സാവിത്രി 1 [ജയശ്രീ] 420

സാവിത്രി 1

Savithri Part 1 | Author : Jayasree


🌺🌺🌺🌺🌺🌺🌺🌺🌺

എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ അഡ്വാൻസ് ഓണം ആശംസകൾ.

🏵️🏵️🏵️🏵️🏵️🏵️🏵️🏵️

വായനക്കാർ കഥയെക്കുറിച്ചു മനസിൽ തോന്നിയത് കമൻ്റുകൾ ആയി കുറിക്കും എന്ന പ്രതീക്ഷയോടെ ആരംഭിക്കട്ടെ

😍 Love you all 😍

ഓണം അവധിയും കഴിഞ്ഞ് സ്കൂളിലെ ഓണപരിപാടിയും കഴിഞ്ഞ് വളരെ വൈകിയിരുന്നു. റോഡിലെ കലുങ്ങിൻ്റെ അവിടെ MBS എന്ന് പേരുള്ള ബസ്സ് ഇറങ്ങി പാട വരമ്പത്തൂടെ നടന്ന് വലതു ഭാഗത്ത് വാഴത്തോട്ടത്തിന് നടുവിലൂടെ നടന്ന് ഇട വഴിയിലൂടെ നടന്ന് വരുകയായിരുന്നു വിഷ്ണു.

ഇടതു ഭാഗത്ത് വള്ളികേട്ടുകൾ നിറഞ്ഞ കാടും ഒഴിഞ്ഞ പറമ്പും അതിൻ്റെ നടുവിലൂടെ ആയിരുന്നു ഇട വഴി. മൊബൈലിൻ്റെ ഫ്ലാഷ് ഓൺ ആക്കി മുന്നോട്ട് നടന്നു വിഷ്ണു. അവൻ്റെ തൊട്ട് പിറകിലെ മരക്കൊമ്പിൽ ലൗ ഷേപ്പിൽ മുഖം ഉള്ള ഒരു ചെറിയ മൂങ്ങ ചിലച്ചു.

കറുത്ത ഷർട്ടും വെള്ള മുണ്ടും ആയിരുന്നു അവൻ്റെ വേഷം.

പെട്ടെന്ന് കാലാവസ്ഥയിൽ ഒരു മാറ്റം. ഇളം കാറ്റ് അടിക്കുന്നു. ഇലകളുടെ മർമരം. നായ ഒരി ഇടുന്ന ശബ്ദം ദൂരെ മുന്നിൽ നിന്ന് എവിടെ നിന്നോ കേട്ടു.

പെട്ടെന്ന് അവൻ്റെ പിറകിൽ നിന്നും ഒരു പന്നി മുരളൂന്ന പോലെയുള്ള ശബ്ദം. ഒന്ന് തിരിഞ്ഞ് നോക്കിയ വിഷ്ണു തോന്നിയതാവും എന്ന് വിചാരിച്ചു പിന്നെയും നടന്നു.

അടുത്തുള്ള കാട്ടിലെ വള്ളികൾ പരസ്പരം ചുറ്റി പിണഞ്ഞു വരിഞ്ഞു മുറുകി. കരിയിലകൾ നിലത്ത് പാറി നടന്നു.

കുറച്ച് ദൂരം പിന്നിട്ടപ്പോൾ പിന്നെയും അതെ ശബ്ദം കൂടെ ഒരു മണി കിലുക്കവും. തിരിഞ്ഞ് നോക്കിയപ്പോൾ കുറ്റി കാടിനു പിന്നിൽ ഒരനക്കം

The Author

[ജയശ്രീ]

മനസ്സിൽ ഉള്ളതൊക്കെയും പെയ്ത് തോരാൻ എഴുത്ത് മേഘവും വാക്കുകൾ മഴത്തുള്ളികളുമാകുന്നു

18 Comments

Add a Comment
  1. കാണാനില്ലല്ലോ

    1. ഇവിടെ ഉണ്ട് 😌

  2. Monekond kalippikkane

    1. 🤝

  3. രണ്ടാം ഭാഗം എപ്പോൾ വരും ജയശ്രീ

    1. ജോലി തിരക്ക് ആണ് അതാ വൈകുന്നത്. സ്കൂൾ വിട്ട് വന്ന് വീട്ട് ജോലിയും കഴിഞ്ഞ് കിട്ടുന്ന ഫ്രീ ടൈമിലെ എഴുതാൻ പറ്റുന്നുള്ളൂ

  4. Next part 🔥🔥

    1. ♥️

  5. ഇതേ ഫ്ലോയിൽ അങ്ങോട്ടു പോകട്ടെ പേജുകളുടെ എണം കൂട്ടിയാൽ നല്ലതായിരുന്നു

    1. Ok ♥️

  6. fantacy king

    Super
    Kalikal female domination akku
    Udane adutha padtriduk

    1. ശ്രമിക്കാം ♥️

  7. തുടക്കം നന്നായി ഇനി അടുത്ത part പെട്ടെന്നു തരു പേജ് കുറച്ചു കൂട്ടു

    1. ♥️

  8. സാവിത്രി

    നല്ല ഈണമുള്ള രചനാരീതി. കേട്ടിരിക്കാൻ തോന്നുന്നു.
    നാളും നക്ഷത്രങ്ങളും ആത്മഹത്യയും ആത്മാവിൻ്റെ പരകായ പ്രവേശനവുമൊക്കെയായി ആണൊരുത്തനുള്ളതിനെ കോർത്തെടുക്കാനുള്ള സന്നാഹങ്ങളാണെന്നറിയുമ്പോൾ ഉള്ളിൽ ഒരു കുളിര്. ഉയിരെടുക്കല്ലേ …

    1. 😊❤️❤️❤️

  9. ഇത് കൊള്ളാം… താമസിപ്പിക്കരുത്

    1. Ok ♥️

Leave a Reply to Govarden Cancel reply

Your email address will not be published. Required fields are marked *