Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സൗമ്യ ടീച്ചറെ ഊഴമിട്ട് കളിച്ച കഥ 6 [അനൂപ്] 1444

Kambi Views 590322

എന്താടീ പൊട്ടീ…

അവൾ ഞാനിരിക്കുന്ന കസേരയുടെ പുറകിലോട്ട് നോക്കി.
ഞാൻ തിരിഞ്ഞു നോക്കി.
ആരതിയും ഫിദയും വേറെ കുറേ പെൺപിള്ളേരും ഞങ്ങളെ തന്നെ നോക്കി നിൽക്കുവാണ്.
ഞാനങ്ങു ചമ്മി നാണം കേട്ടു പോയി.

അനൂപേട്ടാ പ്രേമിക്കുവാണേൽ നിങ്ങളെ പോലെ ഒരുത്തനെ പ്രേമിക്കണമെന്നാ ഇന്നത്തെ കല്യാണത്തിന് വന്ന പെമ്പിള്ളേരെല്ലാം പറയുന്നേ. സാധാരണ ഒരു കല്യാണത്തിന് വന്ന കല്യാണ ചെക്കനും പെണ്ണുമായിരിക്കും അന്നത്തെ സ്റ്റാർസ്. പക്ഷേ ഇന്ന് രണ്ടും കൂടി വന്നിറങ്ങിയപ്പോ തൊട്ടു തുടങ്ങിയ ഷോ അല്ലേ. ദിവ്യേ നിന്റെ അമ്മ നിനക്ക് ഇതു പോലെ ചോറ് വാരി തന്നിട്ടുണ്ടോ….
ങ്ങാ ഞങ്ങൾക്കുമുണ്ട് ബോയ് ഫ്രണ്ട് എന്നും പറഞ്ഞു ഓരോരുത്തര്,…
ഫിദ പറഞ്ഞു വന്നത് പാതി വഴിയിൽ നിർത്തി.

അസൂയപ്പെട്ടിട്ടു കാര്യമില്ല മോളെ, ഓരോരുത്തർക്കും ആരെക്കെയാണെന്നു നേരെത്തെ എഴുതി വെച്ചിട്ടുള്ളതാ.
ആരതി ഫിദയെ ഒന്നു താങ്ങി.

എന്തായാലും കുഞ്ഞുവാവയ്ക്ക് ചോറു വാരി കൊടുത്തിട്ട് വായും കഴുകി രണ്ടും കൂടെ അങ്ങോട്ട് വാ ഫോട്ടോ എടുക്കാൻ നിങ്ങളെയും നോക്കി നിൽക്കുവാ എല്ലാരും. നമ്മൾ എന്തിനാ വെറുതെ അവരുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുന്നേ. നിങ്ങൾ വാ നമുക്ക് പോകാം.
ഫിദ തിരിച്ചുനടന്നു. എനിക്ക് ടാറ്റാ തന്നിട്ട് ബാക്കിയുള്ള പെൺകുട്ടികളും അവളുടെ കൂടെ നടന്നു…

കാന്താരി നമ്മൾ ഇച്ചിരി ഓവർ ആയോ ഇന്ന്….
ഞാൻ ദിവ്യയെ നോക്കി….

ആണെങ്കിൽ എന്താ… വേറെ ആരുടെയും കൂടെ അല്ലല്ലോ, നീ എന്റെ കെട്ടിയോൻ അല്ലേടാ പട്ടി….നീ എനിക്ക് ചോറ് വാരി തരുന്നത് പത്തു പേര് കണ്ടെന്നും വെച്ചു
ആകാശം ഇടിഞ്ഞു വീഴനൊന്നും പോകുന്നില്ല….. ചുമ്മാതന്റെ വായിൽ നോക്കിയിരിക്കാതെ ആ തോരനും കൂടീ ഇച്ചിരി എടുത്തു താ…..
പ്ലേറ്റിലോട്ട് നോക്കിക്കൊണ്ട് ദിവ്യ പറഞ്ഞു….

ഈ കഴിക്കുന്നത് എല്ലാം എങ്ങോട്ടാടീ പോണേ…
ഞാൻ അവളെ അടിമുടി ഒന്ന് നോക്കി.
ദിവ്യ എന്ന നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു.

ഇങ്ങനെ ചിരിക്കല്ലേ ഈ ചിരിയിലാ ഞാൻ വീണ് പോയേ….

കുറച്ചു നേരം കൊണ്ട് അവളെ ആ ചോറു മുഴുവനും തീറ്റിച്ചു….

ഏട്ടാ…..

ഉം….

എന്നെ എടുത്തോണ്ട് വാഷ്ബേസിൻ വരെ കൊണ്ടുപോകാമോ… വയറു ഫുള്ളായി പോയേ നടക്കാൻ വയ്യ….

അതിനെന്താ മുത്തേ….

The Author

104 Comments

Add a Comment
  1. Best സ്റ്റോറി ആണ് bro.കൊറച്ചു കാലമായി ഈ site ൽ കേറി സ്റ്റോറി വായിക്കുന്നു first time ആണ് comment അടിക്കുന്നത്. Because its the best story i’ve read in my life. കഥയിലെ romance ആയാലും sex ആയാലും same wavelength. നല്ല orijinal feel ഉം കിട്ടുന്നുണ്ട്. KEEP UP BROTHER. waiting for next parts❤❤

  2. Ente ponnaliya next part onnu pettenniduo

    1. ഇന്ന് കൊടുത്തിട്ടുണ്ട് ബ്രോ…. മിക്കവാറും നാളെ വരും…..
      അനൂപ്

  3. നീ കൊള്ളാല്ലോടാ…. ടാ അനൂപ് എന്ന പേരിൽ ഇതെഴുതുന്നത് ഞാനാ….. സോണി എന്ന പേരിലാണ് ഇതിനു മുന്നേ ഞാൻ രണ്ടു സ്റ്റോറി എഴുതിയിട്ടുള്ളത്. ഈ കഥയിലെ നായകന്റെ പേരാണ് അനൂപ്. അഡ്മിന് അബദ്ധം പറ്റി writterinte പേരായി പോയതാ. ഞാനും നിന്റെ കഥകൾ കാണാറും വായിക്കറും ഉണ്ട്. സാമാന്യ ബോധം ഉള്ളവർക്ക് നിന്റെ സ്റ്റൈലും എന്റെ സ്റ്റൈലും എഴുത്തിൽ മനസിലാകും. പിന്നെ എന്തിനാടോ കണ്ടവന്റെ കൊച്ചിന്റെ തന്തയാകാൻ നോക്കുന്നെ… ഞാൻ തിരക്കായി പോയതു കൊണ്ടാണ് അടുത്ത പാർട്ട്‌ ഇടാൻ താമസിച്ചേ…. നീ എട്ടു കാലി മമ്മൂഞ്ഞ് കളിച്ച സ്ഥിതിക്ക് ബാക്കി ഞാൻ ഉടനെ ഇടുന്നുണ്ട്….
    അനൂപ് എന്ന പേരിൽ ഈ കഥ എഴുതി കൊണ്ടിരിക്കുന്ന സോണി.

  4. നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് വളരെയേറെ നന്ദി ഞാൻ കുറച്ചു കാലത്തേക്ക് എഴുത്തു നിർത്തി വച്ചിട്ട് ആണ് ഉള്ളത്.

    1. ഒരുമാതിരി പണികണിക്കരുത് എഴുതി മുഴുവിക്കാൻ പറ്റില്ലെങ്കിൽ അതിനു മെനകെടരുത് അനൂപേ നല്ല സ്റ്റോറി ആണ് തന്റെയും അർജുൻ ദേവിന്റെയും കഥ ഉണ്ടോന്നു അറിയാൻ ആണ് ഈ സൈറ്റിൽ വരുന്നത് ഡിസംബർ 21 ഇട്ട പാർട്ട് ആണ് ഇന്ന് ഒരുമാസവും 4ദിവസവും ആയി വായനക്കാരുടെ ഇഷ്ടം കൂടി താൻ മനസിലാക്കണം

    2. നീ കൊള്ളാല്ലോടാ…. ടാ അനൂപ് എന്ന പേരിൽ ഇതെഴുതുന്നത് ഞാനാ….. സോണി എന്ന പേരിലാണ് ഇതിനു മുന്നേ ഞാൻ രണ്ടു സ്റ്റോറി എഴുതിയിട്ടുള്ളത്. ഈ കഥയിലെ നായകന്റെ പേരാണ് അനൂപ്. അഡ്മിന് അബദ്ധം പറ്റി writterinte പേരായി പോയതാ. ഞാനും നിന്റെ കഥകൾ കാണാറും വായിക്കറും ഉണ്ട്. സാമാന്യ ബോധം ഉള്ളവർക്ക് നിന്റെ സ്റ്റൈലും എന്റെ സ്റ്റൈലും എഴുത്തിൽ മനസിലാകും. പിന്നെ എന്തിനാടോ കണ്ടവന്റെ കൊച്ചിന്റെ തന്തയാകാൻ നോക്കുന്നെ… ഞാൻ തിരക്കായി പോയതു കൊണ്ടാണ് അടുത്ത പാർട്ട്‌ ഇടാൻ താമസിച്ചേ…. നീ എട്ടു കാലി മമ്മൂഞ്ഞ് കളിച്ച സ്ഥിതിക്ക് ബാക്കി ഞാൻ ഉടനെ ഇടുന്നുണ്ട്….

    3. Endhanu bhai enganee

  5. ഞാൻ താത്കാലികമായി എഴുത്ത് നിർത്തി വെച്ചിട്ടാണ് ഉള്ളത് നിങ്ങൾ അല്ലാവരുടേം സപ്പോർട്ട് നന്ദി അറിയിക്കുന്നു

    1. ഞാൻ താത്കാലികമായി എഴുത്ത് നിർത്തി വെച്ചിട്ടാണ് ഉള്ളത് നിങ്ങൾ അല്ലാവരുടേം സപ്പോർട്ട് നന്ദി അറിയിക്കുന്നു

  6. Iniyum late aavo

  7. Oru maasam kazhinjallo bro

  8. Enthayi vallom updated

  9. Ennu varumo bro oru reply thayo plz

  10. Ee week kanumo…nigal ingane thrill adippikkathe …..😂😂

  11. എഴുതിയ പേജ് ഇട് ബ്രോ

  12. Waiting aanu

    1. തിരക്കായിരുന്നു ബ്രോ

  13. Bro ഈയാഴ്ച വരില്ലേ കാത്തിരിക്കുന്നു 😬😬😁😬😍😍

  14. മച്ചാനേ ഇന്ന് uplod cheyumo…എഴുതിയിടത്തോളം post ചെയ്യൂ..
    Thrill adich irikaaa

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: