സൗഹൃദം പക പ്രണയം 2 [Gusthavo] 83

അവളുടെ മുഖത്ത് ഒരു പ്രതേക ഭാവമുണ്ട് …വല്ലാത്തൊരു ഭാവം… ചെറിയ പുഞ്ചിരിയും കൂർപ്പിച്ചുള്ള നോട്ടവും.. എന്തൊക്കെയോ അവള് എന്നിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട് . അമിതപ്രതീക്ഷയുടെ അമിതഭാരം കുറക്കാൻ ഇവളോട് ഞാൻ എങ്ങനെ പറയും പടച്ചോനെ … ഇന്ന് എൻ്റെ അഭിമാനത്തിന് ക്ഷതമേൽകുമോ എന്ന ഭയം അവളുടെ വശ്യസൗന്ദര്യം ആസ്വദിക്കാൻ പോലും സമ്മതിചിരുന്നില്ല ഇത് പോലെയുള്ള സംശയങ്ങൾ ശത്രുക്കൾക്ക് പോലും കൊടുക്കരുതേ….?

പടച്ചോനെ കാത്തോളണേ എന്ന മനസ്സിൽ പ്രാർത്ഥിച്ച് അവളുടെ വിളിക്കായി ഞാൻ കാത്തിരുന്നു..

സമയം ഇഴഞ്ഞു നീങ്ങി…..കാത്തിരിപ്പിന് വിരാമമിട്ട് അവളുടെ കോൾ വന്നു..

അവളുടെ മുഖത്തു ആ ഒരു പ്രത്യേകാ ഭാവം അങ്ങനെ തന്നെയുണ്ട് കുളിച്ച് സുന്ദരിയായി വന്നിരിക്കുവാണ് ..എനിക്കാണേൽ ഉള്ളിൽ ഒരു പേടിയും….മിന്നിച്ചേക്കാണെ ..എന്ന് മനസ്സിൽ വിചാരിച്ചു ഞാൻ സംസാരിക്കാൻ ഒരുങ്ങി. പക്ഷേ എന്റെ മുഖം വായിച്ചെടുത്ത പോലെ അവൾ ചോദിച്ചു

“രണ്ടു ദിവസം ആയി ഞാൻ ശ്രദ്ധിക്കുന്നു എന്താടാ ഒരു മൂകത ” എൻ്റെ അഭിനയമികവിന് മുകളിലേക്കുള്ള ആദ്യത്തെ ആണി ആയിരുന്നു ആ ചോദ്യം

” എനിക്കെന്ത് മൂകത നിനക്ക് തോന്നിയതാവും ” വിട്ടു കൊടുക്കാൻ ഒരുക്കമല്ലായിരുന്നു

” തോന്നൽ ഒന്നും അല്ല നിന്റെ മുഖം കണ്ട അറിയാലോ”

“എന്തറിയമെന്ന തോന്നിയതാവും”

“തോന്നൽ അല്ലാ എന്തോ ഉണ്ട്”

“ഒന്നുല്ലടി ” ഞാൻ ഒഴിഞ്ഞുമാറി

“എൻ്റെഎക്സിന്റെ സ്റ്റോറി ആണോ നിന്റെ പ്രശ്നം ”

ഞാനൊന്ന് കിടുങ്ങി ഇവൾക്ക് വല്ലോം മനസിലായോ

“നി എന്താ ഉദ്ദേശിച്ചത് “ഉള്ളിലെ പകപ്പു കാണിക്കാതെ ഞാൻ ചോദിച്ചു

“ഞാനും അവനുമായി ചെയ്ത കഥ ഞാൻ പറഞ്ഞല്ലോ അതാണോ എന്ന്”

“അതൊന്നും അല്ല ” ഞാൻ വളരെ ഈസിയായി പറഞ്ഞു. കളിയല്ല അവൻ്റെ കുണ്ണയാണ് പ്രശ്നം എന്ന് എനിക്ക് മാത്രമല്ലേ അറിയൂ…

“പിന്നെ എന്താ നി കാര്യം പറ ”

അവള് നിർബന്ധിക്കാൻ തുടങ്ങി. പിന്നെയും ഒന്നുമില്ല തോന്നലാണ് എന്നൊക്കെ പറഞ്ഞു ഒരുപാട് ഒഴിഞ്ഞ് മാറിയെങ്കിലും അവള് വിടുന്ന മട്ടില്ല ഇങ്ങനെ പോയ ഈ ദിവസം കുളമാവും എന്ന മനസ്സിലാക്കിയ ഞാൻ രണ്ടും കല്പിച്ചു കാര്യം പറയാൻ തീരുമാനിച്ചു …

The Author

11 Comments

Add a Comment
  1. രസമുണ്ടായിരുന്നു. അടുത്ത പാർട്ട്‌ ഇല്ലേ

    1. ഞാൻ തുടർന്ന് എഴുതാൻ ശ്രമിക്കാം ബ്രോ ?

  2. Ethinte bakki varumo

    1. ശ്രമിക്കാം ?

  3. ദൂതൻ ?‍♂️

    ?മൂഡ് പൊക്കി കുണ്ണ വലുപ്പം പറഞ്ഞു ??

  4. ബാക്കി പെട്ടന്ന് പോരട്ടെ

    1. Bro please pattumengil page koottan nokkane

        1. അടുത്ത part എന്ന് വരും?

          1. Wait cheyth vayikkaan matram uno bro ith

    2. Bro ethinte bakki elle

Leave a Reply

Your email address will not be published. Required fields are marked *