Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സീമ ഒരു അമ്മയാണ് 6 [®൦¥] 369

Kambi Views 680977

,, ഞാൻ നാളെ രാവിലെ ഇറങ്ങും. ഒരിക്കലും ആരും അറിയരുത് നമ്മൾ ആണ് ഒളിച്ചോടിയത് എന്നു.

,, അതെന്താ

,, അങ്ങനെ ആയാൽ നമ്മളെ കണ്ടുപിടിക്കാൻ എളുപ്പം ആകും.

,, ഉം ശരി, അയ്യോ ആരോ ബെൽ അടിക്കുന്നു ഞാൻ പിന്നെ വിളിക്കാം.

സീമ ഫോണ് വച്ചു വാതിൽ തുറന്നു രാഹുൽ ആയിരുന്നു അത്. അവന്റെ മുഖത്തെ ഭാവം കണ്ടപ്പോൾ മനു കയ്യോടെ പിടിച്ചത് അവൾക്ക് മനസിലായി.

അവൻ അകത്തേക്ക് കയറി ചെന്നു. സീമ വാതിൽ അടച്ചു റൂമിൽ പോയി. അവളുടെ ഉള്ളിൽ സന്തോഷം വന്നു.

നാളെ കഴിഞ്ഞാൽ ആരെയും പേടിക്കാതെ ഞാൻ ഇഷ്ടപ്പെടുന്ന എന്റെ മനുവിന്റെ ഒപ്പം. അവന്റെ കുഞ്ഞിനെ എനിക്ക് പ്രസവിക്കണം. ഞാൻ എന്തായാലും പ്രസവം നിർത്തിയിട്ടില്ല. അപ്പോൾ ഡോക്ടറെ കണ്ടാൽ തീരാവുന പ്രശനം മാത്രേ ഉള്ളു.

പിറ്റേന്ന് പ്ലാൻ ചെയ്ത പോലെ കാര്യങ്ങൾ നീങ്ങി. മനു പറഞ്ഞ സ്ഥലത്തു സീമ രാത്രിയോടെ എത്തി.ഒരു നവ വധുവിനെപോലെ പാട്ടുസാരിയിൽ വന്ന അവളെ മനു ഒന്ന് നോക്കി.

ബോംബായിലേക്കുള്ള ട്രെയിനിൽ അവന്റെ നെഞ്ചിൽ തല വച്ചു കിടക്കുമ്പോൾ പുതിയ ജീവിതം ആയിരുന്നു അവളുടെ മനസിൽ.

അവർ ഒന്നും സംസാരിച്ചില്ല. ബോംബെയിൽ തന്റെ കൂട്ടുകാരന്റെ ഫ്ലാറ്റിൽ അവൾക്കൊപ്പം അവർക്ക് വേണ്ടി അവൻ ഒരുക്കി വച്ച ബെഡ്റൂമിൽ അവർ കയറി.

ഒരു ആദ്യരാത്രിയുടെ സെറ്റപ്പ് എല്ലാം അവിടെ അവന്റെ കൂട്ടുകാരൻ ജോണ് ഉണ്ടാക്കി വച്ചിട്ടുണ്ടായിരുന്നു.

പാൽ കുടിച്ചു മനുവിന്റെ മാറിലേക്ക് ചേർന്നു സീമ.

,, ഞാൻ ഒരുപാട് സന്തോഷവതി ആണ്.

,, എന്തിനു

,, നിന്നെ എനിക്ക് കിട്ടിയില്ലേ

,, 1 ദിവസം ആയി നാട്ടിൽ നിന്നും വന്നിട്ട് എന്തെങ്കില്. അറിയുമോ.

,, ഒന്നും അറിയില്ല. അറിയണ്ട എനിക്ക് ഇനി നീ ഉണ്ടല്ലോ.

,, എന്നും ഉണ്ടാവും.

അവർ ചുണ്ടുകൾ കോർത്തു കെട്ടിപ്പുണർന്നു കിടക്കയിലേക്ക് വീണു.

പിറ്റേദിവസം വെളിച്ചം കണ്ണിൽ അടിച്ചു സീമ കണ്ണുകൾ തുറക്കുമ്പോൾ ഒരു നൂൽ ബന്ധം ഇല്ലാതെ കിടക്കുന്നു. തന്റെ മേൽ ഉള്ള അവന്റെ കൈ അവൾ പിടിച്ചു മുലയിൽ വച്ചുകൊണ്ട് അവൾ തിരിഞ്ഞു.

തന്റെ അടുത്തു ഡ്രസ് പോലും ഇല്ലാതെ കിടക്കുന്ന ജോണ് നെ കണ്ടു അവൾ ഞെട്ടി.ബെഡ്ഷീറ്റും വരിചുറ്റി അവൾ ഉറക്കെ വിളിച്ചു.

The Author

63 Comments

Add a Comment
  1. ഇനി ഇങ്ങനത്തെ കഥയുമായി ഈ പരിസരത്ത് വന്ന് പോകരുത് വന്നാൽ പിന്നെ തിർന്നു വേറെ വല്ലാ നല്ല കഥയുമാട്ട് വന്നാൽ മതി ഇനി ഇവിടെ
    ഞാൻ ഒരു
    വായനാ പ്രാന്തൻ

  2. ശ്രീകുട്ടൻ

    വളരെ നല്ല കഥ

  3. സൂപ്പർ. നന്നായിട്ടുണ്ട്. 💋💋💋💋🥰🥰👌✔️💯

  4. പ്രിയപ്പെട്ട റോയ് ബ്രോ… അവസാന പാർട്ടും സൂപ്പറായി. നല്ലൊരു ട്വിസ്റ്റ്.

    എന്നിരുന്നാലും ഒന്ന് പറയട്ടെ, സ്പീഡ് ഒരൽപ്പം കുറച്ചാൽ താങ്കളുടെ കഥകൾ കൂടുതൽ ആസ്വാദ്യകരമാകുമെന്നാണ് എനിക്ക് തോന്നുന്നത്. താങ്കൾ വളരെ പ്രധാനപ്പെട്ട സീനുകൾ പോലും തികച്ചും കാഷ്വാലായി പറഞ്ഞു പോകുന്നപോലെ….

    എന്തായാലും അടുത്ത കഥയ്ക്ക് കാത്തിരിക്കുന്നു

  5. എല്ലാ സ്ഥിരം കളീഷേകളെയും കാറ്റിൽ പറത്തിയുള്ള എൻഡിങ് ഒന്നും പറയാനില്ല ഒരുപാട് ഇഷ്ടമായി.നല്ലൊരു മസ്സേജും സത്യവുമാണ് അവസാനം പറഞ്ഞത്.ഇന്ന് പലരും ഓർത്തു ദുഃഖിക്കുന്നുണ്ടാകും ഒരു നിമിഷത്തെ എടുത്തു ചാട്ടത്തിൽ നഷ്ടപ്പെട്ട ജീവിതവും ജീവിതങ്ങളും.താൻ ഒരു കാര്യം ചെയ്യുംപകൾ അത് തനിക്ക് ചുറ്റുമുള്ളവരെ സ്വാധീനിക്കുന്നുണ്ടെങ്കിൽ ആ പ്രവൃത്തി നോക്കിയും കണ്ടും സൂക്ഷിച്ചുമേ ചെയ്യാവൂ.രക്ഷപ്പെട്ട് പോയവരും ഉണ്ടാവാം ജീവിതം മടുക്കുമ്പോഴും കിട്ടേണ്ടടിത്തു നിന്ന് സ്നേഹം കിട്ടാതെയാകുമ്പോൾ പലരും പുതിയ മച്ചിൻ പുറങ്ങൾ തേടി പോകുന്നുണ്ടാകാം,അതിൽ ആണ്പെണ് വ്യത്യാസം ഇന്നുമില്ല.ചിലർ രക്ഷപെടും ചിലർ തിരിച്ചു കയറാൻ പറ്റാത്തത്ര ദൂരത്തിൽ എത്തീട്ടുണ്ടാകും അപ്പോഴേക്കും ഉണ്ടെന്ന് കരുതിയ എല്ലാം കൈവിട്ടു പോയിട്ടുണ്ടാകും.വളരെ മനോഹരമായ ഒരു കഥയും കൂടെ ഒരു മുൻകരുതൽ പോലെയുള്ള ഒരു വിരൽ ചൂണ്ടലും സമ്മാനിച്ച താങ്കൾക്ക് ഒരുപാട് നന്ദി.

    സ്നേഹപൂർവം സാജിർ💝💓💞🌹

    1. ഇന്ന് അവിഹിതം ഒരു ട്രെൻഡ് ആണ്.

  6. super bro good twist super

  7. Super bro nice climax

  8. അപ്പൂട്ടൻ

    കഥ വളരെ നന്നായിരുന്നു… പ്രത്യേകിച്ച് അവസാനം നൽകിയ ആ വരികൾ പല വീട്ടമ്മമാരും മനസ്സിലാക്കേണ്ടത് ആയിട്ടുണ്ട്… എല്ലാവരോടും കൂടി ഒരു വാക്ക്.. അതായിരുന്നു ഈ കഥയുടെ അവസാന സന്ദേശം… ആശംസകൾ.. സ്നേഹപൂർവ്വം അപ്പൂട്ടൻ

  9. വടക്കൻ തായോളിയും ഹരിദാസും ഒക്കെ കൂടിയാണ് മജീദ് നെ എഴുതി എന്ന് പറഞ്ഞു റോയിയെ മടുപ്പിച്ചത്. അയാളുടെ കഥയിൽ എന്ത് എഴുതണം എന്നു അയാള് തീരുമാനിച്ചോളും. വടക്കൻ ഒക്കെ വലിയ പാരഗ്രാഫിൽ വലിയ വിശകലനം ഒക്കെ കമന്റ് ഇടും. പിന്നെ എത്തിക്ക്‌സും. പക്ഷെ സ്വന്തം കാര്യത്തിൽ എത്തിക്സ് ഇല്ല. മര്യാദ ഇല്ല. അയാൾക്കിഷ്ട്ടല്ലെങ്കിൽ വേണ്ട എന്ന നിലപാട്. എന്തൊരു സ്വാർത്ഥന്മാരാണ് ഇവന്മാരൊക്കെ. എല്ലാവരും വായിക്കാൻ ആണ് വരുന്നത്. മജീദിനെ നിനക്കിഷ്ടമില്ലെങ്കിൽ നീ പോയി ഊമ്പു കുണ്ണ. കളിക്കല്ലേ. ഇവിടെ ഞങ്ങൾക്ക് കഥ വായിക്കണം. നിന്റെ ഇഷ്ടത്തിന് വേണേൽ നീ സ്വന്തമായി കഥ എഴുതി തൊലിക്ക്.

  10. 𝕵𝖔 𝕵𝖔𝖘𝖊𝖕𝖍

    നന്നായിട്ടുണ്ട് സഹോ

  11. മജീദിനെ ൻ്റെ ഉമ്മയെ മനു കളിച്ച് കഥ എഴുതുമോ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: