സീതയുടെ പരിണാമം 14 [Anup] 2516

സീതയുടെ പരിണാമം 14

Seethayude Parinaamam Part 14 | Author : Anup | Previous Parts

പ്രണയങ്ങൾ


പ്രിയരേ…..

ഓരോ ഭാഗവും വളരെ താമസിക്കുന്നുണ്ട് എന്നറിയാം…. ഈയിടെയായി മടി ലേശം കൂടുതലാണ്…… ക്ഷമിക്കുക…..

പുതിയ വായനക്കാർ പഴയഭാഗങ്ങൾ വായിക്കാൻ ശ്രമിക്കുക….. വായിച്ചു കഴിഞ്ഞാൽ ലൈക്കടിക്കാനും മറക്കരുതേ.. അതിന്റെ എണ്ണമാണ് ഈയുള്ളവന്റെ പ്രതിഫലം…..

നിയമപ്രകാരമുള്ള മുന്നറിയിപ്പ്:  കുക്കോൾഡാണ് കോർ തീം.. ഇഷ്ടമല്ലാത്തവർ വിട്ടു പിടിക്കുക….. ചീറ്റിങ്, പ്രതികാരം, കണ്ണുനീർ, മുതലായവയൊന്നും പ്രതീക്ഷിക്കരുത്….  വലിയ സർപ്രൈസുകളോ ട്വിസ്റ്റ്കളോ ഒന്നും ഉണ്ടാവില്ല……..

ഇഷ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു……… ആയാലും ഇല്ലെങ്കിലും ഒരുവരിയെന്തെങ്കിലും കമന്റുക..


സീതയുടെ പരിണാമം 14 : പ്രണയങ്ങൾ..

തിമിർത്ത് പെയ്യുന്ന മഴയാണ് പുറത്ത്.. ഏസിയുടെ തണുപ്പും കൂടിയായപ്പോൾ സീത സീറ്റിൽ ഇരുന്നു വിറച്ചു.. ഓഫീസിൽ സെൻട്രൽ എയർ കണ്ടീഷണിങ് ആയതിനാൽ ഓഫാക്കാനും കഴിയില്ല…. വെളുപ്പിനെ നാലരയ്ക്കെണീറ്റതാണ് .. ചെറുതായി ഉറക്കവും വരുന്നുണ്ട്….
സമയം പത്തരയാവുന്നു…. സീത ഫോണെടുത്ത്  സിനിയെ വിളിച്ചു…..

“ഡീ… ഒരു കാപ്പികുടിക്കാൻ വരുന്നോ?..”

“ദാ  വന്നു… ഞാനിങ്ങനെ ഓർത്തോണ്ടിരിക്കുവാരുന്നു….”

തണുപ്പാണ് കാപ്പിയുടെ ബെസ്റ്റ് കോമ്പിനേഷൻ….. രണ്ടു കവിൾ ഉള്ളിൽ  ചെന്നപ്പോൾ ഒന്നുണർന്നു..

“എന്താടീ ഒരു ക്ഷീണം???….” സിനി ചോദിച്ചു…

“ഓ… രാവിലേ തുടങ്ങുന്ന ഓട്ടമല്ലേ??…….. ഉറക്കം വരുന്നു……..” സീത കോട്ടുവായിട്ടു….

“രാത്രീൽ ഒറക്കമൊന്നും ഇല്ലേ??.. അതോ എന്നും കലാപരിപാടിയാണോ??…..”സിനിയുടെ ചോദ്യം??….

“ഒന്നു പോടീ…… സ്കൂള് തുറന്നേപ്പിന്നെ  കാര്യമായിട്ടൊന്നും നടന്നിട്ടില്ല…..” സീത പറഞ്ഞു….

“ഉം…. മടുത്തു കാണും.. രണ്ടുമാസം കെട്ട്യോനും കേട്ട്യോളും തനിച്ചങ്ങർമ്മാദിക്കുവല്ലാരുന്നോ??……”

കിച്ചുവും അമ്മയും നാട്ടിൽ പോയകാര്യം മനസ്സിൽ വെച്ചാണ് സിനിയത് പറഞ്ഞത്.. പക്ഷേ സീതയുടെ മനസിൽ സിനിയുടെ പ്രയോഗം മഞ്ഞുമഴ പെയ്യിച്ചു… മൂന്നാറിലെ തണുപ്പിൽ ഹരിയുടെ നെഞ്ചിന്റെ ചൂടും, അമന്റെ വീട്ടിലെ ബാത്ത് ടബ്ബും, ജിമ്മിലെ കണ്ണാടിയിൽ തെളിഞ്ഞ സ്വന്തം നഗ്നതയും അങ്ങനെ എന്തൊക്കെയോ ചിത്രങ്ങൾ അവളുടെ മനസ്സിൽ കൂടി മിന്നിമാഞ്ഞു…..

The Author

172 Comments

Add a Comment
  1. 2 years completed…😔😔😔

  2. Still waiting for the best ever classic cuckold story in this site… first time I see , blocking the latest part comment box … but still people’s commenting the previous part …… for updates….

  3. ഈ കഥ വായിച്ചു ഞാനും വൈഫ്ഉം നല്ല ത്രില്ലിൽ ആണ്

  4. Two years….😞😞😞😞😞

  5. Still waiting for seethaparinamam 16 ,

  6. Anup bro 16 part undakumo

  7. So this is it..
    End of the Era..

  8. Anup bro onnu pettannakkavo it’s a request

    1. Dear Anup,
      ഞാൻ ഈ കഥ ഇതുവരെയുള്ള ഭാഗങ്ങൾ എല്ലാം വന്നതിനു ശേഷം വായിച്ചു തുടങ്ങിയതാണ്… തുടർ ഭാഗങ്ങൾ ഇല്ലാതെ വിഷമിച്ചിരിക്കുമ്പോഴാണ് മുംബൈയിലെ സ്വാപ്പിങ് കഥയിൽ നിങ്ങളുടെ കമൻ്റ് കാണുന്നത്…last part comment box off ആയത് കൊണ്ടാണ് ഇവിടെ ഇടുന്നത്… കഥ പൂർത്തിയാക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. പ്രിയരേ…

    നിർത്തിയിട്ടില്ല .. എഴുതിക്കൊണ്ടിരിക്കുകയാണ്..

    തീർച്ചയായും വരും….

    1. Ohh man… finally vannallo….thank you for the update…. ennathek varum bakki bhaagam

    2. Thanks a lot Anup!

    3. Aduth undavumoo

    4. Thanks brooo
      Katta waiting

    5. Anup thank you for your update we will wait

    6. Bro പെട്ടെന്ന് ഉണ്ടാകുമോ പുതിയ ഭാഗം ഇല്ലാത്തത് കൊണ്ട് ആദ്യം മുതൽ വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരിക്കാണ്

    7. Good✍️✍️✍️✍️✍️✍️❤️❤️❤️❤️❤️❤️

    8. Athikam thamasikkumo adutha part

    9. Oru date parayumo broooo

    10. ok Anup

      Please do it fast all readers are waiting

    11. Bro, മറന്നോ

  10. Dear Anup,
    Hope you are doing good. Please come back with rest of the story. Lots of fans are waiting for this.

  11. anoop

    kure nalayalo baki bagangal evide pleasse

  12. anup .ningal kadha nirthilla ennu vicharichirunnu .mattullavare pole thanne nalla kadha pakuthi vachu thangalum nirthy alle.any way for a confirmation please make a comment you stopped the story, so we need not to wait

  13. Anup bro any updates ?

  14. Atleast let it be update bro.

  15. വൈകുമോ ഇനിയും

  16. Expect an onam gift but

  17. Appo onathinum illalleee..
    Aa pratheekshayum poyi.

  18. ഇതിൽ സീതയെ cuckold ന് വേണ്ടി prepare ചെയ്യാൻ ബോഡി മസാജ് ചെയതത് പോലെ എന്റെ fb messenger ല്‍ ഒരുത്തൻ വന്നു ചോദിച്ചു, അവന്റെ വൈഫ് ന് മസാജ് വേണമെന്ന്. കട്ട cuckold hus ആണ് മച്ചാൻ. ഓണം കഴിഞ്ഞ് മൂന്നാര്‍ ട്രിപ്പ് പ്ലാൻ ചെയ്തിട്ടുണ്ട്‌. എന്താകുമോ എന്തോ.
    അവനാണ് ഈ story വായിക്കാൻ എന്നോട് suggest ചെയതത്. പുള്ളി ഇത് വായിച്ചു inspired ആയതാണ്. മറ്റൊരു വിനോദ് ആവാന്‍ ഞാനും അയാളെ ആശംസിക്കുന്നു.

  19. Anup bro, enthay any update???? Onathinu engilum next part undavo… Atleast oru update engilum thaayo

  20. സീതയെ ഹരി ഗർഭിണി ആക്കുന്നെ വേണം

  21. Enthelum oru update tha

  22. June 15 ന് ശേഷം എത്ര കഥ വന്നു എന്നിട്ടും നമ്മൾ anup നെ നോക്കി ഇരിക്കുന്നു അതാണ് ഈ കഥ യുടെ ഭംഗി 3 അല്ല 30 മാസം wait ചെയ്യും എന്നിട്ട് എന്നും 2 നേരം നോക്കും വന്നോ എന്ന് yes we are fans of Anup and we still love സീതകുട്ടി

  23. ഒണത്തിനു മുൻപ് ഇടണേ ബ്രോ . കട്ടെ വെയിറ്റിങ്ങ

  24. എന്റെ മച്ചാനെ എവിടെ ബാക്കി കട്ട വെയ്റ്റിംഗ് ആണ്

  25. Dear Anup എവിടെ പോയി ഇത്രയും late ആവല്ലേ please വേഗം അടുത്ത part തരു മടി കളയൂ ഒരു ദിവസം ഒരു പേജ് തയ്യാറുക്ക്

  26. Bro adutha part udan undavuo

Leave a Reply to മോനൂസ് Cancel reply

Your email address will not be published. Required fields are marked *