സീമ ഒരു അമ്മയാണ് 6 [®൦¥] 369

അവൻ പറഞ്ഞത് പോലെ ഞാൻ ഒരുങ്ങി. സെറ്റ് സാരിയും നീല ബ്ലൗസും ഇട്ട് സീമ ഒരു നവ വധു ആദ്യ രാത്രിയിൽ റൂമിലേക്ക് പോകും പോലെ മജീദിന്റെ റൂമിലേക്ക് നടന്നു.

വാതിൽ തുറന്നു അകത്തു കയറിയ സീമ അവിടെ ആരെയും കണ്ടില്ല. അവൾ റൂമിലെ ബാൽക്കണിയിൽ പോയി പുറത്തേക്ക് നോക്കി നിന്നു.

അപ്പോൾ ബാത്‌റൂമിൽ നിന്നും മജീദ് ഇറങ്ങി വരുന്ന ശബ്ദം കേട്ട് സീമ റൂമിലേക്ക് നടന്നു.

,, സമ്മതം ആണോ സീമേച്ചി.

,, എനിക്ക് വേറെ വഴി ഇല്ലല്ലോ സമ്മതം ആണ്. പക്ഷെ ഒരു കാര്യം.

,, വഴി ഇല്ലാത്തത് കൊണ്ട് ആണ് സമ്മതിക്കുന്നത് എങ്കിൽ ഞാൻ ചേച്ചിയെ തൊടില്ല. ചേച്ചിയുടെ ശരീരം അല്ല മനസ് ആണ് എനിക്ക് വേണ്ടത്. ഞാൻ നിർബന്ധിച്ചു ചെയ്തിരുന്നു എന്നത് ശരിയാണ് പക്ഷെ. ഞാൻ ആഗ്രഹിക്കുന്നത് ചേച്ചിയെന്നെ മനസുകൊണ്ട് അംഗീകരിച്ചിട്ടുള്ള ബന്ധം ആണ്.

,, അതല്ല മജീദ്. ഞാൻ ഒരു എച്ചിൽ ആണ് നീ എന്നെപോലെ ഒരാൾക്ക് വേണ്ടി വേണ്ടട.

,, എച്ചിൽ എന്നോ നല്ലത് എന്നോ അല്ല ചേച്ചിക്ക് എന്നെ ഇഷ്ടം ആണോ അതേ എനിക്ക് അറിയാണ്ട്ത് ഉള്ളു.

,, അല്ല, ഇത്രയും പണം കൊടുത്തു എന്നെ രക്ഷിച്ചു എന്നെ ചതിച്ചവനെ ഇല്ലാതാക്കിയ നിന്നോട് എനിക്ക് സ്നേഹം അല്ല. ബഹുമാനം ആണ്.

,, ചേച്ചി.

,, അതേ മജീദ് ഞാൻ ബഹുമാനത്തോടൊപ്പം കുറച്ചു മുൻപ് മുതൽ നിന്നെ ഇഷ്ടപ്പെട്ടു തുടങ്ങുന്നുണ്ടോ എന്നു സംശയം.

,, ചേച്ചി

അവൻ സീമയുടെ അടുത്തേക്ക് വന്നു സീമ അവനെ തടഞ്ഞു.

,, ഞാൻ പറയുന്ന ഒരു കാര്യം നീ കേൾക്കണം.

,, എന്ത്.

,, നീ വേറെ കല്യാണം കഴിക്കണം.

,, ചേച്ചിയെപോലെ ഇത്ര സുന്ദരിയെ കിട്ടിയാൽ വേറെ ഒരു കല്യാണം എന്തിനാ

,, അല്ല. ഞാൻ ഒരിക്കലും നിന്റെ പ്രായത്തിനു ചേരില്ല. പ്രായം മറന്ന് സ്നേഹിച്ചു ഒരാളെ. പക്ഷെ ഇനി ഇല്ല.

,, അപ്പോൾ ചേച്ചി പറഞ്ഞു വരുന്നത്.

,, ഈ ശരീരം നിനക്ക് ആണ്. നിനക്ക് മാത്രം. എനിക്ക് നിന്നെ സ്നേഹിക്കാനും പറ്റും.

,, ഒക്കെ എങ്കിൽ ഞാൻ ഒരു കാര്യം പറയാം.

,, എന്താ.

,, ഞാൻ നാട്ടിൽ എല്ലാവരുടെയും കണ്ണിൽ ഒരു ഡ്രൈവർ ആണ് ഗൾഫിലെ. അത് അങ്ങനെ നിൽക്കട്ടെ. ഇവിടെ ഈ കൊട്ടാരത്തിൽ നിങ്ങൾ എന്റെ ഭാര്യ. ആവണം. ഞാൻ നാട്ടിൽ വേറെ കെട്ടിക്കോളം 2 വർഷത്തിൽ നാട്ടിലേക്ക് പോകുന്ന ഒരു പ്രവാസിയായി.

The Author

63 Comments

Add a Comment
  1. ഇനി ഇങ്ങനത്തെ കഥയുമായി ഈ പരിസരത്ത് വന്ന് പോകരുത് വന്നാൽ പിന്നെ തിർന്നു വേറെ വല്ലാ നല്ല കഥയുമാട്ട് വന്നാൽ മതി ഇനി ഇവിടെ
    ഞാൻ ഒരു
    വായനാ പ്രാന്തൻ

  2. ശ്രീകുട്ടൻ

    വളരെ നല്ല കഥ

  3. സൂപ്പർ. നന്നായിട്ടുണ്ട്. ???????✔️?

  4. പ്രിയപ്പെട്ട റോയ് ബ്രോ… അവസാന പാർട്ടും സൂപ്പറായി. നല്ലൊരു ട്വിസ്റ്റ്.

    എന്നിരുന്നാലും ഒന്ന് പറയട്ടെ, സ്പീഡ് ഒരൽപ്പം കുറച്ചാൽ താങ്കളുടെ കഥകൾ കൂടുതൽ ആസ്വാദ്യകരമാകുമെന്നാണ് എനിക്ക് തോന്നുന്നത്. താങ്കൾ വളരെ പ്രധാനപ്പെട്ട സീനുകൾ പോലും തികച്ചും കാഷ്വാലായി പറഞ്ഞു പോകുന്നപോലെ….

    എന്തായാലും അടുത്ത കഥയ്ക്ക് കാത്തിരിക്കുന്നു

  5. എല്ലാ സ്ഥിരം കളീഷേകളെയും കാറ്റിൽ പറത്തിയുള്ള എൻഡിങ് ഒന്നും പറയാനില്ല ഒരുപാട് ഇഷ്ടമായി.നല്ലൊരു മസ്സേജും സത്യവുമാണ് അവസാനം പറഞ്ഞത്.ഇന്ന് പലരും ഓർത്തു ദുഃഖിക്കുന്നുണ്ടാകും ഒരു നിമിഷത്തെ എടുത്തു ചാട്ടത്തിൽ നഷ്ടപ്പെട്ട ജീവിതവും ജീവിതങ്ങളും.താൻ ഒരു കാര്യം ചെയ്യുംപകൾ അത് തനിക്ക് ചുറ്റുമുള്ളവരെ സ്വാധീനിക്കുന്നുണ്ടെങ്കിൽ ആ പ്രവൃത്തി നോക്കിയും കണ്ടും സൂക്ഷിച്ചുമേ ചെയ്യാവൂ.രക്ഷപ്പെട്ട് പോയവരും ഉണ്ടാവാം ജീവിതം മടുക്കുമ്പോഴും കിട്ടേണ്ടടിത്തു നിന്ന് സ്നേഹം കിട്ടാതെയാകുമ്പോൾ പലരും പുതിയ മച്ചിൻ പുറങ്ങൾ തേടി പോകുന്നുണ്ടാകാം,അതിൽ ആണ്പെണ് വ്യത്യാസം ഇന്നുമില്ല.ചിലർ രക്ഷപെടും ചിലർ തിരിച്ചു കയറാൻ പറ്റാത്തത്ര ദൂരത്തിൽ എത്തീട്ടുണ്ടാകും അപ്പോഴേക്കും ഉണ്ടെന്ന് കരുതിയ എല്ലാം കൈവിട്ടു പോയിട്ടുണ്ടാകും.വളരെ മനോഹരമായ ഒരു കഥയും കൂടെ ഒരു മുൻകരുതൽ പോലെയുള്ള ഒരു വിരൽ ചൂണ്ടലും സമ്മാനിച്ച താങ്കൾക്ക് ഒരുപാട് നന്ദി.

    സ്നേഹപൂർവം സാജിർ????

    1. ഇന്ന് അവിഹിതം ഒരു ട്രെൻഡ് ആണ്.

  6. super bro good twist super

  7. Super bro nice climax

  8. അപ്പൂട്ടൻ

    കഥ വളരെ നന്നായിരുന്നു… പ്രത്യേകിച്ച് അവസാനം നൽകിയ ആ വരികൾ പല വീട്ടമ്മമാരും മനസ്സിലാക്കേണ്ടത് ആയിട്ടുണ്ട്… എല്ലാവരോടും കൂടി ഒരു വാക്ക്.. അതായിരുന്നു ഈ കഥയുടെ അവസാന സന്ദേശം… ആശംസകൾ.. സ്നേഹപൂർവ്വം അപ്പൂട്ടൻ

  9. വടക്കൻ തായോളിയും ഹരിദാസും ഒക്കെ കൂടിയാണ് മജീദ് നെ എഴുതി എന്ന് പറഞ്ഞു റോയിയെ മടുപ്പിച്ചത്. അയാളുടെ കഥയിൽ എന്ത് എഴുതണം എന്നു അയാള് തീരുമാനിച്ചോളും. വടക്കൻ ഒക്കെ വലിയ പാരഗ്രാഫിൽ വലിയ വിശകലനം ഒക്കെ കമന്റ് ഇടും. പിന്നെ എത്തിക്ക്‌സും. പക്ഷെ സ്വന്തം കാര്യത്തിൽ എത്തിക്സ് ഇല്ല. മര്യാദ ഇല്ല. അയാൾക്കിഷ്ട്ടല്ലെങ്കിൽ വേണ്ട എന്ന നിലപാട്. എന്തൊരു സ്വാർത്ഥന്മാരാണ് ഇവന്മാരൊക്കെ. എല്ലാവരും വായിക്കാൻ ആണ് വരുന്നത്. മജീദിനെ നിനക്കിഷ്ടമില്ലെങ്കിൽ നീ പോയി ഊമ്പു കുണ്ണ. കളിക്കല്ലേ. ഇവിടെ ഞങ്ങൾക്ക് കഥ വായിക്കണം. നിന്റെ ഇഷ്ടത്തിന് വേണേൽ നീ സ്വന്തമായി കഥ എഴുതി തൊലിക്ക്.

  10. നന്നായിട്ടുണ്ട് സഹോ

  11. മജീദിനെ ൻ്റെ ഉമ്മയെ മനു കളിച്ച് കഥ എഴുതുമോ

Leave a Reply

Your email address will not be published. Required fields are marked *