സെക്കൻ്റ് ഷോ 2 [അഘോരി] 87

അങ്ങനെ ആണെങ്കിൽ പറയാ.. ”

 

*അപ്പോ എന്തോ ഒന്ന് നീ ഒപ്പിച്ച് വെച്ചിട്ടുണ്ടല്ലോ ഉദു മോനെ.. നീ എന്താ അവളെയും കൊണ്ട് ഒളിച്ചാടാൻ ഉള്ള വല്ല പ്ലാൻ ആയിരുന്നോ.. ”

 

“അയ്യേ.. ഈ അമ്മ ഇതെങ്ങോട്ടാ കാട് കേറി പോണേ.. ഞാൻ ഒളിച്ചോടേ.. എനിക്ക് എന്താ അതിന് പകരം അവളെ അവൾടെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ട് വന്ന് നമ്മടെ വീട്ടിൽ പൊറുപ്പിച്ചാൽ പോരെ…. ശേ..”

 

“ഓഹോ അത്രക്ക് ഒക്കെ ധൈര്യം ഉള്ള ആണെങ്കിൽ പിന്നെ എന്തിനാ ഇപ്പൊ എൻ്റെ പുന്നാര മോൻ ഇവിടെ നിന്ന് കയ്യിലെ ഞൊട്ട പൊട്ടിച്ചൊണ്ടിരിക്കണേ..”

 

ഓഹ് ബുൾഷിറ്റ്.. ഞാൻ ടെൻഷനിൽ ആണെന്ന് ഉള്ള കാര്യം അമ്മ മനസ്സിലാക്കിയിരിക്കുന്നു

 

“അത്.. അത് അമ്മാ.. അച്ചനോട് പറയില്ലാ എന്ന് പറാ..

 

“ദേ മോനു ആദ്യം നീ കാര്യം പറയ്.. എന്നിട്ട് ഞാൻ ഇത് അച്ചനോട്  പറയണോ വേണ്ടയോ എന്ന് ആലോചിക്കാം.. കാരണം അച്ഛനറിയാത്ത ഒരു രഹസ്യങ്ങളും ഞങ്ങൾക്കിടയിലില്ല.. നീ ധൈര്യമായിട്ട് പറഞ്ഞോടാ നമുക്ക് എന്ത് ഉണ്ടെങ്കിലും നേരിടാന്നേ.. ”

 

ഞാൻ ഇല്ലാത്ത ധൈര്യം കടമെടുത്ത് കൊണ്ട് പറയാൻ തീരുമാനിച്ചു ” അത് നമ്മൾ ഇപ്പോൾ കാണാൻ പോവുന്ന പടം ഇല്ലേ.. അത് ഒടുക്കത്തെ റൊമാൻ്റിക് പടാ.. ”

 

” ഏ.. അതിന് ഇപ്പൊ എന്താ എനിക്ക് റൊമാൻ്റിക് കാറ്റഗറിയും ഇഷ്ടാണല്ലോ.. അതും നിനക്കും അറിയാവുന്നതല്ലേ പിന്നെ എന്തിനാ ഇത് എടുത്ത് പറയേണ്ട കാര്യം…?” എന്ന് പറഞ്ഞ് അമ്മ എന്നെ ഒരു പ്രത്യേക സംശയ ഭാവത്തോടെ നോക്കി..

 

“ആണ് പക്ഷേ.. ഇത് ഇംഗ്ലീഷ് പടമല്ലേ അപ്പൊ ഇതിന് കുറച്ച് ഇൻ്റൻസിറ്റി കൂടും.. അതാ..” എന്ന് പറഞ്ഞ് ഞാൻ അന്തരീക്ഷത്തിലുള്ള കുറച്ച് ഓക്സിജൻ ഉള്ളിലേക്ക് വലിച്ച് എടുത്ത് കൊണ്ട് ഒരു ചെറിയ ചമ്മലോടെ  അമ്മയെ നോക്കി..

The Author

അഘോരി

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *