സീമ ചിന്തിച്ചു. വാശി അല്ല റാണിയെ സ്വാന്തം വീട്ടിൽ എപ്പോഴും കിട്ടാൻ ഉള്ള ബുദ്ധി.
,, എന്താ ആലോചിക്കുന്നെ.
,, അപ്പോൾ എന്നെ ബോംബെയിൽ വിട്ടിട്ട് പോയ മനു.
,, ഇനി ഒരു പെണ്ണിനെ വിൽക്കാൻ അവൻ വേണ്ട എന്ന് ഞാൻ തീരുമാണിച്ചു. കുറച്ചു അധികം പൈസ ചെലവായി അവനെ കൊല്ലാൻ.
,,എന്ത്
,, അവൻ ഇന്ന് ജീവിച്ചിരിപ്പില്ല.
,, ഞാൻ ഇനി എന്ത് ചെയ്യും. എല്ലാം എന്റെ തെറ്റ് ആണ്. മനുവിനെപോലെ ഉള്ള ചതിയനെ ആത്മാർത്ഥമായി സ്‌നേഹിച്ചു പോയി.
,, നിങ്ങളെ പോലെ ഉള്ള വീട്ടമ്മമാരുടെ പരാജയം ആണ് അത്. കള്ള സ്നേഹം കാണിച്ചു വരുന്ന ആൾക്കാർക്ക് വേണ്ടി സ്വാന്തം ഭർത്താവിനെയും മക്കളെയും ചതിക്കുന്ന മനസ്.
,, പറ്റിപോയി ഞാൻ ഇപ്പോൾ എല്ലാം മനസിലാക്കുന്നു. എന്നെ ഇവിടെ ഒരു ജോലിക്കാരി ആയിട്ട് എങ്കിലും നിർത്തിക്കൂടെ എനിക്ക് എവിടെയും പോകാൻ സ്ഥലം ഇല്ല.
,, ഞാൻ ഇത്രയും പണം കൊടുത്തു നിങ്ങളെ വാങ്ങിയത് ജോലിക്കറിയാക്കി നിർത്താൻ അല്ല. മനുവുമായി നിങ്ങൾ ജീവിക്കാൻ തീരുമാനിച്ചത് ഇവിടെ ഈ വലിയ വീട്ടിൽ എന്റെയൊപ്പം ആയിക്കൂടെ
,, മജീദ്…
,, പെട്ടന്ന് ഒരു തീരുമാനം പറയണ്ട. എനിക്ക് ഇഷ്ടം ആണ്. ആലോചിച്ചു ഒരു മറുപടി പറഞ്ഞ മതി. അതാണ് എന്റെ റൂമ് കുളിച്ചു ഫ്രഷ് ആയി ഭക്ഷണം ഒക്കെ കഴിച്ചു ആലോചിക്കാം. സമ്മതം ആണെന്ൻങ്കിൽ ഒരു മനവട്ടിയെപോലെ ആ റൂമിലേക്ക് വരാം.
മജീദ് റൂമിലേക്ക് നടന്നു. സീമ നിറ കണ്ണുകളോടെ അവനെ നോക്കി. ഞാൻ മോശം എന്നു വിചാരിച്ചവൻ എനിക്ക് രക്ഷകൻ ആയി എത്തിയിരിക്കുന്നു.
മനുവുമായി ഞാൻ ആഗ്രഹിച്ച ജീവിതം അവന്റെ കൂടെ ജീവിക്കാൻ ആണ് അവൻ പറയുന്നത്.
എനിക്ക് ഇനി നാട്ടിൽ പോകാൻ പറ്റില്ല. മനുവിന്റെ ട്രാപ് ആ കത്ത്. ഇനി കാല് പിടിച്ചു പോകാം എന്ന് വച്ചാലും രമേഷേട്ടൻ ആ റാണിയെ. ചെയ്.
അല്ലെങ്കിലും എനിക്ക് അവളെ കളിയാക്കാൻ എന്ത് യോഗ്യത ആണ് ഉള്ളത്. ഇപ്പോൾ ഞാനും അവളും തമ്മിൽ എന്ത് വ്യെത്യസം. എന്റെ മകൻ രാഹുൽ അവൻ മിടുക്കൻ ആണ്. റാണിയെ കിട്ടാൻ സ്വന്തം അച്ഛനെകൊണ്ടു തന്നെ അവളെ കെട്ടിച്ചു.
എല്ലാം നഷ്ടം ആയത് എനിക്ക് ആണ്. എന്റെ കുടുംബം സ്വപ്നം എല്ലാം. ഇനി എനിക്ക് ഒരു തിരിച്ചുപോക്കില്ല. മജീദിന് എന്നെ വേണം. പക്ഷെ ഇനി ഒരാളുടെ ജീവിതത്തിൽ ഞാൻ ഒരു പ്രശ്നം ആയിക്കൂടാ…
അവൾ മനസിൽ ഉറപ്പിച്ചു. കുളിച്ചു ഫ്രഷ് ആയി അവൾ ഭക്ഷണം ഒക്കെ കഴിച്ചു. ആ സമായങ്ങളിൽ ഒന്നും മജീദിനെ കണ്ടില്ല.
ഇനി ഇങ്ങനത്തെ കഥയുമായി ഈ പരിസരത്ത് വന്ന് പോകരുത് വന്നാൽ പിന്നെ തിർന്നു വേറെ വല്ലാ നല്ല കഥയുമാട്ട് വന്നാൽ മതി ഇനി ഇവിടെ
ഞാൻ ഒരു
വായനാ പ്രാന്തൻ
വളരെ നല്ല കഥ
സൂപ്പർ. നന്നായിട്ടുണ്ട്. ???????✔️?
പ്രിയപ്പെട്ട റോയ് ബ്രോ… അവസാന പാർട്ടും സൂപ്പറായി. നല്ലൊരു ട്വിസ്റ്റ്.
എന്നിരുന്നാലും ഒന്ന് പറയട്ടെ, സ്പീഡ് ഒരൽപ്പം കുറച്ചാൽ താങ്കളുടെ കഥകൾ കൂടുതൽ ആസ്വാദ്യകരമാകുമെന്നാണ് എനിക്ക് തോന്നുന്നത്. താങ്കൾ വളരെ പ്രധാനപ്പെട്ട സീനുകൾ പോലും തികച്ചും കാഷ്വാലായി പറഞ്ഞു പോകുന്നപോലെ….
എന്തായാലും അടുത്ത കഥയ്ക്ക് കാത്തിരിക്കുന്നു
എല്ലാ സ്ഥിരം കളീഷേകളെയും കാറ്റിൽ പറത്തിയുള്ള എൻഡിങ് ഒന്നും പറയാനില്ല ഒരുപാട് ഇഷ്ടമായി.നല്ലൊരു മസ്സേജും സത്യവുമാണ് അവസാനം പറഞ്ഞത്.ഇന്ന് പലരും ഓർത്തു ദുഃഖിക്കുന്നുണ്ടാകും ഒരു നിമിഷത്തെ എടുത്തു ചാട്ടത്തിൽ നഷ്ടപ്പെട്ട ജീവിതവും ജീവിതങ്ങളും.താൻ ഒരു കാര്യം ചെയ്യുംപകൾ അത് തനിക്ക് ചുറ്റുമുള്ളവരെ സ്വാധീനിക്കുന്നുണ്ടെങ്കിൽ ആ പ്രവൃത്തി നോക്കിയും കണ്ടും സൂക്ഷിച്ചുമേ ചെയ്യാവൂ.രക്ഷപ്പെട്ട് പോയവരും ഉണ്ടാവാം ജീവിതം മടുക്കുമ്പോഴും കിട്ടേണ്ടടിത്തു നിന്ന് സ്നേഹം കിട്ടാതെയാകുമ്പോൾ പലരും പുതിയ മച്ചിൻ പുറങ്ങൾ തേടി പോകുന്നുണ്ടാകാം,അതിൽ ആണ്പെണ് വ്യത്യാസം ഇന്നുമില്ല.ചിലർ രക്ഷപെടും ചിലർ തിരിച്ചു കയറാൻ പറ്റാത്തത്ര ദൂരത്തിൽ എത്തീട്ടുണ്ടാകും അപ്പോഴേക്കും ഉണ്ടെന്ന് കരുതിയ എല്ലാം കൈവിട്ടു പോയിട്ടുണ്ടാകും.വളരെ മനോഹരമായ ഒരു കഥയും കൂടെ ഒരു മുൻകരുതൽ പോലെയുള്ള ഒരു വിരൽ ചൂണ്ടലും സമ്മാനിച്ച താങ്കൾക്ക് ഒരുപാട് നന്ദി.
സ്നേഹപൂർവം സാജിർ????
ഇന്ന് അവിഹിതം ഒരു ട്രെൻഡ് ആണ്.
super bro good twist super
Super bro nice climax
കഥ വളരെ നന്നായിരുന്നു… പ്രത്യേകിച്ച് അവസാനം നൽകിയ ആ വരികൾ പല വീട്ടമ്മമാരും മനസ്സിലാക്കേണ്ടത് ആയിട്ടുണ്ട്… എല്ലാവരോടും കൂടി ഒരു വാക്ക്.. അതായിരുന്നു ഈ കഥയുടെ അവസാന സന്ദേശം… ആശംസകൾ.. സ്നേഹപൂർവ്വം അപ്പൂട്ടൻ
വടക്കൻ തായോളിയും ഹരിദാസും ഒക്കെ കൂടിയാണ് മജീദ് നെ എഴുതി എന്ന് പറഞ്ഞു റോയിയെ മടുപ്പിച്ചത്. അയാളുടെ കഥയിൽ എന്ത് എഴുതണം എന്നു അയാള് തീരുമാനിച്ചോളും. വടക്കൻ ഒക്കെ വലിയ പാരഗ്രാഫിൽ വലിയ വിശകലനം ഒക്കെ കമന്റ് ഇടും. പിന്നെ എത്തിക്ക്‌സും. പക്ഷെ സ്വന്തം കാര്യത്തിൽ എത്തിക്സ് ഇല്ല. മര്യാദ ഇല്ല. അയാൾക്കിഷ്ട്ടല്ലെങ്കിൽ വേണ്ട എന്ന നിലപാട്. എന്തൊരു സ്വാർത്ഥന്മാരാണ് ഇവന്മാരൊക്കെ. എല്ലാവരും വായിക്കാൻ ആണ് വരുന്നത്. മജീദിനെ നിനക്കിഷ്ടമില്ലെങ്കിൽ നീ പോയി ഊമ്പു കുണ്ണ. കളിക്കല്ലേ. ഇവിടെ ഞങ്ങൾക്ക് കഥ വായിക്കണം. നിന്റെ ഇഷ്ടത്തിന് വേണേൽ നീ സ്വന്തമായി കഥ എഴുതി തൊലിക്ക്.
നന്നായിട്ടുണ്ട് സഹോ
മജീദിനെ ൻ്റെ ഉമ്മയെ മനു കളിച്ച് കഥ എഴുതുമോ