സേവിച്ചന്റെ രാജയോഗം 2 [നകുലൻ] 684

പ്രിയപ്പെട്ടവരെ രണ്ടാം ഭാഗം വൈകിയതിന് ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു ..സേവിച്ചന്റെ രാജയോഗം ഒന്നാം ഭാഗം വായിക്കാത്തവർ ദയവായി അത് വായിച്ച ശേഷം മാത്രമേ ഇത് വായിക്കാൻ തുടങ്ങാവൂ ..ഒന്നാം ഭാഗത്തിൽ ഈ സംഭവത്തിലേക്ക് നയിച്ച കാര്യങ്ങൾ ആണ് എഴുതിയിരിക്കുന്നത്.. വായിച്ച ശേഷം കമെന്റും ലൈകും മറക്കില്ല എന്ന ഉത്തമ വിശ്വസത്തോടെ..സ്വന്തം നകുലൻ


സേവിച്ചന്റെ രാജയോഗം 2

Sevichante Raajayogam Part 2 | Author :  Nakulan | Previous Part

 

അളിയാ ഇന്ന് വൈകിട്ട് എന്തെങ്കിലും പരിപാടി ഉണ്ടോ – പിറ്റേന്നു നഗരത്തിൽ വന്ന സേവിചനോട് ഗിരീഷ് ചോദിച്ചു

 

അങ്ങനെ പ്രത്യേകിച്ച് പരിപാടി ഒന്നും പ്ളാൻ ചെയ്തിട്ടില്ല.. ഒന്ന് രണ്ടു പേരെ കാണാൻ ഉണ്ട് അത് കഴിഞ്ഞു  കൂടെ പഠിച്ച ഒരാൾ ഇവിടെ ഇൻകംടാക്സ് ഇൻസ്പെക്ടർ ആണ്. അവന്റെ ഭാര്യക്ക് നൈറ്റ് ഡ്യൂട്ടി ആണെങ്കിൽ അവന്റെ വീട്ടിൽ ഒന്നു പോയി ഒരു കുപ്പി പൊട്ടിക്കണം എന്ന് കരുതുന്നു. അവനേ നേരത്തെ വിളിച്ചപ്പോൾ ബിസി ആയിരുന്നു

 

ഭാഗ്യം വിളിച്ചു കിട്ടാതിരുന്നത് അളിയൻ ആ പരിപാടി നാളത്തേക്ക് ഒന്ന് മാറ്റി വെക്കാമോ

 

എന്തുപറ്റി പെട്ടെന്ന് 

 

അതേ അളിയാ സ്മിതക്ക് വലിയചുവടു പള്ളിയിൽ ആദ്യ വെള്ളിയാഴ്ച പരിപാടി പോകണമെന്ന് ഒരേ നിർബന്ധം. പണ്ടു എന്നോടു പറഞ്ഞതായിരുന്നു പിന്നെ  അതു മറന്നു. ഇതിപ്പോ നാളെ അത് കൂടണം എന്ന് ഒറ്റ വാശി.. അവിടെ അടുത്താണല്ലോ അവളുടെ അമ്മാവൻ ജോണപ്പാപ്പന്റെ വീട് ഇന്ന് അവിടെ ചെന്ന് തങ്ങി രാവിലെ പള്ളിയിൽ പോകാൻ ആയിരുന്നു  ഞങ്ങൾ പോയാൽ അമ്മ തന്നെ അല്ലേയുള്ളൂ വീട്ടിൽ 

 

അതിനെന്താ അമ്മ തനിയേ നിൽക്കുന്നതാണല്ലോ

 

അതേ പക്ഷേ ഇപ്പോ ഗീതുവിന്റെ കുറച്ചു സ്വർണ്ണം വീട്ടിൽ ഇരിക്കുന്നതു കൊണ്ട് സ്മിതക്ക് പേടി അവളാ പറഞ്ഞത് കൊച്ചാട്ടനോട് ഒന്നു വന്നു നിൽക്കാമോയെന്ന്.

The Author

55 Comments

Add a Comment
  1. Polichu, adipoli. Go on. Waiting for the next part.

  2. പങ്കജാക്ഷൻ കൊയ്‌ലോ

    സൂപ്പർ കമ്പിക്കഥയാണെങ്കിലും
    ചിലത് പരമ സത്യമാണ്.!!

    //ഒരു മനുഷ്യനെ കൊന്നിട്ട് ചെന്ന് കീഴടങ്ങിയാൽ നിന്നെ ചെലപ്പോ വെറുതെ വിട്ടേക്കും വന്യജീവി നിയമത്തിൽ ഞങ്ങൾ നല്ലപോലെ ഒരു കുരുക്ക് അങ്ങ് ഇട്ടാൽ അവൻ ജീവിതകാലത്തു പുറത്തു വരില്ല.//

    ഇങ്ങനെ പാവം കർഷക മനുഷ്യെരെ
    കുരുക്കുന്നതാണ് യഥാർത്ഥ അവസ്ഥ!
    എന്നാൽ കാട്ടുകള്ളൻമാർ അവരുടെ സഹായത്തിൽ യഥേഷ്ഠം വിഹരിക്കുന്നു!!!

    1. Thank you dear.. Yes that is a fact

  3. Oru viral prayogam kazhinjhu kaanum alle?

    1. Aarodanu Saho chodikkunnath

  4. നീതു എന്ന പേര് കേട്ടപ്പോൾ കലിപ്പായി എന്ന് പറഞ്ഞല്ലെ കഥ തുടങ്ങിയത്..
    അതിന്റെ കാരണം ഇത് വരെ പറഞ്ഞില്ലല്ലോ

    1. പ്രിയ ലൂസിഫർ താങ്കളുടെ കമെന്റിനു നന്ദി .. നീതു കൂടി ഈ കഥയിലേക്ക്‌ വരാനുണ്ട് ..രണ്ടാം ഭാഗത്തിൽ അത് കൂടി ഉൾപ്പെടുത്തണം എന്ന് കരുതിയിരുന്നു പക്ഷെ ലീലാമ്മയും സ്മിതയും കൂടി അൻപത്തി രണ്ടു പേജ് കവർന്നു ..നീതു കലിപ്പിന്റെ കഥ അടുത്ത ഭാഗത്തിൽ നമുക്ക് ഇടാം ..പക്ഷെ അൽപ സമയം എടുക്കും ദയവായി ക്ഷമിക്കുക

  5. സൂപ്പർ കലക്കി. തുടരുക. ???

  6. ബ്രോ ഇതിനിനി തുടർച്ച ഉണ്ടാകുമോ?

    1. വേണോ ..ഇത് ഇവിടെ നിർത്തി അടുത്തത്തിലോട്ടു പോയാലോ എന്ന ഒരു ആലോചന

      1. ഏയ്‌ ബ്രോ..നിർത്തല്ലേ നാകുലാ.. നല്ല തീം അല്ലെ? തുടർന്നാൽ അടിപൊളി ആവില്ലേ! കിടു അല്ലെ? U got ur talent ബ്രോ. തുടരൂ പ്ലീസ്..ഇപ്പോൾ തന്നെ ട്രെൻഡിങ് #1 ആയില്ലേ? പിന്നെന്താ കുഴപ്പം..u ക്യാൻ do it ബ്രോ.. കട്ട വെയ്റ്റിംഗ്??

  7. നല്ല ഒന്നാന്തരം കിടുകാചി കഥ ..ഒരു ഓൾഡ് സ്കൂൾ കമ്പികഥയുടെ ഒരു charm ഉണ്ടായിരുന്നു…എന്തോ മുൻപ് വയിച്ചുള്ള ഒരു ഫീലിംഗ്

    1. Wow Great comment Thanks

  8. ഈ കഥയിൽ അമ്മ മകൻ incest ഉണ്ടോ?

    1. Illa Bro..That is not our taste

  9. Superb page kazhijath arijella continue bro…..

  10. അടിപൊളി… ഇവിടെ ഒരു stop വെക്കാം..
    പക്ഷേ കഥ യില്‍ പുതുമ ഉള്‍പ്പെടുത്തി വീണ്ടും വരണം

    1. ആദ്യമായി ആണ് ഒരാൾ ഇങ്ങനെ ഈയൊരു കമെന്റ് പറഞ്ഞത്..ഇത് ഇവിടെ സ്റ്റോപ്പ് ആക്കുക എന്നതാണ് എനിക്കും തോന്നുന്നത് പുതിയ പ്രമേയം ആയി വീണ്ടും വരും .. ഇനി മുതൽ ഒറ്റ ലക്കം കഥകൾ ആകും

  11. അസ്സലായി മാഷേ.

    ഋഷി

  12. adipwoli….. next part vegam indavooo

  13. Adipoli. Pannumbol theri okke cherthu dailogue koode cherkkuvoo please

    1. Thank you Devil.. Athyavasyam Theri undallo athu pore

  14. വേട്ടക്കാരൻ

    നകുലോ,സൂപ്പർ കിടു സാധനം.തകർത്തു ബ്രോ.

    1. വേട്ടക്കാരൻ സേട്ടാ നന്ദി

  15. അച്ചായൻ കലക്കി

  16. Dear Nakulan Bhai, കഥ വളരെ എൻജോയ് ചെയ്‌തു. ലീലാമ്മയും സ്മിതയും സ്നേഹത്തിലായതിൽ സന്തോഷം. സേവിച്ചനും ഗിരിയും ഇല്ലാത്തപ്പോൾ അമ്മായമ്മയും മരുമോളും കൂടിയുള്ള ഒരു ലെസ്ബിയൻ കളി ഉൾപെടുത്താമോ. Waiting for next part.
    Regards.

    1. ഹരി ഭായി ഒത്തിരി സന്തോഷം .. ലെസ്ബൈൻ ഒന്നും നമ്മുടെ അറിവിന്റെ ഉള്ളിൽ നിൽക്കുന്ന കാര്യം അല്ല അതാ തൊടാൻ ഒരു പേടി

  17. സാത്താൻ

    നീതുവിന്റെ കാര്യം പറഞ്ഞില്ലല്ലോ…
    അടുത്ത പാർട്ടിൽ ആണോ അത്…
    എന്തായാലും വേഗം ആയിക്കോട്ടെ…

    1. നീതുവിന്റെ ഭാഗം കൂടി ഇക്കൂട്ടത്തിൽ തന്നെ ഉൾപ്പെടുത്തണം എന്ന് കരുതിയതായിരുന്നു ..പിന്നെ ഒരു മടി ..നീതു വരും വരും

  18. Angane kalikalude ennam koodayte….
    Eni ennanu baakki?

  19. കൊള്ളാം, രസിച്ചു വായിച്ചു…

    1. തങ്കു താങ്ക്യൂ

  20. Good story next part vagam ✍️

  21. ആദ്യമായി ഒരു കഥക്ക് കമന്റ് ഇടുകയാണ് .. സൂപ്പർ ..ഒന്നും പറയാനില്ല ..നല്ല ഒഴുക്കോടു കൂടി കഥ പറഞ്ഞു

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ..ഥ കമെന്റ് അർഹനായതിൽ അതിലേറെ സന്തോഷം

      1. 2 vaanam vittu

  22. Pwli muthee adi pwliiii❤?❤?❤?❤??

  23. നല്ല അടിപൊളി കഥ. പെട്ടെന്ന് തന്നെ അടുത്ത ഭാഗങ്ങൾ പോസ്റ്റു ചെയ്യുക

    1. നന്ദി അബ്ദുള്ള

  24. ????????????

Leave a Reply to Nakulan Cancel reply

Your email address will not be published. Required fields are marked *