സാവിത്രിയും മകന്റെ കൂട്ടുകാരനും 4 [ജോണി കിങ്] [Climax] 318

ഗോവിന്ദൻ :- സാറേ എന്റെ മോളെ എന്നോട് ഒരു വാക്ക് പറഞ്ഞാൽ ഞാൻ നടത്തി കൊടുക്കുമായിരുന്നു…

അയാൾ വിതുമ്പി പറഞ്ഞു

വിനോദ് :- എന്റെ മകൻ അവളെ അങ്ങനെ കണ്ടിട്ടില്ല സർ… ഇത് ഒളിച്ചോട്ടം അല്ല… അങ്ങനെ ആയിരുന്നെങ്കിൽ വീട്ടിൽ നിന്നും എന്തെങ്കിലും എടുക്കണ്ടേ …അവർക്ക് വേറെ എന്തോ പറ്റിയതാണ് ദയവു ചെയ്തു അനുവേഷിക്കണം…

സധശിവൻ :- ചേട്ടാ പേടിക്കാതെ ഇരിക്കു ഞങ്ങൾ അനുവേശിക്കും.. സമാധാനമായി വീട്ടിലേക്ക് പൊയ്ക്കോളൂ…

അവർ കണ്ണീരോടെ പോലീസ് സ്റ്റേഷനിൽ നിന്നും പോയി…

പെട്രോളിങ് കഴിഞ്ഞ് എസ് ഐ ബാബു സ്റ്റേഷനിൽ തിരിച്ചെത്തി… സദാശിവൻ:- സാർ വീണ്ടും ഒരു മിസ്സിംഗ് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്…

എസ് ഐ ബാബു :- ഷോ ഇതെന്തൊരു കഷ്ടമാണ്… ആറുമാസത്തിനിടയ്ക്ക് ഇത് അഞ്ചാമത്തെതാണ്… ഒരു തുമ്പ് പോലും ഈ കേസുകളിൽ കിട്ടുന്നില്ല… ഒളിച്ചോട്ടം ആണോ തട്ടിക്കൊണ്ടു പോലാണോ കൊന്നതാണോ ഒന്നുറപ്പിക്കാൻ പറ്റാത്ത അവസ്ഥയായി…

സധശിവൻ :- പക്ഷേ സാർ ഒന്നുണ്ട് കാണാതാവുന്നത് എപ്പോഴും ഒരു ആണും പെണ്ണും ഒരുമിച്ചാണ്… ഇതിന്റെ പിന്നിൽ ഏതോ ഒരു സീരിയൽ കില്ലർ ആണോ എന്നാണ് എന്റെ സംശയം… ആണിനേയും പെണ്ണിനെയും തിരഞ്ഞെടുക്കുമ്പോൾ നാട്ടുകാർക്ക് അങ്ങനെ ഒരു സംശയം വരുകയുമില്ല… ഒളിച്ചോടിയതാണ് എന്ന് അവർ വിശ്വസിച്ചോളും….

എസ് ഐ ബാബു :- താൻ പറഞ്ഞതൊക്കെ ശരിയാണ് എന്തായാലും ആ കുട്ടിയുടെ വീട് വരെ നമുക്കൊന്ന് പോയി നോക്കാം….

അതെ സമയം പ്രദീപിന്റെ വീട്ടിൽ….

അച്ഛനും അമ്മയും മരിച്ചിട്ട് ഇത് മൂന്നാമത്തെ വർഷം… വീടിന്റെ വർക്ക്‌ ഏരിയയിൽ താൻ തന്നെ ഉണ്ടാക്കിയെടുത്ത ഒരു പത്തടി താഴ്ചയുള്ള അണ്ടർ ഗ്രൗണ്ട്…. അവിടെ ഒരു ഇരുട്ടു മുറി… രണ്ട് ബൾബ് മാത്രം… അവിടെയുള്ള ഒരു കസേരയിൽ വർഷയെ വായും കണ്ണും കെട്ടി അതിൽ ബന്ധിച്ചിരിക്കുന്നു… തൊട്ടടുത്ത ബെഡിൽ റോഷനും ഉണ്ട്… അവനെ ആ ബെഡിൽ കൈയും കാലും കെട്ടിയിട്ട രൂപത്തിലായിരുന്നു… രണ്ടുപേർക്കും ബോധമില്ല…. പ്രദീപ് അവരുടെ മുഖത്ത് കുറച്ചു വെള്ളം തളിച്ചു രണ്ടുപേർക്കും ബോധം വന്നു അവർ ഭയന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു പക്ഷേ കൈയിലെയും കാലിലെയും കെട്ട് അതിന് അനുവദിച്ചില്ല… വായിൽ തുണി തിരിക്കുന്നതുകൊണ്ട് അവർക്കൊന്നും ഒച്ചവെക്കാൻ പോലും പറ്റാത്ത അവർ പ്രദീപിനെ ദയനീയമായി നോക്കി… വർഷ എന്തോ പറയാൻ ശ്രമിക്കുന്നത് പോലെ തോന്നി പ്രദീപ് അവളുടെ വായിലെ തുണി വലിച്ചൂരി… വർഷ കരഞ്ഞുകൊണ്ട് പ്രദീപിനോട് :- അയ്യോ നിങ്ങൾ ആരാണ്… എന്തിനാണ് നിങ്ങൾ ഇവിടെ കെട്ടിയിട്ടത്… ഞങ്ങളെ വെറുതെ വിടണം ദയവു ചെയ്തു…. പ്രദീപ് അവളെ നോക്കി ഒന്ന് ചിരിച്ചു ശേഷം ആ തുണി അവളുടെ വായിൽ തന്നെ തിരുകി…. ഇറച്ചി വെട്ടുന്ന ഒരു മെഷീറ്റി കത്തി അയാൾ എടുത്തു പകുതി ബോധത്തിലുള്ള റോഷനെ അവളുടെ മുന്നിൽ വച്ച് അയാൾ വെട്ടി നുറുക്കി…. ഒന്ന് ഒച്ച വയ്ക്കാൻ പോലും പറ്റാതെ റോഷൻ മരണവേദന അനുഭവിച്ച മരിച്ചു… ഭയാനകമായ ആ ദൃശ്യം കണ്ടു കരയുന്ന കണ്ണുകൾ അടച്ച് വർഷ നിലവിളിച്ചു … അവളുടെ നിലവിളി ഗ്രൗണ്ടിൽ നിന്നും പുറത്തേക്ക് എത്തിയില്ല……. അല്പനേരം കഴിഞ്ഞപ്പോൾ അവളുടെ നിലവിളിയും അവസാനിച്ചു…. കുറച്ചു മണിക്കൂറുകൾ കടന്നുപോയി… രണ്ട് പ്ലാസ്റ്റിക് ബാഗിൽ എല്ലാം കോരിയെടുത്ത് പ്രദീപ് അടുത്തുള്ള ഒരു ഡാമിന്റെ ഉള്ളിലേക്ക് എറിഞ്ഞു… ഒരു അണു കുറ്റബോധമില്ലാത്ത അയാൾയ്ക്ക് പക്ഷേ ഇന്ന് വീട്ടിൽ തിരിച്ചെത്തി സന്തോഷത്തോടെ കിടന്നുറങ്ങാൻ കഴിഞ്ഞില്ല….

41 Comments

Add a Comment
  1. Bro Srimati driving school enthayi..?? Aaa storyke vendi kaathirikuvane… Bro parage pattikilla enne pretikshayode wait cheyuvane aa storyke vendi…

  2. ബ്രോ ശ്രീമതി എഴുത്തു പ്ലീസ് നല്ല ezhuthukar ഇങ്ങനെ ചെയ്യല്ലേ പ്ലീസ്

  3. ബ്രോ എനിക്ക് കഥ ഭയങ്കര ഇഷ്ടമായി, ക്ളൈമാക്‌സും കൊള്ളാം വെറൈറ്റി atempt തന്നെയായിരുന്നു.അവരുടെ കളികൾ ആ മൂഡ് ഒക്കെ വേറെ ലെവൽ ഫീൽ ആയിരുന്നു,ഇനിയും കിടിലൻ കഥകൾ പ്രതീക്ഷിക്കുന്നു.

    സ്നേഹപൂർവം സജീർ

  4. ബ്രോ പെട്ടന്ന് തീർന്ന പോലെ തോന്നി. ശ്രീമതി എന്ന് എഴുതും ബ്രോ?

  5. Dear ജോണി ക്ലൈമാക്സ്‌ പെട്ടെന്ന് തീരരുതായിരുന്നു കുറച്ചു കൂടി എഴുതാമായിരുന്നു ബ്രോ പിന്നെ കളികൾ വിശദീകരിച്ചു എഴുതിയിട്ടില്ല എല്ലാം ഓട്ടിച്ചു എഴുതിയതാണ് അല്ലേ ബ്രോ. പിന്നെ പേജ് കുറഞ്ഞു പോയി. നല്ലൊരു ക്ലൈമാക്സ്‌ ആണ് ഞാൻ പ്രതീക്ഷിച്ചത് ബ്രോ, കഥക്ക് ഇനിയും സ്കോപ് ഉണ്ട്. താങ്കൾക്ക് സമ്മതമാണെങ്കിൽ ഒരു ടൈൽ എന്റ് ഞാൻ എഴുതാൻ ശ്രമിക്കാം എന്ത് പറയുന്നു ബ്രോ…

    1. ജോണി കിങ്

      എനിക്ക് വിരോധമില്ല പക്ഷെ എന്താ അഭിപ്രായം തങ്ങൾ സ്വന്തമായി ഒരു കഥ എഴുതണം എന്നാണ്…

  6. ഫൈസലിനെയും സാവിത്രിയെയും ആ കുഴിയിൽ മുടിയിരുന്നേൽ ഒരുപക്ഷെ സംഭവം ഒന്നൂടെ പൊളിച്ചേനെ..

    ഒരു അഭിപ്രായം പറഞ്ഞുന്നേയുള്ളു..

  7. Bro katha afipoli ayi..

  8. ഫൈസലും സാവിത്രിയും തമ്മിലുള്ള കളി നേരിട്ടു കണ്ട പ്രദീപിന് ഇതു വരേയും പ്രതിപാദിക്കാതിരുന്ന ഒരു മോശം പശ്ചാത്തലം ചാർത്തി ഫൈസലിനേയും സാവിത്രിയേയും വിശുദ്ധരാക്കുകയാണോ! കഷ്ടപ്പെട്ടു പഠിച്ചു ഉന്നത പദവിയിൽ എത്താനുള്ള ഇന്റർവ്യൂ അഭിമുഖീകരിക്കാൻ ഇരിക്കുന്ന മകൻ സഞ്ജുവിനോട് അമ്മ സാവിത്രിയും കൂട്ടുകാരൻ ഫൈസലും ചെയ്യുന്നത് എത്ര വലിയ ദ്രോഹമാണ്! ഈ ക്ലൈമാക്സ് ഒന്ന് പൊളിച്ചെഴുതാമോ!!!!!!?

    1. ഇത് കമ്പി കഥ അല്ലേ. അതും അവിഹിതം. താങ്കൾ പറഞ്ഞ പോലുള്ള കഥകൾ വല്ല നോവലും അല്ലേൽ കഥകൾ എഴുതാവുന്ന ഏതേലും പ്ലാറ്റ്ഫോമിൽ വായിച്ച പോരേ. നിഷിദ്ധം ആണേൽ താങ്കൾ പറഞ്ഞത് ഒക്കെ. അവിഹിതം ആകുമ്പോൾ മകൻ്റെ സമ്മതത്തോടെ ഒക്കെ നടക്കുന്നതായി ഒക്കെ അല്ലേ വേണ്ടത്. ഇവിടെ വരുന്നത് കുറച്ച് നേരം വായിച്ചു സുഖിക്കാൻ അല്ലേ?

  9. നല്ല രീതിയിൽ പോയ ഒരു കഥ കൊണ്ട് തൊലച്ചടുക്കി…. മകൻ ഇവരുടെ കളി കണ്ട് വാണമടിക്കുന്ന സീനിന് വേണ്ടി കാത്തിരിക്കുക ആയിരുന്നു മൈര്

    1. അത്തരം മൂഞ്ചിയ കഥകൾ നീ സ്വയം ഉണ്ടാക്കിയാൽ മതി

  10. Very bad climax

  11. INI biffy thanne venam.

  12. Bro ..pettannu nirthi kalanjallo….eniyanu sarikkulla thudakkam…..eniyanu avar sukhikkendathu…..ethinte next partukal thudarnude….pls…..makante munnilulla kalikal thudaratte…..

    1. അതൊരു ന്യായമായ ആവശ്യമാണ് ജോണി. താങ്കൾ അത് പരിഗണിക്കണം

  13. സമാധാനമായി നല്ല നിലക്ക് അവസാനിപ്പിച്ചു ലോഹിതൻ ബ്രോ ഇത്രയും കാലം പ്രദീപിനെ ചതിച്ച് അവസാനം അവനെ കൊന്ന് അടക്കി അതിൻ്റെ മേൽ കളിക്കുന്ന സീൻ അടിപൊളിയായി പെട്ടെന്ന് അവസാനിപ്പിക്കണ്ടായിരുന്നു ഒരു പാട് കുണ്ണകൾ അവളുടെ പൂറ്റിൽ കയറാനുള്ളതല്ലേ അവളെ വെടിക്കൊമായിരുന്നു

    1. ജോണി കിങ്

      ലോഹിതാണോ? ഞാൻ ജോണി ആട

  14. Pettene nirthiyal pole oru feel… Ennakum story nannayittunde… Srimathi driving school ine vendi katta waiting aane ..

  15. മോശം വളരെ മോശം. മറ്റേ പാർട്ട്‌ കണ്ടപ്പോൾ ക്ലൈമാക്സ്‌ ഒരു കിടിലം ആയിരിക്കും എന്ന് പ്രതീക്ഷിച്ചു. പക്ഷേ നിരാശപ്പെടുത്തി കളഞ്ഞു

  16. Climax നശിപ്പിച്ചു bro..

  17. നിരാശ കടുത്ത നിരാശ ?

  18. പൂർത്തിയാവാത്ത ക്ലൈമാക്സ്‌ ?‍♀️

  19. താങ്കൾക്ക് കഥ എഴുതാൻ മടിയുണ്ട്. അത് താങ്കളുടെ എഴുത്തിൽ വ്യക്തമാണ്. ആർക്കോ വേണ്ടി എഴുതിയ പോലെ. ഇത്രയും മടി ആണേൽ എഴുതാതെ ഇരുന്നാൽ പോരെ.1500m റേസ് വേണ്ടത് 100m ആക്കി ചുരുക്കി.

    1. ജോണി കിങ്

      ഇതൊരു കമ്പികഥയാണ്…കമ്പി അല്ലാത്ത കാര്യങ്ങൾ വലിച്ചു നീട്ടിയാൽ ബോർ ആവും എന്നാണ് വിശ്വാസം… പിന്നെ മടിയായിട്ടു അല്ല തിരക്ക് കാരണവും പിന്നെ ചില സമയം ഒരു സെന്റെൻസ് എഴുതാൻ പോലും ഒന്നും വരില്ല

      1. കമ്പി പോലും ശെരിക്കും എഴുതിയിട്ടില്ല എന്നാണ് പറഞ്ഞത്. മകൻ്റെ അടുത്ത് വെച്ച് അമ്മയെ കളിച്ചത് ഒക്കെ രണ്ടു പരാഗ്രഫിൽ തീർത്തു. പല സന്ദർഭങ്ങളും ഇങ്ങനെ സംഭവിച്ചു എന്ന് പറഞ്ഞത് അല്ലാതെ അത് വിശദീകരിച്ചൽ നന്നായേനെ. അവരുടെ ആദ്യത്തെ കളി തന്നെ ഒന്ന് വായിച്ചു നോക്കു. കളിച്ചു എന്ന് പറഞ്ഞത് അല്ലാതെ കളി ശെരിക്കും എഴുതിയില്ല. എല്ലാ കളികളും അങ്ങനെ തന്നെ. സമയം ഇല്ലാത്തത് മനസ്സിലാകും ബ്രോ, പക്ഷേ ഇങ്ങനെ വെറുതെ ഓടിച്ചു തീർക്കണ്ടയിരുന്ന്. വായിച്ചപ്പോൾ എനിക് തോന്നിയത് ബ്രോ ക്ക് എങ്ങനേലും ഒന്ന് തീർത്താൽ മതിയെന്ന് പോലെ എഴുതിയതായി ആണ്. എഴുതാൻ കഴിവുള്ളവർ ഇങ്ങനെ എഴുതുമ്പോൾ ഒരു വിഷമം.

  20. സേതുപതി

    സാവിത്രിയെയും ഫൈസലിനെ കൊന്നിട്ടാണ് അവന് മിന്നൽ എൽക്കുന്നതെങ്കിൽ കഥക്ക് ഒരു പൂർണത ഉണ്ടായെനെ ഇതിപ്പോ വായനക്കാർ ആരായി ഒരു സെക്കൻ്റ് ക്ലൈമാക്സ് വേണം അല്ലെങ്കിൽ ഇത് തട്ടിക്കൂട്ട് പരിപാടി ആകും

    1. Exactly! It will be very excited ending!

  21. അപ്പോഴും ഒന്നുമറിയാത്ത മകനുണ്ട്.

    1. ജോണി കിങ്

      ബ്രോ ഇത് സീരിയൽ അല്ലല്ലോ കമ്പികഥയല്ലേ ?

  22. ഇത്ര വേഗം അവസാനിപ്പിക്കേണ്ടിയിരുന്നില്ല. ഇവിടെ വിരലിൽ എണ്ണാവുന്ന ആൾക്കാർ മാത്രമാണ് കഥകൾ
    പൂർത്തിയാക്കുന്നത്. അപ്പോൽ താങ്കളെ പോലെയുള്ളവർ ആണ് വായനക്കാരുടെ പ്രതീക്ഷ. ഇത്രയും പെട്ടെന്ന് അവസാനിപ്പിച്ചാൽ ഞങൾ നിരാശരാകും.

    1. ജോണി കിങ്

      നിരാശപ്പെടുത്തിയതിനു സോറി.. പക്ഷെ ഈ കഥയിൽ ഇനിയും കണ്ടന്റ് കൊണ്ടുവന്നാൽ അതൊരു ക്ലിഷേ ആവും അതുകൊണ്ടാണ് നിർത്തിയത്

      1. Chindhich variety pidikkyu

  23. പൊളി ഒരു ഭാഗത്തിന് ഉള്ള സ്കോപ് കൂടി കാണുന്നു, ഇവരുടെ തുടർന്ന് ഉള്ള ജീവിതം പിന്നെ സഞ്ജു ഒരു ഭാഗം കൂടി എഴുത് ബ്രോ, ഇവള്ടെ കാമക്കേളികൾ കണ്ടിട്ട് മതിയായില്ല.

    1. 100% true bro…. ഈ കഥയ്ക്ക് ഇനിയും സ്കോപ്പ് ഉള്ളതാണ്

  24. പ്രദീപിനെ അടക്കിയ കുഴിയുടെ മുകളിൽ വെച്ച് ഫൈസലും സാവിത്രിയും ബന്ധപ്പെട്ടു. അതിനു ശേഷം അവരുടെ ജീവിതം?

    1. കഥാകൃത്ത് നമ്മുടെ ഭാവനയ്ക്ക് വിട്ടുതന്നു വാണം അടിച്ചു കിടന്നുറങ്ങി. ?

  25. റോക്കി

    Ufff super…
    പക്ഷെ അവസാനിപ്പിച്ചത് ശെരിയായില്ല

  26. ബ്രോ കഥ തുടരാം ആയിരുന്നു നല്ല കഥ ആണ്. എന്തയാലും കുറച്ചു പേജ് കൂടെ ഉണ്ടായിരുന്നു എങ്കിൽ പൊളിച്ചേനെ

Leave a Reply

Your email address will not be published. Required fields are marked *