുൺ തന്നെ ആകട്ടു, സന്ധ്യയുടെ കുണ്ണ ബാക്കി മൂന്നുപേർക്കും, ഒരു ട്രാൻസ് വീര ഗാഥാ ?? പൊളിക്കു ആശാനേ

  6. ??കിലേരി അച്ചു

    ഇതാണ് കഥ അടുത്ത പാർട്ട്‌ പെട്ടന്ന് വരുമോ

  7. Machane pls nammale aruninu aakanam athik ettavum Bally’s kunna. Sandhya and arun avide ellar panni thakarth aadanam. Pakshe Chandini sandhyakk kodukkaruth.

    1. നീലാണ്ടൻ

      അങ്ങനെതന്നെയല്ലേ കഥ പോകുന്നത് മൊത്തം വായിച്ചില്ല അല്ലേ

  8. അടിപൊളി

  9. Pollichu. Variety theme..enganathe oru katha vaayichittu kure kaalamaayi..
    Continue.

    1. Where is the second part bro

  10. സൂപ്പർബ്

Leave a Reply

Your email address will not be published. Required fields are marked *