സൗഹൃദം പക പ്രണയം 2 [Gusthavo] 91

“എടി ഞാൻ പറയുമ്പോ നിനക്ക് സില്ലി ആയിട്ട് തോന്നാം ബട്ട് സംഭവം സീരിയസാണ്”

അവളുടെ മുഖം ഒന്ന് മാറി

“നി പേടിപ്പികാതെ കാര്യം പറ അജൂ”

“എടി നിന്റെ എക്സില്ലെ ”

എക്സ് എന്ന് കേട്ടതോടെ അവള് എന്തോ വലുത് വരുന്നുണ്ട് എന്ന മട്ടിലായി അവളുടെ ഇരിപ്പ്.

“അവനെന്ത”ഒരു പേടിയും സംശയവും നിറഞ്ഞ ഭാവത്തിൽ അവള് ചോദിച്ചു

“അവന് എന്നെക്കാൾ സൈസ് ഇല്ലേ”

“ആ അവൻ കുറച്ച് തടിച്ചിട്ട. അയിനിപ്പോ എന്താ..നീ ആളെ പേടിപ്പികതെ കാര്യം പറ അജു ”

“എന്നിട്ടും അവന്റേത് കയറിയപ്പോ നിനക്കു വലിയ വേദന ഒന്നും ഇല്ലായിരുന്നു എന്നാല്ലെ നീ പറഞ്ഞത് ”

” അതേ അതിന് ”

“അപ്പൊ പിന്നെ എന്റെ നിനക്കു എവിടെയും എത്തൂലല്ലോ ” ഞാൻ പറഞ്ഞൊപ്പിച്ചു

“എടാ ഇതായിരുന്നോ നിന്റെ മനസിൽ”അവളൊരു നെടുവീർപ്പിട്ടു

” അതന്നെ”

” ഇതാണോ വല്യ ആനകാര്യം ” നേരത്തെയുള്ള പേടിയോക്കെ മാറി അവളൊന്നു കൂളായി

” അതേ എനിക്കിത് ആനകര്യം തന്നെ ” നമ്മടെ സങ്കടം നമ്മക്കല്ലെ അറിയൂ

“എടാ എനിക്ക് ലുബ്രികേഷൻ കുറച്ച് കൂടുതലാണ് ”

“അയിന് ”

“എടാ മണ്ടാ അങ്ങനെ ഉണ്ടെൽ കുറച്ച് മൂഡ് ആവുമ്പോ തന്നെ എനിക്കവിടെ നനയും പിന്നെ അവിടുത്തെ മസിൽ ഒക്കെ അയയും അതവും വേദന കുറഞ്ഞത് ”

” അങ്ങനെ ഒക്കെ ഉണ്ടോ…?”

“അങ്ങനെ ഒക്കെ ഉണ്ട് ഓരോ മണ്ടത്തരം മനസിൽ വെച്ച് ആളെ പേടിപ്പിക്കാ… മണ്ടൻ ”

ഞാൻ മൂന്നു ദിവസം കൊണ്ടു ഊതിവീർപ്പിച്ച ബലൂൺ അവള് ഒറ്റ അടിക്കു പൊട്ടിച്ചു കളഞ്ഞു

“അപമാനിക്കല്ലെ മോളുസെ ” മനസ്സിൽ ചെറിയൊരു സമാധാനം ഉണ്ടെങ്കിലും എൻ്റെ സംശയം അവിടെ തന്നെ ഉണ്ടായിരുന്നു

“പിന്നെ മണ്ടത്തരം പറഞ്ഞ എന്തു ചെയ്യണം ”

“കെട്ടിപ്പിടിച്ച് ഒരുമ്മ തരണം ”

“അതിന് മോൻ അവിടെ ഇരുന്നു ഇങ്ങനെ വിളിച്ച പോര”

“പിന്നെ എന്ത് ചെയ്യണം”

“മോൻ ഇങ്ങോട്ട് വരണം “

“ഇങ്ങോട്ട് എന്ന വെച്ച”

The Author

Gusthavo

13 Comments

Add a Comment
  1. Balance ezhuthumo

    1. എഴുതാം 😊

  2. രസമുണ്ടായിരുന്നു. അടുത്ത പാർട്ട്‌ ഇല്ലേ

    1. ഞാൻ തുടർന്ന് എഴുതാൻ ശ്രമിക്കാം ബ്രോ ?

  3. Ethinte bakki varumo

    1. ശ്രമിക്കാം ?

  4. ദൂതൻ ?‍♂️

    ?മൂഡ് പൊക്കി കുണ്ണ വലുപ്പം പറഞ്ഞു ??

  5. ബാക്കി പെട്ടന്ന് പോരട്ടെ

    1. Bro please pattumengil page koottan nokkane

      1. Cheyyam bro

        1. അടുത്ത part എന്ന് വരും?

          1. Wait cheyth vayikkaan matram uno bro ith

    2. Bro ethinte bakki elle

Leave a Reply

Your email address will not be published. Required fields are marked *