സീതയുടെ പരിണാമം 14 [Anup] 2402

“എന്നാ സപ്ലി എക്സാംസ് തീരുന്നേ?………..”

“ഡിസംബര്‍ വരെയുണ്ട്…….”  ഹരി പറഞ്ഞു….

“അപ്പൊ ഞാൻ പറഞ്ഞ ടൈമിംഗ് കൃത്യം ആയി…. ക്രിസ്മസ് വരെയുള്ള എല്ലാ എക്സാംസും നന്നായി എഴുതിക്കഴിഞ്ഞാല്‍ നമ്മള്‍ തമ്മില്‍ നേരില്‍ കാണും…. കേട്ടല്ലോ?…..” സീത പറഞ്ഞു…

ഹരി മറുപടിയൊന്നും പറഞ്ഞില്ല….

രണ്ടുമൂന്നു നിമിഷങ്ങള്‍ ശബ്ദമില്ലാതെ കടന്നു പോയി…

“ഡാ…..” കുറച്ചു നേരം ഒച്ച കേള്‍ക്കാതിരുന്നപ്പോള്‍ സീത വിളിച്ചു…

“ഉം….” കനത്തില്‍ ഉള്ള മൂളല്‍…..

“പിണങ്ങിയോ?…….”

“ഇല്ല……” സ്വരത്തില്‍ അപ്പോഴും കനമുണ്ട്…..

“സങ്കടായോ?…….” സീതയുടെ സ്വരം ആര്‍ദ്രമായി…..

“പിന്നില്ലാതെ?…. ഓണത്തിന് ഞാന്‍ എറണാകുളം വരാമെന്നാ ഓര്‍ത്തിരുന്നെ… ഇതിപ്പോ എത്ര മാസം കൂടി വെയിറ്റ് ചെയ്യണം……” അവന്‍റെ സ്വരത്തില്‍ ശരിക്കും സങ്കടം ഉണ്ടായിരുന്നു….

“ഒരു സെക്കൻഡ്.. വീഡിയോകോളിൽ വരാമേ………”

സീത ഫോണ്‍ കട്ടാക്കി വാട്സാപ് എടുത്ത് വീഡിയോ കോള്‍ വിളിച്ചു…… സ്ക്രീനില്‍ ഹരിയുടെ ദൃശ്യം തെളിഞ്ഞു…. മുഖത്ത് ഇപ്പോഴും വിഷാദമാണ്….

“ഹ… ഇങ്ങനെ പിണങ്ങിയാലോ?…..” സീത ചോദിച്ചു….

“ഏയ്‌.. സാരമില്ല… ഓണം പ്ലാന്‍ പൊളിഞ്ഞെന്നു പെട്ടെന്ന് കേട്ടപ്പോള്‍ ഒരു വിഷമം… ദാറ്റ്സോള്‍…..” അവന്‍ ചിരിക്കാന്‍ ശ്രമിച്ചു…

“അത്രക്ക് മിസ്സ്‌ ചെയ്യുന്നുണ്ടോ?……” സീത ചോദിച്ചു….

“ഒരുപാട്……” ഹരി പതിയെ ചിരിച്ചു…

“ഒടുക്കം ഏട്ടനെ ഡിവോഴ്സു ചെയ്യാന്‍ പറയുമോ??……” സീത ചിരിച്ചുകൊണ്ട് ചോദിച്ചു….

“ഏയ്‌…. അതില്ല….. ചേട്ടനെ വിട്ടൊരു കളീം ഇല്ല……..” ഹരി ചിരിച്ചു….

“പിണക്കം മാറിയോ?…….” സീത ചോദിച്ചു..

“ഉം…..”

“എന്നാ ചേച്ചി ഒരുകാര്യം ചോദിക്കട്ടെ?……”

“എന്തെ?…..”

“അടുത്ത മാസമല്ലേ ബര്‍ത്ത് ഡേ?… എന്താ നിനക്ക് ഗിഫ്റ്റ് വേണ്ടത്?……..”.

“എന്ത് ചോദിച്ചാലും തരുമോ?……” ഹരി തിരികെ ചോദിച്ചു….

“എന്ന് വെച്ചാ!!!……. പറ്റുന്ന കാര്യമാണെങ്കില്‍ ഉറപ്പായും തരും……” സീത ചിരിച്ചു…

“എങ്കിൽ ഞാന്‍ ഓണത്തിന് അങ്ങോട്ടൊന്നു വന്നോട്ടേ?…. പ്ലീസ്…..” ഹരി യാചിച്ചു…

സീതയ്ക്ക് ആ ചോദ്യം വല്ലാത്ത വിഷമം ഉണ്ടാക്കി….. എങ്കിലും പിന്മാറാൻ അവള് തയാറായിരുന്നില്ല…

“അത് നടക്കില്ല മുത്തേ…. ഞാന് പറഞ്ഞില്ലേ?.. ഇനി ക്രിസ്മസ്………” സീത പറഞ്ഞു..

“ശ്ശോ…..” ഹരി നിരാശനായി…. അവന്റെ മുഖം കണ്ടപ്പോൾ സീതയ്ക്കും സങ്കടമായി..

The Author

168 Comments

Add a Comment
  1. Anup bro 16 part undakumo

  2. So this is it..
    End of the Era..

  3. Anup bro onnu pettannakkavo it’s a request

    1. Dear Anup,
      ഞാൻ ഈ കഥ ഇതുവരെയുള്ള ഭാഗങ്ങൾ എല്ലാം വന്നതിനു ശേഷം വായിച്ചു തുടങ്ങിയതാണ്… തുടർ ഭാഗങ്ങൾ ഇല്ലാതെ വിഷമിച്ചിരിക്കുമ്പോഴാണ് മുംബൈയിലെ സ്വാപ്പിങ് കഥയിൽ നിങ്ങളുടെ കമൻ്റ് കാണുന്നത്…last part comment box off ആയത് കൊണ്ടാണ് ഇവിടെ ഇടുന്നത്… കഥ പൂർത്തിയാക്കും എന്ന് പ്രതീക്ഷിക്കുന്നു

  4. പ്രിയരേ…

    നിർത്തിയിട്ടില്ല .. എഴുതിക്കൊണ്ടിരിക്കുകയാണ്..

    തീർച്ചയായും വരും….

    1. Ohh man… finally vannallo….thank you for the update…. ennathek varum bakki bhaagam

    2. Thanks a lot Anup!

    3. Aduth undavumoo

    4. Thanks brooo
      Katta waiting

    5. Anup thank you for your update we will wait

    6. Bro പെട്ടെന്ന് ഉണ്ടാകുമോ പുതിയ ഭാഗം ഇല്ലാത്തത് കൊണ്ട് ആദ്യം മുതൽ വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരിക്കാണ്

    7. Good✍️✍️✍️✍️✍️✍️❤️❤️❤️❤️❤️❤️

    8. Athikam thamasikkumo adutha part

    9. Oru date parayumo broooo

    10. ok Anup

      Please do it fast all readers are waiting

    11. Bro, മറന്നോ

  5. Dear Anup,
    Hope you are doing good. Please come back with rest of the story. Lots of fans are waiting for this.

  6. anoop

    kure nalayalo baki bagangal evide pleasse

  7. anup .ningal kadha nirthilla ennu vicharichirunnu .mattullavare pole thanne nalla kadha pakuthi vachu thangalum nirthy alle.any way for a confirmation please make a comment you stopped the story, so we need not to wait

  8. Anup bro any updates ?

  9. Atleast let it be update bro.

  10. വൈകുമോ ഇനിയും

  11. Expect an onam gift but

  12. Appo onathinum illalleee..
    Aa pratheekshayum poyi.

  13. ഇതിൽ സീതയെ cuckold ന് വേണ്ടി prepare ചെയ്യാൻ ബോഡി മസാജ് ചെയതത് പോലെ എന്റെ fb messenger ല്‍ ഒരുത്തൻ വന്നു ചോദിച്ചു, അവന്റെ വൈഫ് ന് മസാജ് വേണമെന്ന്. കട്ട cuckold hus ആണ് മച്ചാൻ. ഓണം കഴിഞ്ഞ് മൂന്നാര്‍ ട്രിപ്പ് പ്ലാൻ ചെയ്തിട്ടുണ്ട്‌. എന്താകുമോ എന്തോ.
    അവനാണ് ഈ story വായിക്കാൻ എന്നോട് suggest ചെയതത്. പുള്ളി ഇത് വായിച്ചു inspired ആയതാണ്. മറ്റൊരു വിനോദ് ആവാന്‍ ഞാനും അയാളെ ആശംസിക്കുന്നു.

  14. Anup bro, enthay any update???? Onathinu engilum next part undavo… Atleast oru update engilum thaayo

  15. സീതയെ ഹരി ഗർഭിണി ആക്കുന്നെ വേണം

  16. Enthelum oru update tha

  17. June 15 ന് ശേഷം എത്ര കഥ വന്നു എന്നിട്ടും നമ്മൾ anup നെ നോക്കി ഇരിക്കുന്നു അതാണ് ഈ കഥ യുടെ ഭംഗി 3 അല്ല 30 മാസം wait ചെയ്യും എന്നിട്ട് എന്നും 2 നേരം നോക്കും വന്നോ എന്ന് yes we are fans of Anup and we still love സീതകുട്ടി

  18. ഒണത്തിനു മുൻപ് ഇടണേ ബ്രോ . കട്ടെ വെയിറ്റിങ്ങ

  19. എന്റെ മച്ചാനെ എവിടെ ബാക്കി കട്ട വെയ്റ്റിംഗ് ആണ്

  20. Dear Anup എവിടെ പോയി ഇത്രയും late ആവല്ലേ please വേഗം അടുത്ത part തരു മടി കളയൂ ഒരു ദിവസം ഒരു പേജ് തയ്യാറുക്ക്

  21. Bro adutha part udan undavuo

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law