Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സൗമ്യ ടീച്ചറെ ഊഴമിട്ട് കളിച്ച കഥ 3 [അനൂപ്] 1249

Kambi Views 988367

പക്ഷേ എന്റെ പെണ്ണ് സമ്മതിച്ചാൽ മാത്രമേയുള്ളൂ…. അത്‌ കൊണ്ടു എന്റെ ചക്കര പേടിക്കേണ്ട കേട്ടോ….
ഞാനവളുടെ തുടയിലൊരു ഉമ്മ കൊടുത്തു കൊണ്ടു പറഞ്ഞു.ദിവ്യയെന്നെ വലിച്ചു അവളിലേക്കിട്ടു. ഞാൻ അവളെയും കെട്ടിപ്പിടിച്ചു മലർന്നു കിടന്നു. അവളെന്റെ ഷർട്ടിന്റെ ബട്ടൻസ് അഴിച്ചു. എന്നിട്ടേന്റെ നെഞ്ചിൽ തല വച്ചിട്ട് നെഞ്ചിൽ വിരലോടിച്ചു. ഇടത്തേക്കാൽ പൊക്കിയെന്റെ അരയിലും വെച്ച് എന്നോട് ചേർന്ന് കിടന്നു. എന്റെ കുണ്ണയുടെ കറക്റ്റ് മുകളിലാണ് ദിവ്യയുടെ തുട.
സത്യം പറഞാൽ എനിക്കു വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു.തള്ള വിരലും ചൂണ്ടു വിരലും കൊണ്ടു ഞാനവളുടെ ചുണ്ടത്തു ഞെരടി…..

ഹാ……
വേദനയെടുത്തു ദിവ്യയെന്നെ സൂക്ഷിച്ചു നോക്കി.

ഒന്നുമില്ലടാ….കുറച്ചു വർഷങ്ങൾക്ക് മുന്നേ ഞാനൊരുപാട് സ്വപ്നം കണ്ടിട്ടുള്ളതാ ഇതൊക്കെ, പെട്ടന്ന് ഇങ്ങനെയൊക്കെ സംഭവിച്ചപ്പോൾ ഞാൻ സ്വപ്നം കാണുവാണോ എന്നൊരു ഡൌട്ട്….. സോറി മുത്തേ…
പോട്ടെ കേട്ടോ.
ഞാനവളുടെ ചുണ്ടത്തു ഒരു ഉമ്മ കൊടുത്തു….

അവന്റെയൊരു സ്വപ്നം…. എന്തൊരു വേദനയായിരുന്നു……
എന്നു പറഞ്ഞിട്ട് ദിവ്യയെന്റെ നെഞ്ചിൽ കടിച്ചു പിടിച്ചു….

ഡീ വിടടീ…. വേദനയെടുക്കുന്നു….

പക്ഷേ അവൾ വിട്ടില്ല, ഒന്നൂടെ മുറുകെ കടിച്ചു പിടിച്ചു കുറച്ചു നേരം കൂടി.

വേദനയെടുത്തോടാ കുട്ടാ നിനക്കു……
ദിവ്യ കള്ള ചിരിയോടെ എന്നെ നോക്കി.
ഞാൻ തല പൊക്കി നെഞ്ചിലോട്ട് നോക്കി, നല്ല വട്ടത്തി ദിവ്യയുടെ പല്ലിന്റെ പാട് ചുവന്നു തിണർത്തു കിടക്കുന്നു.

അപ്പോഴാണ് അവളും അത്‌ ശ്രദ്ധിച്ചത്. അവളുടെ മുഖം വല്ലാതെയായി..

സോറി… സോറിട്ടോ… ഞാൻ ഇത്രക്കും ആകുമെന്ന് വിചാരിച്ചില്ല….
ദിവ്യ സങ്കടത്തോടെ എന്നെ നോക്കി.

നല്ല പോലെ വേദനയെടുത്തെങ്കിലും അവളോട്‌ എനിക്കു ദേഷ്യം തോന്നിയില്ല…

നീയെന്നെ എന്തു വേണേലും ചെയ്തോ, ഒരു കുഴപ്പവുമില്ല പക്ഷെ കൊല്ലരുത്….

ദിവ്യയെന്റെ കണ്ണിലോട്ട് നോക്കി

വേറൊന്നും കൊണ്ടല്ല ഈ കഴുത്തിലൊരു താലിയും കെട്ടി കൊറേ പിള്ളേരുമൊക്കെയായി ഇനിയും ഒരുപാട് നാള് ജീവിക്കേണ്ടതാ….

ദിവ്യയുടെ കണ്ണു നിറഞ്ഞു.

അയ്യേ എന്റെ കാന്താരി കരയുവാണോ…. പോട്ടെ മുത്തേ….

എന്റെ നെഞ്ചിൽ കടിച്ചിടത്തു ദിവ്യ ഭ്രാന്ത്‌ പിടിച്ചത് പോലെ തെരു തെരെ ചുംബിച്ചു.

The Author

55 Comments

Add a Comment
  1. കൊള്ളാം, സൂപ്പർ. തുടരണം
    കാത്തിരിക്കുന്നു.👌👌👌👌💋

  2. വല്ലാത്ത ഒരു ട്വിസ്റ്റ്‌….. പക്ഷെ വല്ലാത്തൊരു ഫീൽ….. പ്ലീസ് കണ്ടിന്യൂ

  3. Continue please !!!!!

  4. മൃണാൾ മങ്കട

    ഇത് ഒന്നൊന്നര ട്വിസ്റ് ആയി പോയി.അടിപൊളി കഥ. തുടരണം

  5. ഒരുപാട് നാളിന് ശേഷം നല്ലൊരു കഥ വായിച്ചു

  6. തുടരണം. കഴിഞ്ഞ രണ്ട് പാർട്ടുകളിലും സ്പീഡ് വല്ലാതെ കൂടുതൽ ആയിരുന്നു.

    പക്ഷേ ഈ പാർട്ട്‌ ഒരു അരുവി ഒഴുകും പോലെ ശാന്തം ആയിരുന്നു. അവരുടെ പ്രണയം മനോഹരമായി മുമ്പോട്ടു പോകട്ടെ 🤗🤗🤗🤗.

    മറ്റൊരാൾക്കും പങ്ക് വയ്ക്കാതെ അവർ പ്രണയിക്കപ്പെടട്ടെ

  7. nurthiyaal myre ninn3 vetil keri vettum…..

    theri paranjathil sorry bro…

    oru rakshayum illa powli…
    ormakal kanninu nanavu nalkiyappolum pranayathinte aa feel ullu nirachu

  8. അടിപൊളി ആയിട്ടുണ്ട് ബ്രോ ദിവ്യയുമായുള്ള പ്രണയം മുന്നോട്ടു പോവട്ടെ

  9. Nice pls continue

  10. ഫസ്റ്റ് പാർട്ടുകളെക്കളും എനിക്കെന്തോ ഇതാണ് ഇഷ്ടപ്പെട്ടത്. വേറെ ആർക്കും കൊടുക്കരുത് അവളെ. സൂപ്പർ, തീർച്ചയായും തുടരണം

  11. Beena. P (ബീന മിസ്സ്‌ )

    Pls continue
    ബീന മിസ്സ്‌.

  12. Vinodinennalla മറ്റാര്‍ക്കും divyaye കളിക്കാന്‍ വിട്ടു കൊടുക്കരുത് bro

  13. Bro ഒരു അപേക്ഷ ഉണ്ട് divyaye മറ്റാര്‍ക്കും കളിക്കാന്‍ കൊടുക്കരുത്.. Divyaye അനൂപ് മത്രം കളിച്ചാല്‍ മതി എന്ന് വച്ചാല്‍ vinodine പോലും കൊടുക്കരുത് plzz

  14. പൊളിച്ചു ആദ്യം ഭാഗം വായിച്ചപ്പോൾ ദേഷ്യം വന്നു ഇപ്പോൾ കഥ sooper ആയി

  15. Twist കൊള്ളാമല്ലോ 😂. Continue bro

  16. തീർച്ചയായും തുടരൂ ബ്രോ.
    പിന്നെ പല ഓൺലൈൻ പ്രണയ കഥകളും വായിച്ചിട്ടും
    എനിക്ക് അതിലൊന്നും കാണാൻ കഴിയാത്ത ആത്മാർത്ഥമായ പ്രണയാവിഷ്കാരം ചുരുങ്ങിയ വരികൾ ആയിരുന്നെങ്കിലും അതിൽ കൊണ്ടുവരാൻ ബ്രോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അത് എടുത്തുപറയേണ്ടതാണ്. 👏🏻
    നല്ല രീതിയിൽ മുൻപോട്ട് കൊണ്ട് പോകൂ 💕

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: