പേടി ചെറുതായി തോന്നിന്തുടങ്ങിയ വിഷ്ണു തൻ്റെ മുണ്ട് മാടി കെട്ടി. അപ്പോഴേക്കും എന്തോ ഒരു രൂപം വിഷ്ണുവിനെ പിന്തുടർന്ന് വരുന്നുണ്ടായിരുന്നു.
പേടി കാരണം ഒച്ച വെക്കാൻ പോലും കഴിയാത്ത വിഷ്ണു ഒരേ ഒട്ടാം വച്ച് കൊടുത്തു. പിറകോട്ട് തിരിഞ്ഞ് നോക്കിയും മുന്നോട്ട് ആഞ്ഞ് അവൻ ഓട്ടം തുടർന്ന്.
വീടിൻ്റെ പഠിപ്പുറയ്ക്ക് മുന്നിൽ എത്തുന്നതിനു മുന്നേ ആ രൂപത്തെ പിറകോട്ട് തിരിഞ്ഞ് നോക്കി മുന്നോട്ട് നോക്കിയതും തൻ്റെ മുന്നിൽ ഒരു സ്ത്രീ രൂപം.
പെട്ടെന്നുണ്ടായ ഞെട്ടലിൽ വിഷ്ണു ബോധം കെട്ട് വീണു.
സമയം 2 മണിക്കൂർ പിന്നിട്ടു. 9 മണി ആയിട്ട് വരാതെ ആയ മകനെ നിഷ വിളിച്ചു നോക്കി. ഫോൺ റിംഗ് ചെയ്യുന്നുണ്ട് പക്ഷെ എടുക്കുന്നില്ല.
നിഷ : അവൻ ഫോൺ എടുക്കുന്നില്ല ല്ലൊ ചേച്ചി
ടീ വി കാണുകയായിരുന്നു സിന്ധു നിഷയുടെ എടത്തിയമ്മ
സിന്ധു : അവൻ വരും
നിഷ : എനിക്ക് ഒരു സമാധാനം ഇല്ല ഒന്ന് പോയി നോക്കട്ടെ
നിഷ ഇറങ്ങി നടന്നു പടിപ്പുരയിൽ എത്തി കണ്ടതും വിഷ്ണു ബോധം ഇല്ലാതെ കിടക്കുന്നതാണ്.
നിഷ : അയ്യോ മോനേ എന്ത് പറ്റി… വിഷ്ണു…
ശബ്ദം കേട്ട് ഓടി വന്ന സിന്ധു അപ്പുവിനെ എടുത്ത് വരാന്തയിൽ കിടത്തി.. മുഖത്ത് വെള്ളം തളിച്ചു
നിഷ : വിഷ്ണു… മോനെ വിഷ്ണു… എഴുന്നേൽക്കാൻ ടാ അമ്മയ
ഒന്ന് രണ്ട് തവണ തട്ടി വിളിച്ചപ്പോൾ
പതിയെ പതിയെ വിഷ്ണു കണ്ണ് തുറന്നു.
സിന്ധു : എന്താ ടാ പറ്റിയത് നിനക്ക്
വിഷ്ണു : വല്യമ്മ അത്
നിഷ : എന്താ പറ നീ വല്ലതും കണ്ട് പേടിച്ചോ
വിഷ്ണു : അതെ അത് തന്നെ
സിന്ധു : ഇത് ഇപ്പൊ എത്രാമത്തെ തവണയായി

കാണാനില്ലല്ലോ
ഇവിടെ ഉണ്ട് 😌
Monekond kalippikkane
🤝
രണ്ടാം ഭാഗം എപ്പോൾ വരും ജയശ്രീ
ജോലി തിരക്ക് ആണ് അതാ വൈകുന്നത്. സ്കൂൾ വിട്ട് വന്ന് വീട്ട് ജോലിയും കഴിഞ്ഞ് കിട്ടുന്ന ഫ്രീ ടൈമിലെ എഴുതാൻ പറ്റുന്നുള്ളൂ
Next part 🔥🔥
♥️
ഇതേ ഫ്ലോയിൽ അങ്ങോട്ടു പോകട്ടെ പേജുകളുടെ എണം കൂട്ടിയാൽ നല്ലതായിരുന്നു
Ok ♥️
Super
Kalikal female domination akku
Udane adutha padtriduk
ശ്രമിക്കാം ♥️
തുടക്കം നന്നായി ഇനി അടുത്ത part പെട്ടെന്നു തരു പേജ് കുറച്ചു കൂട്ടു
♥️
നല്ല ഈണമുള്ള രചനാരീതി. കേട്ടിരിക്കാൻ തോന്നുന്നു.
നാളും നക്ഷത്രങ്ങളും ആത്മഹത്യയും ആത്മാവിൻ്റെ പരകായ പ്രവേശനവുമൊക്കെയായി ആണൊരുത്തനുള്ളതിനെ കോർത്തെടുക്കാനുള്ള സന്നാഹങ്ങളാണെന്നറിയുമ്പോൾ ഉള്ളിൽ ഒരു കുളിര്. ഉയിരെടുക്കല്ലേ …
😊❤️❤️❤️
ഇത് കൊള്ളാം… താമസിപ്പിക്കരുത്
Ok ♥️