സേവിച്ചന്റെ രാജയോഗം 2 [നകുലൻ] 684

ഡ്യൂട്ടി കഴിഞ്ഞു നീ എവിടെ പോകാൻ നിക്കുവാ തിരക്കിലാണോ

 

ഞാൻ തിരക്കിലല്ലടാ വൈകിട്ട് ഭാര്യ വീട് വരെ ഒന്ന് പോണം

 

അത് വൈകിട്ടല്ലേ നീ ഇപ്പൊ കയറു നമുക്ക് വീട്ടിൽ ഒന്ന് പോയി വരാം

 

ഞാൻ പിന്നെ ഒരിക്കൽ വരാമെടാ ഇന്നിപ്പോ വൈകിട്ട് ഭാര്യ വീട്ടിലോട്ടു പോകേണ്ടതാ

 

ഒന്ന് പോടാപ്പാ ഭാര്യ വീട്ടിൽ ഇല്ലല്ലോ പിന്നെ എന്തിനാ ഓടി ചെല്ലുന്നതു ..നീ വാ നിനക്ക് ഗുണമുള്ള ഒരു സാധനം തരാം

 

എന്താടാ

 

അത് സസ്പെൻസ് നീ കയറൂ

 

എന്നാ  ശരി ഒരു മിനിറ്റ് എന്ന് പറഞ്ഞു അടുത്തുള്ള ബേക്കറിയിൽ നിന്നും ബഷീറിന്റെ മക്കൾക്ക് അല്പം സ്വീറ്റ്സും വാങ്ങി അവൻ കാറിൽ കയറി. ബഷീറും ഭാര്യ ഫാത്തിമയും സേവിച്ചന്റെ ക്ലാസ്സ്‌മേറ്റ്സ് ആയിരുന്നു. അവരുടെ പ്രേമത്തിന്റെ ഹംസം ആയി സഹായിച്ചത് സേവിച്ചൻ ആണ്. ഒരേ മതസ്ഥരായിരുന്നെങ്കിലും സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന ഫാത്തിമയുടെ വീട്ടുകാർ സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ആയിരുന്ന ബഷീറുമായുള്ള നിക്കാഹിനു സമ്മതം ആയിരുന്നില്ല. ആ അവസരത്തിൽ രണ്ടു പേരെയും ഒളിച്ചോടി വിവാഹം ചെയ്യിക്കാൻ മുൻകൈ എടുത്തതും സാമ്പത്തിക സഹായങ്ങൾ തുടക്കത്തിൽ ചെയ്തതും സേവിച്ചൻ ആയിരുന്നു. പിന്നീട് രണ്ടു പേരും പഠിച്ചു അടുത്തുള്ള ഒരു സ്കൂളിൽ പ്ലസ് ടു അധ്യാപകരായി ജോയിൻ ചെയ്തു. കുറച്ചു നാൾ കഴിഞ്ഞപ്പോ ബഷീറിന് ഫോറെസ്റ് ഡിപ്പാർട്മെന്റിൽ ജോലി ലഭിച്ചു. ഫാത്തിമ ഇപ്പോഴും ടീച്ചറായി തന്നെ ജോലി നോക്കുന്നു.. രണ്ടു പെൺകുഞ്ഞുങ്ങൾ അവർക്കുണ്ട്. കുഞ്ഞുങ്ങൾ ജനിച്ചു കഴിഞ്ഞപ്പോഴേക്കും ഫാത്തിമയുടെ വീട്ടുകാരുടെ പിണക്കം ഓക്കേ മാറി..

 

സേവിചനും ബഷീറും ചെന്നപ്പോ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.

 

‘നിന്റെ പാത്തു ഇത് വരെ വന്നില്ലേ’   ബഷീർ വീട് തുറന്നു അകത്തേക്ക് കയറിയപ്പോ സേവിച്ചൻ ചോദിച്ചു

The Author

55 Comments

Add a Comment
  1. Polichu, adipoli. Go on. Waiting for the next part.

  2. പങ്കജാക്ഷൻ കൊയ്‌ലോ

    സൂപ്പർ കമ്പിക്കഥയാണെങ്കിലും
    ചിലത് പരമ സത്യമാണ്.!!

    //ഒരു മനുഷ്യനെ കൊന്നിട്ട് ചെന്ന് കീഴടങ്ങിയാൽ നിന്നെ ചെലപ്പോ വെറുതെ വിട്ടേക്കും വന്യജീവി നിയമത്തിൽ ഞങ്ങൾ നല്ലപോലെ ഒരു കുരുക്ക് അങ്ങ് ഇട്ടാൽ അവൻ ജീവിതകാലത്തു പുറത്തു വരില്ല.//

    ഇങ്ങനെ പാവം കർഷക മനുഷ്യെരെ
    കുരുക്കുന്നതാണ് യഥാർത്ഥ അവസ്ഥ!
    എന്നാൽ കാട്ടുകള്ളൻമാർ അവരുടെ സഹായത്തിൽ യഥേഷ്ഠം വിഹരിക്കുന്നു!!!

    1. Thank you dear.. Yes that is a fact

  3. Oru viral prayogam kazhinjhu kaanum alle?

    1. Aarodanu Saho chodikkunnath

  4. നീതു എന്ന പേര് കേട്ടപ്പോൾ കലിപ്പായി എന്ന് പറഞ്ഞല്ലെ കഥ തുടങ്ങിയത്..
    അതിന്റെ കാരണം ഇത് വരെ പറഞ്ഞില്ലല്ലോ

    1. പ്രിയ ലൂസിഫർ താങ്കളുടെ കമെന്റിനു നന്ദി .. നീതു കൂടി ഈ കഥയിലേക്ക്‌ വരാനുണ്ട് ..രണ്ടാം ഭാഗത്തിൽ അത് കൂടി ഉൾപ്പെടുത്തണം എന്ന് കരുതിയിരുന്നു പക്ഷെ ലീലാമ്മയും സ്മിതയും കൂടി അൻപത്തി രണ്ടു പേജ് കവർന്നു ..നീതു കലിപ്പിന്റെ കഥ അടുത്ത ഭാഗത്തിൽ നമുക്ക് ഇടാം ..പക്ഷെ അൽപ സമയം എടുക്കും ദയവായി ക്ഷമിക്കുക

  5. സൂപ്പർ കലക്കി. തുടരുക. ???

  6. ബ്രോ ഇതിനിനി തുടർച്ച ഉണ്ടാകുമോ?

    1. വേണോ ..ഇത് ഇവിടെ നിർത്തി അടുത്തത്തിലോട്ടു പോയാലോ എന്ന ഒരു ആലോചന

      1. ഏയ്‌ ബ്രോ..നിർത്തല്ലേ നാകുലാ.. നല്ല തീം അല്ലെ? തുടർന്നാൽ അടിപൊളി ആവില്ലേ! കിടു അല്ലെ? U got ur talent ബ്രോ. തുടരൂ പ്ലീസ്..ഇപ്പോൾ തന്നെ ട്രെൻഡിങ് #1 ആയില്ലേ? പിന്നെന്താ കുഴപ്പം..u ക്യാൻ do it ബ്രോ.. കട്ട വെയ്റ്റിംഗ്??

  7. നല്ല ഒന്നാന്തരം കിടുകാചി കഥ ..ഒരു ഓൾഡ് സ്കൂൾ കമ്പികഥയുടെ ഒരു charm ഉണ്ടായിരുന്നു…എന്തോ മുൻപ് വയിച്ചുള്ള ഒരു ഫീലിംഗ്

    1. Wow Great comment Thanks

  8. ഈ കഥയിൽ അമ്മ മകൻ incest ഉണ്ടോ?

    1. Illa Bro..That is not our taste

  9. Superb page kazhijath arijella continue bro…..

  10. അടിപൊളി… ഇവിടെ ഒരു stop വെക്കാം..
    പക്ഷേ കഥ യില്‍ പുതുമ ഉള്‍പ്പെടുത്തി വീണ്ടും വരണം

    1. ആദ്യമായി ആണ് ഒരാൾ ഇങ്ങനെ ഈയൊരു കമെന്റ് പറഞ്ഞത്..ഇത് ഇവിടെ സ്റ്റോപ്പ് ആക്കുക എന്നതാണ് എനിക്കും തോന്നുന്നത് പുതിയ പ്രമേയം ആയി വീണ്ടും വരും .. ഇനി മുതൽ ഒറ്റ ലക്കം കഥകൾ ആകും

  11. അസ്സലായി മാഷേ.

    ഋഷി

  12. adipwoli….. next part vegam indavooo

  13. Adipoli. Pannumbol theri okke cherthu dailogue koode cherkkuvoo please

    1. Thank you Devil.. Athyavasyam Theri undallo athu pore

  14. വേട്ടക്കാരൻ

    നകുലോ,സൂപ്പർ കിടു സാധനം.തകർത്തു ബ്രോ.

    1. വേട്ടക്കാരൻ സേട്ടാ നന്ദി

  15. അച്ചായൻ കലക്കി

  16. Dear Nakulan Bhai, കഥ വളരെ എൻജോയ് ചെയ്‌തു. ലീലാമ്മയും സ്മിതയും സ്നേഹത്തിലായതിൽ സന്തോഷം. സേവിച്ചനും ഗിരിയും ഇല്ലാത്തപ്പോൾ അമ്മായമ്മയും മരുമോളും കൂടിയുള്ള ഒരു ലെസ്ബിയൻ കളി ഉൾപെടുത്താമോ. Waiting for next part.
    Regards.

    1. ഹരി ഭായി ഒത്തിരി സന്തോഷം .. ലെസ്ബൈൻ ഒന്നും നമ്മുടെ അറിവിന്റെ ഉള്ളിൽ നിൽക്കുന്ന കാര്യം അല്ല അതാ തൊടാൻ ഒരു പേടി

  17. സാത്താൻ

    നീതുവിന്റെ കാര്യം പറഞ്ഞില്ലല്ലോ…
    അടുത്ത പാർട്ടിൽ ആണോ അത്…
    എന്തായാലും വേഗം ആയിക്കോട്ടെ…

    1. നീതുവിന്റെ ഭാഗം കൂടി ഇക്കൂട്ടത്തിൽ തന്നെ ഉൾപ്പെടുത്തണം എന്ന് കരുതിയതായിരുന്നു ..പിന്നെ ഒരു മടി ..നീതു വരും വരും

  18. Angane kalikalude ennam koodayte….
    Eni ennanu baakki?

  19. കൊള്ളാം, രസിച്ചു വായിച്ചു…

    1. തങ്കു താങ്ക്യൂ

  20. Good story next part vagam ✍️

  21. ആദ്യമായി ഒരു കഥക്ക് കമന്റ് ഇടുകയാണ് .. സൂപ്പർ ..ഒന്നും പറയാനില്ല ..നല്ല ഒഴുക്കോടു കൂടി കഥ പറഞ്ഞു

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ..ഥ കമെന്റ് അർഹനായതിൽ അതിലേറെ സന്തോഷം

      1. 2 vaanam vittu

  22. Pwli muthee adi pwliiii❤?❤?❤?❤??

  23. നല്ല അടിപൊളി കഥ. പെട്ടെന്ന് തന്നെ അടുത്ത ഭാഗങ്ങൾ പോസ്റ്റു ചെയ്യുക

    1. നന്ദി അബ്ദുള്ള

  24. ????????????

Leave a Reply

Your email address will not be published. Required fields are marked *