സീതാരാമം 2 [Cuck Hubby] 283

സീതാരാമം 2

SeethaRaamam Part 2 | Author : Cuck Hubby

[ Previous Part ] [ www.kambistories.com ]



ഈ കഥയുടെ ആദ്യ ഭാഗം പ്രസിദ്ധീകരിക്കുമ്പോൾ, കഥയെ പറ്റി ഒരു മുൻധാരണ കൊടുക്കാതിരുന്നത് തെറ്റായിപ്പോയി എന്ന് എനിക്ക് ഇപ്പോൾ തോനുന്നു, അതുകൊണ്ടാവാം പ്രതീക്ഷിച്ച കമ്പി ഇല്ലാത്തതിനാൽ കുറെ അധികം വായനക്കാർക്കു കഥ ഇഷ്ടപ്പെടാതെ പോയത്!!

“ജസ്നയുടെ മൂവി ഓഡിഷൻ” എന്ന കഥ ഞാൻ എഴുതിയത് ലോജിക്കിന് തീരെ പ്രാധാന്യം കൊടുക്കാതെ കമ്പി മാത്രം ഉദീഷിച്ചാണ്, മറിച്ചു “സീതാരാമം” എന്ന ഈ കഥ കമ്പിയേക്കാളും ലോജിക്കിനും ഇമോഷൻസിനും കൂടുതൽ പ്രാധാന്യം കൊടുത്തു കൊണ്ടുള്ളതെണെന്നു ഞാൻ ഇതിനോടകം നിങ്ങളെ അറിയിച്ചു കൊള്ളുന്നു.

ഇതൊരു കമ്പി സൈറ്റ് ആണെന്നും, വായനക്കാർ ആഗ്രഹിക്കുന്നത് നല്ല കമ്പിയുള്ള കഥകൾ ആണെന്നും മറന്നു കൊണ്ട് പറയുകയല്ല, എങ്കിലും ഇങ്ങനെയുള്ള കഥകളെയും ഇഷ്ടപ്പെടുന്ന കുറച്ചധികം വായനക്കാരെ എനിക്ക് ഈ കഥയുടെ ആദ്യ ഭാഗത്തിൽ കാണാൻ സാധിച്ചു, അതിനാൽ തന്നെ ഈ കഥ ആ ചെറു ഭൂരിപക്ഷത്തിനു വേണ്ടി മാത്രം ഉള്ളതാണ്, മറ്റുള്ള വായനക്കാർ എന്റെ അടുത്ത കഥയായ “ചിത്രയും പാലക്കാട്ടെ കല്യാണ വീടും” എന്ന നല്ല കമ്പിയുള്ള കഥയ്ക്കായ് ക്ഷമയോടെ കാത്തിരിക്കണം എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു !!

എല്ലാ വായനക്കാരോടും ഒരു അപേക്ഷ ഉണ്ട് : ഏതോ ഒരു വായനക്കാരൻ (ക്ഷമിക്കണം പേര് ഓർക്കുന്നില്ല) പറഞ്ഞത് പോലെ, ഇതിൻറെ ആദ്യ ഭാഗങ്ങൾ ഒരു വേണു നാഗവല്ലി സ്റ്റൈൽ തന്നെയാണ്, പക്ഷെ അനന്ദുവും സീതയും തമ്മിൽ അടുക്കുവാനുള്ള ഭാഗം വിവരിച്ചു തുടങ്ങുമ്പോൾ, നിങ്ങൾക്കെല്ലാവര്കും കഥ കൂടുതൽ ഇഷ്ടപ്പെട്ടു തുടങ്ങും എന്നാണ് ഇപ്പോഴും എൻ്റെ വിശ്വാസം, ചിലപ്പോൾ അത് എനിക്ക് ഈ കഥയോടുള്ള ഇഷ്ടം കൊണ്ട് തോന്നുന്നതും ആകാം, എന്തായാലും സമയം അനുവദിക്കുമെങ്കിൽ തുടക്കത്തിൽ ഉള്ള ആ ലാഗ് സഹിച്ചു കഥയെ പൂർണമായി വായിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു!!

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)

36 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം….. സൂപ്പർ

    ????

  2. ഓരോ ഭാഗത്തിനും ഇടയിൽ വലിയ കാലതാമസം വന്നതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു ?? ഞാൻ ഗൾഫിൽ ആണ് ജോലി ചെയ്യുന്നത്, രണ്ടു മാസത്തെ വിസിറ്റിങ്ങിനു ഫാമിലി ഇവിടെ ഉണ്ടായിരുന്നു അതാണ് മുഖ്യ കാരണം, നാളെ തൊട്ടു എഴുതിത്തുടങ്ങും!!

    ഈ കഥ എത്രയും പെട്ടെന്ന് തീർത്തിട്ട് അനിവാര്യം എന്ന കഥ തുടരും!!

  3. Super story.. As you told in the beginning of second part, emotions and love makes the story even thrilling.. Need to add “kambi” only as secondary.. But it is really required.. I admire you as a close reality writer. You know the pulse of readers..

    Thank you very much for the story..
    Am just began to read the second part…

      1. സ്നേഹിതൻ

        ബാക്കി എവിടെ ബ്രോ… കട്ട വെയ്റ്റിങ്

        1. ഈ സൈറ്റിൽ എന്റെ അനുഭവം എഴുതാൻ ആഗ്രഹം ഉണ്ട്, എങ്ങനെ ആണ് ഇതിൽ അപ്‌ലോഡ് ചെയ്യുക

  4. katta waiting

  5. കിടിലം ????

  6. കൊള്ളാം തുടരുക ?

  7. anivaryam enthaayi bro, kure aayi kaathirikkunnu

  8. Seethayum anadhoouvum narakikkanam raman seethye sweekarikkarutu pink colur mulla poovu chudi annannathe aaharthine vendi anadhoo thanne seethaye kutti kodukkanam appol aval manasilakknam jayramae chatichatenthinu ennu pakarm vettanam anandhoovinte amme penghalem ramante adimakl aakkanam

  9. Welcome back, btother! ❤️

  10. കർണ്ണൻ

    പുതിയ കഥക്ക് പകരം “അനിവാര്യം എന്ന താങ്കളുടെ കഥ തുടർന്നു എഴുതുമോ…? കട്ട വെയ്റ്റിംഗ് ആണ് അതിന്. ഉള്ളത് തുടർന്നിട്ട് പോരെ പുതിയത് എഴുതൽ… അഭിപ്രായം പറഞ്ഞു എന്ന് മാത്രം….

  11. ഈ കഥ ഞാൻ വെയിറ്റ് ചെയ്യുക ആയിരുന്നു എനിക്ക് അത്രയും ഇഷ്ടം ആണ്.. തുടർന്നും എഴുതു ബ്രോ ❤️❤️❤️

  12. ‘ കണ്ണിനു കണ്ണ് പല്ലിനു പല്ല് ‘ എന്ന കിടിലൻ revenge സ്റ്റോറി ഈ സൈറ്റിൽ വായിച്ചിരുന്നു. അതുപോലൊരു കഥ പ്രതീക്ഷിക്കുന്നു. ” എല്ലാം മറന്നും പൊറുത്തും സീതയുമായി പുതിയൊരു ജീവിതം ” എന്നൊരു ക്ലൈമാക്സ് കഥയ്ക്ക് കൊടുക്കരുത്. അടുത്ത ഭാഗം ലേറ്റ് ആക്കല്ലേ ❤️

  13. Evalariyaathe vere kallyanam set aakkanam ennitt ellam kazhuyumbo mutual divorce thanne vangippikkanam anandhu kettyalum ellelum kozhappallya kuttyole kodkarth….?

  14. പൊന്നു ബ്രോ ഇങ്ങനെ ടൈമ് എടുക്കല്ലേ ? നല്ല കഥകൾ ചൂടോടെ വായിക്കണം. എത്ര മാസത്തിനു ശേഷം ആണ് ഇത് കിട്ടുന്നത്.
    Any way ബ്രോ ന്റെ എഴുത്തു നൈസ് ആണ് ?

  15. Nyc revenge kude vechal vayanarkark sugam avum

  16. Bro story is good but its hurting ..njngal ellavarum oru sweet revenge aagrahikkunnu ..seethayekkal nalloru pennu vannarunnel …

  17. Super Bro ?

    അതികം ലേറ്റ് ആക്കാതെ അടുത്ത പാർട്ട്‌ തരണേ…. ?

    1. അധികം വൈകാതെ തന്നെ കടുത്ത ഭാഗ o വും ഇടുക കഥ ഇത് പൊലെ. തന്നെ തുടരട്ടെ …. മനോഹരം നല്ല ഫീലിങ്ങ്സ്

    2. അധികം വൈകാതെ തന്നെ കടുത്ത ഭാഗ o വും ഇടുക കഥ ഇത് പൊലെ. തന്നെ തുടരട്ടെ …. മനോഹരം നല്ല ഫീലിങ്ങ്സ് വേ ഗം വാ Bro……/

  18. അരവിന്ദ്

    നമ്മളെ കുറിച്ച് ഓർക്കാതെ ഒരു കുറ്റബോധവും ഇല്ലാതെ ചതിക്കുന്ന ഒരാളെ എങ്ങനെയാണ് ഒരാൾക്ക് സ്നേഹിക്കാൻ കഴിയുക, എന്തിനാണ് സ്നേഹിക്കുന്നത്? അടുത്ത ഭാഗം പെട്ടന്ന് തരില്ലേ bro?‍?keep going

  19. സൂപ്പർ സീത രാമം തുടരട്ടെ ??

    1. കളഞ്ഞു കിട്ടിയ തങ്കം.എന്നൊരു നോവൽ ഉണ്ടായിരുന്നു സൈറ്റിൽ ആ കഥ പോലാണോ അവസാനം നായകൻ അമ്പലത്തിൽ പിച്ചി എടുക്കാൻ പോകുമോ.

  20. Bro engane 10 pages enkilum vechu ezhthu ettude……time kittunnapole…anyway…tnx…for this part…orupad wait cheitha part aayirunnu…..

  21. അനന്തുവിനും സീതക്കും താങ്ങാൻ പറ്റാത്ത തരത്തിലുള്ള പണി കൊടുക്കണം, ഇത്രയും നല്ല ഭർത്താവിനെ ചതിച്ചു കൊണ്ടിരിക്കുന്നതിന്. അനന്തുവിന് നൽകിയ എല്ലാ സഹായങ്ങളും തിരിച്ചെടുക്കണം.

    1. അടിപൊളി ?❤❤
      Super ???

  22. സൂപ്പർ ബ്രോ ???

  23. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    Super

  24. ട്രാക്കിലെത്തി, ഇനി ധൈര്യമായി മുന്നോട്ട് പോകാം.

  25. Welcome back… Kollam

  26. Welcome back dear?

    1. ? itharnnu udheshce

Leave a Reply to FANTACY KING Cancel reply

Your email address will not be published. Required fields are marked *