സൗഹൃദം പക പ്രണയം 2 [Gusthavo] 92

“നീ ചാറ്റിംഗിൽ ആയിരുന്ന “

ഒരു ഇളി ഇളിച്ചപ്പോ അവനു കാര്യം മനസിലായി

“ആ ശെരി മോൻ പോയി പണി എടുക്ക് “

“താങ്ക്യൂ സർ “

“പോടാ മൈരേ” അവൻ കാൾ കട്ട് ആക്കി

ഞാൻ വിച്ചു പറഞ്ഞ കാര്യം മിലിയോട് പറഞ്ഞു

“എനിക്ക് തിങ്കളാഴ്ച മാത്രമേ കാണാൻ പറ്റുള്ളൂ”

“അവനെന്റെ കൂടെ ടൈം സ്പെൻഡ്‌ ചെയ്യാൻ വേണ്ടി നേരത്തെ വരാൻ പറഞ്ഞതാവുടി “

“ഓ വല്യ ഫ്രണ്ട്സ് “

“അതെ ഫ്രണ്ട്സ് തന്നെ എന്തേ “

“എടാ ചിലപ്പഴേ അവൻ മറ്റതായിരിക്കും കേട്ട “

“മറ്റേത് അതെന്ത് “

“എടാ ഗേ… നിന്നോട് ചിലപ്പോ പ്രേമം ആയിരിക്കും “

“ഒന്ന് പോയെടി നിനക്കു എന്ത് പ്രാന്ത “

“ഞാൻ കാര്യായിട് പറഞ്ഞേയ നീ ആലോചിച്ച നോക്ക് അവൻ നിന്നോട് വേറെ തന്നെ സ്നേഹം എന്നല്ലേ നീ പറഞ്ഞെ “

“അതേയ് “

“അപ്പൊ പിന്നെ ചാൻസ് ഇല്ലേ ആലോചിച്ച നോക്ക് “

“ഒന്ന് പോയെടി നിന്റെ ഊള സംശയം കൊണ്ട് “

“എടാ നീ അവന്റെ ഫിസിക്കൽ അപ്പിയറൻസ് ഒന്ന് ആലോചിച്ചു നോക്കിയേ..?

“നോക്കനിപ്പോ എന്താ..അവൻ കാണാൻ ലുക് അല്ലേ “

“അപ്പോ നിനക്ക് നോട്ടം ഉണ്ടല്ലേ..”

“പിന്നെ ഒന്ന് പോയെടി ഞൻ എന്ത് കുണ്ടനാ…”

“എന്നു എനിക്ക് തോന്നുന്നില്ല പക്ഷേ നി ബൈ സെക്ഷ്വൽ ആണോ എന്നൊരു സംശയം ഉണ്ടെനിക് “

“അണ്ടിയാണ് “

“ഞാൻ പറയാനുള്ളത് പറഞ്ഞു അവസാനം അവൻ അവിടെ പിടിച്ചു ഇവിടെ പിടിച്ചു എന്നൊന്നും എന്നോട് പറയരുത്”

“എടി അവൻ എന്നോട് കുറച്ച് ഇമോഷണലി അറ്റാച്ച് ആണ് അത്രയേ ഉള്ളു അല്ലാതെ നി പറയുന്ന പോലെ ഒന്നും അല്ല “

“ആ ശരി എനിക്ക് തോന്നി ഞാൻ പറഞ്ഞു “

പിന്നെയും കുറച്ചു നേരം അതും ഇതും പറഞ്ഞിട്ട് ഉറങ്ങാൻ കിടന്നു….

പിറ്റേ ദിവസം ഉമ്മയോട് വിച്ചുനെ കാണാൻ പോവാൻ എന്നും പറഞ്ഞ സമ്മതം വാങ്ങി ആമി പതിവ് പോലെ പോവണ്ട എന്നും പറഞ്ഞ കരച്ചിൽ തുടങ്ങി അവസാനം വരുമ്പോ അവൾക് പുതിയ ടോയ് വാങ്ങിച്ചു കൊടുക്ക എന്നുള്ള ഉറപ്പിൽ അവളും സമ്മതിച്ചു . ജോലിക്ക് പോവാത്ത എന്റെ കയ്യിൽ അഞ്ചു പൈസ ഇണ്ടായിരുന്നില്ല ബാങ്കിൽ ആണേൽ എണ്പത്തിമൂന് രൂപ പതിവ് പോലെ ബാപ്പാനെ സോപ്പിടാം എന്ന് വിചാരിച്ച ഇരികുമ്പോഴാ അകൗണ്ടിൽ അയ്യായിരം ക്രെഡിറ്റ് എന്ന മെസ്സേജ് വന്നത് ഇത് ഏത് വഴി വന്നതാണ് എന്ന് എനിക്ക് നന്നായി അറിയാം നേരെ അടുക്കളയിലേക്ക് ഓടി ഉമ്മാനെ കെട്ടി പിടിച്ച ഒരു മുത്തം കൊടുത്തു

The Author

Gusthavo

15 Comments

Add a Comment
  1. ബാക്കി എഴുത്ത് ബ്രോ…

    1. ithokke ippzhum follow cheyyunnundo

  2. Balance ezhuthumo

    1. എഴുതാം 😊

  3. രസമുണ്ടായിരുന്നു. അടുത്ത പാർട്ട്‌ ഇല്ലേ

    1. ഞാൻ തുടർന്ന് എഴുതാൻ ശ്രമിക്കാം ബ്രോ ?

  4. Ethinte bakki varumo

    1. ശ്രമിക്കാം ?

  5. ദൂതൻ ?‍♂️

    ?മൂഡ് പൊക്കി കുണ്ണ വലുപ്പം പറഞ്ഞു ??

  6. ബാക്കി പെട്ടന്ന് പോരട്ടെ

    1. Bro please pattumengil page koottan nokkane

      1. Cheyyam bro

        1. അടുത്ത part എന്ന് വരും?

          1. Wait cheyth vayikkaan matram uno bro ith

    2. Bro ethinte bakki elle

Leave a Reply

Your email address will not be published. Required fields are marked *