പിന്നെ പ്രണയം ധൈര്യമായി പറയുന്നവരേയാ അവൾക്കിഷ്ട്ടമെന്നും പറഞ്ഞു”.
“ങേ..? സത്യമാണോടാ.. അവൾക്കെന്നെ ഇഷ്ട്ടമാണോ..?
“ആടാ കോപ്പെ “..ഞാൻ കാര്യങ്ങൾ അവനോടു ചുരുക്കി പറഞ്ഞു
“എൻ്റെ പൊന്നളിയാ ഉമ്മ” ഇതും പറഞ്ഞ് അവനെന്നെ കെട്ടിപിടിച്ചു
“ടാ.. വേഗം ചെന്ന് അവളോട് തുറന്നു പറയടാ നിൻ്റെ ഇഷ്ട്ടം”.
അവൻ വേഗത്തിൽ നടന്നു പോയി
ഞാൻ ബൈക്ക് സ്റ്റാർട്ടു ചെയ്ത് അവർ പോകുന്ന വഴിക്ക് അവരെ കടന്ന് കുറച്ച് മുന്നോട്ടായി നിർത്തി
അധികം വൈകാതെ തന്നെ വിഷ്ണു ബൈക്കിനടുത്തേക്ക് ഓടിയെത്തി.
“ഹൊ എൻ്റെ അളിയാ എന്നാലും എനിക്കങ്ങോട്ടു വിശ്വസിക്കാൻ പറ്റുന്നില്ല.
ഇത്ര പെട്ടെന്ന് ഇവൾ വളയുമെന്നു വിചാരിച്ചില്ല”
ഞാൻ ഞെട്ടി “ഹേ ??? അതെന്താടാ നീ നേരംമ്പോക്കിനാണോ അവളുടെ പിന്നാലെ നടന്നേ”?
“പോടാ മൈരെ നേരം പോക്കിനാന്നേ വേറെ എന്തോരം പെൺകുട്ടികൾ കോളജിൽ എൻ്റെ പിന്നാലെ നടക്കുന്നുണ്ട്. ഇവളെ കണ്ട നിമിഷം നെഞ്ചിൽ കോറി വച്ചതാടാ ഇവളാണ് എൻ്റെ പെണെന്ന്” .
“നീ നേരം പോക്കിനാണെന്നു പറഞ്ഞിരുന്നേ ഇന്നു നിൻ്റെ ശവമടക്ക് ഞാൻ നടത്തിയേനേ”
“നീ വാ അധികം ഇവിടെ ചുറ്റി തിരിയേണ്ട” ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു, എന്തോ അവൻ്റെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് കുളക്കടവിൽ സീതക്കുട്ടിയോടൊപ്പം വച്ചു കണ്ട പെൺക്കുട്ടിയുടെ മുഖം മനസിലേക്ക് കടന്നു വന്നു. ഇനി അവളായിരിക്കുമോ എൻ്റെ പെണ്ണ് ?
കവലയിലെത്തിയപ്പോഴാണ് തേങ്ങയുടെ മാർക്കറ്റ് രാധേച്ചി അന്വേഷിക്കാൻ പറഞ്ഞത് ഓർമ്മ വന്നത്, കവലയിലെ മൊത്തവ്യാപാര കടയുടെ മുൻപിൽ ഞാൻ ബൈക്ക് നിർത്തി.
“എന്താടാ ഇവിടെ നിർത്തിയത്”?
“നീ ഇവിടെ നിൽക്ക് ഞാൻ ഇപ്പൊ വരാം”
പറഞ്ഞ് ഞാൻ കടയിലേക്ക് കയറി വില ചോദിച്ച് തിരിച്ചു വന്നു
“നിന്ന് മനോരാജ്യം കാണാതെ വന്ന് കയറടാ”
ഞാൻ വന്നതു പോലും അറിയാതെ ചിന്തയിൽ മുഴുകി നിൽക്കുകയായിരുന്നു അവൻ.
“ആട്ടെ നീ ഇഷ്ട്ടമാണെന്നു പറഞ്ഞപ്പോ അവളെന്താ പറഞ്ഞേ”? ബൈക്ക് മുന്നോട്ട് എടുക്കുന്നതിനിടയിൽ ഞാൻ അവനോടു ചോദിച്ചു .
“എൻ്റെ പൊന്നളിയാ .. ഞാൻ ഇഷ്ട്ടമാണെന്നു പറഞ്ഞപ്പോ അവൾ എന്നോടു ചോദിക്കുവാ
കെട്ടി കൂടെ പൊറുപ്പിക്കാനാണോ? അതോ നീ ചോദിച്ച പോലെ നേരം പോക്കിനാണോന്ന്
കാത്തിരുന്നു മുഷിഞ്ഞു ബ്രോ
കിടു. സൂപ്പർ അവതരണം…..
ബാക്കി പെട്ടന്ന് അയച്ചാട്ടെ…..
????
ആരാവും ആ കോൾ ബെൽ അടിച്ചത്..കാത്തിരിക്കാൻ വയ്യ വേഗം എഴുത്തുന്നേ.
വീട്ടിലെ ജോലികൾ കഴിഞ്ഞു കുളിക്കാൻ പോകുമ്പോൾ നമ്മുടെ നായകൻ കയറി വരുന്നു വിയർത്തുനിൽക്കുന്ന ചേച്ചിയെ കാണുന്നു..കുളിക്കാൻ സമ്മതിക്കാതെ ചേച്ചിയെ പിടിച്ചു മടിയിലിരുത്തി മണത്തുരസിക്കുന്നു താങ്കളുടെ ശൈലിയിൽ ഒന്നു എഴുതിപിടിപ്പിക്കുമോ?
എഴുതിയോ…
new yearന്റെ ഹാങ്‌ഓവറിൽ ആയിരുന്നു 2ദിവസം 2ആം ഭാഗം പൂർത്തിയാക്കാൻ പറ്റിയിട്ടില്ല .
എന്തായാലും ഈ ഞായറാഴ്ച എഴുതിയിടത്തോളം അയക്കാം.സന്തോഷം