“എല്ലാം തീർക്കരുത് ”
“ഏയ് തീർക്കുല ”
“അതേയ് ഇപ്പോഴും ഇത് പോലെ തരുല ഇത് ലാസ്റ്റ് ആണ് “
“ഓക്കേ മാഡം “
“വല്ല ജോലിയും നോക്ക് നാണക്കേടാണ് ഇപ്പോഴും ഉമ്മാന്റെ കയ്യീന്ന് പൈസ വാങ്ങുന്നത് കേട്ടാ…”
“എല്ലാം കേട്ടെൻ്റെ ഉമ്മ”
“പ്ലാനിംഗ് എല്ലാം കഴിഞ്ഞ”
“ഇല്ല സെറ്റ് ആക്കണം”
“പോ പോയിട്ട് ശരിയാക്കിക്കോ “
ഞാൻ നേരെ റൂമിലേക്ക് പോയി വെള്ളിയാഴ്ച വൈകുനേരം ഉള്ള ട്രെയിനിന് ഒരു ടിക്കറ്റും ബുക്ക് ചെയ്തു . പോവാനുള്ള തയ്യറെടുപ്പ് തുടങ്ങി മിലിയോടും വിച്ചുനോടും ഡീറ്റെയിൽസ് ഒക്കെ പറഞ്ഞു .
വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് ഫുഡും കഴിച്ചു ബാഗും തൂകി ആമിക്കും ഉമ്മയ്ക്കും ഓരോ ഉമ്മയും കൊടുത്തു ഞാൻ സ്റ്റേഷനിലേക് പോയി . സ്റ്റേഷനിൽ ഇരിക്കുമ്പോൾ മിലിയെ എങ്ങനെയൊക്കെ കളിക്കണം എന്നായിരുന്നു മനസിൽ . എൻ്റെ ചിന്തകൾക്ക് മുകളിൽ കൂകി വിളിച്ചു ട്രെയിൻ വന്നു നിന്നു…..
Balance ezhuthumo
എഴുതാം 😊
രസമുണ്ടായിരുന്നു. അടുത്ത പാർട്ട് ഇല്ലേ
ഞാൻ തുടർന്ന് എഴുതാൻ ശ്രമിക്കാം ബ്രോ ?
Ethinte bakki varumo
ശ്രമിക്കാം ?
?മൂഡ് പൊക്കി കുണ്ണ വലുപ്പം പറഞ്ഞു ??
ബാക്കി പെട്ടന്ന് പോരട്ടെ
Bro please pattumengil page koottan nokkane
Cheyyam bro
അടുത്ത part എന്ന് വരും?
Wait cheyth vayikkaan matram uno bro ith
Bro ethinte bakki elle