സേവിച്ചന്റെ രാജയോഗം 2 [നകുലൻ] 704

അയ്യോ അങ്ങനെ അല്ല ഞാൻ ഉദ്ദേശിച്ചത് ..പറഞ്ഞു വന്നപ്പോ അറിയാതെ വായിൽ നിന്ന് വീണത്

 

‘അമ്മ എന്നോട് പറ അങ്ങനെ വല്ലതും ഉണ്ടോ

 

ഞാൻ അതല്ല ഉദ്ദേശിച്ചത് അച്ചായനെ പോലെ തന്നെ അവനും സ്വന്തം കാര്യം മാത്രം ആണ് ചിന്ത എന്നാ ..സ്വന്തം ആളിനെ നല്ല പോലെ നോക്കാൻ പ്രാപ്തി ഇല്ലാത്തവനാ വേറെ പെണ്ണുങ്ങളെ നോക്കാൻ പോകുന്നെ

 

പക്ഷെ സ്മിത നല്ല സന്തോഷത്തിൽ ആണല്ലോ

 

ജീവിതത്തിൽ അവൾക്കു സന്തോഷം കുറവൊന്നും ഇല്ലടാ കിടപ്പറയിൽ അവൻ അത്ര പോരാ എന്നാ എനിക്ക് തോന്നുന്നത്

 

അതെന്താ അവൾ അങ്ങനെ വല്ലതും അമ്മയോട് പറഞ്ഞോ

 

എടാ പൊട്ടാ എല്ലാ കാര്യവും പറഞ്ഞു മനസിലാക്കേണ്ട കാര്യം ഒന്നും അല്ല ഞാനും മൂന്നു പെറ്റ ആളാ അവൻ ഇടയ്ക്കിടയ്ക്ക്  കള്ളും കുടിച്ചു വന്നു ഓരോന്ന് കാട്ടിക്കൂട്ടുന്നെ ഉള്ളൂ എന്ന എനിക്ക് മനസിലായത്.. അവള് നല്ല കൊച്ചായതു കൊണ്ട് മര്യാദക്ക് നിൽക്കുന്നു.. അവനെ മര്യാദക്ക് നിർത്താൻ അവളെ കൊണ്ട് പറ്റുന്നില്ലല്ലോ എന്നോര്ത്താ ഞാൻ ഇടയ്ക്കിടയ്ക്ക് അവളെ വഴക്കു പറയുന്നത് അല്ലാതെ അവളോടെനിക്ക് വിരോധം ഉണ്ടായിട്ടൊന്നുമല്ല 

 

സത്യത്തിൽ സ്മിതയോട് ദേഷ്യമല്ല വാത്സല്യമാണ് ലീലാമ്മക്കുള്ളത് എന്ന് സേവിച്ചനു മനസ്സിലായി..അക്കാര്യം അവളെ പറഞ്ഞു മനസ്സിലാക്കണം എന്നും അവൻ മനസ്സിൽ ഉറപ്പിച്ചു..  രണ്ടു പേരും ബ്രേക്ക് ഫാസ്റ്റ് കഴിച്ച ശേഷം രതി മേളത്തിന്റെ ക്ഷീണത്തിൽ ഒന്ന് മയങ്ങി.. ഉച്ചയോടെയാണ് രണ്ടു പേരും ഉണർന്നത്.. ലീലാമ്മ ഓടിപോയി അരി കഴുകി അടുപ്പത്തു വച്ചു.. കറി വെക്കാനായി തന്റെ സ്വന്തം അടുക്കള തോട്ടത്തിൽ നിന്നും അല്പം പയറു പറിച്ചു കൊണ്ട് വന്നു ഒരുക്കുമ്പോഴേക്കും സേവിച്ചൻ അടുക്കളയിലേക്കു വന്നു

 

എന്താ പരിപാടി അമ്മേ

 

എടാ ഉച്ച ആയില്ലേ നിനക്ക് ഊണ് തരേണ്ടേ ഞാൻ ആണെങ്കിൽ കിടന്നു ഉറങ്ങി പോകുകയും ചെയ്തു അതെങ്ങനെയാ അത് പോലെ അടി അല്ലെ അടിച്ചത്– ലീലാമ്മ വാത്സല്യത്തോടെ അവനോടു പറഞ്ഞു

The Author

55 Comments

Add a Comment
  1. Polichu, adipoli. Go on. Waiting for the next part.

  2. പങ്കജാക്ഷൻ കൊയ്‌ലോ

    സൂപ്പർ കമ്പിക്കഥയാണെങ്കിലും
    ചിലത് പരമ സത്യമാണ്.!!

    //ഒരു മനുഷ്യനെ കൊന്നിട്ട് ചെന്ന് കീഴടങ്ങിയാൽ നിന്നെ ചെലപ്പോ വെറുതെ വിട്ടേക്കും വന്യജീവി നിയമത്തിൽ ഞങ്ങൾ നല്ലപോലെ ഒരു കുരുക്ക് അങ്ങ് ഇട്ടാൽ അവൻ ജീവിതകാലത്തു പുറത്തു വരില്ല.//

    ഇങ്ങനെ പാവം കർഷക മനുഷ്യെരെ
    കുരുക്കുന്നതാണ് യഥാർത്ഥ അവസ്ഥ!
    എന്നാൽ കാട്ടുകള്ളൻമാർ അവരുടെ സഹായത്തിൽ യഥേഷ്ഠം വിഹരിക്കുന്നു!!!

    1. Thank you dear.. Yes that is a fact

  3. Oru viral prayogam kazhinjhu kaanum alle?

    1. Aarodanu Saho chodikkunnath

  4. നീതു എന്ന പേര് കേട്ടപ്പോൾ കലിപ്പായി എന്ന് പറഞ്ഞല്ലെ കഥ തുടങ്ങിയത്..
    അതിന്റെ കാരണം ഇത് വരെ പറഞ്ഞില്ലല്ലോ

    1. പ്രിയ ലൂസിഫർ താങ്കളുടെ കമെന്റിനു നന്ദി .. നീതു കൂടി ഈ കഥയിലേക്ക്‌ വരാനുണ്ട് ..രണ്ടാം ഭാഗത്തിൽ അത് കൂടി ഉൾപ്പെടുത്തണം എന്ന് കരുതിയിരുന്നു പക്ഷെ ലീലാമ്മയും സ്മിതയും കൂടി അൻപത്തി രണ്ടു പേജ് കവർന്നു ..നീതു കലിപ്പിന്റെ കഥ അടുത്ത ഭാഗത്തിൽ നമുക്ക് ഇടാം ..പക്ഷെ അൽപ സമയം എടുക്കും ദയവായി ക്ഷമിക്കുക

  5. സൂപ്പർ കലക്കി. തുടരുക. ???

  6. ബ്രോ ഇതിനിനി തുടർച്ച ഉണ്ടാകുമോ?

    1. വേണോ ..ഇത് ഇവിടെ നിർത്തി അടുത്തത്തിലോട്ടു പോയാലോ എന്ന ഒരു ആലോചന

      1. ഏയ്‌ ബ്രോ..നിർത്തല്ലേ നാകുലാ.. നല്ല തീം അല്ലെ? തുടർന്നാൽ അടിപൊളി ആവില്ലേ! കിടു അല്ലെ? U got ur talent ബ്രോ. തുടരൂ പ്ലീസ്..ഇപ്പോൾ തന്നെ ട്രെൻഡിങ് #1 ആയില്ലേ? പിന്നെന്താ കുഴപ്പം..u ക്യാൻ do it ബ്രോ.. കട്ട വെയ്റ്റിംഗ്??

  7. നല്ല ഒന്നാന്തരം കിടുകാചി കഥ ..ഒരു ഓൾഡ് സ്കൂൾ കമ്പികഥയുടെ ഒരു charm ഉണ്ടായിരുന്നു…എന്തോ മുൻപ് വയിച്ചുള്ള ഒരു ഫീലിംഗ്

    1. Wow Great comment Thanks

  8. ഈ കഥയിൽ അമ്മ മകൻ incest ഉണ്ടോ?

    1. Illa Bro..That is not our taste

  9. Superb page kazhijath arijella continue bro…..

  10. അടിപൊളി… ഇവിടെ ഒരു stop വെക്കാം..
    പക്ഷേ കഥ യില്‍ പുതുമ ഉള്‍പ്പെടുത്തി വീണ്ടും വരണം

    1. ആദ്യമായി ആണ് ഒരാൾ ഇങ്ങനെ ഈയൊരു കമെന്റ് പറഞ്ഞത്..ഇത് ഇവിടെ സ്റ്റോപ്പ് ആക്കുക എന്നതാണ് എനിക്കും തോന്നുന്നത് പുതിയ പ്രമേയം ആയി വീണ്ടും വരും .. ഇനി മുതൽ ഒറ്റ ലക്കം കഥകൾ ആകും

  11. അസ്സലായി മാഷേ.

    ഋഷി

  12. adipwoli….. next part vegam indavooo

    1. Thank you Very Much

  13. Adipoli. Pannumbol theri okke cherthu dailogue koode cherkkuvoo please

    1. Thank you Devil.. Athyavasyam Theri undallo athu pore

  14. വേട്ടക്കാരൻ

    നകുലോ,സൂപ്പർ കിടു സാധനം.തകർത്തു ബ്രോ.

    1. വേട്ടക്കാരൻ സേട്ടാ നന്ദി

  15. അച്ചായൻ കലക്കി

    1. Thank you Ravanan

  16. Dear Nakulan Bhai, കഥ വളരെ എൻജോയ് ചെയ്‌തു. ലീലാമ്മയും സ്മിതയും സ്നേഹത്തിലായതിൽ സന്തോഷം. സേവിച്ചനും ഗിരിയും ഇല്ലാത്തപ്പോൾ അമ്മായമ്മയും മരുമോളും കൂടിയുള്ള ഒരു ലെസ്ബിയൻ കളി ഉൾപെടുത്താമോ. Waiting for next part.
    Regards.

    1. ഹരി ഭായി ഒത്തിരി സന്തോഷം .. ലെസ്ബൈൻ ഒന്നും നമ്മുടെ അറിവിന്റെ ഉള്ളിൽ നിൽക്കുന്ന കാര്യം അല്ല അതാ തൊടാൻ ഒരു പേടി

  17. സാത്താൻ

    നീതുവിന്റെ കാര്യം പറഞ്ഞില്ലല്ലോ…
    അടുത്ത പാർട്ടിൽ ആണോ അത്…
    എന്തായാലും വേഗം ആയിക്കോട്ടെ…

    1. നീതുവിന്റെ ഭാഗം കൂടി ഇക്കൂട്ടത്തിൽ തന്നെ ഉൾപ്പെടുത്തണം എന്ന് കരുതിയതായിരുന്നു ..പിന്നെ ഒരു മടി ..നീതു വരും വരും

  18. Angane kalikalude ennam koodayte….
    Eni ennanu baakki?

    1. Thank you dear..

  19. കൊള്ളാം, രസിച്ചു വായിച്ചു…

    1. തങ്കു താങ്ക്യൂ

  20. Good story next part vagam ✍️

    1. Thanks Munshichaa

  21. ആദ്യമായി ഒരു കഥക്ക് കമന്റ് ഇടുകയാണ് .. സൂപ്പർ ..ഒന്നും പറയാനില്ല ..നല്ല ഒഴുക്കോടു കൂടി കഥ പറഞ്ഞു

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ..ഥ കമെന്റ് അർഹനായതിൽ അതിലേറെ സന്തോഷം

      1. 2 vaanam vittu

  22. Pwli muthee adi pwliiii❤?❤?❤?❤??

  23. നല്ല അടിപൊളി കഥ. പെട്ടെന്ന് തന്നെ അടുത്ത ഭാഗങ്ങൾ പോസ്റ്റു ചെയ്യുക

    1. നന്ദി അബ്ദുള്ള

  24. ????????????

Leave a Reply

Your email address will not be published. Required fields are marked *