സൗമ്യ ടീച്ചറെ ഊഴമിട്ട് കളിച്ച കഥ 3 [അനൂപ്] 1272

ചേച്ചിയിവിടെ ഒരു കോളേജിൽ പഠിപ്പിക്കുവാ…. പോകാനുള്ള സൗകര്യത്തിന് വേണ്ടി ചേച്ചിയുവിടാ നിക്കുന്നത്. ഭർത്താവും പിള്ളേരുമൊക്കെ ചേട്ടന്റ വീട്ടിലാ….

ചേച്ചിയെങ്ങാനും ഇപ്പൊ എഴുനേറ്റു വരുവോ….

ഇല്ല….. ദിവ്യ തോൾ ഉയർത്തി.

അതെന്താ ഇത്രക്കും ഉറപ്പ്…..
ഞാൻ ചോദ്യഭാവത്തിൽ അവളെ നോക്കി….

അത്‌….. അത്…. രാഹുൽ എന്റെ കൈയിൽ സ്ലീപ്പിങ് പിൽസ് തന്നിരുന്നു, ഞാനത് ചേച്ചിക്ക് പാലിൽ കലക്കി കൊടുത്തു….
ദിവ്യ തല കുനിച്ചു നിന്നു…..

ഞാൻ ഞെട്ടിപ്പോയി. വെറുതെ വെളുപ്പാൻ കാലം വരെ മൂഞ്ചിതെറ്റി നിൽക്കേണ്ടി വന്നേനെ.

അവൻ എപ്പോ വരുമെന്ന പറഞ്ഞേ….

പറഞ്ഞ സമയമാകുന്നു…

ടെറസ്സിലോട്ട് എങ്ങനാ കേറുന്നേ. ഞാനവളെ നോക്കി. ഞാൻ എന്താ ഉദ്ദേശിക്കുന്നതെന്ന് ദിവ്യക്ക് മനസിലായില്ല….

വാ.
അവൾ മുന്നോട്ടു നടന്നു. ഞാൻ പുറകെയും.
സ്റ്റേയർ കേറി ഞങ്ങൾ ടെറസ്സിലെത്തി. കറക്റ്റ് അടുക്കള വാതിലിനു മുകളിലായി പുറത്തു നിന്നും നോക്കിയാൽ കാണാത്ത രീതിയിൽ ഞാനിരുന്നു. ഞാൻ എന്തു ചെയ്യാൻ പോകുവാണെന്നു മനസിലാകാതെ നിൽക്കുവാണ് ദിവ്യ. ഞാനവളുടെ കൈയിൽ പിടിച്ചു എന്നോട് ചേർത്തിരുത്തി.

നീ എന്തെടുക്കാൻ പോകുവാ, എനിക്കു പേടിയാകുന്നു…..
ചുറ്റും നോക്കി പരിഭ്രമത്തോടെ ദിവ്യ പറഞ്ഞു.

നീ പേടിക്കുകയൊന്നും വേണ്ടാ… നിന്റെ സൽസ്വഭാവിയായ കാമുകന്റെ ഒറിജിനൽ സ്വഭാവം ഞാൻ കാണിച്ചു തരാം.

ആരോ മതില് ചാടുന്ന ശബ്ദം. ഞാൻ തലയുയർത്തി നോക്കി. എന്റെ മനസ്സിൽ ഒരായിരം ലഡ്ഡു പൊട്ടി. രാഹുലും ജിതിനും കൂടി പത്തും പതുങ്ങിയും വരുന്നത് അരണ്ട നിലാവെളിച്ചത്തിൽ ഞാൻ കണ്ടു.
ദിവ്യയെ ഞാൻ തൊണ്ടി വിളിച്ചു അവരെ കാണിച്ചു.
തലയുയർത്തി നോക്കിയിട്ട് എന്നോട് ചേർന്നവൾ കുനിഞ്ഞിരുന്നു.

നീയെത്ര മണിക്ക് വരാമെന്നാ അവളോട് പറഞ്ഞേ….
ജിതിന്റെ ശബ്ദം ഞങ്ങൾ കേട്ടു.

പതിനൊന്നര കഴിഞ്ഞു വരാന്നാ പറഞ്ഞിരുന്നേ….
രാഹുൽ അടക്കിയ ശബ്ദത്തിലാണ് പറഞ്ഞതെങ്കിലും ഞങ്ങളത് വ്യക്തമായി കേട്ടു…..

ഇനിയാവളെങ്ങാനും കിടന്നുറങ്ങി കാണുമോ…..

അതിനൊരു സാധ്യതയുമില്ല… ഇന്നലെ ബീച്ചിൽ വെച്ചു ചെറുതായൊന്നു സുഖിപ്പിച്ചാ വിട്ടേ…. വീണ്ടും രാഹുൽ.
ഞാൻ ദിവ്യയുടെ മുഖത്തോട്ട് നോക്കി. അവൾ കുനിഞ്ഞിരുന്നു.

സുഖിപ്പിച്ചെന്നു പറഞ്ഞാലെങ്ങനെ… വിരലിട്ട് കൊടുത്തോ… പറയെടാ
ജിതിന്റെ ആകാംക്ഷ നിറഞ്ഞ ശബ്ദം.

അധികമൊന്നും ചെയ്യാൻ അവള് സമ്മതിച്ചില്ല….വേറെ ആരും അവളെ കൈ വെച്ചിട്ടില്ലടാ അത്‌ കൊണ്ടു പതുക്കെ തുടങ്ങാമെന്നു ഞാനുമങ്ങു വിചാരിച്ചു…. നല്ല ഒരു ലിപ്‌ലോക് കൊടുത്തിട്ടുണ്ട്, പിന്നെ ഒന്ന് ഞെക്കിയും വീട്ടിട്ടുണ്ട്….

രാഹുൽ പറയുന്നത് കേട്ട് ദിവ്യ തലകുനിച്ചു….

The Author

55 Comments

Add a Comment
  1. കൊള്ളാം, സൂപ്പർ. തുടരണം
    കാത്തിരിക്കുന്നു.?????

  2. വല്ലാത്ത ഒരു ട്വിസ്റ്റ്‌….. പക്ഷെ വല്ലാത്തൊരു ഫീൽ….. പ്ലീസ് കണ്ടിന്യൂ

  3. Continue please !!!!!

  4. മൃണാൾ മങ്കട

    ഇത് ഒന്നൊന്നര ട്വിസ്റ് ആയി പോയി.അടിപൊളി കഥ. തുടരണം

  5. ഒരുപാട് നാളിന് ശേഷം നല്ലൊരു കഥ വായിച്ചു

  6. തുടരണം. കഴിഞ്ഞ രണ്ട് പാർട്ടുകളിലും സ്പീഡ് വല്ലാതെ കൂടുതൽ ആയിരുന്നു.

    പക്ഷേ ഈ പാർട്ട്‌ ഒരു അരുവി ഒഴുകും പോലെ ശാന്തം ആയിരുന്നു. അവരുടെ പ്രണയം മനോഹരമായി മുമ്പോട്ടു പോകട്ടെ ????.

    മറ്റൊരാൾക്കും പങ്ക് വയ്ക്കാതെ അവർ പ്രണയിക്കപ്പെടട്ടെ

  7. nurthiyaal myre ninn3 vetil keri vettum…..

    theri paranjathil sorry bro…

    oru rakshayum illa powli…
    ormakal kanninu nanavu nalkiyappolum pranayathinte aa feel ullu nirachu

  8. അടിപൊളി ആയിട്ടുണ്ട് ബ്രോ ദിവ്യയുമായുള്ള പ്രണയം മുന്നോട്ടു പോവട്ടെ

  9. Nice pls continue

  10. ഫസ്റ്റ് പാർട്ടുകളെക്കളും എനിക്കെന്തോ ഇതാണ് ഇഷ്ടപ്പെട്ടത്. വേറെ ആർക്കും കൊടുക്കരുത് അവളെ. സൂപ്പർ, തീർച്ചയായും തുടരണം

  11. Beena. P (ബീന മിസ്സ്‌ )

    Pls continue
    ബീന മിസ്സ്‌.

  12. Vinodinennalla മറ്റാര്‍ക്കും divyaye കളിക്കാന്‍ വിട്ടു കൊടുക്കരുത് bro

  13. Bro ഒരു അപേക്ഷ ഉണ്ട് divyaye മറ്റാര്‍ക്കും കളിക്കാന്‍ കൊടുക്കരുത്.. Divyaye അനൂപ് മത്രം കളിച്ചാല്‍ മതി എന്ന് വച്ചാല്‍ vinodine പോലും കൊടുക്കരുത് plzz

  14. പൊളിച്ചു ആദ്യം ഭാഗം വായിച്ചപ്പോൾ ദേഷ്യം വന്നു ഇപ്പോൾ കഥ sooper ആയി

  15. Twist കൊള്ളാമല്ലോ ?. Continue bro

  16. തീർച്ചയായും തുടരൂ ബ്രോ.
    പിന്നെ പല ഓൺലൈൻ പ്രണയ കഥകളും വായിച്ചിട്ടും
    എനിക്ക് അതിലൊന്നും കാണാൻ കഴിയാത്ത ആത്മാർത്ഥമായ പ്രണയാവിഷ്കാരം ചുരുങ്ങിയ വരികൾ ആയിരുന്നെങ്കിലും അതിൽ കൊണ്ടുവരാൻ ബ്രോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അത് എടുത്തുപറയേണ്ടതാണ്. ??
    നല്ല രീതിയിൽ മുൻപോട്ട് കൊണ്ട് പോകൂ ?

Leave a Reply

Your email address will not be published. Required fields are marked *