പിന്നെ എന്തിനാണു നിങ്ങൾ എന്നെ കല്യാണം കഴിച്ചത്? എൻ്റെ ജീവിതം നശിപ്പിച്ചത് ? ഇത്രയൊക്കെ ഉണ്ടായിട്ടും അയാളുടെ കൂസലില്ലായ്മ കണ്ട് എനിക്ക് ദേഷ്യം വന്നു ഞാൻ പൊട്ടിതെറിച്ചു
ഹും ….. ജീവിതം …. പട്ടിണി കിടന്ന് മരിക്കാൻ കിടന്ന നിനക്ക് എന്തു ജീവിതമാടീ നശിച്ചത്
നിൻ്റെ സഹോദരിയുടെ കല്യാണം നടത്തിയില്ലേ? അതിനു താഴെ ഉള്ളത് പഠിക്കുന്നില്ലേ? പിന്നെ നിന്നെ കെട്ടിയത് എൻ്റെ അമ്മയെ നോക്കാൻ വേണ്ടി മാത്രം പുച്ഛത്തോടെ അത്രയും പറഞ്ഞയാൾ നിർത്തി.
ശരിയാണ്, പട്ടിണി കിടന്ന് കൂട്ടാത്മഹത്യ ചെയ്യാൻ കാത്തിരുന്ന തൻ്റെ കുടംബത്തെ കര കയറ്റിയത് അങ്ങേരാണ് എന്നാലും എൻ്റെ സ്ത്രീത്വത്തിന് ഒരു വിലയുമില്ലെന്നോ?
അയാൾ തുടർന്നു
മര്യാദക്ക് അടങ്ങി ഒതുങ്ങി കഴിയാനാണെങ്കിൽ നിനക്കിവിടെ കൂടാം
അല്ലാതെ എൻ്റെ കുറവുകൾ പട്ടാക്കി എന്നെ നാണം കെടുത്താനാണ് നിൻ്റെ തീരുമാനമെങ്കിൽ ഒരിക്കൽ രക്ഷിച്ച കുടുംബത്തെ വേരോടെ പിഴുതെറിയാനും എനിക്ക് സാധിക്കും മനസ്സിലായോ?
തരിച്ചുനിന്നിരുന്ന എൻ്റെ നെഞ്ചിൽ അയാൾ എന്നിൽ തീർത്ത ബാധ്യതകളുടെ ആണി അടിച്ചു കയറ്റി,
പിന്നെ ഇവിടെ നിൽക്കാനാണ് നിൻ്റെ തിരുമാനമെങ്കിൽ നമ്മൾ സാധാരണ ഭാര്യാ ഭർത്താക്കൻമാരെ പോലെ ആയിരിക്കണം
അമ്മയുടെ മുന്നിൽ പോലും മനസിലായോ?
അത്രയും പറഞ്ഞ് അയാൾ മുറിക്ക് പുറത്തേക്ക് പോയി.”എനിക്ക് ഒന്നും പറയാൻ കഴിയുമായിരുന്നില്ല. ജീവിതം അവസാനിപ്പിച്ചാലോ എന്നു പോലും വിചാരിച്ചു പക്ഷെ പ്രായമായ അച്ചൻ്റെയും വിവാഹ പ്രായമെത്താറായ ഇളയവളുടെയും കാര്യമോർത്ത് ഒന്നിനുമാവാതെ ആ മുറിയിലിരുന്ന് കരഞ്ഞ് നേരം വെളുപ്പിച്ചു”.
ചേച്ചി എൻ്റെ മുഖത്തേക്ക് നോക്കി,
ഇത്രയും നേരം ഒരു സിനിമാകഥകളെ വെല്ലുന്ന ജീവിത കഥ കേട്ടതിൻ്റെ ഞെട്ടലിൽ നിൽക്കുകയായിരുന്നു ഞാൻ
“എന്നാലും ഇത്രയും നീചനായിരുന്നോ ദിവാകരേട്ടൻ”?
കാത്തിരുന്നു മുഷിഞ്ഞു ബ്രോ
കിടു. സൂപ്പർ അവതരണം…..
ബാക്കി പെട്ടന്ന് അയച്ചാട്ടെ…..
????
ആരാവും ആ കോൾ ബെൽ അടിച്ചത്..കാത്തിരിക്കാൻ വയ്യ വേഗം എഴുത്തുന്നേ.
വീട്ടിലെ ജോലികൾ കഴിഞ്ഞു കുളിക്കാൻ പോകുമ്പോൾ നമ്മുടെ നായകൻ കയറി വരുന്നു വിയർത്തുനിൽക്കുന്ന ചേച്ചിയെ കാണുന്നു..കുളിക്കാൻ സമ്മതിക്കാതെ ചേച്ചിയെ പിടിച്ചു മടിയിലിരുത്തി മണത്തുരസിക്കുന്നു താങ്കളുടെ ശൈലിയിൽ ഒന്നു എഴുതിപിടിപ്പിക്കുമോ?
എഴുതിയോ…
new yearന്റെ ഹാങ്‌ഓവറിൽ ആയിരുന്നു 2ദിവസം 2ആം ഭാഗം പൂർത്തിയാക്കാൻ പറ്റിയിട്ടില്ല .
എന്തായാലും ഈ ഞായറാഴ്ച എഴുതിയിടത്തോളം അയക്കാം.സന്തോഷം