Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സീതയുടെ പരിണാമം 2 [Anup] 2477

Kambi Views 1085672

നീണ്ടു നിന്ന സ്ഖലനമായിരുന്നു അമ്ജദിന്‍റെ. നിമിഷങ്ങളോളം അവന്‍റെ അരക്കെട്ട് വെട്ടിക്കൊണ്ടിരുന്നു. സുഖത്തിന്റെ ഓളങ്ങള്‍ അവനില്‍ അവസാനിക്കുന്നത് വരേ സീത അടിച്ചു കൊടുത്തുകൊണ്ടിരുന്നു. അവളുടെ കൈവിരലുകള്‍ ശുക്ലത്തില്‍ കുതിര്‍ന്നു…

കിതപ്പടങ്ങിയപ്പോള്‍ അംജദ് എഴുന്നേറ്റു നിന്നു. താന്‍ കൊണ്ടുവന്ന ഒരു ടവല്‍ എടുത്ത് സീതയുടെ കൈയ്യില്‍ പുരണ്ട ശുക്ലം തുടച്ചുമാറ്റി.. പിന്നെ അതുകൊണ്ട് തന്നേ നിലത്തു വീണ തുള്ളികളും തുടച്ചു.. സീതയെ നോക്കി ചിരിച്ചുകൊണ്ട് അവള്‍ക്ക് നന്ദി പറഞ്ഞു… പിന്നെ മടക്കിവെച്ച വസ്ത്രങ്ങള്‍ കസേരയില്‍നിന്നും എടുത്ത് ബാത്രൂമിലേക്ക് കയറിപ്പോയി…

സീത വിനോദിനെ നോക്കി ഒരു ചിരി ചിരിച്ചു.. പ്രത്യേകഭാവമായിരുന്നു അവളുടെ മുഖത്ത്.. അത് നന്ദിയാണോ സ്നേഹമാണോ കുസൃതിയാണോ തൃപ്തിയാണോ എന്ന് വിനോദിന് മനസ്സിലായില്ല… അവന്‍ പതുക്കെ ബാല്‍ക്കണിയുടെ വാതില്‍ തുറന്ന് അകത്തേക്ക് കയറി..

സീതയപ്പോള്‍ ഡ്രസിംഗ് ടേബിളിന്റെ മുന്‍പിലായി ആദ്യം അഴിച്ചിട്ട വലിയ ബാത്രൂം ടവല്‍ എടുത്തുടുത്ത് കട്ടിലിലേക്ക് ഇരുന്നു…

കുറച്ചുനേരം രണ്ടാളും ഒന്നും മിണ്ടിയില്ല.. പരസ്പരം ഒരു ചെറിയ ചമ്മലോടെ നോക്കി ചിരിച്ചതേയുള്ളൂ… എന്തുപറയണം എന്ന് രണ്ടാള്‍ക്കും അറിയില്ലായിരുന്നു…

അംജദ് പെട്ടന്ന് തന്നേ ബാത്ത്റൂമില്‍ നിന്നും പുറത്തിറങ്ങി വന്നു…അവന്‍ വേഷം മാറിയിരുന്നു… ജോലി തീര്‍ത്തു ടിപ്സും വാങ്ങിക്കഴിഞ്ഞു.. ഇനി തനിക്കു പോകാം…

അംജദ് ഇറങ്ങിയത്‌ കണ്ടു സീത പോയി ബാത്ത്റൂമില്‍ കയറി.. ഷവര്‍ ഓണ്‍ ചെയ്തു. ദേഹത്ത് പറ്റിയ എണ്ണമുഴുവന്‍ സോപ്പുതേച്ചു കളഞ്ഞശേഷം നല്ല ചൂടുവെള്ളത്തില്‍ ഒന്ന് കുളിച്ചു..

പുറത്ത് അപ്പോള്‍ അംജദ് പോകാന്‍ ഒരുങ്ങുകയായിരുന്നു..

“സര്‍… മാഡം ഹാപ്പിയാണെന്ന് ഉറപ്പാണ്… സാറോ???”

“ഡബിള്‍ ഹാപ്പി… ” വിനോദ് അംജദിന് ഒരു ഷെയ്ക്ക് ഹാന്‍ഡ് കൊടുത്തു.. പിന്നെ ഒരു കവര്‍ എടുത്തു തുറന്നു കാണിച്ചു..

“ദാ…. പറഞ്ഞ ഫീസും, എന്‍റെ വക ഒരു ചെറിയ ടിപ്പ് എക്സ്ട്രായും ഉണ്ട്….”

“താങ്ക്സ് സര്‍…. ഇനിയും സര്‍വ്വീസ് ആവശ്യമുണ്ടെങ്കില്‍ വിളിക്കാന്‍ മടിക്കേണ്ട….ഞാന്‍ ഇറങ്ങട്ടെ?” അംജദ് നന്ദി പറഞ്ഞു…”

“മാം വരാന്‍ നില്‍ക്കുന്നില്ലേ??” വിനോദ് ചോദിച്ചു…

“ഇല്ല… ചിലപ്പോള്‍ അത് മാമിന് ബുദ്ധിമുട്ടുണ്ടാക്കും.. ” അംജദ് പറഞ്ഞു…

“എങ്കില്‍ ശരി.. ആവശ്യമുണ്ടെങ്കില്‍ ഞാന്‍ വിളിച്ചോളാം… ” വിനോദ് ബൈ പറഞ്ഞു… അംജദ് യാത്രയായി…

സീത കുളിയും കഴിഞ്ഞ് തിരിച്ചിറങ്ങിയപ്പോഴേക്കും അംജദ് പോയിരുന്നു..

“അവന്‍ പോയോ?” സീത തിരക്കി…

“ഉം… എന്തേ, തിരിച്ചു വിളിക്കണോ???” വിനോദ് ബാത്രൂമിലേക്ക് നടന്നുകൊണ്ട് ചോദിച്ചു..

“ഒന്ന് പോ ഏട്ടാ…” സീത കുലുങ്ങിച്ചിരിച്ചു…

The Author

76 Comments

Add a Comment
  1. വാത്സ്യായനൻ

    ഹൊ, ഹെൻ്റണ്ണാ. ആ മസാജ് സീൻ! ഞാനിതു വരെ വായിച്ചതിൽ വെച്ച് ഇത്രേം ഹോട്ടായ ഒരൈറ്റം വേറെ കാണുകേല. അതും ലഷ് സ്റ്റോറീസിലും ലിറ്റെറോട്ടിക്കയിലും ഒക്കെ മുങ്ങിത്തപ്പിയ ചരിത്രം കിടക്കുമ്പോൾ. സമ്മതിച്ചു നിങ്ങളെ.

  2. സൂപ്പർ

  3. Nannayitundu ithrakku feel kittiya story illa

  4. ലീലിത്ത്

    പോളി…മുത്തേ, കമ്പിയായി ഒരു വഴി ആയി. കിടിലൻ

  5. Njn first time aan comment type cheyyane
    Serikyum super

  6. എല്ലാ ചങ്ക്‌സിനും നന്ദി…..
    അടുത്ത ഭാഗം ഏതാണ്ട് പൂർത്തിയായി. അധികംതാമസിക്കില്ല 🥰🥰🥰

    1. സീതക്കുട്ടിയുടെ യോനിയിൽ അംജദ് ലൌജിഹാദ് നടത്തി ഒരു കുടം ശുക്ലം നിറക്കുമോ ? 😀

  7. വളരെ നന്നായിരിക്കുന്നു ഓരോ വരികൾ വായിക്കുമ്പോഴും എല്ലാം കൺമുന്നിൽ തെളിയുന്ന പോലെ.

  8. Cuckhold ആരാധകരെ തീർത്തും തൃപ്തിപ്പെടുത്തുന്ന കഥ…സീതയുടെ പരിണാമം തികച്ചും ആശ്ചര്യജനകം തന്നെ…

  9. കിടിലൻ സാധനം

  10. മായാവി

    അടിപൊളി തുടരുക അടുത്ത പാർട്ട്‌ എപ്പോൾ വരും

  11. Wife ne vare kalipikkan thonunu

    1. കളിക്കാൻ ആളുണ്ട്

  12. Aduthathu ennu varum, kutta

  13. Seethayude Puthiya parinamathinayi kathirikkunnu

  14. ❤️❤️❤️

  15. അൽപ്പം മുൻപാണ് ഈ കഥയുടെ ആദ്യ പാർട് വായിക്കുന്നത് അത് കഴിഞ്ഞപ്പോഴേക്കും രണ്ടാം ഭാഗം വായിക്കാതെ വേറെ പരിപാടി ഇല്ലായിരുന്നു.എന്റെ പൊന്ന് അനൂപ് ബ്രോ എന്താ ഞാൻ പറയേണ്ടത് കുക്കോൾഡ് സ്റ്റോറീസ് എനിക്ക് ഒരുപാടൊന്നും ഇഷ്ടമല്ലായിരുന്നു കുറച്ചു കഥകൾ മാത്രമേ ക്വാളിറ്റി വൈസ് മികച്ചു നിന്നിട്ടുള്ളൂ പക്ഷെ എല്ലാത്തിന്റെയും മുകളിൽ ഈ സീതയുടെ പരിണാമം സ്ഥാനം പിടിചു കഴിഞ്ഞു എന്ന് പറയാതെ വയ്യ.അത്രയും മനോഹരമായ കഥാ പശ്ചാത്തലം ,കഥാപാത്രങ്ങൾ പിന്നെ അതിലെല്ലാം മികച്ചു നിക്കുന്ന അവതരണ രീതി അത് എടുത്തു പറയാതെ വയ്യ എണ്ണ ഒഴുകുമ്പോൾ പതുക്കെ പതുക്കെ എന്നാൽ എല്ലാ പൾസും അളന്നുള്ള യാത്ര.

    സീതയെ ഒരുപാട് ഇഷ്ടമായി എന്റെ മനസ്സിൽ ഒരു രൂപം ഉണ്ട് സീതക്ക്. പിന്നെ കുക്കോൾഡ് വളരെയധികം ആഗ്രഹിക്കുന്ന സ്നേഹമുള്ള വിനോദും.ആഗ്രങ്ങളും മോഹങ്ങളും ആണ് അയാളെ നയിക്കുന്നതും ചെയ്യിപ്പിക്കുന്നതും അതിലൂടെ സീതയുടെ പരിണാമവും.മസാജ് സീൻസ്‌ ഒക്കെ വിവരിക്കുമ്പോൾ ശരിക്കും ത്രിൽ ആങ് extreeem ലെവലിൽ ആയിപ്പോയി മോനെ.സീതയും അംജതും വേറൊരു ലോകത്ത് തന്നെ പാറി നടന്നു.വേണമെങ്കിൽ ഒരു മുഴുനീള സെക്‌സിൽ ഒത്തുക്കമായിരുന്നിട്ടും താൻ അത് ചെയ്തില്ല ഇതിലും മനോജാരമായത് തന്നെ ഞങ്ങൾക്ക് താൻ തരുമെന്ന് എനിക്കുറപ്പുണ്ട്.കുറച്ചു നിർദ്ദേശങ്ങൾ എന്നാൽ
    1.സീതയുടെ സീൽക്കാര ശബ്ദങ്ങൾ കുറഞ്ഞുപോയ പോലെ തോന്നി അത് വളരെ പ്രധാന ഘടകമല്ലേ തുടർ ഭാഗങ്ങളിൽ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.
    2.ഡീപ്പ് ആയി അല്ലെങ്കിലും വിനോദും സീതയും ആയുള്ള സെക്‌സിനെ പറ്റി ഒരു ധാരണ തരണം.
    3.സീതയുടെ മുഖം ഇല്ലെങ്കിലും അത്യാവശ്യം കഴിയുംപോലെ ഇമേജുകൾ ഉൾപ്പെടുത്തിയാൽ കുറച്ചൂടെ ഫീൽ കിട്ടും.

    ക്വാളിറ്റി വൈസ് ഈ സ്റ്റോറി 100% സൂപ്പർ ആണ്.അടുത്ത ഭാഗം വേഗം ഇങ്ങു തന്നെക്കണെ അനൂപ് മച്ചാനെ കട്ട സപ്പോർട്ട് ആണ്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ❤️സ്നേഹപൂർവ്വം സാജിർ❤️

    1. താങ്ക്സ് ഭായ്..
      അടുത്ത ഭാഗം ഏതാണ്ട് പൂർത്തിയായി വരുന്നു.. ചില മിനുക്കു പണികൾ കൂടി ബാക്കിയുണ്ട്..
      താമസിക്കില്ല 🥰🥰🥰

  16. അപ്പൂട്ടൻ

    അടിപൊളി… ഒന്നും പറയാനില്ല…

  17. ബ്രോ … അടുത്ത പാർട്ട്‌ എന്നത്തേക്ക് പ്രതീക്ഷിക്കാം

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: