കൂട്ടുകാരന്റെ ദാമ്പത്യം രക്ഷിച്ചു 1 [Night King] 44

അവസാനം ഞങ്ങൾ രണ്ടുപേരും കൂടി ഒരു സിഗരറ്റ് കൂടി ഷെയർ ചെയ്ത് പതുക്കെ ഉറങ്ങാൻ കിടന്നു.

 

അടുത്ത ദിവസം ഞാൻ ഓഫീസിൽ ചെന്നതും ശ്രീജിത്തിനെ തിരഞ്ഞു. അവൻ അവന്റെ സീറ്റിൽ ഇരിപ്പുണ്ടായിരുന്നു. പക്ഷെ പഴയ ആ ഒരു ഉഷാറൊന്നും അവനില്ല. ആകെ തകർന്നു പോയതുപോലെ. ഞാൻ മെല്ലെ അവന്റെ അടുത്തേക്ക് ചെന്ന് അവന്റെ തോളിൽ കൈ വെച്ചു.

ശ്രീജിത്ത് പെട്ടെന്ന് ഞെട്ടി എന്നെ നോക്കി. അവന്റെ കണ്ണുകളിൽ ഒരു വല്ലാത്ത പേടിയുണ്ടായിരുന്നു. അവൻ എന്നെ വലിച്ചു ദൂരേക്ക് മാറ്റി കൊണ്ടുപോയി.

ശ്രീജിത്ത്: “രാഹുലേ… പ്ലീസ് ടാ. ഇന്നലെ പബ്ബിൽ വെച്ച് ഞാൻ പറഞ്ഞതൊക്കെ… അതൊരു മദ്യത്തിന്റെ ലഹരിയിൽ പറഞ്ഞു പോയതാണെന്ന് നീ കരുതിയാൽ മതി. ആ സീൻ നീ അവിടെ കളഞ്ഞേക്ക്. ആരോടും, പ്രത്യേകിച്ച് ഓഫീസിൽ ഉള്ളവരോട് ഒന്നും ഇത് പറയരുത്. എനിക്ക് പുറത്തിറങ്ങാൻ പറ്റില്ല.”

ഞാൻ അവന്റെ മുഖത്തേക്ക് നോക്കി. അവൻ ശരിക്കും വിറയ്ക്കുന്നുണ്ടായിരുന്നു.

ഞാൻ: “എടാ പൊട്ടാ… നമ്മൾ തമ്മിൽ ഇത്രയൊക്കെയേ ഉള്ളൂ? നീ ഇങ്ങനെ ടെൻഷൻ അടിക്കല്ലേ. നിന്റെ പ്രശ്നം അത് എന്റെയും കൂടി പ്രശ്നമാണ്. ഇന്നലെ രാത്രി ഫുൾ ഞാൻ ഇതിനെപ്പറ്റിയാണ് ആലോചിച്ചത്. ഇതിനൊരു വഴി കണ്ടുപിടിക്കാതെ ഞാൻ നിന്നെ വിടില്ല.”

ശ്രീജിത്ത്: “എന്ത് വഴിയുണ്ടാകാനാണ് രാഹുലേ… ഞാൻ ആകെ തകർന്നു നിൽക്കുകയാണ്. അഞ്ജലി ഇപ്പോൾ എന്നോട് മിണ്ടുന്നു പോലുമില്ല.”

ഞാൻ: “നീ സമാധാനപ്പെട്. നാളെ ഞായറാഴ്ചയല്ലേ, നീ എന്റെ ഫ്ലാറ്റിലേക്ക് വാ. ഓഫീസിൽ വെച്ച് സംസാരിക്കാൻ പറ്റിയ കാര്യമല്ലല്ലോ ഇത്. അവിടെയാണെങ്കിൽ നമുക്ക് ഫ്രീ ആയിട്ട് ഇരുന്ന് എല്ലാം ഡിസ്കസ് ചെയ്യാം. ഇതിനൊരു സൊല്യൂഷൻ ഞാൻ സെറ്റ് ആക്കിയിട്ടുണ്ട്.”

The Author

Night King

ഈ ലോകത്ത് ഞാൻ പല പല പേരുകളിൽ അറിയപ്പെടുന്നു...ഓരോ മത ഗ്രൻഥങ്ങളിൽ ഓരോ രീതിയിൽ..റോളെല്ലാം ഒന്ന് തന്നെ നായകനായ ദൈവത്തിന് ഓപ്പോസിറ്റ ...ശക്തിമാണിത്‌ ഞാൻ ഇരുട്ടിന്റെ ആത്‌മാവ്‌, ഹാരി പോട്ടറിൽ ഞാൻ ഡാർക് ലോർഡ് ഇപ്പൊ ഞാൻ അങ്ങ് മഞ്ഞുറഞ്ഞ വിൻഡർഫീൽഡിൽ നിറഞ്ഞാടുന്ന ഉഗ്രമുയർത്തിയായ ജോൺ സ്‌നോയുടെ ചുവന്ന അഗ്നിയേറിയ ഹാര്ടബേൺ കൊണ്ട് ചിന്നി ചിതരാണ് പോകുന്ന ന്യു സെൻസേഷൻ ആയ നൈറ്റ് കിംഗ് ആണ്....

3 Comments

Add a Comment
  1. ente bro ee revathi onnu Matti pidi…..

  2. bro മറ്റെ കഥയുടെ ബാക്കി എന്തിയെ..?

  3. Revathi enna peru vittoru kaliyum illa alley..

Leave a Reply

Your email address will not be published. Required fields are marked *