ആ നിന്നനിൽപ്പിൽ ഞാനവളെ രണ്ടുകൈകൊണ്ടും കോരിയെടുത്തു…
ഞാൻ പെട്ടെന്ന് അവളെ പൊക്കി എടുക്കുമെന്നും ദിവ്യ വിചാരിച്ചില്ല അവൾ എന്റെ കയ്യിൽ കിടന്നു കുതറി.
അനുപേട്ടാ എന്നെ താഴെ നിർത്തു, ആരേലും കണ്ടാൽ നാണക്കേടാ, ഞാൻ വെറുതെ ഒരു തമാശ പറഞ്ഞതല്ലേ. എന്റെ പൊന്നെ പ്ലീസ്…..
ഞാൻ ചിരിച്ചുകൊണ്ട് അവളെ താഴെ നിർത്തി…..
ദിവ്യ രണ്ടുകൈകൊണ്ടും എന്റെ ഇടതു കൈയിൽ ചേർത്തുപിടിച്ച് വാഷ്ബേസിൻറെ അടുത്തേക്ക് നടന്നു.
കൈയും മുഖവും എല്ലാം കഴുകി അകത്തേക്ക് ചെന്നപ്പോൾ എല്ലാരും ഞങ്ങൾ പ്രതീക്ഷിച്ചു നിൽക്കുകയായിരുന്നു. ആ കല്യാണത്തിന് ചെക്കനേയും പെണ്ണിനേക്കാളും കൂടുതൽ ശ്രദ്ധ കിട്ടിയത് എനിക്കും ദിവ്യക്കുമായിരുന്നു. ആ കല്യാണ മണ്ഡപത്തിൽ നിന്നും എല്ലാം കഴിഞ്ഞിറങ്ങുന്ന വരെയും ദിവ്യയെന്റെ കൈ വിട്ടില്ല.
അവൾ കാണാതെ പലപ്പോഴും ഞാനാരതിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവൾക്കും അത് മനസ്സിലായി. ഒന്നും കുഴപ്പമില്ല വൈകിട്ട് ഫോൺ വിളിക്കാമെന്നു അവൾ എന്നെ കൈ കൊണ്ട് ആംഗ്യം കാണിച്ചു.
കല്യാണം കഴിഞ്ഞ് എല്ലാവരും പിരിയാൻ തുടങ്ങി. ദിവ്യ കൂട്ടുകാരോട് സംസാരിക്കുകയാണ് ഞാൻ പോയി പാർക്കിങ്ങിൽ നിന്നും ബുള്ളറ്റ് എടുത്തു കൊണ്ട് അവളുടെ അടുത്ത് കൊണ്ടുവന്നു നിർത്തി. അവരുടെ മുൻപിൽ വെച്ച് തന്നെ ദിവ്യയെന്റെ എന്റെ പുറകിൽ കയറിയിരുന്ന് വയറിലൂടെ കൈ ചുറ്റിപ്പിടിച്ചു എന്നോട് ചേർന്നിരുന്നു. അതുകണ്ട് അവളുടെ കൂട്ടുകാരികളിൽ പലരുടെയും മുഖത്ത് അസൂയ തെളിയുന്നത് എനിക്ക് മനസ്സിലായി.
പോകാം ഏട്ടാ….
എല്ലാവരോടും ബൈ പറഞ്ഞു ഞങ്ങൾ അവിടെ നിന്നുമിറങ്ങി….
മഴ പെയ്യും എന്നു തോന്നിപ്പിക്കുന്ന മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ അവളെയും പുറകിലിരുത്തി കൊണ്ട് ബുള്ളറ്റ് പോകാൻ ഒരു പ്രത്യേക രസം തന്നെയായിരുന്നു…..
അനൂപേട്ടാ…..
എന്താ മുത്തേ…..
ഒന്നുമില്ല…. നീയെന്നാ എന്നെ കെട്ടുന്നേ..
എന്താ ഇപ്പൊ ഇങ്ങനെ ചോദിക്കാൻ..
വണ്ടി ഓടിക്കുന്നതിനിടയിൽ ഞാൻ തല ചരിച്ച് അവളോട് ചോദിച്ചു…..
അതൊക്കെ പറയാം ഞാൻ ചോദിച്ചതിന് മറുപടി പറ…
.
ഞാൻ പിഎസ്സിയിൽ തിരക്കിയപ്പോൾ പറഞ്ഞത് അടുത്ത മാസത്തേക്ക്
Best സ്റ്റോറി ആണ് bro.കൊറച്ചു കാലമായി ഈ site ൽ കേറി സ്റ്റോറി വായിക്കുന്നു first time ആണ് comment അടിക്കുന്നത്. Because its the best story i’ve read in my life. കഥയിലെ romance ആയാലും sex ആയാലും same wavelength. നല്ല orijinal feel ഉം കിട്ടുന്നുണ്ട്. KEEP UP BROTHER. waiting for next parts❤❤
Ente ponnaliya next part onnu pettenniduo
ഇന്ന് കൊടുത്തിട്ടുണ്ട് ബ്രോ…. മിക്കവാറും നാളെ വരും…..
അനൂപ്
നീ കൊള്ളാല്ലോടാ…. ടാ അനൂപ് എന്ന പേരിൽ ഇതെഴുതുന്നത് ഞാനാ….. സോണി എന്ന പേരിലാണ് ഇതിനു മുന്നേ ഞാൻ രണ്ടു സ്റ്റോറി എഴുതിയിട്ടുള്ളത്. ഈ കഥയിലെ നായകന്റെ പേരാണ് അനൂപ്. അഡ്മിന് അബദ്ധം പറ്റി writterinte പേരായി പോയതാ. ഞാനും നിന്റെ കഥകൾ കാണാറും വായിക്കറും ഉണ്ട്. സാമാന്യ ബോധം ഉള്ളവർക്ക് നിന്റെ സ്റ്റൈലും എന്റെ സ്റ്റൈലും എഴുത്തിൽ മനസിലാകും. പിന്നെ എന്തിനാടോ കണ്ടവന്റെ കൊച്ചിന്റെ തന്തയാകാൻ നോക്കുന്നെ… ഞാൻ തിരക്കായി പോയതു കൊണ്ടാണ് അടുത്ത പാർട്ട് ഇടാൻ താമസിച്ചേ…. നീ എട്ടു കാലി മമ്മൂഞ്ഞ് കളിച്ച സ്ഥിതിക്ക് ബാക്കി ഞാൻ ഉടനെ ഇടുന്നുണ്ട്….
അനൂപ് എന്ന പേരിൽ ഈ കഥ എഴുതി കൊണ്ടിരിക്കുന്ന സോണി.
നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് വളരെയേറെ നന്ദി ഞാൻ കുറച്ചു കാലത്തേക്ക് എഴുത്തു നിർത്തി വച്ചിട്ട് ആണ് ഉള്ളത്.
ഒരുമാതിരി പണികണിക്കരുത് എഴുതി മുഴുവിക്കാൻ പറ്റില്ലെങ്കിൽ അതിനു മെനകെടരുത് അനൂപേ നല്ല സ്റ്റോറി ആണ് തന്റെയും അർജുൻ ദേവിന്റെയും കഥ ഉണ്ടോന്നു അറിയാൻ ആണ് ഈ സൈറ്റിൽ വരുന്നത് ഡിസംബർ 21 ഇട്ട പാർട്ട് ആണ് ഇന്ന് ഒരുമാസവും 4ദിവസവും ആയി വായനക്കാരുടെ ഇഷ്ടം കൂടി താൻ മനസിലാക്കണം
നീ കൊള്ളാല്ലോടാ…. ടാ അനൂപ് എന്ന പേരിൽ ഇതെഴുതുന്നത് ഞാനാ….. സോണി എന്ന പേരിലാണ് ഇതിനു മുന്നേ ഞാൻ രണ്ടു സ്റ്റോറി എഴുതിയിട്ടുള്ളത്. ഈ കഥയിലെ നായകന്റെ പേരാണ് അനൂപ്. അഡ്മിന് അബദ്ധം പറ്റി writterinte പേരായി പോയതാ. ഞാനും നിന്റെ കഥകൾ കാണാറും വായിക്കറും ഉണ്ട്. സാമാന്യ ബോധം ഉള്ളവർക്ക് നിന്റെ സ്റ്റൈലും എന്റെ സ്റ്റൈലും എഴുത്തിൽ മനസിലാകും. പിന്നെ എന്തിനാടോ കണ്ടവന്റെ കൊച്ചിന്റെ തന്തയാകാൻ നോക്കുന്നെ… ഞാൻ തിരക്കായി പോയതു കൊണ്ടാണ് അടുത്ത പാർട്ട് ഇടാൻ താമസിച്ചേ…. നീ എട്ടു കാലി മമ്മൂഞ്ഞ് കളിച്ച സ്ഥിതിക്ക് ബാക്കി ഞാൻ ഉടനെ ഇടുന്നുണ്ട്….
Endhanu bhai enganee
ഞാൻ താത്കാലികമായി എഴുത്ത് നിർത്തി വെച്ചിട്ടാണ് ഉള്ളത് നിങ്ങൾ അല്ലാവരുടേം സപ്പോർട്ട് നന്ദി അറിയിക്കുന്നു
Enthayi
ഞാൻ താത്കാലികമായി എഴുത്ത് നിർത്തി വെച്ചിട്ടാണ് ഉള്ളത് നിങ്ങൾ അല്ലാവരുടേം സപ്പോർട്ട് നന്ദി അറിയിക്കുന്നു
Next part bro
Iniyum late aavo
Pls bro
Oru maasam kazhinjallo bro
Enthayi vallom updated
Enthayi maan
Ennu varumo bro oru reply thayo plz
Ee week kanumo…nigal ingane thrill adippikkathe …..??
എഴുതിയ പേജ് ഇട് ബ്രോ
Nale varumo
Waiting aanu
തിരക്കായിരുന്നു ബ്രോ
Bro ഈയാഴ്ച വരില്ലേ കാത്തിരിക്കുന്നു ??????
മച്ചാനേ ഇന്ന് uplod cheyumo…എഴുതിയിടത്തോളം post ചെയ്യൂ..
Thrill adich irikaaa