ഇപ്പൊൾ അമ്മക്കും ചെറുതായി വിക്കല് വന്ന് തുടങ്ങിയിരിക്കുന്നു.. ” പ.. പണിയോ.. എന്ത് പണി…. ?
*അമ്മേ.. ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കണം.. പിന്നെ പറയുമ്പോ അങ്ങോട്ടേക്ക് എടുത്ത് ചാടി നോക്കരുത്..”
“ഇല്ലടാ.. നീ കാര്യം എന്താന്ന് വെച്ചാ ഒന്ന് പെട്ടെന്ന് പറാ..” അമ്മക്ക് Tension ആയ് തുടങ്ങിയെന്ന് എനിക്ക് മനസിലായി..
“അങ്ങനെ ഇപ്പോ അധികം പേടിക്കാൻ മാത്രം ഒന്നുമില്ല.. ദേ ആ സ്റ്റെപ്പ് കേറുന്ന ഭാഗത്ത് മഞ്ഞ T-shirt ഇട്ടിട്ട് നിൽക്കുന്ന പയ്യനെ കണ്ടോ..”
അമ്മ അപ്പൊ മുഖത്ത് ഇട്ടിരിക്കുന്ന ഷാൾ ഒന്ന് നേരെയാക്കാൻ എന്ന വണ്ണം പതുക്കെ നൈസ് ആയിട്ട് തിരിഞ്ഞ് രണ്ട് മുടിയിഴകൾ ഒക്കെ ഷാളിൻറെ ഉള്ളിലോട്ട് ഒതുക്കി വെച്ച് ഒന്ന് നോക്കി..
“ഏത് ആ.. സ്വൽപ്പം നെറ്റി കേറിയിട്ടുള്ള പയ്യൻ ആണോടാ.. ഒരാളോട് ഒപ്പം സംസാരിച്ച് കൊണ്ടിരിക്കുന്ന..?”
“ആ അതന്നെ.. അവനെ കണ്ട് കഴിഞ്ഞാ തന്നെ മൊന്തക്ക് ഇട്ട് രണ്ട് കൊടുക്കാൻ തോന്നും പോരാത്തതിന് സംസാരിച്ച് കഴിഞ്ഞാ കാല് വാരി എടുത്ത് എറിയാനും.. എൻ്റെ കോളേജിൽ വേറെ ബാച്ചിൽ ഇരുന്ന് പഠിച്ചോനാ.. അവൻ്റെ പേര് ഗോകുൽ.. എന്തായാലും അമ്മ സാരിയെടുക്കാഞ്ഞത് നന്നായി സാരിയാണെങ്കിൽ അതിൻ്റെ തലപ്പ് കൊണ്ട് മുഖം മറക്കാൻ കുറച്ച് പാട് പെട്ടെനെ..”
“ആ.. ഇപ്പൊ കാര്യങ്ങള് ഒരു വിധം മനസിലായി.. അതായത് കമിതാക്കൾ ഒരുമിച്ച് ഇരുന്നു കാണേണ്ട പടം നമ്മൾ അമ്മയും മോനും കൂടെയാണ് ഒരുമിച്ച് ഇരുന്ന് കണ്ടതെന്ന് ഗോകുൽ അറിഞ്ഞാൽ നമ്മുടെ ജീവിതത്തിനെ അത് സാരമായി ബാധിക്കും എന്ന് ചുരുക്കം.. ഭാഗ്യം ഞാൻ ചുരുദാറിട്ടത്.. ല്ലേ.. ഞാൻ എന്തായാലും നിൻ്റെ അമ്മായാണെന്ന് ഉള്ള കാര്യം ഇവിടെയുള്ള ഒരാളും അറിയാതെ ഞാൻ നോക്കിക്കോളാടാ.. അല്ലടാ എങ്ങാനും ആരേലും ചോദിച്ചാ നമുക്ക് അപ്പൊ ദൃശ്യം കാണാൻ വന്നതാണെന്ന് പറഞ്ഞാ പോരെ..

Katta waiting bro,forthe nex part…
waiting for the next part..please
അടുത്ത പാർട്ട് ഇട് pliz
Bakki story ene indavela le 😬
ഇതിന്റെ ബാക്കി ഇനി ഇല്ലേ ബ്രോ
എല്ലാരും ഇങ്ങനെ തന്നെയാ രണ്ടോ മൂന്നോ പാർട്ട് എഴുതി മുങ്ങും